Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -19 March
ശ്രീലങ്കയുടെ സാമ്പത്തികമേഖലയെ തരിപ്പണമാക്കിയതിന് പിന്നിൽ ചൈനയ്ക്കും പങ്ക്? സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ തിരിച്ചടിച്ചു
ന്യൂഡൽഹി: ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്ക, കോവിഡ് മഹാമാരിക്കു പിന്നാലെ ആഫ്രിക്കയെ വെല്ലുന്ന പട്ടിണിരാജ്യമായി മാറിയിരിക്കുകയാണ്. ഒരു കിലോ അരിക്ക് 450 രൂപ. ഒരു ലിറ്റര്‍ പെട്രോളിന് 300…
Read More » - 19 March
എതിര്‍പ്പുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് പിണറായി വിജയന്, ആരെതിര്‍ത്താലും കെ റെയില്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപനം
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയില്‍, ആരെതിര്‍ത്താലും മുന്നോട്ടു തന്നെയെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കെ റെയില്‍ പദ്ധതിക്കെതിരെ ഉയര്‍ന്ന ജനകീയ പ്രതിഷേധങ്ങളെ…
Read More » - 19 March
വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നഗ്ന ചിത്രങ്ങള്‍ വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചു: ഭർത്താവ് പിടിയിൽ
മുംബൈ: വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നഗ്ന ചിത്രങ്ങള്‍ വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച ഭര്‍ത്താവ് പിടിയിൽ. മുംബൈ പൊലീസില്‍ കോണ്‍സ്റ്റബിളായ യുവതിയുടെ പരാതിയിലാണ് ഭര്‍ത്താവ് അറസ്റ്റിലായത്. സ്വകാര്യമായി ഭാര്യ…
Read More » - 19 March
ബ്രിട്ടീഷ് ഭരണം ഉണ്ടാക്കിയ അപകര്‍ഷകതാ ബോധം മറന്ന് ഇന്ത്യന്‍ സംസ്കാരത്തില്‍ അഭിമാനം കൊള്ളണം: ഉപരാഷ്ട്രപതി
ഹരിദ്വാര്‍: ഇന്ത്യന്‍ സമൂഹം ബ്രിട്ടീഷ് ഭരണം ഉണ്ടാക്കിയ അപകര്‍ഷകതാ ബോധം മറന്ന്, ഇന്ത്യന്‍ സംസ്കാരത്തില്‍ അഭിമാനം കൊള്ളണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡു. സ്വന്തം സംസ്കാരത്തില്‍ അപകര്ഷകത തോന്നുന്നതിനാലാണ്…
Read More » - 19 March
കെവി തോമസിന് സീറ്റില്ല, കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് മകൻ: മകന്റേത് വ്യക്തിപമായ അഭിപ്രായമെന്ന് കെവി തോമസ്
കൊച്ചി: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി ജെബി മേത്തറിനെ തെരഞ്ഞെടുത്ത സംഭവത്തിൽ, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നേതാവ് കെവി തോമസിന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രായത്തിന്റെ പേരില്‍ കെവി…
Read More » - 19 March
അസാനി ചുഴലിക്കാറ്റ് രൂപപ്പെടുന്നു, അതിശക്തമായ ചുഴലിക്കാറ്റായി മാറും : കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു. തിങ്കളാഴ്ചയോടെ, ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതിശക്തമായ…
Read More » - 19 March
മാറി താമസിക്കുന്ന ഭാര്യ കാണാൻ വിസമ്മതിച്ചു: ബസ് ജീവനക്കാരൻ എടപ്പാൾ മേൽപ്പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു
മലപ്പുറം: എടപ്പാള്‍ മേല്‍പ്പാലത്തില്‍ കയറി നിന്ന് യുവാവ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. നഗരമധ്യത്തിൽ നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ ഇയാൾ മണിക്കൂറുകളോളം പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കി. ഇന്നലെ…
Read More » - 19 March
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വെള്ളിവര മഞ്ഞക്കുറ്റി എക്സ്പ്രസ് രണ്ടാം പ്ലാറ്റ്ഫോമിൽ ഈച്ചയടിച്ച് കിടക്കുന്നു
പാലക്കാട്: ഇടത് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനെതിരെ വ്യാപകമായ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉടനീളം നടന്നുവരുന്നത്. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി വൻ പോലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥർ…
Read More » - 19 March
ജെബി മേത്തറിനെ കോൺഗ്രസ് രാജ്യസഭയിൽ എത്തിക്കുമ്പോൾ തകർക്കപ്പെടുന്നത് നിരവധി റെക്കോർഡുകൾ: അത്രമേൽ പ്രതീക്ഷയും ഏറുന്നു
തിരുവനന്തപുരം: 42 വർഷങ്ങൾക്ക് ശേഷമാണ് കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് ഒരു വനിതയെ രാജ്യസഭയിലേക്ക് അയയ്ക്കുന്നത്. 1980 ല്‍ ലീല ദാമോദര മേനോന് വിരമിച്ചതിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍…
Read More » - 19 March
ഇത് ശാസ്ത്രമാണ്, തെരുവ് യോഗത്തില്‍ പറയുന്നതല്ല: ബുള്ളറ്റ് ട്രെയിന്‍ ഇന്ത്യന്‍ മണ്ണിന് പറ്റിയതല്ലെന്ന് നുസ്രത്ത് ജഹാന്
കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിന്റെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി മണ്ടത്തരമാണെന്ന് നുസ്രത്ത് ജഹാന് എംപി. ജപ്പാനിലെ പോലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പിലാക്കാന്‍ ഇന്ത്യയിലെ മണ്ണിന്റെ ഘടന അനുവദിക്കുന്നില്ലെന്നും…
Read More » - 19 March
കുറഞ്ഞ വിലയ്ക്ക് റഷ്യന്‍ ക്രൂഡ് ഓയില്‍ ഇന്ത്യയിലേയ്ക്ക്, 30 ലക്ഷം ബാരല്‍ എണ്ണ രാജ്യത്തെത്തും
ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതിക്ക് കരാര്‍ ഒപ്പിട്ട് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍. റഷ്യന്‍ എണ്ണക്കമ്പനിയില്‍നിന്ന് 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനാണ് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്…
Read More » - 19 March
25 വർഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം ഉയർത്തും: കെ റെയിലുമായി മുന്നോട്ടു തന്നെയെന്ന് കോടിയേരി
തിരുവനന്തപുരം: കെ റെയില്‍ അടക്കമുള്ള വികസന പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. 25 വർഷംകൊണ്ട് കേരളത്തിലെ ജീവിത…
Read More » - 19 March
കേരളത്തില്‍ കോവിഡ് രോഗികള്‍ കുറയുന്നു, ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 719 പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 719 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ, എറണാകുളം 152, തിരുവനന്തപുരം…
Read More » - 19 March
‘കഴിക്കാൻ എന്നും മത്സ്യവും മാംസവും’: മക്കളെയും പേരക്കുട്ടികളെയും ജീവനോടെ കത്തിച്ചിട്ടും തനിക്ക് ജീവിക്കണമെന്ന് ഹമീദ്
ഇടുക്കി: ചീനിക്കുഴി കൂട്ടക്കൊലപാതകത്തിലെ പ്രതിയായ ഹമീദിന്റെ മൊഴിയിൽ ഞെട്ടി പോലീസ്. മകനെയും ഭാര്യയേയും പേരക്കുട്ടികളെയും അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും തനിക്ക് ജീവിക്കണം എന്നാണ് ഹമീദ് പോലീസിനോട് പറയുന്നത്. തനിക്ക്…
Read More » - 19 March
ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വന്‍ അപകടം, എട്ട് മരണം : യാത്രക്കാരില്‍ ഏറെയും വിദ്യാര്‍ത്ഥികള്‍
ബംഗളൂരു: കര്‍ണാടകയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വന്‍ അപകടം. എട്ട് പേര് മരിച്ചു. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. തുംകൂര്‍ ജില്ലയിലെ പാവഗഡ എന്ന സ്ഥലത്താണ്…
Read More » - 19 March
മൂന്നാംകിട സംവിധായകന്റെ മൂന്നാംകിട ഫാന്റസി സിനിമ, വിദ്വേഷം പ്രചരിപ്പിക്കുന്നത് കൊണ്ട് വിറ്റു പോകുന്നു: അശോക് സ്വയ്ന്
ന്യൂഡൽഹി: കശ്മീർ ഫയൽസ് സംവിധാനം ചെയ്ത വിവേക് അഗ്നിഹോത്രിയെ അപമാനിച്ച് എഴുത്തുകാരനും അക്കാദമിക് പ്രൊഫസറുമായ അശോക് സ്വയ്ന്. മൂന്നാംകിട സംവിധായകന്റെ മൂന്നാംകിട ഫാന്റസി സിനിമയാണ് കശ്മീര്‍ ഫയല്‍സ്…
Read More » - 19 March
ഉക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറും: പിതാവ്
ബെംഗളൂരു: ഉക്രൈനിൽ റഷ്യൻ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറും. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന നവീന്‍ ശേഖരപ്പയുടെ മൃതദേഹം അന്തിമകര്‍മങ്ങള്‍ക്ക് ശേഷം മെഡിക്കല്‍ കോളജിനു…
Read More » - 19 March
വെറും മൂന്ന് മിനിറ്റിന്റെ വീഡിയോ കോള്‍ മീറ്റിംഗിലൂടെ 800 ജീവനക്കാരെ ഒറ്റയടിക്ക് പറഞ്ഞുവിട്ട് പ്രമുഖ കമ്പനി
ലണ്ടന്‍: ലക്ഷങ്ങള്‍ ശമ്പളമുള്ള ടെക്കികള്‍ ഇപ്പോള്‍ ആശങ്കയിലാണ്. ഏത് നിമിഷവും ജോലിയില്‍ നിന്ന് പിരിച്ചു വിടാമെന്ന നിലയിലാണ് പല കമ്പനികളും. മുമ്പ്, സൂം കോളിലൂടെ ഒറ്റയടിക്ക് 900…
Read More » - 19 March
ഹിജാബ് വേണമെന്ന വാശിയില്‍ വിദ്യാര്‍ത്ഥികള്‍, ഹിജാബാണ് പ്രധാനം പഠനമല്ല : പരീക്ഷ എഴുതാതെ 231 വിദ്യാര്‍ത്ഥികള്‍
ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് പോലുള്ള മതപരമായ വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. ഹിജാബ് അനുവദിക്കണമെന്ന, തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നാണ് വിദ്യാര്‍ത്ഥിനികള്‍ അറിയിച്ചിരിക്കുന്നത്. Read…
Read More » - 19 March
സമൂഹമാധ്യമങ്ങളിലൂടെ കെ സി വേണുഗോപാലിനെ വിമർശിച്ചു: രണ്ട് പേര്‍ക്ക് സസ്പെന്ഷന്
കോഴിക്കോട്: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ സോഷ്യൽമീഡിയയിലൂടെ വിമർശിച്ച രണ്ട് പേരെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. വെളളയില്‍ ബ്ലോക്ക് പ്രസിഡണ്ടായിരുന്ന സലീം കുന്ദമംഗലം, ബ്ലോക്ക്…
Read More » - 19 March
അടുത്ത തിരഞ്ഞെടുപ്പില്‍ പിണറായി വരുന്നത് അതിവേഗ റെയില്‍വേ ഇതിലേ ഓടിച്ചുകൊണ്ട്: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി
തൊടുപുഴ: അതിവേഗ റെയില്‍ പദ്ധതി പ്രഖ്യാപിച്ചത് പിണറായി വിജയനാണെങ്കില്‍, ആ അതിവേഗ റെയില്‍വേ ഇതിലേ ഓടിച്ചുകൊണ്ടായിരിക്കും അടുത്ത തിരഞ്ഞെടുപ്പില്‍ വരുന്നതെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി…
Read More » - 19 March
മുഖത്തിനു വെളുപ്പും മിനുസവും മൃദുത്വവും നൽകാൻ നാരങ്ങയും വെളിച്ചെണ്ണയും
ശുദ്ധമായ സൗന്ദര്യസംരക്ഷണ വഴിയാണ് വെളിച്ചെണ്ണയും ചെറുനാരങ്ങയും. പ്രകൃതിദത്ത ബ്ലീച്ചിംഗ് ഗുണങ്ങൾ നല്കുന്ന ഒന്നാണ്. 2 ടേബിൾസ്പൂൺ വെളിച്ചെണ്ണയെടുക്കുക. ഇതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാനീരൊഴിയ്ക്കാം. ഇതു നല്ലപോലെ ചേർത്തിളക്കി…
Read More » - 19 March
‘ഇനിയൊന്ന് സുഖിക്കണം, ദിവസവും മത്സ്യവും മാംസവും കിട്ടണം’: ഹമീദിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത വർദ്ധിക്കുന്നു
ഇടുക്കി: മകനെയും കുടുംബത്തെയും അഗ്നിക്കിരയാക്കി കൊന്ന പ്രതി ഹമീദ് പൊലീസ് കസ്റ്റഡിയിൽ കഴിയുമ്പോഴും വിചിത്രമായി പെരുമാറുന്നു. തനിക്ക് സുഖിച്ച് ജീവിക്കണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എല്ലാ ദിവസവും…
Read More » - 19 March
രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം ശീലമാക്കൂ : ഗുണങ്ങൾ നിരവധി
വയര്‍ പലരേയും അലട്ടുന്ന സൗന്ദര്യ, ആരോഗ്യപ്രശ്നമാണ്. ശരീരത്തിന്റെ സാധാരണ ഭാഗത്തെ കൊഴുപ്പു പോലെയല്ല, വയറ്റിലെ കൊഴുപ്പ്. കൊഴുപ്പടിഞ്ഞു കൂടാന്‍ എളുപ്പം, പോകാന്‍ ബുദ്ധിമുട്ടും ആണ്. ഒരു ഗ്ലാസ്…
Read More » - 19 March
കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ജമ്മുകശ്മീരില്‍ സുരക്ഷാ അവലോകന യോഗം
ശ്രീനഗര്‍: കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍, ജമ്മുകശ്മീരില്‍ സുരക്ഷാ അവലോകനം. ശക്തമായ ഭീകരവേട്ട തുടരുന്ന സൈനിക വിഭാഗങ്ങളുമായും ജമ്മുകശ്മീരിലെ പോലീസ് സേനാംഗങ്ങളുമായും അമിത് ഷാ…
Read More »