Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -1 March
ലഭിക്കുന്ന ഓരോ അവസരവും നല്ല രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവന്‍ അതോര്‍ത്ത് നിരാശപ്പെടേണ്ടി വരും: ആകാശ് ചോപ്ര
മുംബൈ: ഇന്ത്യന്‍ യുവതാരം വെങ്കിടേഷ് അയ്യരെ വിമർശിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ലഭിക്കുന്ന ഓരോ അവസരവും മികച്ച രീതിയിൽ ഉപയോഗിക്കാന്‍ താരത്തിന് കഴിയണമെന്നും അല്ലെങ്കിൽ…
Read More » - 1 March
സൗജന്യമായി താമസവും ഭക്ഷണവും: യുദ്ധഭൂമിയില്‍ ആയിരങ്ങള്‍ക്ക് അഭയം നല്കി ഇന്ത്യന്‍ റസ്റ്റോറന്റ്
കീവ്:റഷ്യയുടെ അധിനിവേശത്തിൽ പരക്കം പായുന്ന ആയിരങ്ങള്‍ക്ക് അഭയം നല്കി യുക്രൈനിലെ ഇന്ത്യന്‍ റസ്റ്റോറന്റ്. നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്കും യുക്രൈന് പൗരന്മാർക്കും താമസവും സൗജന്യ ഭക്ഷണവും നൽകികൊണ്ട് മാതൃക…
Read More » - 1 March
ഹരിദാസ് വധക്കേസ്: മൂന്ന് പേർ കൂടി പിടിയിൽ, ഹരിദാസ് കൊല്ലപ്പെട്ടത് നാലാം ശ്രമത്തിലെന്ന് പൊലീസ്
കണ്ണൂർ: സി.പി.എം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ്റെ കൊലപാതകത്തിൽ മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രജിത്ത്, പ്രതീഷ്, ദിനേശ് എന്നിവരെയാണ് സംഭവത്തിൽ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ എടുത്തത്.…
Read More » - 1 March
ഗാർഹിക തൊഴിലാളികൾക്ക് മികച്ച സൗകര്യങ്ങൾ: മാറ്റങ്ങളുമായി സൗദി
ജിദ്ദ: ഗാർഹിക തൊഴിലാളികൾക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരുത്താനൊരുങ്ങി സൗദി. ഹൗസ് ഡ്രൈവർമാർ, വീട്ടു ജോലിക്കാർ അടക്കമുള്ള ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സംവിധാനം,…
Read More » - 1 March
നവീൻ കൊല്ലപ്പെട്ടത് സാധനം വാങ്ങാൻ കടയിലേക്ക് പോയപ്പോൾ
കീവ്: യുദ്ധം മുറുകുന്ന ഉക്രൈനിലെ ഖാർകീവിൽ നടന്ന ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടുവെന്ന ദാരുണമായ വാർത്തയാണ് പുറത്തുവരുന്നത്. കർണാടക സ്വദേശിയും മെഡിക്കൽ വിദ്യാർത്ഥിയുമായ നവീൻ ജ്ഞാനഗൗഡർ കൊല്ലപ്പെട്ടത്…
Read More » - 1 March
ഇന്ത്യന്‍ പൗരന്മാര്ക്കായി അതിവേഗ നീക്കവുമായി കേന്ദ്രം
ന്യൂഡല്‍ഹി: യുക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര്ക്കായി അതിവേഗ നീക്കം നടത്തി കേന്ദ്രസര്‍ക്കാര്‍. യുക്രെയ്നില്‍ നിന്നുള്ള രക്ഷാ ദൗത്യത്തിന് ഇന്ത്യന്‍ വ്യോമസേനയോട് തയ്യാറാവാനാണ് അടിയന്തിര നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നാലു…
Read More » - 1 March
ഒന്നോ രണ്ടോ കളി മോശമായതിന്റെ പേരില്‍ ആരും പുറത്തിരിക്കേണ്ട, അവരെത്തേടി വിളി വരും: രോഹിത് ശർമ്മ
മുംബൈ: ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരിയതിന് പിന്നാലെ, ഇന്ത്യന്‍ ടീമിലെ യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് നായകന് രോഹിത് ശർമ്മ. ഒന്നോ രണ്ടോ കളി മോശമായതിന്റെ പേരില്‍ ആരും പുറത്തിരിക്കേണ്ടി…
Read More » - 1 March
പാതിരാത്രി അയൽക്കാർ സെക്സ് ചെയ്യുന്ന ശബ്ദം കാരണം ഉറക്കമില്ല: പരാതികളുടെ പ്രവാഹം കണ്ട് കിളി പോയി പൊലീസ്
ന്യൂയോർക്ക്: പാതിരാത്രി അയൽക്കാർ സെക്സ് ചെയ്യുന്ന ശബ്ദം കാരണം ഉറക്കമില്ലെന്ന പരാതിയുമായി ന്യൂയോർക്കിൽ ആളുകൾ രംഗത്ത്. പകലുകളിൽ നഗരത്തിന്റെ തിരക്കുകൾ മൂലം ഉറങ്ങാൻ കഴിയുന്നില്ല, രാത്രിയാകട്ടെ സെക്സ്…
Read More » - 1 March
യുക്രൈൻ ആക്രമണം : റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ എസ്ബിഐ നിര്‍ത്തിവെച്ചു
ന്യൂഡൽഹി: റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും നിര്‍ത്തിവെച്ചതായി എസ്ബിഐയുടെ അറിയിപ്പ്. റഷ്യയുടെ യുക്രൈന് കടന്നാക്രമണത്തിനുശേഷം, അന്താരാഷ്ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനു പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ…
Read More » - 1 March
ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത
തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്കന്‍ മേഖലയിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി മാര്‍ച്ച് അഞ്ച്,ആറ്,ഏഴ് തീയതികളില്‍…
Read More » - 1 March
BREAKING: റഷ്യ – ഉക്രൈൻ യുദ്ധം: ഖാർകീവിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു
കീവ്: റഷ്യ-ഉക്രൈൻ യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ രാജ്യത്തെ ഞെട്ടിക്കുന്ന വാർത്ത പുറത്ത്. യുദ്ധം ശക്തമായ ഖാർകീവിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. ഖാർകീവിൽ റഷ്യൻ സൈന്യം നടത്തിയ…
Read More » - 1 March
തന്റെ ഇഷ്ടപ്പെട്ട ബാറ്റിങ് പൊസിഷനെക്കുറിച്ച് ശ്രേയസ് അയ്യർ
മുംബൈ: ക്രിക്കറ്റിൽ തനിക്ക് ഇഷ്ടപ്പെട്ട ബാറ്റിങ് പൊസിഷനെക്കുറിച്ച് വെളിപ്പെടുത്തി ഇന്ത്യൻ താരം ശ്രേയസ് അയ്യർ. മൂന്നാം സ്ഥാനമായിരിക്കും താൻ തിരഞ്ഞെടുക്കുകയെന്നും ഇന്നിങ്സ് ഏറ്റവും വേഗത്തിലാക്കാന്‍ കഴിയുന്ന ഒരേയൊരു…
Read More » - 1 March
പ്രായപരിധിയിൽ ഇളവ് വേണ്ട: സംസ്ഥാന സമിതിയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയെന്ന് ജി. സുധാകരൻ
കൊച്ചി: തന്നെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാർട്ടിക്ക് കത്ത് നൽകിയെന്ന് ജി. സുധാകരൻ സ്ഥിരീകരിച്ചു. കത്ത് കൊടുത്ത വിവരം പുറത്ത് ആരോടും പറഞ്ഞിരുന്നില്ല. തന്റെ…
Read More » - 1 March
അധികമാർക്കും അറിയാത്ത വൊളോഡിമിർ സെലെൻസ്കിയുടെ മറ്റൊരു മുഖം, ഒടുവിൽ രഹസ്യം പുറത്ത് !
കീവ്: ഉക്രൈന്റെ പ്രസിഡന്റ് ആയ വൊളോഡിമിർ സെലെൻസ്കിയെ എല്ലാവർക്കും അറിയാം. എന്നാൽ, ആരാണ് ഈ സെലെൻസ്കി? ഉക്രൈന്റെ പ്രസിഡന്റ് ആകുന്നതിന് മുൻപ് ഇദ്ദേഹം ചെയ്തിരുന്നത് എന്താണ്?. റഷ്യ…
Read More » - 1 March
മുഖ്യന് പോകാൻ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങൾ വെയിലത്ത് നിൽക്കണം: ബ്ലോക്ക് ചെയ്ത് ബ്ലാക്ക് മെയ്ൽ ചെയ്യുന്ന പൊലീസ്
പത്തുമുന്നൂറോളം വരുന്ന മനുഷ്യരെ, ഏറ്റവും തിരക്കുള്ള റോഡിൽ മുഖ്യമന്ത്രിയ്ക്ക് കടന്നു പോകാൻ വേണ്ടി മാത്രം മണിക്കൂറുകളോളം തടഞ്ഞു വച്ച് ബുദ്ധിമുട്ടിക്കുന്നത്, എന്തൊരു ഏർപ്പാടാണെന്ന് തോന്നും ചിലപ്പോഴൊക്കെ. ജോലി…
Read More » - 1 March
അത് സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഡൽഹി ക്യാപിറ്റൽസ് നായക സ്ഥാനത്ത് ഞാന്‍ ഇപ്പോഴും ഉണ്ടാകുമായിരുന്നു: ശ്രേയസ് അയ്യർ
മുംബൈ: ഐപിഎൽ 2021 സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായക സ്ഥാനം നഷ്ടമാകാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി ശ്രേയസ് അയ്യർ. പരിക്ക് തന്നെയായിരുന്നു പ്രധാന കാരണമെന്നും, സീസണിന്റെ തുടക്കം നഷ്ടമായെങ്കിലും…
Read More » - 1 March
അധിനിവേശം ശക്തമാക്കി റഷ്യ: സ്ത്രീകളുടെ ആശുപത്രിക്ക് നേരെ ഷെല്ലാക്രമണം
കീവ്: യുക്രൈന് തലസ്ഥാനം കീവിന് സമീപം സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്ക് നേരെ റഷ്യയുടെ ഷെല്ലാക്രമണം. ബുസോവ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ആശുപത്രിക്കുള്ളില്‍…
Read More » - 1 March
സാധാരണക്കാരെ ശത്രുവിന് മുന്നിലേക്ക് തള്ളിവിടുന്നവൻ ഭീരു, മികച്ച നായകനല്ല: സെലൻസ്കിയെ വിമർശിച്ച് ശ്രീജിത്ത് പണിക്കർ
കീവ്: റഷ്യക്കെതിരെ പോരാടാൻ ജയിൽ വാസികളെ തുറന്നുവിട്ട ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലിൻസ്കിയെയും വാർത്തയ്ക്ക് ഹീറോ പരിവേഷം നൽകി റിപ്പോർട്ട് ചെയ്ത മനോരമയെയും രൂക്ഷമായി വിമർശിച്ച് രാഷ്ട്രീയ…
Read More » - 1 March
തള്ള് കഥകൾക്ക് അവസാനം: ‘മരണമടഞ്ഞ’ 13 ഉക്രൈൻ സൈനികരും ജീവനോടെയുണ്ടെന്ന് റഷ്യ, സമ്മതിച്ച് ഉക്രേനിയൻ നാവികസേന
കീവ്: ഉക്രൈൻ തീരദേശമായ കരിങ്കടലിന് സമീപമുള്ള സ്നേക്ക് ഐലൻഡിലെ അതിർത്തി കാവൽക്കാർ രാജ്യത്തിനായി ജീവൻ വെടിഞ്ഞ് ധീരയോദ്ധാക്കളായെന്ന് ഉക്രൈൻ വാഴ്ത്തിയിരുന്നു. ‘വീരചരമം’ പ്രാപിച്ച 13 സൈനികർക്കും ‘ഹീറോ…
Read More » - 1 March
‘രാഷ്ട്രീയ പാര്‍ട്ടികള്‍ മന്നത്തെ സൗകര്യം പോലെ ഉപയോഗിക്കുന്നു’: സിപിഎമ്മിനെതിരെ എന്‍എസ്എസ്
കോട്ടയം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ചരിത്ര പ്രദര്‍ശനത്തില്‍ നിന്നും മന്നത്ത് പത്മനാഭന്റെ ചിത്രം ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. രാഷ്ട്രീയ…
Read More » - 1 March
കെ.പി.സി.സി പുനഃസംഘടന നിർത്തിവെക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചു: നടപടി എ, ഐ ഗ്രൂപ്പ് എംപിമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ
ഡൽഹി: കേരളത്തിലെ കോൺഗ്രസ് പുന:സംഘടന നിർത്തിവെക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചു. കേരളത്തിന്റെ ചുതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് പുന:സംഘടന നിർത്തുന്നത് സംബന്ധിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ.…
Read More » - 1 March
പിഎസ്എല്ലിൽ ലോക റെക്കോര്‍ഡ് സ്വന്തമാക്കി ഷഹീന് അഫ്രീദി
കറാച്ചി: പാകിസ്ഥാന് സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്വിലാന്‍ഡേഴ്സിനെ ജേതാക്കളാക്കിയതോടെ ലോക റെക്കോര്‍ഡ് സ്വന്തമാക്കി പാക് പേസര്‍ ഷഹീന് അഫ്രീദി. ടി20 ലീഗ് കിരീടം നേടുന്ന ഏറ്റവും പ്രായം…
Read More » - 1 March
‘ഇതെല്ലാം ആ പുടിനെ കാണിക്കൂ… മരണം തട്ടിയെടുത്ത ഈ കുഞ്ഞിന്റെ വെളിച്ചം കെട്ടുപോയ കണ്ണുകൾ’: നോവായി പോളിന
കീവ്: ‘ഇതെല്ലാം ആ പുടിന് കാണിച്ച് കൊടുക്കൂ… മരണം കവർന്ന ഈ കുഞ്ഞിന്റെ പ്രകാശം കെട്ടുപോയ കണ്ണുകളും കരയുന്ന ഞങ്ങൾ ഡോക്ടർമാരെയും’, ഖാര്‍കീവിന് പുറത്തുള്ള ഒരു ചെറുപട്ടണമായ…
Read More » - 1 March
പ്രവേശന വിസ വേണ്ട: പൊരുതാന്‍ തയ്യാറുള്ള വിദേശികളെ സ്വാഗതം ചെയ്ത് യുക്രൈന്
കീവ് : റഷ്യന്‍ അധിനിവേശത്തെ ചെറുക്കാന്‍ തയ്യാറായിട്ടുള്ള വിദേശികളെ സ്വാഗതം ചെയ്ത് യുക്രൈന് പ്രസിഡന്റ് വൊളോഡിമിർ സെലന്‍സ്കി. യുക്രൈനായി യുദ്ധം ചെയ്യാമെങ്കില്‍ രാജ്യത്ത് പ്രവേശിക്കാന്‍ വിദേശികള്‍ക്ക് പ്രവേശന…
Read More » - 1 March
സജികുമാർ കൊലപാതകം: മുൻകൂർ ജാമ്യം ലഭിക്കാതെ വന്നതോടെ ഒളിവിൽ കഴിഞ്ഞ പ്രതി പൊലീസിന് കീഴടങ്ങി
തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കട സ്വദേശി സജികുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന പ്രതി ഒടുവിൽ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഉച്ചക്കട ജംഗഷനിൽ ചേനനട്ടവിള വീട്ടിൽ സുധീർ…
Read More »