KeralaLatest NewsNewsDevotional

ടെന്‍ഷനകറ്റാന്‍ പഞ്ചമന്ത്രം

പലവിധത്തിലുള്ള ടെന്‍ഷനുകള്‍ അഭിമുഖീകരിക്കുന്നവരുടെ എണ്ണം ഇന്ന് വര്‍ധിക്കുകയാണ്. മനസമാധാനം ലഭിക്കാനുളള ഒരു മാര്‍ഗമാണ് പ്രാര്‍ഥന. എല്ലാദുഖങ്ങളും ഈശ്വരനില്‍ അര്‍പ്പിച്ച് പ്രാര്‍ഥിക്കുമ്പോള്‍ നമ്മുടെ ടെന്‍ഷനുകള്‍ അകലും.

മനശാന്തിലഭിക്കാനായി ആചാര്യന്‍മാര്‍ നിര്‍ദേശിക്കുന്നൊരു മന്ത്രമാണ് പഞ്ചമന്ത്രം. പുലര്‍ച്ചെ ഈ മന്ത്രം 36 തവണ ജപിക്കുന്നത് ഉത്തമമാണ്. മനസ് പൂര്‍ണമായും ഈശ്വരനില്‍ അര്‍പ്പിച്ച് ഈ മന്ത്രം ജപിച്ചാല്‍ മനശാന്തി ലഭിക്കുകയും ദിവസം മുഴുവന്‍ ആ മന്ത്ര ജപത്തിന്റെ പോസറ്റീവ് എനര്‍ജി മനസിലുണ്ടാകുകയും ചെയ്യും.

മന്ത്രം

ഓം രേവന്തായ നമഃ

ഓം മഹാശാസ്‌ത്രേ നമഃ

ഓം ഭൂഷണപ്രിയായ നമഃ

ഓം ഘോഷവതേ നമഃ

ഓം ദിവ്യനൃത്തായ നമഃ

shortlink

Related Articles

Post Your Comments

Related Articles


Back to top button