Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -16 March
പാവപ്പെട്ടവന്റെ കപ്പയെ കള്ളാക്കരുതേ, തീരുമാനം പിൻവലിച്ചില്ലെങ്കിൽ കപ്പ സംരക്ഷണ സമരം നടത്തും: എല്‍എന്‍എസ്
കണ്ണൂർ: മരച്ചീനിയിൽ നിന്ന് മദ്യം നിർമ്മിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ലഹരി നിര്‍മ്മാര്‍ജ്ജന സമിതി രംഗത്ത്. പാവപ്പെട്ടവന്റെ അടുക്കളയിലെ നിത്യാഹാരമായ മരച്ചീനിയെ പണക്കാരന്റെ തീന്മേശയിലെ മദ്യമാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം…
Read More » - 16 March
കെ-റെയിലിനായി വിലക്കുറവിൽ കരിങ്കല്ലും മണ്ണും അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കും: വി.അജിത് കുമാർ
തിരുവനന്തപുരം: കെ.റെയിലിന് ആവശ്യമായ കരിങ്കല്ലും നിർമാണസാമഗ്രികളും അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുമെന്ന് കെ.റെയിൽ എം.ഡി വി.അജിത് കുമാർ. നിയമസഭാ സമാജികർക്കായി സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം…
Read More » - 16 March
ഖത്തർ ലോകകപ്പ് 2022: ആരോഗ്യ മേഖലയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ദോഹ: ഖത്തറില്‍ ഈ വര്‍ഷം നടക്കുന്ന ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് താല്‍ക്കാലിക ജീവനക്കാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ച് ഖത്തര്‍ പിഎച്ച്സിസി. ആരോഗ്യ മേഖലയിലെ വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.…
Read More » - 16 March
കോഴിക്കോട്ട് 14 കാരി സ്കൂളിൽ പോകാതെ സോഷ്യൽ മീഡിയയിലെ കാമുകനെ കാണാൻ നഗരത്തിലെത്തി: ഒടുവിൽ നടന്നത്
പന്തീരാങ്കാവ്: സോഷ്യൽ മീഡിയയിലെ കാമുകനെ കാണാൻ വീടുവിട്ടിറങ്ങിയ 14കാരിയെ രക്ഷിച്ചത് പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ. ഇന്നലെ രാവിലെ കാണാതായ പെൺകുട്ടിയെ കോഴിക്കോട് നഗരത്തിലെ മാളിൽ നിന്നും വൈകിട്ട്…
Read More » - 16 March
ജനവാസ കേന്ദ്രങ്ങളിലും മെട്രോ സ്റ്റേഷനിലും വ്യോമാക്രമണം: കീവ് പിടിച്ചെടുക്കാനുള്ള നീക്കം കടുപ്പിച്ച് റഷ്യ
കീവ്: യുക്രൈൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള നീക്കം ശക്തമാക്കി റഷ്യന്‍ സൈന്യം. ഇവിടുത്തെ ജനവാസ കേന്ദ്രങ്ങളിലും മെട്രോ സ്റ്റേഷനിലും റഷ്യയുടെ കനത്ത വ്യോമാക്രമണം തുടരുകയാണ്. ഏറെ ഗുരുതരമായ…
Read More » - 16 March
ക്രൂഡ് ഓയിലിന്റെ വില 30 ശതമാനം കുറഞ്ഞു: പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർന്നേക്കില്ലെന്ന് റിപ്പോർട്ടുകൾ
ന്യൂഡൽഹി: ക്രൂഡോയിൽ വില 100 ഡോളറിൽ താഴെ. മാർച്ച് 7 ന് ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 139 ഡോളറിലെത്തിയതിന് ശേഷം ക്രൂഡ് ഓയിലിന്റെ വില ഏകദേശം…
Read More » - 16 March
ടി20 ലോകകപ്പ്: ഹാര്‍ദ്ദിക് പാണ്ഡ്യ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക്
മുംബൈ: 2022 ലോകകപ്പിന് മുമ്പ് മികച്ച ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ടി20 ലോകകപ്പിന്…
Read More » - 16 March
പോക്സോ കേസ്: അഞ്ജലി റിമദേവ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമോ? ബ്ലാക് മെയിലിങ്ങാണെന്ന് പ്രതികൾ
കൊച്ചി: നമ്പർ 18 ഹോട്ടലിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശി അഞ്ജലി റിമദേവ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുന്നതിൽ അവ്യക്തത. അന്വേഷണസംഘത്തിൻറെ നോട്ടീസ് അഞ്ജലി…
Read More » - 16 March
ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യൻ സൈന്യം സഹായിച്ചു: വെളിപ്പെടുത്തൽ
കീവ്: അധിനിവേശം ആരംഭിച്ചതിന് ശേഷം ഇത് ആദ്യമായി റഷ്യ പിടിച്ചെടുത്ത തെക്കൻ ഉക്രേനിയൻ നഗരമായ കെർസണിൽ കുടുങ്ങിയ മൂന്ന് ഇന്ത്യക്കാരെ റഷ്യൻ സൈന്യത്തിന്റെ സഹായത്തോടെ ഒഴിപ്പിച്ചു. മോസ്കോയിലെ…
Read More » - 16 March
അമിത വിവാദങ്ങളെ സ്വീകരിക്കുവാൻ എഡിറ്റോറിയൽ ബോർഡിനു ബുദ്ധിമുട്ട്, ട്രൂ കോപ്പിയിൽ നിന്ന് ആത്മകഥ പിൻവലിച്ച് ഇന്ദു മേനോൻ
തിരുവനന്തപുരം: ട്രൂ കോപ്പിയിൽ നിന്ന് തന്റെ ആത്മകഥ പിൻവലിച്ച് ഇന്ദു മേനോൻ. ‘എന്റെ കഥ എന്റ ആണുങ്ങളുടേയും’ പത്തു ലക്കത്തിനു ശേഷം ട്രൂ കോപ്പിയിൽ നിന്നും പിൻവലിക്കുകയാണെന്ന്…
Read More » - 16 March
മാനസിക വെല്ലുവിളി നേരിടുന്ന മകന്റെ കയ്യില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം
കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന മകന്റെ കയ്യില്‍ നിന്ന് തീപടര്‍ന്നു പൊള്ളലേറ്റ കാന്‍സര്‍ രോഗിയായ അമ്മ മരിച്ചു. കാഞ്ഞിരപ്പള്ളി മാനിടംകുഴി ചക്കാലയില്‍ ലൂസി ഈപ്പനാണ് (47) മരിച്ചത്.…
Read More » - 16 March
നഗരസഭ പൂട്ടിയ ഹോട്ടലിന്റെ ലൈസൻസ് പുനഃസ്ഥാപിക്കാൻ കൈക്കൂലി: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍
കൂത്താട്ടുകുളം: റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കുന്നത് കൈക്കൂലി വാങ്ങിയ കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഡി.എസ് ബിജുവിനെ ഇന്നലെ രാത്രിയാണ് വിജിലൻസ്…
Read More » - 16 March
ഡോളറില്‍ നിന്ന് ഇനി യുവാനിലേയ്ക്ക്: ചൈനീസ് കറന്‍സി സ്വീകരിക്കാനൊരുങ്ങി സൗദി
റിയാദ്: സൗദി അറേബ്യ ചൈനീസ് കറന്‍സിയായ യുവാന്‍ സ്വീകരിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഡോളറിന് പകരം യുവാനിലും വില്പന നടത്തുന്നത് സംബന്ധിച്ച് സൗദിയും ചൈനയും തമ്മില്‍ ചര്‍ച്ചകള്‍…
Read More » - 16 March
സൗഹൃദ മത്സരം: ക്രിസ്റ്റ്യൻ എറിക്സൺ വീണ്ടും ഡെന്മാർക്ക് ടീമിൽ
ലണ്ടന്‍: യൂറോ കപ്പിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കളിക്കളത്തിൽ കുഴഞ്ഞുവീണ ക്രിസ്റ്റ്യൻ എറിക്സൺ ഡെന്മാര്ക്ക് ടീമിലേക്ക് തിരിച്ചെത്തുന്നു. ഈ മാസം നെതര്‍ലന്‍ഡ്സിനും സെര്‍ബിയക്കുമെതിരെ നടക്കുന്ന സൗഹൃദ ഫുട്ബോള്‍ മത്സരങ്ങള്‍ക്കുള്ള 23…
Read More » - 16 March
പൂരക്കളി ഒരു അനുഷ്ഠാനകലയാണ്, അതിനെ ജാതീയമായോ മതപരമായോ എടുക്കരുത്: എം വി ജയരാജന്
കണ്ണൂർ: മകന്റെ മിശ്രവിവാഹത്തെ തുടർന്ന് അച്ഛനെ പൂരക്കളിയിൽ നിന്ന് വിലക്കിയ നടപടിയെ വിമർശിച്ച് എം വി ജയരാജന്. പണിക്കര്‍ക്ക് ചില ക്ഷേത്രം ഭാരവാഹികള്‍ വിലക്ക് ഏര്‍പ്പെടുത്തിയത് സമൂഹം…
Read More » - 16 March
സ്കൂളിൽ അതിക്രമിച്ചെത്തി അധ്യാപകരെ ആക്രമിച്ചു : പ്രതി പിടിയിൽ
നന്തിക്കര: സ്കൂളിൽ അതിക്രമിച്ചെത്തിയ പ്രധാനാധ്യാപികയെയും പിടിഎ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ ആക്രമിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. രാപ്പാൾ സ്വദേശി നൊച്ചിയിൽ മധുസൂദനനാ(48)ണ് അറസ്റ്റിലായത്. പുതുക്കാട് പൊലീസാണ് പ്രതിയെ അറസ്റ്റ്…
Read More » - 16 March
പ്രഭാത നടത്തത്തിനിടെ റവന്യു ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു
കുമളി: റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥൻ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. കട്ടപ്പന ഭൂമി പതിവ് ഓഫീസിലെ ജീവനക്കാരൻ കുമളി പൂമാവിൽ ബാലമുരുകൻ (45) ആണ് മരിച്ചത്.…
Read More » - 16 March
കർഷകസമരത്തെ ആളിക്കത്തിച്ച ആപ്പ് ഭഗവന്ത് മന്നിന്റെ സത്യപ്രതിജ്ഞയ്ക്കായി 150 ഏക്കർ കൃഷി നശിപ്പിച്ചു
ജലന്ധര്‍: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ സ്ഥാനാരോഹണത്തിന് വേദി ഒരുക്കാനായി 150 ഏക്കറോളം വരുന്ന പാടത്തെ വിളകള്‍ നശിപ്പിച്ചതായി ആരോപണം. കൂടാതെ, ഭഗത് സിംഗ് സ്മാരകത്തിന്റെ ചുറ്റുമതിലുകള്‍…
Read More » - 16 March
ഐപിഎൽ 15-ാം സീസൺ: ഈ താരങ്ങൾ എറിയുന്ന ഓരോ ബോളിനും പൊന്നും വില
മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണില്‍ ബാറ്റ്സ്മാൻമാര്ക്ക് മാത്രമല്ല, ചില ബൗളര്‍മാര്‍ക്കും മെഗാ ലേലത്തില്‍ വന്‍ തുകയ്ക്കാണ് ഫ്രാഞ്ചൈസികൾ നേടിയത്. ലേലത്തില്‍ ഇന്ത്യയുടെ നാലു ബൗളര്‍മാര്‍ക്കാണ് 10 കോടി…
Read More » - 16 March
ഹിന്ദു രാഷ്ട്ര നിര്‍മ്മിതിയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഹിജാബ് നിരോധനം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
റിയാദ്: കർണാടക ഹൈക്കോടതിയുടെ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള വിധി ഹിന്ദു രാഷ്ട്ര നിര്‍മ്മിതിയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആരോപിച്ചു. മുസ്ലിം സമൂഹത്തിന്റെ മതചിഹ്നങ്ങള്‍ ഓരോന്നായി തകര്‍ക്കുകയാണെന്നും,…
Read More » - 16 March
സഹോദരനെ കുത്തിക്കൊലപ്പെടുത്തി : ജാമ്യത്തിലിറങ്ങിയശേഷം വിഷം കഴിച്ച് മരിച്ചു
വൈക്കം: മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ജേഷ്ഠൻ ജാമ്യത്തിലിറങ്ങിയശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. സഹോദരൻ റെബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വൈക്കപ്രയാർ വിപിൻ (34)…
Read More » - 16 March
കാറില്‍ ബൈക്കിടിച്ചു: എഞ്ചിനിയറിംഗ് വിദ്യാർത്ഥിക്കും പിതാവിനും എസ്എഫ്ഐ നേതാവിന്റെ താക്കോൽ മർദ്ദനം
തിരുവനന്തപുരം: എഞ്ചിനിയറിംഗ് വിദ്യാർത്ഥിക്കും പിതാവിനും എസ്എഫ്ഐ നേതാവിന്റെ മർദ്ദനം. കഴക്കൂട്ടം സ്വദേശിയായ ആദിത്യക്കും അച്ഛൻ മനു മാധവനുമാണ് മർദ്ദനമേറ്റത്. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജിൽ നിന്നും കഴക്കൂട്ടത്തെ ഫ്ലാറ്റിലേക്ക്…
Read More » - 16 March
ബൈക്കും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം : രണ്ടുപേർക്ക് ഗുരുതര പരിക്ക്
കൊച്ചി: ഗോശ്രീ പാലത്തിൽ ബൈക്കും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്. പുതുവൈപ്പ് സ്വദേശി റിൻസൺ (39), തൃപ്പൂണിത്തുറ സ്വദേശി സുരേന്ദ്രൻ (40) എന്നിവർക്കാണ്…
Read More » - 16 March
തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ കെഎസ്യു പ്രവർത്തകയെ വളഞ്ഞിട്ട് ആക്രമിച്ചതിൽ പ്രതിഷേധം ശക്തം (വീഡിയോ)
തിരുവനന്തപുരം: ലോ കോളേജിൽ എസ്എഫ്ഐ-കെഎസ് യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ, കോളേജിലെ വിദ്യാർത്ഥിനിയെ പ്രവർത്തകർ നിലത്തു വലിച്ചിഴച്ച് ആക്രമിച്ചതിൽ പ്രതിഷേധം ശക്തം. സ്ത്രീയെന്ന പോലും നോക്കാതെയാണ്…
Read More » - 16 March
ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
നെടുമ്പാശ്ശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തുരുത്തിശ്ശേരി വടക്കേടത്ത് ഇല്ലത്ത് രാമൻ ഇളയത് (76) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് വിമാനത്താവള റോഡിൽ വെച്ചായിരുന്നു അപകടം…
Read More »