Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -30 March
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ഓട്സ് വെജിറ്റബിള്‍ റൊട്ടി
ഓട്സ് ആരോഗ്യത്തിന് മികച്ചതാണ്. ഇതുകൊണ്ട് പല വിഭവങ്ങളും തയ്യാറാക്കാം. ഇഡലി, ദോശ എന്നിവയ്ക്കു പുറമെ ഓട്സ് കൊണ്ട് റൊട്ടിയും ഉണ്ടാക്കാം. പചക്കറികളും ഓട്സും ചേര്‍ത്ത് ഓട്സ് വെജിറ്റബിള്‍…
Read More » - 30 March
തുളസീദാസ് രചിച്ച രുദ്രാഷ്ടകം
നമാമീശ മീശാന നിര്വാണരൂപം വിഭും വ്യാപകം ബ്രഹ്മവേദ സ്വരൂപമ് | നിജം നിര്‍ഗുണം നിര്വികല്പം നിരീഹം ചദാകാശ മാകാശവാസം ഭജേഹമ് || നിരാകാര മോംകാര മൂലം…
Read More » - 30 March
‘മൈതാന പ്രസംഗത്തിൽ കേന്ദ്രനെ കടിച്ചുകീറുന്ന വ്യാഘ്രങ്ങൾ അങ്ങ് തലസ്ഥാനത്തെത്തുമ്പോൾ പൂക്കളുമായി കുമ്പിട്ട് നിൽക്കും’
കൊച്ചി: ദേശീയ പണിമുടക്കിന്റെ പേരിൽ സംസ്ഥാനത്ത് ഇടത് പാർട്ടികളുടെ നേതൃത്വത്തിൽ അരങ്ങേറുന്ന അതിക്രമങ്ങൾക്കെതിരെ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. വിലക്കയറ്റം സൃഷ്ടിക്കുന്നത് കേന്ദ്രസർക്കാരാണെങ്കിൽ അവരുടെ…
Read More » - 30 March
അവരെ കാണുമ്പോള്‍, ‘ഇവര്‍ കല്യാണം കഴിക്കുമോ’ എന്ന് നോക്കേണ്ട കാര്യമെന്താണ്?: ജോണി ആന്റണി
കൊച്ചി: ‘സിഐഡി മൂസ’ ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും പിന്നീട്, നടനായി നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയും ചെയ്ത താരമാണ് ജോണി…
Read More » - 30 March
പ്രമുഖ നിര്‍മ്മാതാവിനെതിരെ ഹൈക്കോടതിയിൽ പരാതിയുമായി ശിവകാര്ത്തികേയന്
ചെന്നൈ: കരാര്‍ പ്രകാരമുള്ള തുക കിട്ടിയില്ലെന്ന് കാണിച്ച് പ്രമുഖ നിര്‍മ്മാതാവിനെതിരെ കോടതിയിൽ പരാതിയുമായി തമിഴ് യുവനടന് ശിവകാര്ത്തികേയന്. സ്റ്റുഡിയോ ഗ്രീന്‍ നിര്‍മ്മാണ കമ്പനി ഉടമയായ കെഇ ജ്ഞാനവേലിനെതിരെയാണ്…
Read More » - 30 March
കേരളത്തിലേയ്ക്ക് കഞ്ചാവ് ഒഴുകുന്നു : നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടികൂടി
കൊച്ചി: ആലുവയില്‍ വന്‍ കഞ്ചാവ് ശേഖരം പിടികൂടി. നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് പോലീസ് കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്. ആലുവ കോമ്പാറയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡിക്കിയില്‍ നിന്നാണ് 80…
Read More » - 30 March
‘കാവു തീണ്ടല്ലേ’, സംസ്ഥാനത്ത് കാവുകളുടെ സംരക്ഷണത്തിനായി പ്രത്യേക വകുപ്പ്: നഷ്ടപ്പെട്ട ഭൂമി വീണ്ടെടുക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കാവുകളുടെ സംരക്ഷണത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കാൻ തീരുമാനം. കാവുകളുടെ സംരക്ഷണവും പരിപാലനവും എന്ന വിഷയത്തില്‍ പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതി (2021-23) സ്വതന്ത്ര പഠനം…
Read More » - 30 March
ഇന്ത്യന്‍ സൈനികരുടെ പേടി സ്വപ്നമായി ആ തടാകം : പോയവരാരും പിന്നെ തിരിച്ചുവന്നിട്ടില്ല
അരുണാചല്‍ പ്രദേശ്: ഇന്ത്യന്‍ പട്ടാളക്കാരുടെ പേടി സ്വപ്നമായി നോങ് ലാങ് തടാകം. ഇന്ത്യ- മ്യാന്മര് അതിര്‍ത്തിയിലെ പാങ്സൗ ഗ്രാമത്തിലെ ഈ തടാകമാണ് ഇന്ത്യന്‍ സൈനികര്‍ക്ക് പേടി സ്വപ്നമാകുന്നത്.…
Read More » - 30 March
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 106 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. ചൊവ്വാഴ്ച്ച 106 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 219 പേർ രോഗമുക്തി…
Read More » - 30 March
കപടലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണ് ഗായത്രിയുടെ പരാജയം: ഫേസ്ബുക്ക് കുറിപ്പ്
നടി ഗായത്രി സുരേഷിനെക്കുറിച്ചുള്ള വുമൺ എ റോയർ ഓഫ് സൈലൻസ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. കാപട്യം മാത്രം നിറഞ്ഞ ലോകത്ത്…
Read More » - 29 March
അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതിയായ ഡിവൈഎസ്പിയ്ക്ക് വേണ്ടി വ്യാജരേഖ ചമച്ചു: സിപിഎം നേതാവ് അറസ്റ്റില്‍
പാലക്കാട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതിയായ ഡിവൈഎസ്പിക്കായി വ്യാജ രേഖ നിർമ്മിച്ച കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ. വാളയാർ ലോക്കൽ കമ്മിറ്റി അംഗം…
Read More » - 29 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,164 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 8,709 കോവിഡ് ഡോസുകൾ. ആകെ 2,44,98,689 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 29 March
ആരെയും കണ്ണീര് കുടിപ്പിക്കില്ല, സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് തൊഴിലവസരങ്ങളിലും മുന്‍ഗണന നല്‍കും : കോടിയേരി ബാലകൃഷ്ണന്
കണ്ണൂര്‍: കെ റെയില്‍ പദ്ധതി സംബന്ധിച്ച സുപ്രീം കോടതി വിധി ആശ്വാസകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സാമൂഹ്യാഘാത പഠനവും സര്‍വെയും തുടരാമെന്ന സുപ്രീം കോടതി…
Read More » - 29 March
പിണറായിയെ വിശ്വാസമുണ്ടോ? നാലിരട്ടി കിട്ടും: കോണ്‍ഗ്രസ് പിഴുതെടുത്ത കെ റെയിൽ കല്ല് തിരികെ സ്ഥാപിച്ച് സജി ചെറിയാന്
ചെങ്ങന്നൂര്‍: കെ റെയിൽ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ചെങ്ങന്നൂരിലെ വിവിധയിടങ്ങൾ സന്ദർശിച്ച് മന്ത്രി സജി ചെറിയാൻ. പിണറായിയെ വിശ്വാസമുണ്ടെങ്കിൽ നഷ്ടപരിഹാരത്തുക കിട്ടിയിരിക്കുമെന്നും സെന്റിന് ഒരു ലക്ഷമാണെങ്കിൽ നാല്…
Read More » - 29 March
എട്ടു മാവോയിസ്റ്റുകളെയാണ് വെറുതെ വെടിവച്ചു കൊന്നത്, ഒക്കെ കേന്ദ്ര സഹായം കിട്ടാനുള്ള കേരളത്തിന്റെ അടവ്: കെ സുധാകരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന മാവോയിസ്റ്റ് വേട്ടകളിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടന്ന മാവോയിസ്റ്റ്…
Read More » - 29 March
ജവാന്മാർക്ക് സംസം വെള്ളം സമ്മാനിക്കുന്നതിനുള്ള സംരംഭത്തിന് തുടക്കം കുറിച്ച് സൗദി
മക്ക: ജവാന്മാർക്ക് സംസം വെള്ളം സമ്മാനിക്കുന്നതിനുള്ള സംരംഭം ആരംഭിച്ച് സൗദി. ഇരു ഹറം കാര്യാലയ പ്രസിഡന്റ് ഷെയ്ഖ് ഡോ. അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ…
Read More » - 29 March
2016നും 2020നും ഇടയില്‍ രാജ്യത്ത് 3400 വര്‍ഗീയ കലാപ കേസുകള്‍ : റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് 2016നും 2020നും ഇടയില്‍, ഏകദേശം 3,400 വര്‍ഗീയ കലാപ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ഇത്…
Read More » - 29 March
സമരം പൊളിക്കാനായി ഡ്രൈവറും കണ്ടക്ടറും ബസ് എടുത്തുകൊണ്ടുപോയി: പാപ്പനംകോട് ആക്രമണത്തെ ന്യായീകരിച്ച് ആനത്തലവട്ടം
തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ പാപ്പനംകോട് കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ സമരാനുകൂലികൾ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ. ബസിൽ യാത്രക്കാരുണ്ടായിരുന്നില്ലെന്നും…
Read More » - 29 March
അമ്മയെക്കുറിച്ച് പരീക്ഷാ പേപ്പറിൽ മകൻ എഴുതിയത് വായിച്ച് കണ്ണ് നിറഞ്ഞു: പരീക്ഷാ പേപ്പർ സോഷ്യൽ മീഡിയയിൽ വൈറൽ
ഓരോ മനുഷ്യരുടെയും ജീവിതത്തിൽ അമ്മ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് നമുക്ക് എല്ലാവർക്കുമറിയാം. അത്തരത്തിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മയെക്കുറിച്ച് പരീക്ഷാ പേപ്പറിൽ മകൻ എഴുതിയത് വായിച്ച് കണ്ണ് നിറഞ്ഞു…
Read More » - 29 March
കാലാവധി കഴിഞ്ഞ സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിച്ചു: 15 സലൂണുകൾക്ക് പിഴ ചുമത്തി യുഎഇ
ഫുജൈറ: കാലാവധി കഴിഞ്ഞ സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിച്ച 15 സലൂണുകൾക്ക് പിഴ ചുമത്തി യുഎഇ. ആരോഗ്യ, സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കാലാവധി കഴിഞ്ഞ സൗന്ദര്യ വർധക…
Read More » - 29 March
റഷ്യന്‍ ആക്രമണത്തില്‍ നാമാവശേഷമായി മരിയുപോള്‍, 5000 പേര് കൊല്ലപ്പെട്ടു : ഭൂരിഭാഗം കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു
കീവ്: റഷ്യയുടെ യുക്രെയ്ന് അധിനിവേശത്തില്‍ മരിയുപോള്‍ നഗരം നാമാവശേഷമായി. നഗരത്തില്‍ യുദ്ധം തുടങ്ങിയ ശേഷം, 5000 പേര് കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചു. ഇതില്‍, 210 കുട്ടികളും ഉള്‍പ്പെടും. 27…
Read More » - 29 March
അഹിന്ദുക്കളെയല്ല അവിശ്വാസികളെയാണ് ക്ഷേത്രത്തില്‍ തടയേണ്ടത്: മന്‍സിയ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ബി ഗോപാലകൃഷ്ണന്
തൃശൂര്‍: കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മന്‍സിയ എന്ന അഹിന്ദു യുവതിക്ക് ഭരതനാട്യം കളിക്കാന്‍ അനുമതി നിഷേധിച്ച ദേവസ്വം ബോര്‍ഡിന്റെ തീരുമാനം അപലപനീയമാണെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്. അഹിന്ദുക്കളെയല്ല…
Read More » - 29 March
എക്സ്പോയുടെ അവസാന ദിനം: 24 മണിക്കൂർ സർവ്വീസ് നടത്തുമെന്ന് ദുബായ് മെട്രോ
ദുബായ്: എക്സ്പോയുടെ അവസാന ദിവസം 24 മണിക്കൂറും സർവ്വീസ് നടത്തുമെന്ന് ദുബായ് മെട്രോ. സന്ദർശകരുടെ തിരക്ക് കണക്കിലെടുത്താണ് നടപടി. മാർച്ച് 31 നാണ് ദുബായ് എക്സ്പോ അവസാനിക്കുന്നത്.…
Read More » - 29 March
പ്രൈമറി സ്കൂള്‍ അധ്യാപകന്റെ ആസ്തി കണ്ട് ഞെട്ടി ഉദ്യോഗസ്ഥര്‍,സ്വന്തമായി നാല് ആഢംബര വീടുകളും കോളേജുകളും
ഗ്വാളിയോര്‍: പതിനായിരം രൂപ മാസ വരുമാനമുള്ള പ്രൈമറി സ്കൂള്‍ അധ്യാപകന്റെ കോടികളുടെ ആസ്തി കണ്ട് ഞെട്ടിയിരിക്കുകയാണ് റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍. മധ്യപ്രദേശിലെ സ്കൂള്‍ അദ്ധ്യാപകന്, അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു…
Read More » - 29 March
ജനങ്ങളെ ദ്രോഹിച്ചാൽ ഡെപ്യൂട്ടേഷനിലെത്തിയ കെ.റെയിൽ എംഡിയെ തിരിച്ചു വിളിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ട്: കെ.സുരേന്ദ്രൻ
ചെങ്ങന്നൂർ: ബിജെപിയുടെ സിൽവർ ലൈൻ വിരുദ്ധ പദയാത്ര വിവിധയിടങ്ങളിൽ നടക്കുകയാണ്. ആലപ്പുഴ ജില്ലയിലെ പദയാത്ര ചെങ്ങന്നൂർ മുളക്കുഴയിൽ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാന്റെ നാടായ…
Read More »