Latest NewsNewsLife StyleFood & Cookery

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം കപ്പ പുട്ട്

കപ്പ അഥവാ മരച്ചീനി മലയാളികളുടെ പ്രിയ വിഭവമാണ്. കപ്പകൊണ്ട് പുട്ടുണ്ടാക്കി നോക്കിയാലോ?. കപ്പപുട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

തൊലി കളഞ്ഞ മരച്ചീനി വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കി ഉണക്കിയതിനുശേഷം പൊടിക്കുക. സാധാരണ പുട്ടുണ്ടാക്കുന്ന രീതിയില്‍ തേങ്ങയും ചേര്‍ത്ത് ആവിയില്‍ വേവിക്കുക. കപ്പപുട്ട് റെഡി.

Read Also : മൂകാംബിക അഷ്ടകം

കപ്പ കൊണ്ട് പുട്ടിനു പുറമെ, പലഹാരങ്ങളും ബേക്കറി സാധനങ്ങളും ഉണ്ടാക്കാം. കൂടാതെ, കപ്പവറ്റല്‍, അവല്‍കപ്പ തുടങ്ങിയവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button