Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -11 October
ഖാലിസ്ഥാന്‍ ഭീകരന് ലഖ്ബീര്‍ റോഡിന്റെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടി
ചണ്ഡീഗഢ്: ഖാലിസ്ഥാന്‍ ഭീകരന് ലഖ്ബീര്‍ സിംഗ് റോഡിന്റെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടി. പഞ്ചാബിലെ മോംഗയില്‍ നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു നടപടി. നിരോധിത സംഘടനയായ ഇന്റര്‍നാഷണല്‍ സിഖ് യൂത്ത്…
Read More » - 11 October
കണ്‍പുരികത്തിലെ താരന് അകറ്റാന്‍ ഇതാ ചില എളുപ്പവഴികൾ
നമ്മുടെ കണ്‍പീലിയെയും കണ്‍പുരികത്തെയും താരന് ബാധിക്കും. കണ്‍പുരികത്തിലെ മുടി കൊഴിയുന്നത് പുരികത്തിലെ താരന്റെ ലക്ഷണമാണ്. കണ്‍പുരികത്തിലെ താരന് അകറ്റാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. കണ്‍പുരികത്തിലെ താരന് മാറാന്‍…
Read More » - 11 October
ഡി.വൈ.എഫ്.ഐ ഹമാസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു, ഇനി കളി വേറെ ലെവൽ: പരിഹസിച്ച് സന്ദീപ് വാര്യർ
തിരുവനന്തപുരം: ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രയേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച ഡി.വൈ.എഫ്.ഐയെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ഇസ്രയേൽ – പലസ്തീൻ…
Read More » - 11 October
നിയമന കോഴ കേസ്: അഖില്‍ മാത്യുവിന്റെ പേര് ഹരിദാസനെ കൊണ്ട് പറയിച്ചത് താനാണെന്ന് മൊഴി നൽകി ബാസിത്
തിരുവനന്തപുരം: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമന കോഴ കേസില്‍ അഖില്‍ മാത്യുവിന്റെ പേര് ഹരിദാസനെ കൊണ്ട് പറയിച്ചത് താനാണെന്ന് ബാസിതിന്റെ മൊഴി. ഹരിദാസനില്‍ നിന്ന് പണം തട്ടുകയായിരുന്നു തന്റെ…
Read More » - 11 October
ബൈക്ക് കൊണ്ട് യുവതിയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മാല പൊട്ടിക്കാൻ ശ്രമം: യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു
പാലക്കാട്: ബൈക്കിലെത്തി യുവാവ് വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി പാർക്കാവ് അരശനെയാണ് നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചത്. Read…
Read More » - 11 October
കേരള ഹൈക്കോടതിക്ക് പുതിയ അഞ്ച് ജഡ്ജിമാര്‍
കൊച്ചി: അഞ്ച് ജില്ലാ ജഡ്ജിമാരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം.ബി സ്നേഹലത…
Read More » - 11 October
കുട്ടികളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചെറുപയര്‍
കുട്ടികളുടെ വളര്‍ച്ചയുടെ ഘട്ടത്തിൽ വിറ്റാമിനും പ്രോട്ടീനും കൃത്യമായി അവര്‍ക്ക് ലഭിക്കേണ്ടതാണ്. കുട്ടികളുടെ ആഹാര കാര്യങ്ങള്‍ അമ്മമാര്‍ വേണ്ട വിധത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം, വളര്‍ച്ചയുടെ ഘട്ടത്തില്‍ കുട്ടികളില്‍ തൂക്ക…
Read More » - 11 October
തൃശൂരിലെ ടേക്ക് ഓവര്‍ രാജാവാണ് എം.കെ കണ്ണന്: ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്
തൃശൂര്‍: തൃശൂരിലെ ടേക്ക് ഓവര്‍ രാജാവാണ് എം.കെ. കണ്ണനെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ. ബി ഗോപാലകൃഷ്ണന്. ‘വായ്പകള്‍ ടേക്ക് ഓവര്‍ ചെയ്താണ് ബിനാമി കണ്ണന് തട്ടിപ്പ്…
Read More » - 11 October
കമ്പി കയറ്റി വന്ന വാഹനം ദേഹത്തേക്ക് മറിഞ്ഞ് ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം
തൃശൂർ: കമ്പി കയറ്റിക്കൊണ്ട് വന്ന വാഹനം ദേഹത്തേക്ക് മറിഞ്ഞ് വീണ് ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം. കല്ലൂർ സ്വദേശിയായ ബേബി (57) ആണ് മരിച്ചത്. Read Also :…
Read More » - 11 October
പലസ്തീൻ നടത്തിയത് പ്രത്യാക്രമണം, പ്രധാനമന്ത്രി ഏകപക്ഷീയമായി ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചത് ദൗർഭാഗ്യകരം: ഡിവൈഎഫ്ഐ
തിരുവനന്തപുരം: ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിൽ ഇസ്രയേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം രംഗത്ത്. ഇസ്രയേൽ – പലസ്തീൻ…
Read More » - 11 October
വയറുകടി ശമിക്കാൻ കറിവേപ്പില ഇങ്ങനെ ചെയ്യൂ
ഭക്ഷണത്തില്‍ മാത്രമല്ല, വിവിധ രോഗങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഒരു നല്ല ഒറ്റമൂലിയാണ് കറിവേപ്പില. കറിവേപ്പിലയുടെ ആരോഗ്യഗുണങ്ങളറിയാം കറിവേപ്പിലയും മഞ്ഞളും കൂടെ അരച്ച് കഴിച്ചാല്‍ അലര്‍ജി മാറും. കറിവേപ്പിലയുടെ കുരുന്നില…
Read More » - 11 October
ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയുടെ തീരദേശ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം മണിക്കൂറുകള്‍ക്കുള്ളില്‍ നിര്‍ത്തും
ഗാസ: ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയുടെ തീരദേശ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് മുന്നറിയിപ്പ് നല്കി അധികൃതര്‍. റാഫ ഗേറ്റിലൂടെയുള്ള ഇന്ധന വിതരണം ഇസ്രായേല്‍ തടയുന്നതിനാല്‍…
Read More » - 11 October
പുണ്യ നദിയോട് അനാദരവ്: സരയു നദിയിലിറങ്ങി ഡാൻസ് റീൽ ചിത്രീകരിച്ച യുവതിക്കെതിരെ കേസെടുത്ത് യുപി പൊലീസ്
ലക്നൗ: സരയു നദിയിലിറങ്ങി ഡാൻസ് ചെയ്ത് റീൽ ചിത്രീകരിച്ച യുവതിക്കെതിരെ കേസെടുത്ത് യുപി പൊലീസ്. പുണ്യ നദിയായ സരയുവിനെ അനാദരിച്ചു എന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് വിശ്വാസികൾ…
Read More » - 11 October
ലോഹ നിർമിത ഷീറ്റുകൾ ലോറിയിൽനിന്നു ബെൽറ്റ് പൊട്ടി റോഡിലേക്ക് വീണു: വൻ അപകടം ഒഴിവായി
ചാലക്കുടി: പാക്കിംഗ് ആവശ്യങ്ങൾക്കായി കൊണ്ടുപോയ ലോഹ നിർമിത ഷീറ്റുകൾ നാഷണൽ പെർമിറ്റ് ലോറിയിൽനിന്നു ബെൽറ്റ് പൊട്ടി റോഡിലേക്ക് വീണു. തൊട്ടുപിന്നിലും വശങ്ങളിലുമായി മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ…
Read More » - 11 October
സിപിഎം അഴിമതി നടത്തിയിടത്തു മാത്രം ധനസഹായം: സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് പിസി ജോര്‍ജ്
കോട്ടയം: സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പാണു കാണിക്കുന്നതെന്ന് പൂഞ്ഞാർ മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്. സിപിഎം അഴിമതി നടത്തിയിടത്തു മാത്രം ധനസഹായം എന്നതിന്…
Read More » - 11 October
അര്‍ബുദം തടയാൻ തക്കാളി
പൊതുവെ എല്ലാ ആഹാര സാധനങ്ങൾക്കൊപ്പവും തക്കാളി ഉപയോഗിക്കാറുണ്ട്. ചിലരെ സംബന്ധിച്ച് തക്കാളി അവരുടെ പ്രിയ ആഹാരമാണ്. തക്കാളി എന്നത് പഴമായും പച്ചക്കറിയായും കണക്കാക്കപ്പെടുന്നു. തക്കാളി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത്…
Read More » - 11 October
ആരായിരുന്നു കൊല്ലപ്പെട്ട ജെയ്ഷെ ഭീകരന് ഷാഹിദ് ലത്തീഫ് ?
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഷാഹിദ് ലത്തീഫ് പാകിസ്ഥാനില്‍ വച്ച് കൊല്ലപ്പെട്ട വാര്‍ത്ത ഇന്ന് രാവിലെയാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ ആരായിരുന്നു ഷാഹിദ് ലത്തീഫ് എന്ന…
Read More » - 11 October
കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരൻ വിജിലൻസ് പിടിയിൽ
മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പുളിക്കൽ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് സുഭാഷ് കുമാറാണ് അറസ്റ്റിലായത്. Read Also : മോദിയുടെ രാജ്യത്ത്…
Read More » - 11 October
മോദിയുടെ രാജ്യത്ത് നിന്നാണോ? : ഇന്ത്യന്‍ പാസ്പോര്‍ട്ട് കാണിക്കുമ്പോള്‍ ആദരവ് ലഭിക്കുന്നു എന്ന് അക്ഷയ് കുമാർ
മുംബൈ: ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍. ഇന്ത്യയ്ക്ക് പുറമെ വിദേശത്തും അക്ഷയ്ക്ക് നിരവധി ആരാധകരുണ്ട്. കനേഡിയൻ പൗരനായിരുന്ന അക്ഷയ് കുമാറിന് അടുത്തിടെയാണ് ഇന്ത്യന്‍…
Read More » - 11 October
നോര്‍ക്ക – യു.കെ റിക്രൂട്ട്മെന്റ് ഡ്രൈവിന് കൊച്ചിയില്‍ തുടക്കം: ആദ്യദിനം 30 നഴ്സുമാര്‍ക്ക് നിയമനം, വിശദവിവരങ്ങൾ
കൊച്ചി: കൊച്ചിയില്‍ തുടക്കമായ നോര്‍ക്ക റൂട്ട്സ് – യു.കെ റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ആദ്യദിനത്തില്‍ വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്ക് 30 നഴ്സുമാര്‍ക്ക് നിയമനം. യു.കെ യിലെ വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക്…
Read More » - 11 October
ചക്രവാതച്ചുഴി രൂപം കൊണ്ടു, അതിതീവ്ര മഴയും വിനാശകാരിയായ ഇടിമിന്നലും ഉണ്ടാകും: ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യ, വടക്കന്‍ ജില്ലകളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. തീരമേഖലകളിലും, കിഴക്കന്‍ മേഖലകളിലും മഴ കനത്തേക്കും. കര്‍ണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായും…
Read More » - 11 October
കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം: വീട്ടമ്മയ്ക്ക് പരിക്ക്
നെടുങ്കണ്ടം: കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. തൂവല്‍ പാറയ്ക്കല്‍ സിനോഷിന്റെ ഭാര്യ ഷൈബി(38)ക്കാണ് പരിക്കേറ്റത്. Read Also : കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കവെ…
Read More » - 11 October
തോക്കു ചൂണ്ടി സ്വർണവും പണവും കവർന്നതായി പരാതി
കരുനാഗപ്പള്ളി: തോക്കു ചൂണ്ടി സ്വർണവും പണവും കവർന്നു. തൊടിയൂർ ചെട്ടിയത്ത് ജംഗ്ഷനിലെ ബിആർ ഫൈനാൻസിയേഴ്സിൽ നിന്നാണ് സ്വർണവും പണവും കവർന്നത്. തൊടിയൂർ സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്…
Read More » - 11 October
കരയുദ്ധം ഏത് നിമിഷവും, ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് ശപഥം ചെയ്ത് ഇസ്രയേല്‍
ടെല്‍ അവീവ് : ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നതോടെ ഏത് നിമിഷവും അതിര്‍ത്തിയില്‍ കരയുദ്ധം ആരംഭിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് സൈനികരെയാണ് ഗാസ അതിര്‍ത്തിയിലും ലെബനന് അതിര്‍ത്തിയിലുമായി…
Read More » - 11 October
കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കവെ ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
വിഴിഞ്ഞം: പനത്തുറ പൊഴിക്കരയിൽ കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കവെ ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പാച്ചല്ലൂർ കൊല്ലംതറ കാവിൻ പുറത്ത് കാർത്തികയിൽ അനിൽകുമാറിന്റെയും ബിന്ദുലേഖയുടെയും മകൻ…
Read More »