ആലപ്പുഴ: മരംമുറിക്കുന്നതിനിടെ ചില്ല തലയിൽ വീണ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. വള്ളികുന്നം സ്വദേശി അഷ്റഫിന്റെ മകൻ മുഹമ്മദ് അഹസൻ ആണ് മരിച്ചത്. 11 വയസായിരുന്നു. ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.
Read Also: എന്റെ മോനെ കാണാന്‍ സമ്മതിക്കണം, എല്ലാവരുടേയും മുന്നില്‍ വച്ച് അവളുടെ കാലില്‍ വീഴാന്‍ തയ്യാറാണ്: നടി ശ്വേതയുടെ ഭർത്താവ്
വീട്ടുവളപ്പിൽ മരംമുറിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.
Read Also: ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ! ആമസോണിലെ പ്രൈം ഷോപ്പിംഗ് എഡിഷനെ കുറിച്ച് കൂടുതൽ അറിയൂ
Post Your Comments