Devotional
- Sep- 2022 -21 September
കൃഷ്ണ വിഗ്രഹങ്ങളും അവയുടെ ഫലവും അറിയാം
ഹൈന്ദവ ഭവനങ്ങളില്‍ എല്ലാം പൂജാ മുറികള്‍ പതിവാണ്. ഇഷ്ടദേവനെ പ്രാര്‍ത്ഥിക്കുവാന്‍ ഒരുക്കുന്ന ഈ മുറിയില്‍ ദേവീ ദേവ വിഗ്രഹങ്ങളോ ചിത്രങ്ങളോ വയ്ക്കുക സ്വാഭാവികം. കൃഷ്ണനെ ഭാജിക്കുന്നവരാണ് നമ്മളില്‍…
Read More » - 20 September
മഹാവിഷ്ണുവിന്റെ മോഹിനി രൂപത്തിലുള്ള അവതാരം പ്രതിഷ്ഠയായുള്ള ഏക ക്ഷേത്രം : അറിയാം ചരിത്രവും പ്രത്യേകതകളും
ശ്രീ മഹാവിഷ്ണുവിന്റെ മോഹിനി രൂപത്തിലുള്ള അവതാരം പ്രതിഷ്ഠയായുള്ള ഏക ക്ഷേത്രമാണ് അരിയന്നൂർ ശ്രീ ഹരികന്യക ക്ഷേത്രം! തൃശ്ശൂർ ജില്ലയിലെ കണ്ടാണശ്ശേരി പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.…
Read More » - 19 September
ആഴ്ചയിലെ ഓരോ ദിവസവും ആരാധിക്കേണ്ട ദേവീ-ദേവന്‍മാർ ഇവരാണ്
ഹിന്ദു വിശ്വാസപ്രകാരം ആഴ്ചയിലെ ഓരോ ദിവസവും ഓരോരോ ദേവതകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. പരമ്പരാഗതമായി വിശ്വസിച്ചുപോരുന്ന സങ്കല്‍പ്പങ്ങളുടെയും ആഴ്ചയുടെ പ്രത്യേകതകളുടെയുമെല്ലാം അടിസ്ഥാനത്തിലാണ് ഈ സമര്‍പ്പണം. ഓരോ ലക്ഷ്യത്തിനു വേണ്ടിയുള്ള വ്രതങ്ങളും…
Read More » - 18 September
മീനരി വഴിപാടിന് പ്രസിദ്ധമായ ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രം
മീനരി വഴിപാടിന് പ്രസിദ്ധമായ ക്ഷേത്രമാണ് ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രം. മഹാദേവ ക്ഷേത്രക്കുളത്തിലെ മീനുകൾക്ക് മീനൂട്ട് നടത്തിയാൽ രോഗദുരിതങ്ങൾ അകലുമെന്നാണ് വിശ്വാസം. മീനരി വഴിപാട് പതിവായുണ്ടെങ്കിലും കർക്കിടക വാവ്…
Read More » - 17 September
അറിയാം മഹാമൃത്യുഞ്ജയമന്ത്രത്തിന്റെ അത്ഭുത ഗുണങ്ങൾ
നമ്മളില്‍ പലരും മരണത്തെ ഭയക്കുന്നവരാണ്. എന്നാല്‍, മരത്തെ പോലും അകറ്റി നിര്‍ത്താന്‍ കഴിയുന്ന ഒരു മഹാ മന്ത്രമാണ് മഹാമൃത്യുഞ്ജയമന്ത്രം. മരണത്തെ ചെറുക്കാന്‍ വേദങ്ങളില്‍ പറയുന്ന ഒരു വഴിയാണ്…
Read More » - 16 September
മഹാദേവന്റെ ജനനവും ഐതിഹ്യവും
ത്രിമൂര്‍ത്തികളില്‍ ശിവന് ഒരു പ്രധാന സ്ഥാനമുണ്ട്. അതേപോലെ ബ്രഹ്മാവിന് ഒരു സ്രഷ്ടാവിന്റെ കര്‍ത്തവ്യവും വിഷ്ണു ഭഗവാന് പരിപാലനത്തിന്റെ കര്‍ത്തവ്യവും ഉണ്ട്. എന്നാല്‍, പരമശിവന്‍ പ്രധാനമായും സംഹാരത്തിന്റെയും. ഈ…
Read More » - 16 September
ആരോഗ്യത്തിനും സമ്പത്തിനും അറിവിനും ഉത്തമം വരലക്ഷ്മീ പൂജ
ആഗ്രഹങ്ങൾ പൂര്‍ത്തീകരിക്കുന്നതിനായി ഐശ്വര്യത്തിന്‍റെയും ധനത്തിന്‍റെയും ദേവതയായ ലക്ഷ്മീ ദേവിയെ ആരാധിക്കുന്ന വിശേഷ ദിനമാണ് വരലക്ഷ്മി വ്രതദിനം. തമിഴ്നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും വരലക്ഷ്മി…
Read More » - 15 September
ഗുരുവായൂര്‍ ക്ഷേത്രത്തിലെ കുന്നിക്കുരു വാരിയിടൽ : ഐതീഹ്യം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചെന്നാല്‍ നമ്മുടെ കണ്ണുകളില്‍ ആദ്യം ഉടക്കുന്നത് കുഞ്ഞികൈകള്‍ കൊണ്ട് കുന്നിക്കുരു വാരിയിട്ട് കളിയ്ക്കുന്ന കുരുന്നുകളെയാണ്. കുന്നിക്കുരു വാരിയിടുന്ന ഒരോ കുരുന്നുകളുടേയും മുഖത്തെ സന്തോഷം എത്ര…
Read More » - 14 September
ഗായത്രീ മന്ത്രം ഉരുവിടുമ്പോള്‍
അതിരാവിലെ ഉണര്‍ന്ന് നിത്യകര്‍മങ്ങള്‍ക്ക് ശേഷം സൂര്യനെ നോക്കി ഗായത്രീ മന്ത്രം ചൊല്ലുന്നത് ഹൈന്ദവ അനുഷ്ഠാനങ്ങളില്‍ പ്രധാനമാണ്. ഓം ഭൂര്‍ ഭുവസ്വഹ തത്സവിതോര്‍വരേണ്യം ഭര്‍ഗോദേവ്യ ധീമഹീ ധിയോയോന പ്രചോദയാത്…
Read More » - 13 September
നെറ്റിയില്‍ ഭസ്മം അണിയുന്നതിന് പിന്നിൽ
ഹൈന്ദവാചാര പ്രകാരം പശുവിന്‍റെ ചാണകം ഗോളാകൃതിയിലാക്കി ശിവാഗ്നിയിൽ ദഹിപ്പിക്കുന്നതാണ് ഭസ്മം. ആദ്ധ്യാത്മിക നിഷ്ഠയുള്ളവരും മറ്റ് ഭക്തജനങ്ങളും സാധാരണയായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ഭസ്മം. ഭസ്മധാരണം ഹൈന്ദവ ജീവിതത്തിലെ…
Read More » - 13 September
സമ്പത്തിനും ഐശ്വര്യത്തിനും വേണ്ടി വീടുകളില്‍ ലക്ഷ്മി ദേവിയെ ആരാധിക്കുന്ന ഭക്തര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
വീടുകളില്‍ മഹാലക്ഷ്മിയുടെ ചിത്രം ആരാധിക്കുകയാണെങ്കില്‍, ലക്ഷ്മി ദേവിയുടെ ഏത് തരത്തിലുള്ള ചിത്രമാണ് വേണ്ടത് എന്നത് പ്രധാനമാണ്. നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും സമൃദ്ധിയും വേണമെങ്കില്‍ മഹാ ലക്ഷ്മിയുടെ ചിത്രത്തില്‍…
Read More » - 12 September
കാളിയുടെ വൈദിക രഹസ്യം
ഹിന്ദുധര്‍മപ്രതീകങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന പ്രവണത ഈയിടെയായി വര്‍ദ്ധിച്ചുവരുന്നുണ്ട്. സനാതന സംസ്‌കൃതിയെ തകര്‍ക്കുക എന്ന കൃത്യമായ ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന ചില വൈദേശിക ഇന്‍ഡോളജിസ്റ്റുകളാണ് ഹിന്ദുദേവതകളെയും ചിഹ്നങ്ങളെയും മറ്റും ദുര്‍വ്യാഖ്യാനിക്കുന്നതിന്…
Read More » - 11 September
അഭീഷ്ടസിദ്ധിക്ക് സൂര്യഭഗവാൻ
ക്ഷേത്രാചാരത്തിലും ഹൈന്ദവവിശ്വാസങ്ങളിലും താമരയ്ക്ക് പ്രഥമസ്ഥാനമാണ് കല്‍പ്പിച്ചു നല്‍കുന്നത്. സൂര്യാര്‍ച്ചനയുടെ കാര്യമെടുത്താലും താമരയ്ക്കാണ് പ്രാധാന്യം. അതിനാല്‍ തന്നെയാണ് പൂജാകാര്യങ്ങളില്‍ താമരയെ ഉപയോഗിക്കുന്നത്. ആദിത്യപൂജയ്ക്കും അര്‍ച്ചനയ്ക്കും പ്രാധാനമായി ഉപയോഗിക്കേണ്ട സങ്കല്പവസ്തുവും…
Read More » - 10 September
ശിവപ്രീതി വരുത്താൻ രുദ്രാഷ്ടകം
രുദ്രാഷ്ടകം നമാമീശ മീശാന നിര്വാണരൂപം വിഭും വ്യാപകം ബ്രഹ്മവേദ സ്വരൂപമ് | നിജം നിര്ഗുണം നിര്വികല്പം നിരീഹം ചദാകാശ മാകാശവാസം ഭജേഹമ് || നിരാകാര മോംകാര മൂലം…
Read More » - 9 September
സഹസ്ര നാമം ചൊല്ലുന്നതിന് പിന്നിൽ
ശ്രീ വിദ്യാ ഭഗവതിയുടെ ആയിരം വിശേഷണങ്ങൾ ഉൾക്കൊള്ളുന്ന പൌരാണിക സ്തോത്ര ഗ്രന്ഥമാണ് ലളിതാ സഹസ്ര നാമം. തിരുമീയാച്ചൂർ എന്ന സ്ഥലത്ത് ഒരു ലളിതാംബിക ക്ഷേത്രം ഉണ്ട്. ലളിത…
Read More » - 8 September
ശിവപ്രീതിക്കായി ഈ അഭിഷേകങ്ങൾ ചെയ്യൂ
ശിവന്റെ പ്രതിരൂപമായ ശിവലിംഗത്തെ ആരാധിക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. ശിവപ്രീതിക്കായുള്ള ഒട്ടനവധി അഭിഷേകങ്ങൾ ഉണ്ട്. ഓരോ അഭിഷേകത്തിന്റെയും പ്രാധാന്യം മനസിലാക്കാം. എല്ലാ ദിവസവും ശിവലിംഗത്തിൽ തൈര് ഉപയോഗിച്ച്…
Read More » - 7 September
ദാമ്പത്യ ഐശ്വര്യത്തിന് അനുഷ്ഠിക്കാം ഉമാമഹേശ്വര വ്രതം
ഭാദ്രപദത്തിലെ പൂര്‍ണ്ണിമ (വെളുത്ത വാവ്) ദിവസം അനുഷ്ഠിക്കേണ്ട വ്രതമാണ് ഉമാമഹേശ്വര വ്രതം. പാര്‍വ്വതീമഹേശ്വരന്മാരെയാണ് ഈ ദിവസം പൂജിക്കുന്നത്. പ്രഭാതത്തില്‍ കുളിച്ചു ശുദ്ധമായി മഹേശ്വരപ്രതിമയുണ്ടാക്കി വച്ച് അഭിഷേകം നടത്തണം.…
Read More » - 6 September
ഗുരുവായൂര്‍ ക്ഷേത്രവും വിവാഹവും
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹം നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂര്‍. ഏകദേശം നൂറുകണക്കിന് വിവാഹങ്ങളാണ് വിശേഷ മുഹൂര്‍ത്തങ്ങളുള്ള ദിനങ്ങളില്‍ നടക്കാറ്. ഭൂലോക വൈകുണ്ഠം എന്നറിയപ്പെടുന്ന ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച്…
Read More » - 5 September
നാഗപ്രീതിയ്ക്ക് നാഗാഷ്ടക മന്ത്രം
1 ) ഓം നാഗാത്മികായൈ നാഗാരൂഢായൈ നമഃ 2 ) ഓം ആകാശബീജായ നാഗായ പ്രമോദായ നമഃ 3 ) ഓം പൃഥ്വീ കല്‍പ്പായ നാഗായ നാഗരാജായ…
Read More » - 5 September
ശിവക്ഷേത്ര ദര്‍ശനത്തിന് പാലിക്കേണ്ട ചിട്ടകള്‍
ഏറ്റവും കൂടുതല്‍ ശ്രദ്ധയും, ചിട്ടയും വേണ്ടത് ശിവക്ഷേത്ര ദര്‍ശനത്തിനാണ്. ശിവക്ഷേത്ര ദര്‍ശനം പലര്‍ക്കും ശരിയാംവണ്ണം അറിയില്ല. ഭഗവാന് മൂന്ന് പ്രദക്ഷിണമാണ്. ഏത് ക്ഷേത്ര ദര്‍ശനവും, ചിട്ടകളും തുടങ്ങുന്നത്…
Read More » - 4 September
ആറ്റുകാല്‍ ഭഗവതി ക്ഷേത്രവും ആറ്റുകാല്‍ പൊങ്കാലയും ഐതിഹ്യവും
തലസ്ഥാന നഗരിയിലെ പ്രശസ്ത ദേവീ ക്ഷേത്രമായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രം തിരുവനന്തപുരം നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍ തെക്കുമാറി കിള്ളിയാറിന്റെ തീരത്ത് ആറ്റുകാല്‍ എന്ന സ്ഥലത്ത് സ്ഥിതി…
Read More » - 3 September
വിശ്വപ്രസിദ്ധമായ മധുരമീനാക്ഷി ക്ഷേത്രവും ഐതിഹ്യവും
തമിഴ്‌നാട്ടിലെ മധുരയില്‍ വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം. പരാശക്തിയായ പാര്‍വതീദേവിയെ ‘മീനാക്ഷിയായും’, തന്‍പതി പരമാത്മമായ…
Read More » - 2 September
ഓം നമ:ശിവായ എന്ന മന്ത്രത്തിന്റെ പൊരുൾ
ഓം നമ:ശിവായ എന്ന മന്ത്രത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. വെറുതെ ചൊല്ലുവാനുള്ള ഒരു മന്ത്രമല്ലിത്. ഈ അഞ്ചക്ഷരങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിഞ്ഞു വേണം മന്ത്രജപം നടത്തേണ്ടത്.…
Read More » - 1 September
കാര്യസിദ്ധിക്കും വിജയത്തിനും വിഷ്ണു സഹസ്രനാമം
ശംഖു-ചക്ര- ഗദാ ധാരിയായ മഹാവിഷ്ണുവിന്റെ രൂപത്തെ വര്‍ണ്ണിക്കുന്ന രീതിയിലാണ് സഹസ്രനാമം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വിഷ്ണുവിന്റെ ആയിരം നാമങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ബുദ്ധി, ധൈര്യം,…
Read More » - Aug- 2022 -31 August
ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്താൻ
ലക്ഷ്മീദേവി ഐശ്വര്യത്തിന്റേയും ധനത്തിന്റേയുമെല്ലാം ദേവതയാണ്. ലക്ഷ്മീദേവി വാഴുന്നിടത്താണ് ഐശ്വര്യവും പണവുമെല്ലാം ഉണ്ടാവുകയെന്നാണ് പറയുന്നത്. ലക്ഷ്മീദേവിയെ ഒരു സ്ഥലത്തു തന്നെ കുടിയിരുത്തുവാന്‍ ബുദ്ധിമുട്ടാണെന്നു പറയും. കാരണം പൂര്‍ണമായും തന്നെ…
Read More »