Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -8 October
തെരുവുനായയുടെ ആക്രമണം: രണ്ടുപേർക്ക് ഗുരുതര പരിക്ക്
ബാലരാമപുരം: ബാലരാമപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. പനയാറകുന്ന് നെടിയ വാറുവിളാകത്ത് വീട്ടിൽ സരസ്വതി(76), കാവിൻപുറം സ്വദേശി ശെൽവരാജ്(55) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. Read Also…
Read More » - 8 October
മലഞ്ചരക്ക് കടയിൽ നിന്നു കൊക്കോ കുരു മോഷ്ടിച്ചു: യുവാവ് പിടിയിൽ
മുണ്ടക്കയം: മലഞ്ചരക്ക് കടയിൽ നിന്ന് കൊക്കോ കുരു മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പൂഞ്ഞാർ അരുവിത്തുറ മന്ദക്കുന്ന് ഭാഗത്ത് പുത്തൻപുരക്കൽ വീട്ടിൽ ലൂക്കാ എന്ന് വിളിക്കുന്ന ഷെഫീക്ക്(35)…
Read More » - 8 October
ഡ്രൈവർ ഉറങ്ങിപ്പോയി: നിയന്ത്രണംവിട്ട കാർ കീഴ്മേൽ മറിഞ്ഞ് അപകടം
വാഴൂർ: ദേശീയപാതയിൽ നെടുമാവിന് സമീപം നിയന്ത്രണംവിട്ട കാർ കീഴ്മേൽ മറിഞ്ഞു. ഒരു കുട്ടിയടക്കം ആറുപേരാണ് കാറിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. Read Also : അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ…
Read More » - 8 October
അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണം 2000 ആയി, മരണനിരക്ക് ഉയരുമെന്ന് അധികൃതര്‍
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 2,000 പേര് കൊല്ലപ്പെടുകയും 9,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാന് വക്താവ് അറിയിച്ചു. രണ്ട് ദശാബ്ദത്തിനിടയിലെ…
Read More » - 8 October
ചീട്ടിന്റെ ഫീസ് ചോദിച്ച ആശുപത്രി ജീവനക്കാരനെ ആക്രമിച്ചു: യുവാവ് പിടിയിൽ
കുറവിലങ്ങാട്: ആശുപത്രി ജീവനക്കാരനെ ആക്രമിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ. ഉഴവൂര്‍ അരീക്കര ഭാഗത്ത് കാക്കനാട്ട് കെ. വിഷ്ണു(30)വിനെയാണ് അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട് പൊലീസ് ആണ് അറസ്റ്റ്…
Read More » - 8 October
കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യ സംസ്കരണകേന്ദ്രത്തിൽ തീപ്പിടിത്തം
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യ സംസ്കരണകേന്ദ്രത്തിൽ തീപ്പിടിത്തം. ഭട്ട് റോഡിലെ മാലിന്യ സംസ്കരണകേന്ദ്രത്തിലാണ് രാവിലെ തീപ്പിടിത്തമുണ്ടായത്. നഗരത്തിലെയും സമീപപ്രദേശങ്ങളിലും അഗ്നിരക്ഷാസേന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.…
Read More » - 8 October
രണ്ട് കേസുകളിലായി മയക്കുമരുന്നുകളുമായി ഏഴുപേർ അറസ്റ്റിൽ
കരുനാഗപ്പള്ളി: രണ്ട് കേസുകളിലായി മയക്കുമരുന്നുകളുമായി ഏഴുപേർ പൊലീസ് പിടിയിൽ. 7.47 ഗ്രാം എം.ഡി.എം.എയും മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും കണ്ടെടുത്തു. ‘നോട്ട് ടു ഡ്രഗ്സ്’ കാമ്പയിന്റെ ഭാഗമായി…
Read More » - 8 October
കരുത്തുറ്റ ഇടതൂർന്ന മുടിക്ക് നെല്ലിക്ക: രണ്ട് രീതിയിൽ ഉപയോഗിച്ച് നോക്കൂ
മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടി കരുത്തുള്ളതാക്കാൻ സഹാകയമാണ് നെല്ലിക്ക. വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത ഉറവിടമാണ് നെല്ലിക്ക. കൂടാതെ ആവശ്യമായ അളവിൽ ഇരുമ്പ്, കാൽസ്യം, ടാന്നിസ്,…
Read More » - 8 October
ഇഡി സുരേഷ് ഗോപിയ്ക്ക് വേണ്ടി കളമൊരുക്കുന്നു, കരുവന്നൂരില്‍ കണ്ടത് അതാണ് : എ.സി മൊയ്തീന്
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ അന്വേഷണം നടത്തുന്ന ഇഡിയെ രൂക്ഷമായി വിമര്‍ശിച്ച് എ.സി മൊയ്തീന്. തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി ഇ ഡി അരങ്ങൊരുക്കുകയാണെന്ന് എ.സി…
Read More » - 8 October
റെയില്‍വെ സ്റ്റേഷനില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ എ.ഐ കാമറയില്‍ കുടുങ്ങി: പ്രതി അറസ്റ്റിൽ
കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ എ.ഐ കാമറയില്‍ കുടുങ്ങിയ പ്രതി പൊലീസ് പിടിയിൽ. കാസര്‍ഗോഡ് സ്വദേശി ലതീഷ് (23) ആണ് പിടിയിലായത്. ഹെല്‍മെറ്റ്…
Read More » - 8 October
മുനമ്പം ബോട്ടപകടം: വഞ്ചിയില്‍ നിന്നും കാണാതായ മൂന്നാമത്തെ ആളുടെ മൃതദേഹം കൂടി കണ്ടെത്തി
കൊച്ചി: മുനമ്പം കടലില്‍ മുങ്ങിയ ഫൈബര്‍ വഞ്ചിയില്‍ നിന്നും കാണാതായ നാലു പേരില്‍ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. ചാപ്പ കടപ്പുറം പടിഞ്ഞാറെ പുരക്കല്‍ ഷാജി(52)യുടെ മൃതദേഹം…
Read More » - 8 October
വൈകീട്ട് ഇടിമിന്നലോടുകൂടിയ മഴ; അടുത്ത ആഴ്ചയോടെ തുലാവര്‍ഷത്തിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ആഴ്ചയോട തുലാവർഷം ആരംഭിക്കാൻ സാധ്യത. തിങ്കളാഴ്ച മുതൽ മലയോര മേഖലയിലും കിഴക്കൻ പ്രദേശങ്ങളിലും വൈകുന്നേരങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ…
Read More » - 8 October
തൈര് നിസ്സാരനല്ല, പ്രോട്ടീനും കാത്സ്യവും കൊണ്ട് സമ്പുഷ്ടം
തൈര് ഇഷ്ടമല്ലാത്ത ആളുകൾ നമ്മൾക്കിടയിൽ കുറവായിരിക്കും. പ്രത്യേകിച്ച് പുളി ഇഷ്ടപ്പെടുന്നവർ തൈര് നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ട്. എന്നാൽ മറ്റൊരു വിഭാഗമാകട്ടെ തൈരിനെ ഭക്ഷണത്തിൽ നന്നും അകറ്റി…
Read More » - 8 October
ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ സ്ഥിതി നിരീക്ഷിച്ച ശേഷമെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍, സ്ഥിതി നിരീക്ഷിച്ച ശേഷമെന്ന് വിദേശകാര്യ മന്ത്രാലയം. പുറത്തിറങ്ങുന്നതും യാത്ര ചെയ്യുന്നതും കഴിയുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യോമസേനയ്ക്കും നാവികസേനയ്ക്കും…
Read More » - 8 October
ബസിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം: യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ
തലയോലപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. വെള്ളൂർ ഇറുമ്പയം പള്ളിക്കുന്നേൽ രഞ്ജിത്തി(28)നെയാണ് അറസ്റ്റ് ചെയ്തത്. തലയോലപ്പറമ്പ് പൊലീസ് ആണ് അറസ്റ്റ്…
Read More » - 8 October
ഷോറൂമിൽ സർവീസിന് കൊടുത്ത സ്കൂട്ടർ മോഷ്ടിച്ചു: യുവാവ് അറസ്റ്റിൽ
മാനന്തവാടി: ഷോറൂമിൽ സർവീസിന് കൊടുത്ത സ്കൂട്ടർ മോഷ്ടിച്ച യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി മേലേപുൽപറമ്പ് വീട്ടിൽ അബ്ദുൽ റാസി(24)മിനെയാണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 8 October
ഇസ്രയേലിന് എതിരെ നടന്നത് ഭീകരവാദം, ഇസ്രയേല്‍-പലസ്തീന് യുദ്ധത്തില്‍ ഇസ്രയേലിന് ഉറച്ച പിന്തുണ: അമേരിക്ക
ന്യൂയോര്‍ക്ക്: ഇസ്രയേല്‍-പലസ്തീന് യുദ്ധത്തില്‍ ഇസ്രയേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേലിന് ആവശ്യമായ എല്ലാ സഹായവും നല്കാന് അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ…
Read More » - 8 October
ദിവസവും ഒരു നേരം തെെര് കഴിക്കുന്നത് ശീലമാക്കൂ, കാരണം
ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് തെെര്. ദഹനം മെച്ചപ്പെടുത്തുന്ന ഒരു പ്രോബയോട്ടിക് ഭക്ഷണമാണിത്. ദഹനനാളത്തിലെ എല്ലാ ദോഷകരമായ ബാക്ടീരിയകളെയും കൊല്ലുകയും നല്ല ബാക്ടീരിയകളുടെ വ്യാപനത്തെ സഹായിക്കുകയും ചെയ്യുന്നതിനാൽ ദഹനം…
Read More » - 8 October
പശ്ചിമേഷ്യയില്‍ അശാന്തി പടര്‍ത്തിയ ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നില്‍ ഇറാന്, വെളിപ്പെടുത്തലുമായി ഹമാസ്
ടെല്‍ അവീവ്: ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് വെളിപ്പെടുത്തല്‍. തങ്ങള്‍ക്ക് ഇറാനില്‍ നിന്ന് സഹായം ലഭിച്ചെന്ന് ഹമാസ് തന്നെയാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇസ്രയേലിന് ഉള്ളില്‍…
Read More » - 8 October
പള്ളിയിൽ പ്രാർത്ഥിക്കാൻ കയറിയ 13കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: 63കാരനായ കപ്യാർ അറസ്റ്റിൽ
പത്തനംതിട്ട: ആറന്മുളയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പള്ളി കപ്യാർ പിടിയില്‍. വർഗീസ് തോമസ് എന്ന 63കാരനാണ് പിടിയിലായത്. ക്ലാസിൽ പോകും മുൻപ് പ്രാർത്ഥിക്കാൻ കയറിയ…
Read More » - 8 October
ഇൻസ്റ്റഗ്രാം വഴി പരിചയം: 40കാരനെ ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയാക്കി യുവതികള്‍, നഷ്ടം 2.85 കോടി
കോഴിക്കോട്: ക്രിപ്റ്റോ കറൻസി ഇടപാടിൽ ലാഭം വാഗ്ദാനം ചെയ്ത് ബിസിനസുകാരനില്‍ നിന്ന് കോടികള്‍ തട്ടി യുവതികള്‍. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വനിതകളാണ് ക്രിപ്റ്റോ കറൻസി നിക്ഷേപത്തിന് കൂടുതൽ…
Read More » - 8 October
ഹമാസ് അക്രമിച്ചിട്ടും പതിവുപോലെ ഇസ്രയേലിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം
ന്യൂഡൽഹി: ഗാസ കത്തുന്നതിനിടെ ഇസ്രയേലിനെതിരെ വിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്തീനിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ വ്യാപിപ്പിക്കുന്നത് ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ…
Read More » - 8 October
റെയിൽപ്പാതയ്ക്കരികിലൂടെ നടന്നുപോകുകയായിരുന്ന യുവതി തീവണ്ടി തട്ടി മരിച്ചു
കുമ്പള: റെയിൽപ്പാതയ്ക്കരികിലൂടെ നടന്നുപോകുകയായിരുന്ന യുവതി തീവണ്ടി തട്ടി മരിച്ചു. വിദ്യാനഗർ ചെട്ടുംകുഴിയിലെ ഷംസീന (36) ആണ് മരിച്ചത്. പെർവാഡില്‍ താമസിക്കുന്ന ഇവരുടെ മകന് പുതുവസ്ത്രങ്ങളുമായി വീട്ടിൽ പോയതായിരുന്നു…
Read More » - 8 October
ഇസ്രയേലിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി ഇന്ത്യ
ന്യൂഡൽഹി: ഇസ്രയേലിലേക്കുള്ള എയർ ഇന്ത്യ വിമാനം ഇന്ത്യ റദ്ദാക്കി. ഹമാസ്–ഇസ്രയേൽ ഏറ്റുമുട്ടൽ ശക്തമാകുന്ന സാഹചര്യത്തിൽ സുരക്ഷാ കണക്കിലെടുത്താണ് ഇങ്ങനെ ഒരു തീരുമാനം. 18,000 ഇന്ത്യൻ പൗരന്മാർ ഇസ്രയേലിലുണ്ടെന്നാണു…
Read More » - 8 October
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം: നിയന്ത്രണം വിട്ട മിനിലോറി കടയിലേക്ക് പാഞ്ഞുകയറി, ഒരു മരണം, രണ്ട് പേര്‍ക്ക് പരിക്ക്
കോഴിക്കോട്: ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട മിനിലോറി കടയിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തിൽ ഡ്രൈവർ മരിച്ചു. ശ്രീകണ്ഠാപുരം സ്വദേശി ദീപക് ആണ് (31) മരിച്ചത്.…
Read More »