Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -27 March
കോഹ്ലിയുടെ വെടിക്കെട്ട് ബാറ്റിംഗ് കാണാന്‍ ആരാധകർക്ക് ഇത്തവണയും അവസരം കിട്ടും: സുനില്‍ ഗവാസ്കർ
മുംബൈ: 2016 സീസണിലെ വിരാട് കോഹ്ലിയുടെ വെടിക്കെട്ട് ബാറ്റിംഗ് കാണാന്‍ ആരാധകർക്ക് ഇത്തവണയും അവസരം കിട്ടുമെന്ന് ഇന്ത്യൻ ഇതിഹാസം സുനില്‍ ഗവാസ്കർ. 2016 സീസണില്‍ മുന്‍ ഇന്ത്യന്‍…
Read More » - 27 March
ആര്.എസ്.എസ് ഭീകരത ഇന്ത്യയെ വിഴുങ്ങുമോയെന്ന് ലേഖനം:മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന മാതൃഭൂമിയുടെ ആവശ്യം സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: ‘ആര്.എസ്.എസ് ഭീകരത ഇന്ത്യയെ വിഴുങ്ങുമോ’ എന്ന തലക്കെട്ടോട് കൂടി, ആർ.എസ്.എസിനെതിരെ ലേഖനമെഴുതിയ മാതൃഭൂമിക്ക് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി. ലേഖനത്തിന്റെ പേരില്‍ തങ്ങള്‍ക്കെതിരെയുള്ള മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന മാതൃഭൂമിയുടെ…
Read More » - 27 March
പ്രവാസി പെൻഷൻ വർധിപ്പിച്ചു
തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമ ബോർഡ് നൽകുന്ന പ്രവാസി പെൻഷനും ക്ഷേമനിധി അംശദായവും ഏപ്രിൽ ഒന്നു മുതൽ വർധിപ്പിച്ച് സർക്കാർ ഉത്തരവായി. 1 എ വിഭാഗത്തിന്റെ മിനിമം…
Read More » - 27 March
132 യാത്രക്കാരുമായി പറന്ന ചൈനീസ് വിമാനം തകർന്നതിൽ ദുരൂഹത: രണ്ടാമത്തെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയത് ദിവസങ്ങൾക്ക് ശേഷം
ബെയ്ജിംഗ്: ചൈനയില്‍ ഈസ്റ്റേണ്‍ എയര്‍ലൈനിന്റെ എംയു 5735 എന്ന വിമാനം തകർന്നു വീണ സംഭവത്തിൽ അടിമുടി ദുരൂഹത. പൈലറ്റ് അടക്കം വിമാനത്തിലുണ്ടായിരുന്ന 132 യാത്രികരും കൊല്ലപ്പെട്ട സംഭവത്തിൽ…
Read More » - 27 March
മദ്രസകള്‍ നിഷ്കളങ്കരായ കുട്ടികള്‍ക്ക് തെറ്റായ സന്ദേശങ്ങൾ നൽകുന്നു, സംസ്ഥാനത്ത് മദ്രസകൾ നിരോധിക്കണം: രേണുകാചാര്യ
ബെംഗളൂരു: മദ്രസകള്‍ നിഷ്കളങ്കരായ കുട്ടികള്‍ക്ക് തെറ്റായ സന്ദേശങ്ങൾ നൽകുന്നുവെന്ന വാദവുമായി എംഎൽഎ രേണുകാചാര്യ രംഗത്ത്. സംസ്ഥാനത്ത് മദ്രസകള്‍ നിരോധിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നും, മദ്രസകള്‍ പ്രചരിപ്പിക്കുന്നത് രാജ്യവിരുദ്ധ സന്ദേശമാണെന്നും…
Read More » - 27 March
ഐപിഎല്ലില്‍ പതിയെ തുടങ്ങുന്ന ടീമാണ് മുംബൈ, ടൂര്‍ണമെന്റ് ജയിക്കേണ്ടത് എങ്ങനെയാണെന്ന് അവർക്കറിയാം: ഗവാസ്കർ
മുംബൈ: ഐപിഎല്‍ 15-ാം സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്ന മുംബൈ ഇന്ത്യൻസിനെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ. മുംബൈ ഇന്ത്യന്‍സ് കപ്പടിച്ചാല്‍ ആരും അത്ഭുതപ്പെടേണ്ടതില്ലെന്ന് സുനില്‍ ഗവാസ്കര്‍…
Read More » - 27 March
യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത: തിരമാല ഉയരുമെന്നും മുന്നറിയിപ്പ്
ദുബായ്: യുഎഇയിൽ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കടൽ പ്രക്ഷുബ്ദമാകാനും തിരമാല ഉയരാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും താപനിലയിൽ കുറവ് രേഖപ്പെടുത്തുമെന്നും…
Read More » - 27 March
ആദിവാസി യുവാവ് വനത്തിനുള്ളിൽ മരിച്ച നിലയിൽ : ശരീരത്തിൽ വെട്ടേറ്റ പാടുകൾ
പാലക്കാട്: ആദിവാസി യുവാവിനെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ആനമുളി പാലവളവ് ഊരിലെ ബാലനാ(42)ണ് മരിച്ചത്. ആനമുളി വനത്തിൽ നിന്നുമാണ് ബാലന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ…
Read More » - 27 March
അപകടത്തിലാണെന്ന് തോന്നിയാൽ, പെൺകുട്ടികൾക്ക് വിളിക്കാൻ മിത്ര 181, കൂടുതൽ ശക്തിപ്പെടുത്തും: വീണ ജോർജ്ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന മിത്ര 181 കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ്ജ്. കൂടുതല്‍ സ്ത്രീകള്‍ക്ക് സഹായകരമാകുന്ന…
Read More » - 27 March
ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് കുറയ്ക്കാൻ
ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പാണ് ഇന്ന് എല്ലാവരുടെയും പ്രശ്നം. കൊഴുപ്പുകൾ ഏറ്റവും അധികം അടിയുന്നത് വയറിലാണ്. വയറിലും സമീപത്തും അടിഞ്ഞിരിക്കുന്ന ഈ കൊഴുപ്പ് ആരോഗ്യപരമായ പല പ്രശ്നങ്ങൾക്കും…
Read More » - 27 March
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
മാനന്തവാടി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാരക്കാമല ആനാണ്ടി വീട്ടിൽ മുഹമ്മദ് നിബിൻ നിഹാദ് (25) ആണ് അറസ്റ്റിലായത്. Read Also : ബൈക്കും സ്കൂട്ടറും…
Read More » - 27 March
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : മൂന്നു പേർക്ക് പരിക്ക്
സുൽത്താൻ ബത്തേരി: ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. മുത്തങ്ങ സ്വദേശി അനുരൂപ് (24), തലശേരി സ്വദേശികളായ അഭിജിത് (20), പ്രജിൻ (25)എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച…
Read More » - 27 March
പ്രതീക്ഷകളോടെ രാജ്യമിന്ന് പ്രധാനമന്ത്രിയുടെ ‘മന് കി ബാത്തി’ന് കാതോർക്കും: സമയം 11 മണി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്ത് ഇന്ന് പതിനൊന്നു മണിയ്ക്ക് സംപ്രേഷണം ചെയ്യും. നാല് സംസ്ഥാനങ്ങളിലെ മിന്നുന്ന ജയത്തിന് ശേഷം…
Read More » - 27 March
ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ: മുംബൈ ഇന്ത്യൻസും ബാംഗ്ലൂരും ഇന്നിറങ്ങും
മുംബൈ: ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ കീഴിൽ മുംബൈ ഇന്ത്യൻസ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ഡൽഹി ക്യാപിറ്റൽസാണ് മുംബൈയുടെ എതിരാളികൾ. മുംബൈയിലെ…
Read More » - 27 March
ദുബായ് എക്സ്പോ വേദി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
ദുബായ്: ദുബായ് എക്സ്പോ വേദി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇന്ത്യൻ പവലിയനിലെ തമിഴ്നാട് ഫ്ളോറിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. യുഎഇ സഹിഷ്ണുത മന്ത്രി…
Read More » - 27 March
രക്താർബുദം അകറ്റാൻ പൊണ്ണത്തടി കുറയ്ക്കൂ
അമിതവണ്ണം രക്താർബുദത്തിന് കാരണമാകുമെന്ന് പഠനം. പൊണ്ണത്തടി കുറച്ചാല്‍ സൗന്ദര്യം മാത്രമല്ല രക്താര്‍ബുദത്തേയും രക്തജന്യരോഗങ്ങളേയും പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമേരിക്കയിലെ പ്രശസ്തമായ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ്…
Read More » - 27 March
മീനങ്ങാടിയിൽ കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ
കൽപ്പറ്റ: മീനങ്ങാടിയിൽ കഞ്ചാവുമായി നാലുപേർ പിടിയിൽ. വീട്ടുടമ പലക്കാപറമ്പിൽ രാഹുൽ, സിസി മഞ്ഞളാംകൈത സത്രജിത്ത്, ബത്തേരി സ്വദേശികളായ പൊറ്റയിൽ അസ്ഖാഫ്, മുഹമ്മദ് എന്നിവരെയാണ് മീനങ്ങാടി പൊലീസ് അറസ്റ്റ്…
Read More » - 27 March
റമദാൻ: തൊഴിൽ സമയം പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: പൊതു, സ്വകാര്യ മേഖലകളിലെ തൊഴിൽ സമയം പ്രഖ്യാപിച്ച് ഒമാൻ. റമദാനിനോട് അനുബന്ധിച്ചാണ് ഒമാൻ തൊഴിൽ മന്ത്രാലയം തൊഴിൽ സമയക്രമം പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങളുടെയും പൊതു വിഭാഗങ്ങളുടെയും പ്രവൃത്തി…
Read More » - 27 March
യുണൈറ്റഡ് വിടാൻ റൊണാള്‍ഡോ: താരത്തിന് താല്‍പ്പര്യമുണ്ടെങ്കില്‍ ഒരു കൈ നോക്കാമെന്ന് പോര്‍ട്ടോ
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ നീക്കങ്ങളുമായി പോര്‍ച്ചുഗല്‍ വമ്പന്മാരായ എഫ്സി പോര്‍ട്ടോ. ക്രിസ്റ്റ്യാനോയ്ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ താരത്തിനായി ഒരു കൈ നോക്കാനാണ്…
Read More » - 27 March
കുനിഞ്ഞു നിൽക്കുന്ന കാലമൊക്കെ പോയി സാറേ, ഇനി ‘താഴ്മയായി അപേക്ഷിക്കണ്ട’, അഭ്യർത്ഥിച്ചാൽ മതി
തിരുവനന്തപുരം: താഴ്മയായി അപേക്ഷിക്കുന്നുവെന്ന് ‘ ഒരിക്കലെങ്കിലും സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിനായുള്ള അപേക്ഷാ ഫോമുകളില്‍ എഴുതാത്ത ഒരു മനുഷ്യൻ പോലും നമുക്കിടയിൽ ഉണ്ടാവാൻ ഇടയില്ല. പണ്ട് കാലം മുതൽക്കേ…
Read More » - 27 March
പുളിച്ചുതികട്ടലും അസിഡിറ്റിയും തടയാൻ
ഇന്നത്തെ കാലത്ത് പുളിച്ചുതികട്ടലും അസിഡിറ്റിയും മൂലം വലയുന്നവരാണ് മിക്കവരും. ഭക്ഷണം തന്നെയാണ് പലപ്പോഴും അസിഡിറ്റിക്ക് വഴിയൊരുക്കുന്നത്. എന്നാൽ, അസിഡിറ്റിയിൽ നിന്നും രക്ഷിക്കാനും ചില ആഹാരങ്ങൾക്ക് കഴിയും. ഏറ്റവും…
Read More » - 27 March
മുടികൊഴിച്ചിൽ അകറ്റാൻ പരമ്പരാഗത രീതി
ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചില്‍. മുഖ്യമായും പോഷകങ്ങള്‍ കുറയുന്നതും താരന് പോലുള്ള പ്രശ്നങ്ങളും മുടികൊഴിച്ചിലിന് കാരണമാകും. മുടികൊഴിച്ചിൽ അകറ്റാൻ പരമ്പരാഗതമായ രീതികൾ ഏറെ ഗുണം…
Read More » - 27 March
സംസ്ഥാനത്ത് സർക്കാർ അനാസ്ഥ തുടരുന്നു, സമരം നാലാം ദിവസം, പൊറുതി മുട്ടി പൊതുജനം
തിരുവനന്തപുരം: സംസ്ഥാനത്ത് നാലാം ദിവസവും ബസ് സമരം തുടരുമ്പോൾ കുരുക്കിലാകുന്നത് സാധാരണക്കാരായ ജനങ്ങളും ജോലിക്കാരുമാണ്. ചാർജ് വർധനയാവശ്യപ്പെട്ട് സംഘടനകൾ സമരം ചെയ്യുമ്പോൾ സർക്കാരും വിട്ട് കൊടുക്കാൻ തയ്യാറാകുന്നില്ല.…
Read More » - 27 March
വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിയ്ക്കരുത്
വെറും വയറ്റിൽ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. വെറും വയറ്റില്‍ എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്കും നെഞ്ചെരിച്ചിലിനും കാരണമാകും. അധികം മധുരമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും പരമാവധി…
Read More » - 27 March
ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ
കട്ടപ്പന: പോക്സോ കേസ് അടക്കം നിരവധി കേസുകളിലെ പ്രതി ഇടുക്കിയിലെ ഭാര്യാവീട്ടിൽ നിന്നും പിടിയിലായി. കമ്പംമെട്ട് കൂട്ടാർ ഈറ്റക്കാനം ചെരുവിള പുത്തൻവീട്ടിൽ താമസിക്കുന്ന സജി (46) ആണ്…
Read More »