Devotional
- Mar- 2019 -16 March
രുദ്രാക്ഷധാരണത്തിന്റെ പ്രയോജനം
രുദ്രാക്ഷം ദര്‍ശിച്ചാല്‍ തന്നെ പുണ്യമാണ്. അപ്പോൾ സ്പർശിച്ചാൽ അതിലേറെ പുണ്യമാണ്. രുദ്രാക്ഷം ധരിച്ചു ജപിക്കുന്നത് കൊണ്ട് പുണ്യം ലഭിക്കും. അക്ഷയമായ ദാനങ്ങളില് ഉത്തമമാണ് രുദ്രാക്ഷദാനം. ഒരു രുദ്രാക്ഷമെങ്കിലും…
Read More » - 15 March
വിഷ്ണു പത്നിയായ ലക്ഷ്മീദേവിയെ ഐശ്വര്യ ദേവതയായി ആരാധിക്കുന്നതിനു പിന്നിലെ ഐതിഹ്യം ഇങ്ങനെ
ഹൈന്ദവപുരാണങ്ങളില്‍ സാക്ഷാല്‍ മഹാവിഷ്ണുവിന്റെ പത്നിയാണ് ലക്ഷ്മി. നിലനില്‍പ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്ത്വത്തില്‍ നിന്നുമാണ് ഐശ്വര്യദേവതയായ ലക്ഷ്മിയെ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. സമ്പത്തും പണവും ലക്ഷ്മിയുടെ…
Read More » - 14 March
ഐശ്വര്യത്തിന് വീടുകളില്‍ ഗണപതി വിഗ്രഹങ്ങള്‍ വെയ്ക്കുമ്പോള്‍…ശ്രദ്ധിയ്ക്കണം .. ഇല്ലെങ്കില്‍ വിപരീതഫലം
ഐശ്വര്യത്തിന് വീടുകളില്‍ ഗണപതി വിഗ്രഹങ്ങള്‍ വെയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കുക.. ഇല്ലെങ്കില്‍ വിപരീത ഫലം ഉണ്ടാകും. സമ്മാനങ്ങളായി ലഭിച്ചതും അല്ലാതെയും ഗണപതി വിഗ്രഹങ്ങള്‍ നമ്മുടെ ഭവനത്തില്‍ ഉണ്ടാവാം . ഗണപതിയുടെ…
Read More » - 13 March
കേരളത്തില്‍ ദ്രാവിഡാചാര പ്രകാരം ചടങ്ങുകള്‍ നടക്കുന്നത് കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ മാത്രം
കേരളത്തിലെ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കുംഭമാസത്തിലെ ഭരണി നാളില്‍ തുടങ്ങി മീനമാസത്തിലെ ഭരണി നാളില്‍ അവസാനിക്കുന്ന പ്രശസ്തമായ ആഘോഷമാണ് കൊടുങ്ങല്ലൂര്‍ ഭരണി എന്നറിയപ്പെടുന്നത്.…
Read More » - 12 March
കാശി വിശ്വനാഥ ക്ഷേത്രം ഐതീഹ്യം
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രം. ഗംഗയുടെ പടിഞ്ഞാറന്‍തീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ദ്വാദശജ്യോതിര്‍ലിംഗങ്ങളില്‍ പ്രമുഖസ്ഥാനമുണ്ട്. ശിവന്…
Read More » - 11 March
അടയ്ക്കയുടെയും വെറ്റിലയുടെയും പ്രാധാന്യം
ഹൈന്ദവ ആഘോഷങ്ങള്‍, വിവാഹം, കെട്ടുനിറ, പൂജ എന്നിവയില്ലെല്ലാം വെറ്റില നിർബന്ധമാണ്. മറ്റൊരു ഇലയ്ക്കുമില്ലാത്ത അനേകം പ്രത്യേകതകള്‍ വെറ്റിലയ്ക്കുണ്ട്. ദക്ഷിണസമര്‍പ്പണത്തില്‍ വെറ്റിലയോടൊപ്പം പഴുക്കടയ്ക്കയും നിർബന്ധമാണ്.വെറ്റിലയും അടക്കയും മഹാലക്ഷ്മിയുടെ അംഗങ്ങളായാണ്…
Read More » - 10 March
മണ്ണാറശാല നാഗരാജ ക്ഷേത്രം ഐതിഹ്യം : ഉരുളി കമിഴ്ത്തല്‍ പ്രധാന വഴിപാട്
കേരളത്തിലെ അതിപുരാതനവും അന്താരാഷ്ട്ര പ്രശസ്തവുമായ നാഗരാജാവിനുള്ള (വാസുകി, അനന്തന്) ഒരു ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതിചെയുന്ന മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം. ശിവസര്‍പ്പവും മഹാദേവന്റെ കണ്ഠാഭരണവുമായ…
Read More » - 9 March
മള്ളിയൂര്‍ ഗണപതി ക്ഷേത്രത്തിലെ പ്രത്യേകത ബീജഗണപതി
കേരളത്തില്‍ കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ പഞ്ചായത്തില്‍ കുറുപ്പന്തറ ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് മള്ളിയൂര്‍ ശ്രീ മഹാഗണപതിക്ഷേത്രം. ഗണപതിഭഗവാന്റെ അപൂര്‍വ്വസങ്കല്പമായ ബീജഗണപതിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. പുരാതനകാലത്ത് ഒരു…
Read More » - 8 March
തിരുപ്പതി ശ്രീ വെങ്കിടാചല ക്ഷേത്രം ഐതീഹ്യം
പുരാണങ്ങളില്‍ പലയിടത്തായി പരാമര്‍ശിച്ചിട്ടുള്ള ക്ഷേത്രമാണ് തിരുമല ക്ഷേത്രം. വെങ്കടേശ്വരക്ഷേത്രം വരും മുമ്പു തന്നെ ഇവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നതായി കഥയുണ്ട്. വിഷ്ണുഭഗവാന്റെ മൂന്നാമത്തെ അവതാരമായ വരാഹമൂര്‍ത്തി കുടികൊണ്ട ആ…
Read More » - 7 March
വീടുകളില്‍ ഐശ്വര്യവും സമ്പത്തും വന്നുചേരാന്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കൂ
ഉടഞ്ഞ കണ്ണാടി ഒരിക്കലും വീട്ടില്‍ വയ്ക്കരുത്. പൊട്ടിയ പാത്രങ്ങള്‍, പൂച്ചട്ടികള്‍ എന്നിവ ഒഴിവാക്കണം. കേടായ ഫര്‍ണിച്ചറുകള്‍ നന്നാക്കാന്‍ പറ്റുന്നത് നന്നാക്കി ഉപയോഗിക്കണം അല്ലാതെ പാടില്ല. തൊട്ടാല്‍ തടയുന്നതൊന്നും…
Read More » - 6 March
ഈ മൂന്ന് ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയാന്‍ കൈലാസദര്‍ശനത്തിന് തുല്യം
പരശുരാമനാല്‍ സ്ഥാപിതമായ 108 ശിവാലയങ്ങളാണ് കേരളത്തിലുള്ളത്. ഇതില്‍ കോട്ടയം ജില്ലയിലുള്ള 3 പ്രധാന ശിവക്ഷേത്രങ്ങളാണ് വൈക്കം, ഏറ്റുമാനൂര്‍ , കടുത്തുരുത്തി. ഈ മൂന്ന് ക്ഷേത്രങ്ങളിലും ഒരേ ദിവസം…
Read More » - 5 March
ശിവക്ഷേത്രത്തില്‍ ഒരോ ദര്‍ശനത്തിനും പ്രത്യേക ഫലം
ശിവക്ഷേത്രത്തില്‍ രാവിലെ ദര്‍ശിച്ചു പ്രാര്‍ഥിച്ചാല്‍ ശരീരത്തിന് ആരോഗ്യവും മനസ്സിനു ബലവും വര്‍ധിക്കും. ഉച്ചയ്ക്ക് പ്രാര്‍ഥിച്ചാല്‍ സമ്പല്സമൃദ്ധമായ ജീവിതം നയിക്കാനുള്ള മാര്‍ഗം തെളിയും. വൈകുന്നേരം ദര്‍ശനം നടത്തി പ്രാര്‍ഥിച്ചാല്‍…
Read More » - 4 March
ശിവരാത്രി ഐതീഹ്യം
ശിവനുമായി ബന്ധപ്പെട്ട പുണ്യദിനം. മാഘമാസത്തിലെ കുംഭത്തിലെ -കൃഷ്ണപക്ഷ ചതുര്‍ദ്ദശി ദിവസമാണ് ശിവരാത്രി. ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു രാത്രികള്‍ക്ക് ചതുര്‍ദ്ദശീസംബന്ധം വന്നാല്‍ ആദ്യത്തേത്…
Read More » - 3 March
ശിവപ്രീതിയ്ക്ക് ഏറ്റവും നല്ലത് ശിവരാത്രി വ്രതം തന്നെ : വ്രതം അനുഷ്ടിക്കുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍
ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളില്‍ ഒന്നാണ് ശിവരാത്രി വ്രതം. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ്. സകലാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ്…
Read More » - 2 March
മഹാമൃത്യുഞ്ജയ മന്ത്രം ചൊല്ലിയാലുള്ള ഗുണങ്ങൾ
മരണത്തെ ഭയക്കുന്നവരാണ് കൂടുതൽ ആളുകളും. മരണത്തെ ചെറുക്കാന്‍ വേദങ്ങളില്‍ പറയുന്ന ഒരു വഴിയാണ് മഹാമൃത്യുഞ്ജയമന്ത്രം. ശിവനുമായി ബന്ധപ്പെട്ടതാണിത്. ഓം ത്രയംബകം യജാമഹേ,സുഗന്ധിം പുഷ്ടിവര്‍ദ്ധനം,ഉര്‍വ്വാരുകമിവ ബന്ധനാത്,മ്യുത്യുമോക്ഷായമാമൃതാത് എന്നാണ് ഈ…
Read More » - 1 March
ഐശ്വര്യക്കേട് ഒഴിവാക്കാന്‍ പൂജാമുറിയില്‍ ഇക്കാര്യങ്ങള്‍ ചെയ്യുക
അറിഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും നമ്മള് പൂജാമുറിയില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ നമ്മുടെ വീടിന്റേയും കുടുംബത്തിന്റേയും ഐശ്വര്യക്കേടിന് കാരണമാകുന്നു. വളരെ ശ്രദ്ധയോടെ പരിപാലിക്കേണ്ട ഒന്നാണ് പൂജാമുറി. ഉണങ്ങിയ തുളസിയിലകള്‍ പൂജാമുറിയില്‍…
Read More » - Feb- 2019 -28 February
വീടുകളില്‍ നിലവിളക്ക് തെളിയിക്കുന്നതിന്റെ പ്രാധാന്യം
ദിവസവും സന്ധ്യയ്ക്കു വീടുകളില്‍ വിളക്കു വയ്ക്കുക എന്നതു പണ്ടൊക്കെ ആചാരത്തിന്റെ ഭാഗം തന്നെയായിരുന്നു. സൂര്യന് അസ്തമിക്കുന്നതിനു മുന്‍പു വിളക്കു വയ്ക്കണം. രാത്രിയുടെ ഇരുട്ടില്‍ വെളിച്ചം കാണാന്‍ വേണ്ടി…
Read More » - 27 February
പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഗുരുവായൂര്‍ ഉത്സവം : ഈ ദിവസങ്ങളിലെ പ്രത്യേകതയും
ഉത്സവങ്ങള്‍ മൂന്നുതരം. മുളയിട്ട് കൊടികയറുന്ന അങ്കുരാദി, മുളയിടാതെ കൊടികയറുന്ന ധ്വജാദി, മുളടലും കൊടികയറ്റവുമില്ലാതെ കൊട്ടിപ്പുറപ്പെടുന്ന പടഹാദി എന്നിവയാണവ. വിശ്വപ്രസിദ്ധമായ ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉത്സവം അങ്കുരാദിയാണ്. ഗുരുവായൂര്‍ ഉത്സവം…
Read More » - 26 February
ത്രിമൂര്‍ത്തീസ്വരൂപവും ലക്ഷ്മീ പ്രതീകവുമായ വെറ്റില ഹൈന്ദവര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്ന്
മംഗളകര്മങ്ങളില് ഭാരതീയര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെറ്റില . മഹത്വമുള്ളതും മംഗളകരവുമായ വെറ്റിലയെ ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് കണ്ടുവരുന്നത്. വെറ്റിലയുടെ അഗ്രഭാഗത്ത് ലക്ഷ്മിദേവിയും മദ്ധ്യഭാഗത്ത് സരസ്വതിയും ഉള്ളില്‍ വിഷ്ണുവും പുറത്ത്…
Read More » - 25 February
തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ചാല്‍ ഇരട്ടിഫലം
പാര്‍വതീസമേതനായ ശിവഭഗവാന്റെ ദിവസമാണ് തിങ്കളാഴ്ച. അന്നേദിവസം ഒരിക്കലോടെ തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. സോമവാര വ്രതം എന്നും അറിയപ്പെടുന്ന ഈ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമ മംഗല്യഭാഗ്യത്തിന് മാത്രമല്ല, ഭദ്രമായ…
Read More » - 24 February
വിഷ്ണുപ്രീതിക്ക് ഏറ്റവും ഉത്തമം ഈ 12 മണിക്കൂര്‍ : വ്രതം എടുത്താല്‍ ഫലം ഉറപ്പ്
ഏകാദശിവ്രതം അവസാനിക്കുന്നതിനു മുന്‍പായി ആരംഭിക്കുന്ന ഹരിവാസരസമയം മഹാവിഷ്ണുപ്രീതി നേടാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ്. ഈ സമയത്ത് വ്രതമനുഷ്ഠിക്കുകയും വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വിഷ്ണുവിനെ ആരാധിക്കുകയും ചെയ്യുന്നത് കുടുംബത്തില്‍…
Read More » - 23 February
ശുഭകരമായ പ്രവർത്തനങ്ങൾക്ക് മുൻപ് ഗണപതിയെ ആരാധിക്കാം
ശുഭകരമായ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്‍പ് ഗണേശ പൂജ ചെയ്യണമെന്നാണ് പുരാണങ്ങളില്‍ പറയപ്പെടുന്നത്. സാർവത്രിക ശക്തികളുടെ നേതാവ് എന്നറിയപ്പെടുന്ന ഗണപതി ഭഗവാന് വിനായകന് എന്ന മറ്റൊരു പേരിലും അറിയപ്പെടുന്നു.…
Read More » - 22 February
ഗുരുവായൂര്‍ ക്ഷേത്രവും വിവാഹവും
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹം നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂര്‍ . ഏകദേശം നൂറുകണക്കിന് വിവാഹങ്ങളാണ് വിശേഷ മുഹൂര്‍ത്തങ്ങളുള്ള ദിനങ്ങളില്‍ നടക്കാറ്. ഭൂലോക വൈകുണ്ഠം എന്നറിയപ്പെടുന്ന ഗുരുവായൂര്‍ ക്ഷേത്രത്തില്‍…
Read More » - 21 February
ലക്ഷ്മീദേവിയെ വീടുകളില്‍ പ്രസാദിപ്പിക്കുന്നതിന് ഈ വഴികള്‍
ഐശ്വര്യത്തിന്റേയും ധനത്തിന്റേയുമെല്ലാം ദേവതയാണ് ലക്ഷ്മീദേവി. ലക്ഷ്മീദേവി വാഴുന്നിടത്ത് ഐശ്വര്യവും പണവുമെല്ലാം ഉണ്ടാവുകയെന്നാണ് പറയുന്നത്. ലക്ഷ്മീദേവിയെ ഒരു സ്ഥലത്തു തന്നെ കുടിയിരുത്തുവാന്‍ ബുദ്ധിമുട്ടാണെന്നു പറയും. കാരണം പൂര്‍ണമായും തന്നെ…
Read More » - 19 February
ആറ്റുകാല്‍ പൊങ്കാലയും ഐതിഹ്യവും
തലസ്ഥാന നഗരിയിലെ പ്രശസ്തമായ ദേവീ ക്ഷേത്രമാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍ തെക്കുമാറി കിള്ളിയാറിന്റെ തീരത്ത് ആറ്റുകാല്‍ എന്ന സ്ഥലത്ത് ഈ…
Read More »