Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -7 October
എക്സിലെ പോസ്റ്റുകൾ ഇനി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ദൃശ്യമാകും! പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ച് ഇലോൺ മസ്ക്
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇലോൺ മസ്ക്. ഇത്തവണ എക്സിൽ വെബ്സൈറ്റ് ലിങ്കുകൾ പ്രദർശിപ്പിക്കുന്ന രീതിയിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഇതോടെ, പോസ്റ്റുകൾ…
Read More » - 7 October
വിദ്യാര്‍ഥിയെ കൊന്ന് സ്യൂട്ട്കേസില്‍ ഒളിപ്പിച്ച രണ്ട് പേര് പിടിയില്‍
ഒക്ടോബര്‍ അഞ്ച് മുതല്‍ മകനെ ഫോണില്‍ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പൊലീസില്‍ പരാതി നല്കി
Read More » - 7 October
അതിവേഗം വളർന്ന് ഇന്ത്യൻ വാഹന വിപണി! മൂല്യം 83 ലക്ഷം കോടി രൂപ കവിയാൻ സാധ്യത
ലോകത്ത് അതിവേഗം വളരുന്ന വാഹന വിപണിയായി ഇന്ത്യ. പ്രമുഖ മാനേജ്മെന്റ് കൺസൾട്ടിംഗ് സ്ഥാപനമായ ആർതർ ഡി ലിറ്റിൽ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ വാഹന…
Read More » - 7 October
വ്യക്തിപരമായ അധിക്ഷേപം, പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി: ഫാത്തിമ തഹ്ലിയക്കെതിരെ അഡ്വ ഷുക്കൂർ
കോഴിക്കോട്: എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി സിനിമാ താരവും അഭിഭാഷകനുമായ സി ഷുക്കൂർ രംഗത്ത്. മുസ്ലീം ലീഗിലെ സ്ത്രീപ്രാധിനിത്യത്തെക്കുറിച്ച്…
Read More » - 7 October
ആഗോള വിപണിയിൽ ഡയമണ്ട് വ്യാപാരം ഇടിയുന്നു! നിരാശയോടെ വ്യാപാരികൾ
ആഗോള വിപണിയിൽ ഡയമണ്ട് വ്യാപാരം ഇടിവിലേക്ക്. കോവിഡിന് ശേഷമാണ് ഡയമണ്ട് വിൽപ്പനയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയത്. ഡിമാൻഡ് കുറഞ്ഞതോടെ ഡയമണ്ടിന്റെ വിലയിലും കാര്യമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. മുൻ…
Read More » - 7 October
ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍: പലസ്തീനെ പിന്തുണച്ച് ഇറാനും ഹിസ്ബുള്ളയും
ടെല്‍ അവീവ്: ഇസ്രായേലിന് നേരെ നടക്കുന്ന പലസ്തീന് ഗ്രൂപ്പ് ഹമാസിന്റെ ആക്രമണത്തില്‍ അപലപിച്ച് ലോകരാജ്യങ്ങള്‍. സമീപവര്‍ഷങ്ങളില്‍ ഇസ്രായേലിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ഹമാസ് ഗ്രൂപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ഗാസ…
Read More » - 7 October
ക്രിസ്തുമസ് ലക്ഷ്യമിട്ട് ഇത്തിഹാദ് എയർവെയ്സ്! കേരളത്തിലേക്കുളള പുതിയ സർവീസുകൾ ഉടൻ
കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ നടത്താൻ ലക്ഷ്യമിട്ട് യുഎഇയുടെ ദേശീയ എയർലൈൻ കമ്പനിയായ ഇത്തിഹാദ് എയർവെയ്സ്. ക്രിസ്തുമസ്-പുതുവത്സര കാലയളവിൽ ഉണ്ടാകുന്ന തിരക്കുകൾ കണക്കിലെടുത്ത് നവംബർ-ജനുവരി മാസങ്ങളിലാണ് പുതിയ സർവീസുകൾ…
Read More » - 7 October
ടോറസിന് സൈഡ് കൊടുക്കവെ കാര്‍ കുഴിയിലേക്ക് മറിഞ്ഞ് അപകടം: യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
കുട്ടനാട്: ടോറസിന് സൈഡ് കൊടുത്ത കാര്‍ കുഴിയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടു. കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.…
Read More » - 7 October
ഇന്ത്യൻ ജനതയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി: ഹമാസ് ആക്രമണത്തിൽ പ്രതികരിച്ച് ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡർ
ഡൽഹി: ഇസ്രായേലിലെ ഹമാസ് ആക്രമണത്തിൽ പ്രതികരിച്ച് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ നോർ ഗിലോൺ. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്തുമെന്നും ഇസ്രായേൽ ഇതിനെതിരെ ശക്തമായി തിരച്ചടിക്കുമെന്നും ഗിലോൺ…
Read More » - 7 October
വായുമലിനീകരണം രൂക്ഷം: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും കൽക്കരി ഉപയോഗം നിരോധിക്കണമെന്ന് നിർദ്ദേശം
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും വായുമലിനീകരണം രൂക്ഷമാകുന്നു. 231 ആണ് ഡൽഹിയിൽ ഇന്ന് രാവിലെ എയർ ക്വാളിറ്റി ഇൻഡക്സ് രേഖപ്പെടുത്തിയ വായു മലിനീകരണം നിരക്ക്. കുറഞ്ഞ താപനില 20.9…
Read More » - 7 October
തലയിലെ താരനകറ്റാൻ ഓട്സ് ഇങ്ങനെ ഉപയോഗിക്കൂ
തലയിലെ താരൻ പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ഓട്സ് ഉപയോഗിച്ച് താരനകറ്റാൻ സാധിക്കുമെന്ന് എത്രപേർക്കറിയാം? മുഖത്തിനു തിളക്കം നല്‍കാനും കേശസംരക്ഷണത്തിനും ഏത് ചര്‍മ്മ പ്രശ്നത്തിനും പരിഹാരം കാണാന്‍…
Read More » - 7 October
ആരോപണങ്ങൾ വ്യാജവും അംഗീകരിക്കാനാവാത്തതും; ഡൽഹി പോലീസിന്റെ എഫ്ഐആറിലെ ആരോപണങ്ങൾ തള്ളി ന്യൂസ്ക്ലിക്ക്
ഡൽഹി: പോലീസ് എഫ്ഐആറിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ അസംഭവ്യവും വ്യാജവുമാണെന്ന് ന്യൂസ്ക്ലിക്ക്. ഈ നടപടികൾ ഇന്ത്യയിലെ സ്വതന്ത്രവുമായ മാധ്യമങ്ങളെ കബളിപ്പിക്കാനുള്ള നഗ്നമായ ശ്രമമാണെന്നും പ്രസ്താവനയിലൂടെ ന്യൂസ് ക്ലിക്ക് പറഞ്ഞു.…
Read More » - 7 October
ഇസ്രായേലിന് നേരെ ഹമാസിന്റെ ആക്രമണം, 22 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്, മരണസംഖ്യ ഉയരുമെന്ന് സൂചന
ടെല്‍ അവീവ്: പലസ്തീന് സായുധ സംഘമായ ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ 22 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 5,000 റോക്കറ്റുകള്‍ 20 മിനിറ്റില്‍ തൊടുത്തുവെന്നാണ് ഹമാസ് അവകാശവാദം.…
Read More » - 7 October
ഹമാസ് ഭീകരാക്രമണം: ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഹമാസ് ഭീകരാക്രമണത്തിൽ ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രായേലിലെ ഭീകരാക്രമണ വാർത്തകൾ ഞെട്ടലോടെയാണ് കേട്ടതെന്ന് അദ്ദേഹം പറഞ്ഞു. നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പം ഈ…
Read More » - 7 October
നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു: മുപ്പതുകാരനെതിരെ കേസ്
മുംബൈ: നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവത്തിൽ മുപ്പതുകാരനായ വാച്ച്മാനെതിരെ കേസ് എടുത്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിൽ നടന്ന സംഭവത്തിൽ സൊസൈറ്റിയിലെ താമസക്കാരന് നല്കിയ പരാതിയുടെ…
Read More » - 7 October
തീവെപ്പും കവർച്ചയും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി: യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
ഉള്ള്യേരി: തീവെപ്പും കവർച്ചയും ഉൾപ്പെടെ നാലോളം കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. തെരുവത്ത്കടവ് ഒറവിൽ പുതുവയൽകുനി ഫായിസിനെ(29)യാണ് കാപ്പ ചുമത്തി നാടുകടത്തിയത്. അത്തോളി പൊലീസ്…
Read More » - 7 October
ഹമാസിന്റെ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ സ്ഥിതി ഗുരുതരമെന്ന് മലയാളികള്‍
ടെല്‍ അവീവ്: ഹമാസിന്റെ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ സ്ഥിതി ഗുരുതരമെന്ന് മലയാളികള്‍. ഭൂരിഭാഗം പേരും ബങ്കറുകളില്‍ അഭയം തേടി. സമീപകാലത്തെങ്ങുമുണ്ടാകാത്ത രീതിയിലുള്ള ആക്രമണമാണുണ്ടായതെന്നും ബങ്കറില്‍ തന്നെ കഴിയുന്നതിനാണ്…
Read More » - 7 October
അരമണിക്കൂറിനുള്ളിൽ മൂന്ന് തവണ ഭൂചലനം: പരിഭ്രാന്തരായി ജനങ്ങൾ
കാബൂൾ: അരമണിക്കൂറിനുള്ളിൽ അഫ്ഗാനിൽ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാന്റെ പടിഞ്ഞാറൻ ഭാഗത്താണ് ഭൂകമ്പമുണ്ടായതെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കിയത്. 14 പേർ മരണപ്പെട്ടെന്നാണ് വിവരം.…
Read More » - 7 October
ആറു വയസുകാരിയായ മകളെ പീഡിപ്പിച്ചു: പിതാവിന് 10 വർഷം കഠിന തടവും പിഴയും
ന്യൂഡൽഹി: ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 10 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. താനെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.…
Read More » - 7 October
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വിലവര്‍ധിപ്പിച്ച സംഭവം: സുപ്രീം കോടതിയില്‍ ഹര്‍ജി
ഡല്‍ഹി: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വിലവര്‍ധിപ്പിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. പത്ത് ഉണ്ണിയപ്പം അടങ്ങുന്ന പാക്കറ്റിന് 30 രൂപയില്‍ നിന്ന് 40 രൂപയായി ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ…
Read More » - 7 October
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ തന്ത്രപ്രധാന കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു
തിരുവനന്തപുരം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ തന്ത്രപ്രധാന കൂടിക്കാഴ്ച നടത്തും. രാജ്ഭവനിലാണ് കൂടിക്കാഴ്ച. മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്ന്…
Read More » - 7 October
കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
നെടുമങ്ങാട്: കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചെറുകുളം കവിയാകോട് തടത്തരികത്ത് വീട്ടിൽ സജി(45) ആണ് മരിച്ചത്. Read Also : ‘കുടുംബങ്ങളുടെ…
Read More » - 7 October
നിപ പ്രതിരോധം: കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം
തിരുവനന്തപുരം: നിപ പ്രതിരോധത്തിൽ കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി.) ഡയറക്ടർ കേരളാ സർക്കാരിന് അയച്ച കത്തിലാണ് അഭിനന്ദനങ്ങൾ അറിയിച്ചിട്ടുള്ളത്. കോഴിക്കോടുണ്ടായ…
Read More » - 7 October
അന്യസംസ്ഥാനതൊഴിലാളിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ബാലരാമപുരം: ജാർഖണ്ഡ് സ്വദേശിയായ അന്യസംസ്ഥാനതൊഴിലാളിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ സിസിലിപുരം കാവടി വിളാകം ലക്ഷംവീട് കോളനിയിൽ വാടകയ്ക്കു താമസിച്ചു വന്നിരുന്ന ജാർഖണ്ഡ് സ്വദേശിസുക്ചന്ദ് ചൗധരി(46)യാണ്…
Read More » - 7 October
‘കുടുംബങ്ങളുടെ നേതാവ്’: മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് സുരേഷ് ഗോപി
ഡൽഹി: മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കും മകൾക്കും ഒപ്പം ഡൽഹിയിലെത്തിയ സുരേഷ് ഗോപി…
Read More »