Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -10 October
ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കാന്‍ വെള്ളക്കടല
വെള്ളക്കടല പയറുവര്‍ഗ്ഗങ്ങളില്‍ ഒരു പ്രധാനിയാണ്. എന്നാല്‍, കറിവെക്കാന്‍ മിക്കവരും ബ്രൗണ്‍ കടലയാണ് ഉപയോഗിക്കാറുള്ളത്. വെള്ളക്കടല ഉപയോഗിക്കുന്നത് അപൂര്‍വ്വമായേ ഉള്ളൂ. വെള്ളക്കടല ക്യാന്‍സര്‍ കോശങ്ങളെ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്.…
Read More » - 10 October
കൊല്ലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: പെരുമ്പാവൂർ സ്വദേശി മരിച്ചു
പെരുമ്പാവൂർ: കൊല്ലത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പെരുമ്പാവൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കണ്ടന്തറ ജുമാ മസ്ജിദിന് സമീപം കാരോളി ഇസ്മായിലിന്റെ മകൻ സുഹൈൽ (ഷാലു-30) ആണ് മരിച്ചത്.…
Read More » - 10 October
ഹെല്‍മറ്റ് ഇടാത്തതിന് പിഴ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് സീറ്റ് ബെല്‍റ്റ് ഇട്ടില്ലല്ലോ എന്ന് യുവാവിന്റെ മറുചോദ്യം
കണ്ണൂര്‍: പിഴ ചുമത്തിയതിനെ ചൊല്ലി പൊലീസും യുവാവും തമ്മില്‍ നടുറോഡില്‍ തര്‍ക്കം. ഹെല്‍മറ്റ് ഇടാത്തതിന് പിഴ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലല്ലോ എന്ന് യുവാവ്…
Read More » - 10 October
ഇടതുവശം ചെരിഞ്ഞ് ഉറങ്ങുന്നവർ അറിയാൻ
നിങ്ങൾ ഇടതുവശം ചെരിഞ്ഞ് ഉറങ്ങുന്നവരാണെങ്കില്‍ ഈ ശീലത്തിന് ചില ഗുണങ്ങള്‍ ഉണ്ട്. ആയുര്‍വേദത്തില്‍ വംകുശി എന്നാണ് ഈ കിടത്തത്തിനെ വിളിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ ഇടതുവശം ചെരിഞ്ഞ്…
Read More » - 10 October
കാർ നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് പരിക്ക്
മൂലമറ്റം: അറക്കുളം പന്ത്രണ്ടാം മൈലിൽ കാർ നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്കു പരിക്കേറ്റു. അറക്കുളം പുളിക്കൽ ജോസിന്റെ ഭാര്യ ആനി(60)ക്കാണ് പരിക്കേറ്റത്. Read Also :…
Read More » - 10 October
സഹോദരനെ വെട്ടിപരിക്കേൽപ്പിച്ചു: മധ്യവയസ്കൻ പിടിയിൽ
കാഞ്ഞങ്ങാട്: സഹോദരനെ വെട്ടിപരിക്കേൽപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ. പനത്തടി മാട്ടക്കുന്നിലെ കെ. ഗോവിന്ദനാണ്(48) വെട്ടേറ്റത്. സഹോദരൻ കേശവൻ(54) ആണ് അറസ്റ്റിലായത്. രാജപുരം പൊലീസ് ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസ്…
Read More » - 10 October
സിനിമ പുറത്തിറങ്ങി ഏഴ് ദിവസം വരെ റിവ്യൂ വേണ്ടെന്ന് ഉത്തരവിട്ടിട്ടില്ല: വ്യക്തമാക്കി ഹൈക്കോടതി
കൊച്ചി: സിനിമ റിവ്യൂകളുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഹൈക്കോടതി. സിനിമ റിലീസ് ചെയ്ത് ഏഴ് ദിവസം വരെ റിവ്യൂ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തിൽ…
Read More » - 10 October
ബാറില്‍ വെച്ച് പരിചയപ്പെട്ട വിമുക്തഭടന്റെ മാല പൊട്ടിച്ചെടുത്തു: യുവാവ് അറസ്റ്റിൽ
കല്ലറ: ബാറില്‍ വെച്ച് പരിചയപ്പെട്ട വിമുക്തഭടന്റെ മാല പൊട്ടിച്ചെടുത്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി. കല്ലറ തച്ചോണം മുല്ലക്കര സ്വദേശി അനീഷിനെ(35)യാണ് പിടികൂടിയത്. കഴിഞ്ഞ ആറാം തീയതിയാണ് സംഭവം…
Read More » - 10 October
‘ഇന്ത്യ ഇസ്രയേലിനൊപ്പം നിൽക്കും’: ഹമാസ് ആക്രമണങ്ങളെക്കുറിച്ച് നെതന്യാഹുവുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി
ഡൽഹി: ഇസ്രായേൽ-ഹമാസ് യുദ്ധം തുടരുന്നതിനിടയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിലൂടെ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘എത് രൂപത്തിലുള്ള ഭീകരതയായാലും ഇന്ത്യ അപലപിക്കുന്നു’ എന്ന് മോദി…
Read More » - 10 October
കെഎസ്ആര്‍ടിസി ഉള്‍പ്പെടെ എല്ലാ ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍ക്കും മുന്‍സീറ്റിലെ യാത്രക്കാരനും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം
തിരുവനനന്തപുരം: സംസ്ഥാനത്ത് നവംബര്‍ 1 മുതല്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍ക്കും മുന്‍സീറ്റിലെ യാത്രക്കാരനും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി. ഇതുസംബന്ധിച്ച് വിശദവിവരങ്ങള്‍ മന്ത്രി ആന്റണി…
Read More » - 10 October
ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം: യുവാവ് പിടിയിൽ
ഓച്ചിറ: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവ് അറസ്റ്റിൽ. എഴുകോൺ ചൊവ്വല്ലൂർ പ്രേം വിലാസത്തിൽ റെനി(30)യാണ് പിടിയിലായത്. ഓച്ചിറ പൊലീസ് ആണ് പിടികൂടിയത്. Read Also :…
Read More » - 10 October
ഈ ആസ്ബെസ്റ്റോസ് വീട് കണ്ടിട്ട് ഒത്തിരി പണം കിട്ടുന്നുണ്ടെന്നു തോന്നുന്നുണ്ടോ? ന്യൂസ് ക്ലിക്ക് മുന്‍ ജീവനക്കാരി അനുഷ
പത്തനംതിട്ട: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ.തോമസ് ഐസക്ക് ന്യൂസ് ക്ലിക്കിലെ മുന്‍ മാധ്യമ പ്രവര്‍ത്തക അനുഷ പോളിന്റെ വീട് സന്ദര്‍ശിച്ചു. അനുഷ പോളിന്റെ വീട്ടില്‍ ന്യൂസ്…
Read More » - 10 October
സിന്ധ് പ്രവിശ്യയായ സിന്ധുവിനെ തിരിച്ച് പിടിക്കുമെന്ന യോഗി ആദിത്യനാഥിന്റെ പരാമർശം നിരുത്തരവാദപരം: വിമർശനവുമായി പാകിസ്ഥാൻ
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സിന്ധു പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി പാകിസ്ഥാൻ. തെക്കൻ സിന്ധ് പ്രവിശ്യയായ സിന്ധുവിനെ തിരിച്ച് പിടിക്കുന്നത് സംബന്ധിച്ച് യോഗി ആദിത്യനാഥ് നടത്തിയ പരാമർശങ്ങൾ വളരെ…
Read More » - 10 October
തേയില കമ്പനിയിൽ അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ കൂട്ടത്തല്ല്: മൂന്ന് പേര്‍ക്ക് പരിക്ക്
ഇടുക്കി: ചെമ്മണ്ണാറില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ കൂട്ടത്തല്ല്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ജോലിയെക്കുറിച്ചുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. Read Also : സംസ്ഥാനത്തെ വൈദ്യുതി നിരക്ക്…
Read More » - 10 October
മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന: കണക്കിൽപടാത്ത പണം പിടിച്ചെടുത്തു
തൃശൂർ: മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കണക്കിൽപടാത്ത 5,400 രൂപ പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. Read Also…
Read More » - 10 October
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിക്കേണ്ടിവരും: വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ചെറിയ വര്‍ദ്ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നത്. വില വര്‍ദ്ധന തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും…
Read More » - 10 October
ഭാര്യയുമായി വാഹനത്തിൽ കറക്കം, ചോദ്യം ചെയ്ത ഭർത്താവിനെ ആക്രമിച്ചു: യുവാവ് പിടിയിൽ
കുന്നംകുളം: ഭാര്യയുമായി വാഹനത്തിൽ കറങ്ങുന്നത് കണ്ട് ചോദ്യം ചെയ്ത ഭർത്താവിനെ ആക്രമിച്ച യുവാവ് പൊലീസ് പിടിയിൽ. കുന്നംകുളം ഗവ. ഗേൾസ് ഹൈസ്കൂളിന് സമീപം ചെറുവത്തൂർ വീട്ടിൽ റോഹൻ…
Read More » - 10 October
സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത: 7 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഇന്ന് ഏഴ് ജില്ലകളില്‍…
Read More » - 10 October
വാഹനത്തില്‍ നിന്ന് 154.3 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസ്:പ്രതികൾക്ക് 10 വർഷം കഠിന തടവും പിഴയും
തൃശൂർ: വാഹനത്തിന്റെ രഹസ്യ അറയില്‍ നിന്ന് 154.3 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ…
Read More » - 10 October
ഇസ്രായേലിനെതിരെ നീണ്ട പോരാട്ടത്തിന് തയ്യാറാണെന്ന് ഹമാസ്
ഗാസ: ഇസ്രായേലിനെതിരെ നീണ്ട പോരാട്ടത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി ഹമാസ് രംഗത്ത് എത്തി. 2014 ല്‍ 51 ദിവസം പൊരുതിയിരുന്നു. ഇപ്പോള്‍ മാസങ്ങള്‍ പൊരുതാനുള്ള കരുതല്‍ ശേഖരമുണ്ടെന്ന് ഹമാസ്…
Read More » - 10 October
സ്കൂട്ടിയിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് അപകടം: ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
കിളിമാനൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വഞ്ചിയൂർ, പുല്ലു തോട്ടം ശ്രീ നന്ദനത്തിൽ ശിവദാസൻ (71) ആണ് മറിച്ചത്. Read Also : മതത്തെ തള്ളി…
Read More » - 10 October
മതത്തെ തള്ളി പറഞ്ഞു കൊണ്ടല്ല സുഹറത്ത പോരാടുന്നത്, പോരാട്ടം നടത്തുന്നത് മതത്തിനുള്ളിൽ നിന്നു കൊണ്ട്: ബിന്ദു അമ്മിണി
കോഴിക്കോട്: ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഉള്ള അവകാശം അടിസ്ഥാന അവകാശമാണെന്ന് ബിന്ദു അമ്മിണി. ഇന്ത്യ ഒരു സെക്കുലർ രാജ്യമാണ്. മതം ഉള്ളവർക്കും മതം ഇല്ലാത്തവർക്കും ഒരേപോലെ അവകാശങ്ങൾ ഉള്ള…
Read More » - 10 October
17കാരനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
പാലോട്: പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നന്ദിയോട് കുറുപുഴ വെമ്പ് ഈട്ടിമൂട് വടക്കേവിള വീട്ടിൽ അഞ്ജിത്തി (17)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also…
Read More » - 10 October
രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മുന്തിരി: അറിയാം മറ്റ് ഗുണങ്ങള്‍
മുന്തിരി കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. വിറ്റാമിനുകൾ ധാരാളം അടങ്ങിയ മുന്തിരി കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ചുവപ്പ്, പർപ്പിൾ, പച്ച തുടങ്ങി പല നിറത്തിലുള്ള മുന്തിരിയിലെ…
Read More » - 10 October
ഗാസ മുനമ്പിന്ചുറ്റും 1500 ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം: ഗാസയിലെ ജനങ്ങള്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം
ജെറുസലേം: ഗാസ മുനമ്പിന് ചുറ്റും 1500 ഓളം ഹമാസ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം. ഗാസയുമായുള്ള അതിർത്തിയിൽ സുരക്ഷാ സേന ഏറെക്കുറെ നിയന്ത്രണം പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും സൈനിക…
Read More »