Devotional
- May- 2021 -22 May
പ്രതിസന്ധി ഘട്ടത്തില്‍ ലക്ഷ്മി ദേവീയെ ഇങ്ങനെ ഭജിച്ചാല്‍
പ്രതിസന്ധിഘട്ടത്തിലൂടെയാണല്ലോ നാം കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ ലക്ഷ്മിദേവീയെ ഭജിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. ലക്ഷ്മിദേവീയെ ഭജിക്കുന്നതു വഴി സാമ്പത്തികദുരിതങ്ങള്‍ മാറുമെന്നും ഐശ്വര്യം വന്നുചേരുമെന്നുമാണ് വിശ്വാസം. ഇതിനായി കനകധാരാസ്‌തോത്രം, മഹാലക്ഷ്മ്യഷ്ടകം…
Read More » - 21 May
സാമ്പത്തിക തടസം നീക്കും വെള്ളിയാഴ്ച
മലയാളമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച മുപ്പെട്ടുവെള്ളിയെന്നാണ് അറിയപ്പെടുന്നത്. ഇടവമാസത്തെ ആദ്യത്തെ വെള്ളിയാഴ്ച മെയ് 21 നാണ്. ലക്ഷ്മീദേവിക്ക് പ്രാധാന്യമുള്ള ദിവസമാണിത്. ഈ ദിവസം ലക്ഷ്മിദേവിയേയും ഗണേശ ഭഗവാനെയും ഭജിക്കുകവഴി…
Read More » - 20 May
ഗണപതി ഭഗവാനെ ഇങ്ങനെ ഭജിച്ചാല്‍ ഫലം സുനിശ്ചിതം
ഗണപതിഭഗവാനെ പ്രാര്‍ഥിച്ചിട്ടു തുടങ്ങുന്ന കാര്യങ്ങള്‍ക്കൊന്നും വിഘ്‌നങ്ങളുണ്ടാകില്ലെന്നാണ് വിശ്വാസം. സിദ്ധിയുടെയും ബുദ്ധിയുടെയും ഇരിപ്പിടമായ ഭഗവാനെ ഭജിക്കുന്നത് സര്‍വ്വൈശ്വര്യങ്ങള്‍ക്കും കാരണമാകുമെന്നാണ് വിശ്വസിക്കുന്നത്. പതിനെട്ടു നാരങ്ങാ വീതം മാലകെട്ടി മൂന്നുദിവസം തുടര്‍ച്ചയായി…
Read More » - 19 May
നിങ്ങള്‍ ഈ സ്വപ്‌നങ്ങള്‍ കാണുന്നവരാണോ?; എങ്കില്‍ സൂക്ഷിക്കുക
നിങ്ങള്‍ ദുസ്വപ്‌നം കാണാറുണ്ടോ? അശുഭസ്വപ്നങ്ങള്‍ അപായസൂചനയാണോ? ആചാര്യന്മാര്‍ക്ക് മുമ്പില്‍ പലരും സംശയങ്ങള്‍ ഉയര്‍ത്തുന്നത് സര്‍വ്വസാധാരണം. സ്വപ്നത്തെ സംബന്ധിച്ച് ശാസ്ത്രം കൃത്യമായ ഒരു നിഗമനങ്ങള്‍ ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ല എന്നതാണ്…
Read More » - 18 May
മാനസിക സമ്മര്‍ദ്ദം വരുമ്പോള്‍ ഈ മന്ത്രം ജപിച്ചോളൂ
എന്തുകാര്യങ്ങള്‍ക്കും സമ്മര്‍ദ്ദം അനുഭവിക്കുന്നവരായി നാം മാറുന്നു. ചുരുക്കത്തില്‍ മനോദൗര്‍ബല്യം എന്നതു നമ്മെ അകാരണ ഭീതിയിലും തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവില്ലാത്തവരുമാക്കി മാറ്റുന്നു. സമ്മര്‍ദം കൂടാതെ കാര്യങ്ങളെ സമീപിക്കാനായാല്‍ മാത്രമേ…
Read More » - 17 May
ത്വരിതരുദ്രമന്ത്രം; ത്രിസന്ധ്യകളില്‍ ദിവസേന ജപിച്ചാല്‍
ജീവിതദുരിതങ്ങളില്‍ നിന്ന് മോചനം നേടാനായി ആഗ്രഹിക്കാത്തവരായി ആരാണുളളത്. ജീവിതത്തിലെ ദുരിതങ്ങള്‍ മാറി സന്തോഷത്തോടെ ജീവിക്കാനാണ് നാം ആഗ്രഹിക്കുന്നത്. ത്വരിതരുദ്രമന്ത്രം ജീവിത ദുരിതങ്ങളില്‍നിന്നു രക്ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ത്രിസന്ധ്യകളില്‍ ധ്യാനശ്ലോകം…
Read More » - 16 May
ശങ്കരാചാര്യര്‍ രചിച്ച സ്‌തോത്രം ജപിച്ചാല്‍
അക്ഷയതൃതീയദിനത്തിലാണ് ശങ്കരാചാര്യര്‍ കനകധാരാസ്‌തോത്രം രചിച്ചത്. ശങ്കരാചാര്യര്‍ ഭിക്ഷാടനത്തിനിടയില്‍ ദരിദ്രയായ സ്ത്രീയുടെ വീട്ടിലെത്തിയപ്പോള്‍ അവിടെ അദ്ദേഹത്തിന് കൊടുക്കാന്‍ ഒന്നുതന്നെ ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് ഉണക്ക നെല്ലിക്കമാത്രമായിരുന്നു. ഭിക്ഷയ്ക്കുവന്ന ശങ്കരനെ വെറുംകൈയോടെ…
Read More » - 15 May
കടബാധ്യത നീങ്ങി കുടുംബത്തില്‍ ഐശ്വര്യം വരാന്‍
അഭിഷ്ടസിദ്ധിക്കും തൊഴില്‍, വിവാഹതടസങ്ങള്‍ നീങ്ങുന്നതിനും നരസിംഹമൂര്‍ത്തി ക്ഷേത്രങ്ങളില്‍ നെയ്‌വിളക്ക് കത്തിച്ചു പ്രാര്‍ഥിക്കുന്നത് നല്ലതാണ്. ആപത്തുകളില്‍ നിന്ന് രക്ഷനേടാന്‍ ചോതിനക്ഷത്ര ദിനത്തില്‍ ഭഗവാനെ തൊഴുതു പ്രാര്‍ഥിക്കുന്നത് ഉത്തമമാണ്. തുളസിമാല…
Read More » - 14 May
ശനിയാഴ്ച ഇങ്ങനെ വ്രതമെടുത്താല്‍
ശനിദോഷങ്ങള്‍ നീങ്ങാനുള്ള വ്രതമെടുക്കേണ്ട ദിവസമാണ് ശനിയാഴ്ച. ശനിദശാകാലങ്ങളില്‍ ഈ വ്രതമെടുക്കുന്നത് ഉത്തമമാണ്. ശനിദേവനും ശാസ്താവിനും പ്രീതിയുള്ള ഈ ദിവസം വ്രതമെടുക്കുന്നത് ഐശ്വര്യപ്രദമാണെന്നാണ് വിശ്വസിക്കുന്നത്. ശനിയാഴ്ചദിവസം പുലര്‍ച്ചെ കുളി…
Read More » - 13 May
സൂര്യന്റെ രാശിമാറ്റം ; സൂക്ഷിക്കേണ്ട നക്ഷത്രക്കാര്‍
മെയ് 14 ന് സൂര്യന്‍ മേടം രാശി വിട്ട് ഇടവം രാശിയിലേക്ക് പ്രവേശിക്കും. ഇതിനെ ഇടവ സംക്രാന്തി എന്നാണ് വിളിക്കുന്നത്. ജൂണ്‍ 15 വരെയാണ് സൂര്യന്‍ ഈ…
Read More » - 12 May
ഈ ദിനം നാഗദൈവങ്ങളെ ആരാധിച്ചാല്‍
നാഗാരാധന ഭാരതസംസ്‌കാരത്തിന്റെ ഒരു ഭാഗമായി അന്നും ഇന്നും തുടര്‍ന്നുപോരുന്നുണ്ട്. ഭൂമിയില്‍ ജീവനുള്ള ദൈവങ്ങളായി കരുതപ്പെടുന്നത് നാഗങ്ങളെ മാത്രമാണ്. എല്ലാ ശാസ്ത്രങ്ങളിലും നാഗങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. മനുഷ്യന്റെ നിത്യജീവിതവുമായി നാഗങ്ങള്‍…
Read More » - 11 May
എല്ലാമാസവും ഈ വ്രതമെടുത്തോളൂ ; കടബാധ്യതകള്‍ തീരും !
സാമ്പത്തിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാത്തെ ആളുകളില്ല. സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കരകയറാനാകാതെ വലയുന്നവര്‍ ഈശ്വരഭക്തിയോടുകൂടി തങ്ങളുടെ കര്‍മ്മങ്ങള്‍ സത്യസന്ധമായി ചെയ്യുകയാണ് വേണ്ടത്. താന്‍പാതി ദൈവം പാതിയെന്നാണല്ലോ. തന്റെ കര്‍മ്മങ്ങളെല്ലാം ഈശ്വരനുള്ള…
Read More » - 10 May
നിങ്ങള്‍ ഈ സ്വപ്‌നങ്ങള്‍ കാണുന്നവരാണോ? ; എങ്കില്‍ സൂക്ഷിക്കുക
നിങ്ങള്‍ ദുസ്വപ്‌നം കാണാറുണ്ടോ? അശുഭസ്വപ്നങ്ങള്‍ അപായസൂചനയാണോ? ആചാര്യന്മാര്‍ക്ക് മുമ്പില്‍ പലരും സംശയങ്ങള്‍ ഉയര്‍ത്തുന്നത് സര്‍വ്വസാധാരണം. സ്വപ്നത്തെ സംബന്ധിച്ച് ശാസ്ത്രം കൃത്യമായ ഒരു നിഗമനങ്ങള്‍ ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ല എന്നതാണ്…
Read More » - 9 May
ആ വാക്കാണ് ഒരു സ്ത്രീയ്ക്ക് നമ്മൾ കൊടുക്കുന്ന ഏറ്റവും വലിയ ട്രാപ്പ് ; അമ്മയെ പേര് വിളിക്കണം
ഇന്ന് മാതൃദിനം. എല്ലാവരെയും പോലെ അമ്മയും, സങ്കടങ്ങളും സന്തോഷങ്ങളും ദേഷ്യങ്ങളും ഉള്ള ഒരാൾ തന്നെയാണെന്ന് നമ്മളൊക്കെ തിരിച്ചറിയേണ്ട ദിവസം. വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഇന്നത്തെ ആപ്തവാക്യം പോലെ…
Read More » - 9 May
ഈ നക്ഷത്രക്കാര്‍ക്ക് 55 വയസ് വരെ ഉയര്‍ച്ചയുടെ കാലം
കാര്‍ത്തിക നക്ഷത്രത്തിന്റെ പൊതുഫലങ്ങളാണ് ഇവിടെ പറയുന്നത്. എന്നാല്‍, ജനനസമയം അനുസരിച്ച് ഈ ഫലങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകാം.ഈ നക്ഷത്രക്കാരെ നാലുവയസുവരെ രോഗങ്ങള്‍ വേട്ടയാടും. എന്നാല്‍, ചില സുഖാനുഭവങ്ങളുടെയും കാലമാണിത്.…
Read More » - 8 May
ടെന്‍ഷനകറ്റാന്‍ പഞ്ചമന്ത്രം
പലവിധത്തിലുള്ള ടെന്‍ഷനുകള്‍ അഭിമുഖീകരിക്കുന്നവരുടെ എണ്ണം ഇന്ന് വര്‍ധിക്കുകയാണ്. മനസമാധാനം ലഭിക്കാനുളള ഒരു മാര്‍ഗമാണ് പ്രാര്‍ഥന. എല്ലാദുഖങ്ങളും ഈശ്വരനില്‍ അര്‍പ്പിച്ച് പ്രാര്‍ഥിക്കുമ്പോള്‍ നമ്മുടെ ടെന്‍ഷനുകള്‍ അകലും. മനശാന്തിലഭിക്കാനായി ആചാര്യന്‍മാര്‍…
Read More » - 7 May
ശ്രീചക്രം നോക്കി ധ്യാനിച്ചാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്
ആഗ്രഹ സഫലീകരണത്തിനായി ഏറ്റവും ഉത്തമമായ ഒന്നാണ് ശ്രീ ചക്രം അഥവാ ശ്രീ യന്ത്രം. യന്ത്രത്തിലെ രൂപങ്ങള്‍ നോക്കി ധ്യാനിച്ചാല്‍ മനസ്സ് ശുദ്ധമാവുകയും നല്ല ചിന്തകള്‍ക്ക് വഴി തുറക്കുകയും…
Read More » - 6 May
ഈ വെളളിയാഴ്ചയിലെ വിഷ്ണുഭജനം അത്യുത്തമം
പാപശാന്തിക്കും വിഷ്ണു പ്രീതിക്കുമായി അനുഷ്ഠിക്കുന്നവ്രതമാണ് ഏകാദശിവ്രതം. വര്‍ഷത്തില്‍ 24 ഏകാദശികളാണ് ഉള്ളത്. ചിലപ്പോള്‍ 26 ഏകാദശികളും വരാറുണ്ട്. ഓരോ ഏകാദശിക്കും വിത്യസ്തഫലങ്ങളാണ്. മെയ് 7 വെള്ളിയാഴ്ചയാണ് ഇത്തവണത്തെ…
Read More » - 5 May
പ്രാര്‍ഥനയ്ക്ക് ഫലസിദ്ധി ലഭിക്കാന്‍
ശ്രീകോവിലിനു മുന്നില്‍ തൊഴുകൈയോടെ, ഏകാഗ്രമായി അയാള്‍ പ്രാര്‍ത്ഥിച്ചു. ‘ഭഗവാനെ ആരോഗ്യവും ആയുസും നിറയെ സമ്പത്തും നല്കി എന്നെ അനുഗ്രഹിക്കണേ’ പ്രാര്‍ത്ഥന കഴിഞ്ഞ് സംതൃപ്തിയോടെ അയാള്‍ പുറത്തേക്കു വന്നു.…
Read More » - 4 May
ഭാഗ്യസൂക്തം ദിവസവും ജപിച്ചാല്‍
മഹാവിഷ്ണുവിന് നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നാണ് ഭാഗ്യസൂക്താര്‍ച്ചന. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കുന്നതിനും സാമ്പത്തികനേട്ടത്തിനും ഐശ്വര്യത്തിനും സല്‍സന്താനങ്ങള്‍ക്കും ഭാഗ്യസൂക്തം ജപിക്കുന്നത് ഉത്തമമാണ്. രാവിലെ വേണം മന്ത്രജപം. അര്‍ഥം അറിഞ്ഞ് ഭക്തിയോടെ…
Read More » - 3 May
ശബരിമലയില്‍ നെയ്യഭിഷേകം എന്തിന് ?
ശ്രീ അയ്യപ്പനുള്ള ഏറ്റവും ശ്രേഷ്ഠമായ വഴിപാടാണു നെയ്യഭിഷേകം. കായികവും വാചികവും മാനസികവുമായ സകല പാപപരിഹാരാര്‍ഥവും ഭക്തന്റെ ദുരിത ശാന്തിക്കായും നടത്തുന്ന ഒന്നായാണ് നെയ്യഭിഷേകത്തെ കരുതുന്നത്. ശബരിമലയിലെ ഏറ്റവും…
Read More » - 2 May
ദിവസവും ഗായത്രിമന്ത്രം ജപിച്ചാല്‍
ഓം ഭൂര്‍ഭുവ: സ്വ: തത് സവിതുര്‍വരേണ്യം ഭര്‍ഗോ ദേവസ്യ ധീമഹി ധിയോ യോ ന: പ്രചോദയാത് പദാനുപദ വിവര്‍ത്തനം: ഭൂഃ ഭൂമി, ഭുവസ് അന്തരീക്ഷം, സ്വര്‍ സ്വര്‍ഗം.…
Read More » - 1 May
ഗണപതിക്ക് മുന്നില്‍ നാളികേരം ഉടയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നാളികേരം മനുഷ്യശരീരത്തിനു തുല്യമാണ് എന്നാണുസങ്കല്‍പം. വിഘ്‌നേശ്വര സങ്കല്പത്തിന്റെ സാക്ഷാത്ക്കാരത്തിനായി ഗണപതിക്ക് നാളികേരമുടയ്ക്കുന്ന വഴിപാട് സര്‍വ്വസാധാരണമാണ്. നാളികേരം ഉടയുമെങ്കില്‍ അഭീഷ്ടം സാധിക്കുമെന്നും ഉടഞ്ഞില്ലെങ്കില്‍ അതിനു വിഘ്‌നം സംഭവിക്കുമെന്നും വിശ്വാസം.…
Read More » - Apr- 2021 -30 April
ഹനുമാന് സിന്ദൂരം അര്‍പ്പിച്ചാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്
ഹിന്ദു പുരാണമനുസരിച്ച് ഏറെ പ്രധാനപ്പെട്ട ഒരു ദേവനാണ് ഹനുമാന്‍. ഹനുമാന്റെ ബുദ്ധിയും, ശക്തിയും, ഭക്തിയും ഏറെ പ്രശസ്തമാണ്. ഹനുമാനെ ആരാധിക്കുന്നത് വളരെ പ്രധാനമായ ഒന്നായാണ് ഭക്തര്‍ കണക്കാക്കുന്നത്.…
Read More » - 29 April
ടെന്‍ഷനകലാന്‍ ദുര്‍ഗാദേവിയെ ഇങ്ങനെ ഭജിക്കാം
ഭഗവാന്‍ പരമശിവന്റെ പത്‌നിയായ പാര്‍വതീദേവിയുടെ പൂര്‍ണരൂപമാണ് ദുര്‍ഗ്ഗ ദേവി. ശക്തിയുടെ പ്രതീകവും ദുഃഖനാശിനിയുമാണ് ദേവി. ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമാണ് ദേവി. ദുര്‍ഗയില്‍ മഹാകാളി, മഹാലക്ഷ്മി,…
Read More »