Latest NewsKeralaNewsDevotional

ഹനുമാന് സിന്ദൂരം അര്‍പ്പിച്ചാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്

ഹിന്ദു പുരാണമനുസരിച്ച് ഏറെ പ്രധാനപ്പെട്ട ഒരു ദേവനാണ് ഹനുമാന്‍. ഹനുമാന്റെ ബുദ്ധിയും, ശക്തിയും, ഭക്തിയും ഏറെ പ്രശസ്തമാണ്. ഹനുമാനെ ആരാധിക്കുന്നത് വളരെ പ്രധാനമായ ഒന്നായാണ് ഭക്തര്‍ കണക്കാക്കുന്നത്.

ഹനുമാനു സിന്ദൂര സമര്‍പ്പണം പ്രധാനമാണ്. ദേവന്റെ പ്രത്യേക അനുഗ്രഹം ഇതിലൂടെ ലഭിക്കുമെന്നാണ് വിശ്വാസം. ചൊവ്വാഴ്ചകള്‍ പ്രധാനമായതിനാല്‍ അന്ന് സിന്ദൂരമര്‍പ്പിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്. ജീവിതയാത്രയിലെ തടസ്സങ്ങള്‍ എല്ലാം തന്നെ മാറുമെന്നും കടബാധ്യതകള്‍ മാറുമെന്നും ആരോഗ്യം ലഭിക്കുമെന്നും വിശ്വസിക്കുന്നു. അര്‍പ്പിക്കുന്ന സിന്ദൂരം വെറ്റിലയില്‍ സൂക്ഷിക്കുന്നതാണ് ഉത്തമം, സ്ത്രീകള്‍ സിന്ദൂരം അര്‍പ്പിക്കാന്‍ പാടില്ല. പകരം ചുവന്ന പൂക്കളാണ് അര്‍പ്പിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button