Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -1 April
ഹൃദ്രോഗവും പ്രമേഹവും അകറ്റാൻ ഈ ജ്യൂസ് കുടിക്കൂ
ഹൃദ്രോഗവും പ്രമേഹവും പിടിപ്പെടുന്നത് തെറ്റായ ജീവിതശൈലിയും മോശം ഭക്ഷണശീലവും കാരണമാണ്. ഇവയെ അകറ്റി നിർത്താനായി പലതരം മാർഗങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയൊന്നും പൂർണമായി ഫലവത്താകുന്നില്ല. എന്നാൽ, പ്രമേഹവും ഹൃദ്രോഗവും…
Read More » - 1 April
ഓർമശക്തി വർധിപ്പിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
മറവി പലർക്കും ഒരു പ്രശ്നമാണ്. ഓർമശക്തി കൂട്ടാൻ ജീവിത ശൈലി മാറ്റുക എന്നല്ലാതെ പ്രത്യേകിച്ച് മരുന്നുകളില്ല. നല്ല ഉറക്കം ഓർമശക്തിയെ വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. പകൽ…
Read More » - 1 April
യഥാർത്ഥ ജനാധിപത്യം: അഫ്സ്പ മേഖലകൾ ചുരുക്കിയ കേന്ദ്രസർക്കാർ തീരുമാനത്തെ പുകഴ്ത്തി ഇറോം ശർമിള
ഇംഫാൽ: ‘എന്നെപോലുള്ള പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഇത് വളരെ നല്ല നിമിഷമാണ്. കേന്ദ്രസർക്കാർ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ തയ്യാറാവുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. ഈ തീരുമാനം എനിക്ക് ജനാധിപത്യത്തിന്റെ യഥാർത്ഥ…
Read More » - 1 April
വ്യാജ ഇന്ത്യൻ കറൻസി കടത്തൽ : ദമ്പതിമാർക്കു കഠിനതടവും പിഴയും
മഞ്ചേരി : കാറിൽ വ്യാജ ഇന്ത്യൻ കറൻസി കടത്തിയ കേസിൽ ദമ്പതിമാർക്കു കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്)യാണ്…
Read More » - 1 April
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
സുൽത്താൻ ബത്തേരി: കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിൽ. ബീഹാർ മുസാഫർപൂർ സ്വദേശി ധീരജ് സാഹ്നി(24) യാണ് അറസ്റ്റിലായത്. ഇയാളിൽ…
Read More » - 1 April
ഹാഷിഷ് ഓയിൽ കടത്തൽ : പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി
തൊടുപുഴ: ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ടുവന്ന കേസിൽ ഒറീസ സ്വദേശിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഒറീസ കോരപുട്ട് ജില്ല ഗൊല്ലൂർ വില്ലേജിൽ പന്തല്ലൂർകുളം മോഹൻ കുളംപേട…
Read More » - 1 April
ആ താരം ദേശീയ ടീമിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും: ഗവാസ്കർ
മുംബൈ: ഇന്ത്യൻ സൂപ്പർ താരം ഹർദ്ദിക് പാണ്ഡ്യ ലോകകപ്പ് ടീമില്‍ ഉണ്ടാകുമെന്ന് ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്കര്‍. പാണ്ഡ്യ ദേശീയ ടീമിലേക്ക്, തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരുമെന്നും,…
Read More » - 1 April
കെ റെയില്‍ സമര്‍പ്പിച്ച ഡിപിആര്‍ അപൂർണ്ണമാണെന്ന് റെയിൽവേ ബോർഡ്: അനിവാര്യമായ പലതും ഇല്ല
പത്തനംതിട്ട: സില്‍വര്‍ ലൈനിന്റെ അലൈന്മെന്റ് പ്ലാന്‍, നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്ന സ്വകാര്യഭൂമിയുടെ അളവ്, നിലവിലെ റെയില്‍വേ പാതകളില്‍ വരുന്ന ക്രോസിങ് വിവരങ്ങള്‍ എന്നിവ വിശദ പദ്ധതി രേഖയില്‍…
Read More » - 1 April
ലോറിയിൽ അനധികൃത പടക്കം കടത്തൽ : രണ്ടുപേർ അറസ്റ്റിൽ
പൂച്ചാക്കൽ: പടക്കം അനധികൃതമായി ലോറിയിൽ കടത്തിയ രണ്ടുപേർ പിടിയിൽ. തമിഴ്നാട് സ്വദേശികളായ ലോറി ഡ്രൈവർ, സഹായി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു ലക്ഷം രൂപയോളം വിലവരുന്ന…
Read More » - 1 April
പിക്കപ്പ് വാനുകൾ കൂട്ടിയിടിച്ച് അപകടം : യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്
ചെങ്ങന്നൂര്‍: പിക്കപ്പ് വാനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. തൃശൂര്‍ സ്വദേശി പുതിയ വീട്ടില്‍ നജീബ് (20) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന തൃശൂര്‍…
Read More » - 1 April
ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
പാലക്കാട്: ഭാരതപ്പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. മാത്തൂർ കൂടൻതൊടി വീട്ടിൽ പ്രകാശന്റെ മകൻ പൃഥ്യു (15) ആണ് മരിച്ചത്. Read Also : ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനയ്ക്ക് പരിശീലനം…
Read More » - 1 April
അസമിലെ രണ്ട് രാജ്യസഭാ സീറ്റുകളിലും ബിജെപിക്ക് വിജയം: ഉപരിസഭയിൽ 100 കടന്ന് ബിജെപി
ഗുവാഹത്തി: അസമിലെ രണ്ട് രാജ്യസഭാ സീറ്റുകളിലും ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാർഥിയായ പബിത്ര ഗൊഗോയ് മാർഗരിറ്റയും, സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ സ്ഥാനാർഥി റുങ്വ്ര നർസാരിയുമാണ്…
Read More » - 1 April
വിദേശികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന : നാല് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: വർക്കലയിൽ നാല് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കോവളം സ്വദേശി ദിവർ എന്ന വിഷ്ണുവാണ്(22) അറസ്റ്റിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ്…
Read More » - 1 April
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം കപ്പ പുട്ട്
കപ്പ അഥവാ മരച്ചീനി മലയാളികളുടെ പ്രിയ വിഭവമാണ്. കപ്പകൊണ്ട് പുട്ടുണ്ടാക്കി നോക്കിയാലോ?. കപ്പപുട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. തൊലി കളഞ്ഞ മരച്ചീനി വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കി…
Read More » - 1 April
മൂകാംബിക അഷ്ടകം
നമസ്തേ ജഗദ്ധാത്രി സദ്ബ്രഹ്മരൂപേ നമസ്തേ ഹരോപേന്ദ്രധാത്രാദിവന്ദേ । നമസ്തേ പ്രപന്നേഷ്ടദാനൈകദക്ഷേ നമസ്തേ മഹാലക്ഷ്മി കോലാപുരേശി വിധിഃ കൃത്തിവാസാ ഹരിര്‍വിശ്വമേതത്- സൃജത്യത്തി പാതീതി യത്തത്പ്രസിദ്ധം കൃപാലോകനാദേവ തേ ശക്തിരൂപേ…
Read More » - 1 April
അവിശ്വാസികൾക്കോ ആക്ടിവിസ്റ്റുകൾക്കോ ക്ഷേത്രമതിലകത്ത് ഒരു കാര്യവുമില്ല: ശ്രീജിത്ത് പണിക്കർ
പാലക്കാട്: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള നൃത്തോത്സവത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മതത്തിന്റെ പേര് പറഞ്ഞ് ഒഴിവാക്കപ്പെട്ടുവെന്ന് ഭരതനാട്യം നര്‍ത്തകിയായ മന്‍സിയ വിപി ആരോപിച്ചിരുന്നു. തുടർന്ന് മന്‍സിയയെ അനുകൂലിച്ചും…
Read More » - 1 April
ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനയ്ക്ക് പരിശീലനം നൽകിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പുറത്താക്കണം
തിരുവനന്തപുരം: ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനയ്ക്ക് പരിശീലനം നൽകിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പുറത്താക്കണംണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട്…
Read More » - 1 April
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ സമാധാനത്തിന്റെ പുതിയ കാലത്തിലേക്ക് കടക്കുന്നു, പ്രധാനമന്ത്രിക്ക് നന്ദി
ഡല്‍ഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കൂടുതല്‍ പ്രദേശങ്ങളില്‍ നിന്ന് അഫ്സ്പ പിന്‍വലിക്കാനൊരുങ്ങി കേന്ദ്രം. സായുധ സേനയുടെ പ്രത്യേക അധികാര നിയമ പരിധിയില്‍ വരുന്ന കൂടുതൽ പ്രദേശങ്ങളെ ഒഴിവാക്കാനാണ്…
Read More » - 1 April
കൈയും കാലും അമിതമായി വിയർക്കുന്ന ‘ഹൈപ്പർ ഹൈഡ്രോസിസ്’: വിശദവിവരങ്ങൾ
കൈയും കാലും അമിതമായി വിയർക്കുന്ന അവസ്ഥയാണ് ഹൈപ്പർ ഹൈഡ്രോസിസ്. തൈറോയിഡ് പോലെയുള്ള ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് ഈ അവസ്ഥയുണ്ടാകാറുണ്ട്. ഇതിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഒരു…
Read More » - 1 April
തലച്ചോര്‍ നശിപ്പിക്കാന്‍ കഴിയുന്ന വീര്യമേറിയ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: കേരളത്തിലേയ്ക്ക് ലഹരി മരുന്ന് വ്യാപകമാകുന്നു. വീര്യം കൂടിയ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയിലായി. എംഡിഎംഎ യുമായി പന്നിയങ്കരയിലെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് പൊലീസ് രണ്ടു യുവാക്കളെ…
Read More » - Mar- 2022 -31 March
സൂര്യനില്‍ ഉണ്ടായത് ഭീമന് സ്ഫോടനങ്ങള്‍ , സൗരക്കാറ്റും അതി ശക്തമായ സൗരവാതക പ്രവാഹവും ഭൂമിക്ക് നേരെ
കൊല്‍ക്കത്ത: സൂര്യനില്‍ ഉണ്ടായിരിക്കുന്നത് ഭീമന് സ്ഫോടനങ്ങളെന്ന് ശാസ്ത്ര ലോകം. ശക്തമായ സ്ഫോടനങ്ങളെ തുടര്‍ന്ന്, സൗരവാതകങ്ങളുടെയും സൗരക്കാറ്റിന്റേയും ശക്തമായ പ്രവാഹം ഭൂമിക്കു നേരെ വരുന്നതായാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. കൊല്‍ക്കത്തയിലെ…
Read More » - 31 March
വിദ്യാർത്ഥികൾക്കൊപ്പം ഫ്ലാഷ് മോബിൽ നൃത്തച്ചുവടുമായി കലക്ടർ ദിവ്യ എസ് അയ്യർ: വൈറൽ വീഡിയോ
പത്തനംതിട്ട: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂണിയൻ കലോത്സവത്തിന്റെ വിളംബരം അറിയിച്ച് നടത്തിയ ഫ്ലാഷ് മോബിൽ പങ്കെടുത്ത് പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ് അയ്യർ. കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ്…
Read More » - 31 March
സിആര്‍പിഎഫ് ക്യാമ്പിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ പര്‍ദ്ദ ധരിച്ച സ്ത്രീ പിടിയില്‍ : ലഷ്കര്‍ ഇ ത്വയ്ബയുമായി ബന്ധം
ശ്രീനഗര്‍: ജമ്മുകശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ സ്ത്രീയെ പിടികൂടി. പര്‍ദ്ദ ധരിച്ചെത്തി ബോംബെറിഞ്ഞ സ്ത്രീയാണ് കശ്മീര്‍ പോലീസിന്റെ പിടിയിലായത്. ഇവര്‍ക്ക് ലഷ്കര്‍-ഇ-ത്വയ്ബയുമായി ബന്ധമുണ്ടെന്ന് പോലീസ്…
Read More » - 31 March
ആവശ്യമെങ്കിൽ പുറത്താക്കാൻ സാധിക്കണം, ഗവർണർ നിയമനത്തിൽ ഭരണഘടനാ ഭേദഗതി വേണം: രാജ്യസഭയിൽ നിർദ്ദേശവുമായി സിപിഎം
ഡൽഹി: ഗവർണർ നിയമനത്തിൽ ഭരണഘടനാ ഭേദഗതി വേണമെന്ന ആവശ്യവുമായി രാജ്യസഭയിൽ സിപിഎമ്മിന്റെ സ്വകാര്യബിൽ. ഗവർണർമാരെ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വി ശിവദാസൻ നൽകിയ…
Read More » - 31 March
ജെസ്ന ജെയിംസ് എവിടെ? ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി സിബിഐ
കൊച്ചി: ജെസ്ന ജെയിംസിനെ കാണാതായിട്ട് നാല് വര്‍ഷം പിന്നിട്ടിട്ടും, അന്വേഷണ സംഘത്തിന് ഒരു തുമ്പ് പോലും കണ്ടെത്താനാകാത്തത് വലിയ തലവേദനയാകുന്നു. ഇതിനിടെ, ജെസ്ന ജെയിംസിനായി സിബിഐ ലുക്ക്ഔട്ട്…
Read More »