Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -29 March
രാജ്യസഭ തിരഞ്ഞെടുപ്പ് എങ്ങനെ? ചുരുങ്ങിയ പ്രായം എത്ര? – അറിയാം ഇക്കാര്യങ്ങൾ
ന്യൂഡൽഹി: കേരളം ഉള്‍പ്പടെയുള്ള 6 സംസ്ഥാനങ്ങളിലെ ഒഴിവ് വന്നിരിക്കുന്ന രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 31നാണ് നടക്കുക. രാജ്യസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ ശ്രദ്ധേയമാകുമ്പോൾ പലർക്കുമുള്ള ഒരു…
Read More » - 29 March
സംസ്ഥാനത്ത് ഹര്‍ത്താലില്ല, കട തുറക്കേണ്ടവര്‍ക്ക് തുറക്കാം, അടിയന്തരാവസ്ഥയുടെ ശബ്ദമാണ് കോടതിക്കെന്ന് കോടിയേരി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്നത് പണിമുടക്ക് മാത്രമാണ്, ഹര്‍ത്താലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കടകള്‍ തുറന്നിരുന്നാല്‍ അടപ്പിക്കേണ്ടതില്ല. സമരക്കാരെ പ്രകോപിപ്പിക്കുന്ന സാഹചര്യം വ്യാപാരികളും ഒഴിവാക്കണമെന്നും കോടിയേരി…
Read More » - 29 March
ഐ.പി.എൽ സൗജന്യമായി കാണണോ? ഒരു വര്‍ഷത്തേക്ക് സൗജന്യ ഡിസ്നി + ഹോട്ട്സ്റ്റാര്‍ ഫ്രീ
മുംബൈ: റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ (വി) തുടങ്ങിയ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ നിരവധി ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് സൗജന്യ ആക്സസ് വാഗ്ദാനം ചെയ്യുന്നു. ഡിസ്നി+ ഹോട്ട്സ്റ്റാര്‍…
Read More » - 29 March
കശ്മീർ ഫയൽസിന്റെ ടിക്കറ്റ് വിതരണം ചെയ്യുന്നത് പോലെ പെട്രോളടിക്കാനുള്ള ടിക്കറ്റും വിതരണം ചെയ്യണം: രാജസ്ഥാന് മന്ത്രി
ജയ്പൂർ: കശ്മീർ ഫയൽസ് സിനിമയുടെ ടിക്കറ്റ് വിതരണം ചെയ്യുന്നത് പോലെ പെട്രോളടിക്കാനുള്ള ടിക്കറ്റും കേന്ദ്രം വിതരണം ചെയ്യണമെന്ന് പരിഹസിച്ച് രാജസ്ഥാന് മന്ത്രി പ്രതാപ് ഖജാരിയാവാസ്. തെരഞ്ഞെടുപ്പിന് ശേഷം…
Read More » - 29 March
ഡിബാലയ്ക്ക് ദേശീയ ടീമില്‍ അവസരം ലഭിക്കാന്‍ തുടർച്ചയായി ക്ലബ്ബിൽ കളിച്ച് സ്ഥിരത പുലർത്തേണ്ടതുണ്ട്: സ്കലോണി
റിയോഡി ജനീറോ: ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് സൂപ്പർ താരം പൗളോ ഡിബാലയെ ഒഴിവാക്കിയത് സ്ഥിരതയില്ലായ്മയാണെന്ന് അർജന്റീന കോച്ച് ലിയോണൽ സ്കലോണി. പരിക്കുള്ളത് കൊണ്ടല്ലെന്നും സ്ഥിരതയില്ലായ്മയാണ് ഡിബാലക്ക്…
Read More » - 29 March
‘മുസ്ലീം സമുദായം ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും ഒപ്പം’: പാർട്ടികളുടെ മുതലെടുപ്പ് അവർ തിരിച്ചറിഞ്ഞെന്ന് ആസാദ് അൻസാരി
ലഖ്നൗ: മുസ്ലീം സമുദായത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വളരെ വിശ്വാസമാണെന്ന് ഉത്തര്‍പ്രദേശിലെ മന്ത്രി ഡാനിഷ് ആസാദ് അന്‍സാരി. മുസ്ലീം ജനത ഇപ്പോൾ…
Read More » - 29 March
ഇന്നലെ പണിമുടക്കിലും തുറന്ന് ലുലു മാൾ: ഇന്ന് ജീവനക്കാരെ ഗേറ്റിനു മുന്നിൽ തടഞ്ഞ് പ്രതിഷേധവുമായി സമരക്കാർ
തിരുവനന്തപുരം: ലുലു മാളിന് മുന്നില്‍ പ്രതിഷേധവുമായി സമരാനുകൂലികള്‍. സമരവുമായെത്തിയ ട്രേഡ് യൂണിയന് പ്രവര്‍ത്തകര്‍ ലുലു ജീവനക്കാരെ ഗേറ്റിന് മുന്നില്‍ തടഞ്ഞുനിര്‍ത്തുകയും തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. 11…
Read More » - 29 March
കോടതിക്ക് ബ്രിട്ടീഷ് പ്രേതം ബാധിച്ചിരിക്കുന്നു, സമരം ചെയ്യണ്ടെന്ന് പറയാൻ ഇതെന്താ വെള്ളരിക്ക പട്ടണമോ
തിരുവനന്തപുരം: ട്രേഡ് യൂണിയൻ സമരത്തിൽ ഇടപെട്ട കോടതിയെ രൂക്ഷമായി വിമർശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ജീവനക്കാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവ്…
Read More » - 29 March
കോടതി വിധി പാലിച്ചില്ല, ഹിജാബ് ധരിച്ച് പരീക്ഷയ്ക്കെത്തി: കർണാടകയിൽ അധ്യാപികയെ സസ്പെൻഡ് ചെയ്തു
ബംഗളൂരു: ഹിജാബ് ക്ലാസ്മുറികളിൽ അനുവദിക്കില്ലെന്ന ഹൈക്കോടതി വിധി തെറ്റിച്ച അധ്യാപികയെ സസ്പെൻഡ് ചെയ്ത് സ്കൂൾ അധികൃതർ. ഇന്നലെയാണ് സംഭവം. എസ്എസ്എൽസി പരീക്ഷാ മേൽനോട്ടത്തിനെത്തിയ അധ്യാപികയെ ആണ് സസ്പെൻഡ്…
Read More » - 29 March
പൊലീസിന്റെ അമ്പലപ്പിരിവിന് ഇന്‍സ്പെക്ടര്‍മാരെ ചുമതലപ്പെടുത്തി: കമ്മീഷണറെ വിമര്‍ശിച്ച് പൊലീസുകാരന്റെ കുറിപ്പ്
കോഴിക്കോട്: വനിതാദിന പരിപാടിയില്‍ പങ്കെടുത്തതിന് കാരണംകാണിക്കല്‍ നോട്ടീസ് ലഭിച്ചതിനു പിന്നാലെ, സിറ്റി പൊലീസ് മേധാവിയെ രൂക്ഷമായി വിമര്‍ശിച്ച് സിവില്‍ പൊലീസ് ഓഫീസറുടെ ഫേസ്ബുക്ക് കുറിപ്പ്. ഫറോക്ക് സ്റ്റേഷനിലെ…
Read More » - 29 March
ലോകകപ്പ് യോഗ്യതാ മത്സരം: അര്‍ജന്റീന നാളെ ഇക്വഡോറിനെ നേരിടും
റിയോഡി ജനീറോ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന നാളെ ഇക്വഡോറിനെ നേരിടും. ഖത്തര്‍ ലോകകപ്പിന് അര്‍ജന്റീന നേരത്തെ, യോഗ്യത നേടിയിരുന്നു. തോല്‍വിയറിയാതെ 30 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അര്‍ജന്റീന,…
Read More » - 29 March
BREAKING- ജനം ടി വി എംഡി അന്തരിച്ചു
കോയമ്പത്തൂർ: ജനം ടിവി എംഡിയും സിഇഒയുമായ ജി.കെ. പിള്ള (71) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ആർഎസ്എസ് പാലക്കാട് നഗരസംഘ ചാലക്, സേവാഭാരതി…
Read More » - 29 March
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചയാളെ വെട്ടിക്കൊന്ന് ശരീര ഭാഗങ്ങൾ അഞ്ചൽ പുഴയിലെറിഞ്ഞു: പിതാവ് പിടിയില്‍
ഭോപ്പാൽ: പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം യുവാവിനെ കൊലപ്പെടുത്തിയ പിതാവ് പൊലീസിന്റെ പിടിയില്‍. മധ്യപ്രദേശിലെ ഖാന്‍ഡ്വയിലാണ് സംഭവം. മകളെ ബലാത്സംഗം ചെയ്തയാളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി കഷണങ്ങളാക്കി ശരീരത്തിന്റെ ഭാഗങ്ങള്‍…
Read More » - 29 March
‘അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം’: ബോഡി ഷെയിമിങ് വെറും തമാശയല്ലേ എന്ന് ന്യായീകരിക്കുന്നവരോട് മൃദുലയ്ക്ക് പറയാനുള്ളത്
ഓസ്കാർ വേദിയിലെ വിൽ സ്മിത്തിന്റെ തല്ല് ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ പല രീതിയിൽ ചർച്ചയാക്കുകയാണ്. സ്മിത്തിന്റെ തല്ലിലെ ശരി, തെറ്റുകളെ കുറിച്ച് പ്രമുഖകരടക്കമുള്ളവർ പ്രതികരിച്ചു. മലയാളികളും ഈ വിഷയം…
Read More » - 29 March
ഐപിഎൽ 2022: സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും
പൂനെ: ഐപിഎൽ 15-ാം സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും. പൂനെയിൽ വൈകിട്ട് 7.30നാണ് മത്സരം. പുതിയ താരങ്ങളെ അണിനിരത്തിയാണ് സഞ്ജു സാംസന്റെ…
Read More » - 29 March
കുറ്റി തറച്ച സ്ഥലം കാണിച്ചാൽ ലോൺ കിട്ടും, അതുകൊണ്ട് ബാങ്കുകൾ വെറുതെ ഓവര്‍ സ്മാര്‍ട്ടാകരുത്: കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: കെ റെയിൽ വായ്പയെക്കുറിച്ച് വ്യക്തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ രംഗത്ത്. കുറ്റി തറച്ച സ്ഥലം കാണിച്ചാൽ ലോൺ കിട്ടുമെന്നും അതുകൊണ്ട് ബാങ്കുകൾ വെറുതെ ഓവര്‍ സ്മാര്‍ട്ടാകരുതെന്നും…
Read More » - 29 March
രാമായണത്തിലും ഗീതയിലും ഉള്ള ഹിന്ദുത്വത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്: അടുത്ത ലക്ഷ്യം ഗുജറാത്താണെന്ന് കെജ്രിവാള്
ന്യൂഡൽഹി: ഭഗവാന് ശ്രീരാമന് ഒരിക്കലും നമ്മെ പരസ്പരം ശത്രുത പഠിപ്പിച്ചിട്ടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. രാമായണത്തിലും ഗീതയിലും ഉള്ള ഹിന്ദുത്വത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നും രാമായണത്തിലും ഗീതയിലും…
Read More » - 29 March
പല ആരാധനാ വിഗ്രഹങ്ങളും ഉടഞ്ഞു വീഴും, തിരഞ്ഞെടുപ്പായാൽ പിണറായി സർക്കാർ റിപ്പോർട്ട് പുറത്തുവിടും: പരിഹസിച്ച് പാർവതി
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ സിനിമാ മേഖലയിലെ ആരാധനാ വിഗ്രഹങ്ങൾ പലതും ഉടഞ്ഞു വീഴുമെന്ന് നടി പാർവതി തിരുവോത്ത്. പ്രമുഖരായ പല വ്യക്തികളുടെയും യഥാര്‍ത്ഥ…
Read More » - 29 March
സ്വാതന്ത്ര്യ സമര നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിൽ വാരിയം കുന്നനില്ല, അനുമതി നൽകി ഐ.സി.എച്ച്.ആർ, പുതിയ പതിപ്പ് ഉടൻ
ന്യൂഡൽഹി: സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാര്‍ കലാപത്തിൽ ഉൾപ്പെട്ടവരെ ഒഴിവാക്കാനുള്ള തീരുമാനം നടപ്പിലാക്കി ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നിഘണ്ടുവിന്റെ അഞ്ചാം…
Read More » - 29 March
3.75 കോടി മുടക്കി ഒന്നര വര്‍ഷം മുന്‍പ് നിര്‍മ്മിച്ച സ്കൂള്‍ കെട്ടിടം പൊളിക്കുന്നു: തൊട്ടാല്‍ സിമന്റ് പൊളിയുന്ന പണി
തൃശൂര്‍: കിഫ്ബിയുടെ മൂന്നു കോടിയുടെ സ്കൂള്‍ കെട്ടിടത്തിന് ആയുസ് ഒന്നരക്കൊല്ലം. ഒന്നര വര്‍ഷം മുന്‍പ് നിര്‍മ്മിച്ച സ്കൂള്‍ കെട്ടിടം പൊളിക്കുന്നു. നിര്‍മാണത്തില്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെട്ടിടം…
Read More » - 29 March
ദേശീയ പണിമുടക്ക് പ്രഖ്യാപിക്കാൻ തൊഴിലാളി യൂണിയനുകൾക്ക് എന്തധികാരം? ഹൈക്കോടതി ഇന്ന് പരിശോധിക്കും
കൊച്ചി: ദേശീയ പണിമുടക്ക് പ്രഖ്യാപിക്കാൻ തൊഴിലാളി യൂണിയനുകൾക്ക് അധികാരമുണ്ടോ എന്ന് ഹൈക്കോടതി. തൊഴിലാളി യൂണിയനുകൾക്ക് 1926 ലെ തൊഴിലാളി നിയമത്തിൽ പറയുന്ന തർക്കങ്ങളുമായി ബന്ധമില്ലാത്ത വിഷയങ്ങളിൽ ദേശീയ…
Read More » - 29 March
ഐപിഎൽ 2022: അരങ്ങേറ്റക്കാരുടെ മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിന് തകർപ്പൻ ജയം
മുംബൈ: ഐപിഎല്ലില്‍ അരങ്ങേറ്റക്കാരുടെ മത്സരത്തിൽ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് തകർപ്പൻ ജയം. 159 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ടൈറ്റന്‍സ് രണ്ട് പന്ത്…
Read More » - 29 March
യുവാവ് തീകൊളുത്തി മരിച്ചത് മറ്റൊരാളുമായി വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിൽ: കൂടുതൽ വിവരങ്ങൾ പുറത്ത്
കോഴിക്കോട്: യുവതിയെ വീട്ടിലെത്തി തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയുടെ വിവാഹ നിശ്ചയം മറ്റൊരു യുവാവുമായി കഴിഞ്ഞതായിരുന്നെന്നാണ്…
Read More » - 29 March
കോടതിയെപ്പേടിച്ച് സമരക്കാര്‍ പണിമുടക്കില്‍ നിന്ന് പിന്മാറില്ല: പണിയെടുക്കാന്‍ മനസ്സില്ലെന്ന് ആനത്തലവട്ടം
തിരുവനന്തപുരം: പണിയെടുക്കണം എന്ന് നിര്‍ബന്ധിക്കാന്‍ കോടതിയ്ക്ക് എന്താണ് കാര്യമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റും സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ ആനത്തലവട്ടം ആനന്ദന്. കോടതിയെപ്പേടിച്ച് സമരക്കാര്‍ പണിമുടക്കില്‍ നിന്ന്…
Read More » - 29 March
മാപ്പ്, തല്ലിയത് വലിയ തെറ്റ്, സ്നേഹത്തിന്റേയും സമാധാനത്തിന്റേയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ല: വില്‍ സ്മിത്ത്
ലോസാഞ്ചലസ്: ക്രിസ് റോക്കിനെ തല്ലിയ സംഭവത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ഹോളിവുഡ് താരം വില്‍ സ്മിത്ത്. തന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു ക്രിസ് റോക്കിന്റെ ക്ഷമാപണം. തെറ്റ്…
Read More »