Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -7 October
മരം മുറിക്കുന്നിനിടെ ചില്ല വീണു: വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ: മരംമുറിക്കുന്നതിനിടെ ചില്ല തലയിൽ വീണ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. വള്ളികുന്നം സ്വദേശി അഷ്റഫിന്റെ മകൻ മുഹമ്മദ് അഹസൻ ആണ് മരിച്ചത്. 11 വയസായിരുന്നു. ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.…
Read More » - 7 October
പച്ചക്കറികളിലെ വിഷാംശങ്ങള്‍ ഇല്ലാതാക്കാൻ പുളി!! അടുക്കളയിൽ ഇത് പരീക്ഷിക്കൂ
പച്ചക്കറികളിലെ വിഷാംശങ്ങള്‍ ഇല്ലാതാക്കാൻ പുളി!! അടുക്കളയിൽ ഇത് പരീക്ഷിക്കൂ
Read More » - 7 October
വിവാഹമോചനത്തിന് ശേഷം വീണ്ടും ഡേറ്റിംഗ് നടത്തുന്നതിനുള്ള എളുപ്പവഴികൾ ഇവയാണ്
വിവാഹമോചനത്തിന് ശേഷം ആളുകളുടെ ജീവിതം മാറുന്നു. വിവാഹമോചനത്തിന് ശേഷം ആളുകൾ വൈകാരികമായി ഒരുപോലെ ആയിരിക്കില്ല. വിവാഹമോചനത്തിന്റെ മുറിവുകൾ ഭേദമാക്കാൻ ഒരുപാട് സമയം ആവശ്യമാണ്. എന്നാൽ ചില നുറുങ്ങുകൾ…
Read More » - 7 October
പലസ്തീന്റെ പ്രദേശങ്ങൾ കയ്യേറുന്നത് ഇസ്രയേൽ അവസാനിപ്പിക്കണം: സീതാറാം യച്ചൂരി
ഡൽഹി: ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനിടെ ഇസ്രയേലിനെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി രംഗത്ത്. പലസ്തീന്റെ പ്രദേശങ്ങൾ കയ്യേറുന്നത് ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് യച്ചൂരി…
Read More » - 7 October
കേരളത്തിന്റെ പൊതുപ്രശ്നങ്ങളിൽ ഒന്നിച്ച് നിൽക്കാൻ യുഡിഎഫ് എംപിമാർ തയ്യാറാകുന്നില്ല: ധനമന്ത്രി
ന്യൂഡൽഹി: കേരളത്തിന്റെ പൊതുപ്രശ്നങ്ങളിൽ ഒന്നിച്ച് നിൽക്കാൻ യുഡിഎഫ് എംപിമാർ തയ്യാറാകുന്നില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. യുഡിഎഫും എൽഡിഎഫും കേരളവുമായി ബന്ധപ്പെട്ട പല പൊതു പ്രശ്നങ്ങളിലും ഒന്നിച്ച്…
Read More » - 7 October
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ ഉടൻ പരിഗണിക്കില്ല
ഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ച് ഉടൻ പരിഗണിക്കില്ല. ഒക്ടോബർ പന്ത്രണ്ടിന് ഒൻപതംഗ ബെഞ്ച് പരിഗണിക്കുന്ന ഹർജികളുടെ പട്ടിക സുപ്രീംകോടതി…
Read More » - 7 October
അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന വെജിറ്റബിള്‍ ജ്യൂസുകള്‍
അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇന്ന് പലരുടെയും പ്രധാന പ്രശ്നമാണ്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. അടിവയറ്റിലെ…
Read More » - 7 October
വെളുത്തുള്ളി കഴിച്ചാലുള്ള ചില ആരോഗ്യഗുണങ്ങൾ
ഇന്ത്യൻ ഭക്ഷണക്രമത്തിൽ വെളുത്തുള്ളി വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങൾ ഇന്ത്യൻ വിഭവങ്ങൾക്ക് രുചി കൂട്ടുന്നു. ഇത് രുചിക്ക് മാത്രമല്ല, വെളുത്തുള്ളിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ജലദോഷത്തിനും…
Read More » - 7 October
അതിമാരക മയക്കു മരുന്നുമായി ‘പടയപ്പ ബ്രദേഴ്സ്’ പിടിയില്‍
അതിമാരക മയക്കു മരുന്നുമായി 'പടയപ്പ ബ്രദേഴ്സ്' പിടിയില്‍
Read More » - 7 October
കിടിലം കളർ വേരിയന്റിൽ വൺപ്ലസിന്റെ ഈ ഹാൻഡ്സെറ്റ് എത്തുന്നു, ആകാംക്ഷയോടെ ആരാധകർ
ആരാധകരുടെ മനം കീഴടക്കാൻ സ്റ്റൈലിഷ് കളർ വേരിയന്റുകളിൽ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി വൺപ്ലസ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണ് ചുവന്ന നിറത്തിലുള്ള ഹാൻഡ്സെറ്റ് അവതരിപ്പിക്കുക. ഇത് സംബന്ധിച്ച്…
Read More » - 7 October
നഗരത്തില്‍ ഏറെ ദിവസമായി തുടരുന്ന ദുര്‍ഗന്ധത്തിന്റെ ഉറവിടം പരിശോധിക്കാനെത്തിയ പോലീസിനെ കാത്തിരുന്നത് നടുക്കുന്ന കാഴ്ച
കൊളറാഡോ: നഗരത്തില്‍ ഏറെ ദിവസമായി തുടരുന്ന ദുര്‍ഗന്ധത്തിന്റെ ഉറവിടം പരിശോധിക്കാനെത്തിയ പോലീസിനെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. നഗരത്തിലെ ഒരു ഫ്യൂണറല്‍ ഹോമില്‍ നിന്നും സഹിക്കാനാകാത്ത രീതിയില്‍ ദുര്‍ഗന്ധം…
Read More » - 7 October
ടെലഗ്രാം ആപ്പ് വഴി മയക്കുമരുന്ന് വിൽപ്പന: തൃശ്ശൂരിൽ യുവാവ് പിടിയില്‍
തൃശ്ശൂർ: ടെലഗ്രാം ആപ്പ് വഴി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന യുവാവ് തൃശ്ശൂരിൽ പിടിയില്‍. വല്ലച്ചിറ സ്വദേശി അഭിരാഗ് ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 4.5 ഗ്രാം എംഡിഎംഎ…
Read More » - 7 October
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ! ആമസോണിലെ പ്രൈം ഷോപ്പിംഗ് എഡിഷനെ കുറിച്ച് കൂടുതൽ അറിയൂ
ഓഫറുകളുടെ പെരുമഴയായ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സെയിലിന് മുന്നോടിയായി ഉപഭോക്താക്കൾക്ക് ഷോപ്പിംഗ് അനുഭവം ലളിതമാക്കാൻ ആമസോൺ ആവേശകരമായ…
Read More » - 7 October
തട്ടം ഇടാതെ പോകുന്നത് അഴിഞ്ഞാട്ടം: മുസ്ലിം സ്ത്രീകളെ അഴിഞ്ഞാടാൻ വിടാൻ കഴിയില്ലെന്ന് സമസ്ത നേതാവ്
കൊച്ചി: തട്ടം ഇടാതെ പോകുന്നത് അഴിഞ്ഞാട്ടമായി കാണുന്നതായും മുസ്ലിം സ്ത്രീകളെ അഴിഞ്ഞാടാൻ വിടാൻ കഴിയില്ലെന്നും വ്യക്തമാക്കി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. തട്ടവും പർദ്ദയും ഇസ്ലാമികമാണെന്നും…
Read More » - 7 October
പെരുമ്പാവൂരിൽ വൃദ്ധനെ വെട്ടിക്കൊന്ന കേസിലെ പ്രതികൾ പിടിയിൽ
കൊച്ചി: എറണാകുളം പെരുമ്പാവൂർ കിഴക്കേ ഐമുറിയിൽ വൃദ്ധനെ വെട്ടിക്കൊന്ന കേസിലെ പ്രതികൾ പിടിയിൽ. കൊമ്പനാട് സ്വദേശി ലിന്റോ, ഓലിപ്പാറ ഈസ്റ്റ് ഐമുറി സ്വദേശി സഞ്ജു എന്നിവരെയാണ് കോടനാട് പൊലീസ്…
Read More » - 7 October
എന്റെ മോനെ കാണാന്‍ സമ്മതിക്കണം, എല്ലാവരുടേയും മുന്നില്‍ വച്ച് അവളുടെ കാലില്‍ വീഴാന്‍ തയ്യാറാണ്: നടി ശ്വേതയുടെ ഭർത്താവ്
ഞാന്‍ നൂറിലധികം ഇ-മെയിലുകള്‍ ശ്വേതയ്ക്ക് അയച്ചിട്ടുണ്ട്
Read More » - 7 October
സ്ട്രെസ് കുറയ്ക്കാനും കിട്ടാനും രാത്രി നല്ല ഉറക്കം ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം…
ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം, രോഗപ്രതിരോധ ശേഷി ദുർബലമാവുക,…
Read More » - 7 October
ആശിർവാദ് മൈക്രോ ഫിനാൻസ് ഓഹരി വിപണിയിലേക്ക്! ഐപിഒ ഉടൻ
ഓഹരി വിപണിയിലേക്ക് പ്രവേശിക്കാൻ തയ്യാറെടുപ്പുമായി ആശിർവാദ് മൈക്രോ ഫിനാൻസ് ലിമിറ്റഡ്. ഉടൻ തന്നെ ഐപിഒ നടത്താനാണ് ആശിർവാദ് മൈക്രോ ഫിനാൻസിന്റെ തീരുമാനം. ഇത് സംബന്ധിച്ച കരടുരേഖ മാർക്കറ്റ്…
Read More » - 7 October
ബംഗളൂരുവിൽ പടക്കകടകൾക്ക് തീപിടിച്ചു: 11 പേർക്ക് ദാരുണാന്ത്യം
ബംഗളുരു: പടക്കകടകൾക്ക് തീപിടിച്ചു. ബംഗളൂരുവിലെ അത്തിബല്ലെയിലാണ് സംഭവം. അപകടത്തിൽ 11 പേർ മരിച്ചു. പടക്കം ഇറക്കുന്നതിനിടെയാണ് തീ പടർന്ന് പിടിച്ചത്. Read Also: ഐശ്വര്യവും രോഗശാന്തിയും ലഭിക്കുമെന്ന് വിശ്വസിപ്പിച്ച്…
Read More » - 7 October
ഇസ്രായേല്‍ തിരിച്ചടിക്കുന്നു, ഗാസയില്‍ 200ലേറെ പേര് കൊല്ലപ്പെട്ടു, ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു:മരണ സംഖ്യ ഉയരും
ടെല്‍ അവീവ്: പലസ്തീനിലെ ഹമാസിന് എതിരെ ഇസ്രായേല്‍ നടത്തിയ തിരിച്ചടിയില്‍ 200ലേറെ പേര് കൊല്ലപ്പെട്ടു. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. പലസ്തീന് സായുധ സേനയായ ഹമാസിന്റെ 17 കേന്ദ്രങ്ങള്‍…
Read More » - 7 October
ഐശ്വര്യവും രോഗശാന്തിയും ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് സ്വർണ്ണവും പണവും തട്ടി: വ്യാജ സിദ്ധനും അധ്യാപികയും അറസ്റ്റിൽ
കോഴിക്കോട്: പൂജ നടത്തിയാൽ കുടുംബത്തിന് ഐശ്വര്യവും രോഗശാന്തിയും ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് സ്വർണ്ണവും പണവും തട്ടിയ കേസിൽ വ്യാജ സിദ്ധനും സുഹൃത്തായ അധ്യാപികയും അറസ്റ്റിൽ. മേപ്പയൂർ കുലുപ്പമലോൽ…
Read More » - 7 October
നെറ്റ്ഫ്ലിക്സ് ഉപഭോക്താക്കൾക്ക് തിരിച്ചടി! സബ്സ്ക്രിപ്ഷൻ നിരക്കുകൾ വർദ്ധിപ്പിച്ചേക്കും
ജനപ്രിയ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യത. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഈ വർഷം അവസാനത്തോടെയോ, അടുത്ത വർഷം ആരംഭത്തിലോ നിരക്ക്…
Read More » - 7 October
ജലസംരക്ഷണം മുൻനിർത്തി വരൾച്ചയെ നേരിടാൻ മുന്നൊരുക്കങ്ങളുമായി ഹരിതകേരളം മിഷൻ
തിരുവനന്തപുരം: ജലസംരക്ഷണ പ്രവർത്തനങ്ങൾ ഉൾപ്പെടെ വരൾച്ചയെ നേരിടാൻ സമഗ്രവും ശാസ്ത്രീയവുമായ മുന്നൊരുക്കങ്ങളുമായി ഹരിതകേരളം മിഷനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും പ്രവർത്തനമാരംഭിച്ചു. ഇത് സംബന്ധിച്ചു കോവളം…
Read More » - 7 October
വൈദ്യുതി ലൈനില്‍ വീണ മരം മുറിച്ച് മാറ്റിയ അഗ്നിശമനാ സേനാംഗത്തിന് അലര്‍ജി രോഗം: ശരീരമാസകലം വ്രണം
വൈദ്യുതി ലൈനില്‍ വീണ മരം മുറിച്ച് മാറ്റിയ അഗ്നിശമനാ സേനാംഗത്തിന് മായ അലര്‍ജി രോഗം: ശരീരമാസകലം വ്രണം കൊല്ലം: വൈദ്യുതി ലൈനില്‍ വീണ ചാര് മരം മുറിച്ച്…
Read More » - 7 October
വിമാനം തകര്‍ന്നു വീണു, രണ്ട് ഇന്ത്യന്‍ പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം
ഒട്ടാവ: കാനഡയില്‍ തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചതായി കനേഡിയന്‍ പോലീസ്. ചില്ലിവാക്കില്‍ ബ്രിട്ടീഷ് കൊളംബിയയില്‍ ഇരട്ട-എഞ്ചിന് ഘടിപ്പ ലൈറ്റ് വിമാനം തകര്‍ന്നാണ് രണ്ട് ട്രെയിനി പൈലറ്റുമാരുടെ ജീവന്…
Read More »