Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -31 March
ഇപ്പോള്‍ ഇത് നടന്നില്ലെങ്കിൽ പിന്നീട് വലിയവില കൊടുക്കേണ്ടി വരും, കേരളത്തിന്റെ ഹൃദയം കെ റെയിലിനൊപ്പം: മുഖ്യമന്ത്രി
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയ്ക്കൊപ്പം കേരളത്തിലെ ജനങ്ങളുണ്ടെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സില്‍വര്‍ ലൈന്‍ അടക്കമുള്ള വികസന പദ്ധതികള്‍ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ മഹാഭൂരിഭാഗം പേരുമെന്ന്…
Read More » - 31 March
പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ വഴിത്തിരിവ്: ഇറക്കിവിട്ടതല്ല ഇറങ്ങിപോയതെന്ന് പിതാവ്
പത്തനംതിട്ട: 18 വയസ് തികഞ്ഞെന്ന കാരണത്താല്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്നും ഇറക്കിവിട്ടതായി പരാതി നൽകിയ സംഭവത്തിൽ വഴിത്തിരിവ്. വിദ്യാർത്ഥിയെ വീട്ടിൽ നിന്നും ഇറക്കിവിട്ടതല്ലെന്നും സ്വയം…
Read More » - 31 March
രണ്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ കാറുകള്‍ക്ക് തുല്യമാകുമെന്ന് നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: എല്ലാ ഇലക്ട്രിക് വാഹനങ്ങളുടെയും വില രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക്…
Read More » - 31 March
ഈ സർക്കാർ വീടുകളും ജോലിസ്ഥലങ്ങളും വരെ ബാറാക്കി മാറ്റും, നാശത്തിലേക്കാണ് പോകുന്നത്: കെ. സുധാകരന്
തിരുവനന്തപുരം: സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. സര്‍ക്കാരിനും പാര്‍ട്ടിക്കും പണമുണ്ടാക്കാനുള്ള അടവാണ് മദ്യനയമെന്ന് കെ സുധാകരൻ പറഞ്ഞു. ഈ അവസ്ഥയാണ് തുടരുന്നതെങ്കിൽ…
Read More » - 31 March
പൃഥ്വിരാജിന്റെ ഫ്ലാറ്റിൽ നിന്ന് പിടികൂടിയ നുജൂം മയക്ക് മരുന്ന് കച്ചവടം നടത്തിയത് പഴം, പച്ചക്കറി വ്യാപാരി എന്ന വ്യാജേന
കൊച്ചി: നടന് പൃഥ്വിരാജ് സുകുമാരന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റില്‍ നിന്നും കൊക്കെയ്ന്‍, എല്‍.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ് തുടങ്ങിയ ലഹരിപദാര്‍ഥങ്ങളുമായി യുവാവ് പിടിയിലായ സംഭവത്തിൽ, കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാള്‍,…
Read More » - 31 March
ഇറാനില്‍ സ്ത്രീകള്‍ക്ക് ഫുട്ബോള്‍ മത്സരം കാണുന്നതിന് വിലക്കേര്‍പ്പെടുത്തി മതനേതാവ്: വനിതകള്‍ക്ക് നേരെ കുരുമുളക് സ്പ്രേ
ടെഹ്റാന്: ഇറാനില്‍ മതനിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. ഇനി മുതല്‍, സ്ത്രീകള്‍ ഫുട്ബോള്‍ മത്സരം കാണരുതെന്ന വിലക്കുമായി മതനേതാവ് രംഗത്തെത്തി. രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി…
Read More » - 31 March
ശരണ്യയുടെ ആത്മാവുമായി നേരിൽ സംസാരിച്ചു: ഒരു ഫിലിമിന്റെ നെഗറ്റിവ് പോലെ അവളെ കണ്ടെന്ന് സാക്ഷ്യപ്പെടുത്തി അമ്മ ഗീത
തിരുവനന്തപുരം: ബ്രെയിൻ ട്യൂമർ മൂലം അകാലത്തിൽ വിടപറഞ്ഞ നടി ശരണ്യ ശശി ആരാധകരുടെ നൊമ്പരമാണ്. ശരണ്യയെ പോലെ തന്നെ, ശരണ്യയുടെ അമ്മയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ശരണ്യ ആരംഭിച്ചിരുന്ന…
Read More » - 31 March
ഇമ്രാൻ ഖാനെതിരായ അവിശ്വാസപ്രമേയം ചർച്ച ചെയ്യാതെ പാകിസ്ഥാൻ ദേശീയ അസംബ്ലി: സഭ ഞായറാഴ്ച വീണ്ടും ചേരും
ഇസ്ലാമബാദ്: പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസപ്രമേയം ചർച്ച ചെയ്യാതെ പാകിസ്ഥാൻ ദേശീയ അസംബ്ലി. പ്രമേയത്തിൽ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനു പിന്നാലെ ചർച്ച മാറ്റിവെയ്ക്കുകയായിരുന്നു. ഇന്നത്തേയ്ക്ക് പിരിഞ്ഞ…
Read More » - 31 March
ഫീസടയ്ക്കാന്‍ പണമില്ല, ബൈക്കിലെത്തി മാല പൊട്ടിച്ച കോളേജ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
കോയമ്പത്തൂര്‍: കോളേജിലെ ഫീസടയ്ക്കാന്‍ വേറെ വഴിയില്ലാത്തതിനാല്‍ മോഷണത്തിനും പിടിച്ചുപറിക്കുമിറങ്ങി വിദ്യാര്‍ത്ഥികള്‍. കോയമ്പത്തൂരിലാണ് സംഭവം. ജില്ലയിലെ സ്വകാര്യ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളാണ് പോലീസിന്റെ പിടിയിലായത്.…
Read More » - 31 March
ബാലചന്ദ്രകുമാറിനെ നിര്‍ത്തി പൊരിച്ച് ഹൈക്കോടതി: ആ ചോദ്യത്തില്‍ ഉത്തരം മുട്ടി! കേസന്വേഷണത്തിലും കോടതിക്ക് സംശയം
കൊച്ചി: നടൻ ദിലീപിനെതിരായ ഗൂഢാലോചനക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു പ്രത്യേക താൽപര്യമുണ്ടോ, എന്നു ഹൈക്കോടതി. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ നിലപാട് അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. കേസ്…
Read More » - 31 March
ഇത് പാകിസ്ഥാനോ?: ഭീകര സംഘടനകൾക്ക് സർക്കാർ തന്നെ പരിശീലനം നൽകുന്ന സ്ഥലമായി കേരളം മാറിയെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്നിശമന സേനയുടെ പരിശീലനം ഏർപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പാകിസ്ഥാനെപ്പോലെ ഭീകരസംഘടനകൾക്ക് സർക്കാർ തന്നെ…
Read More » - 31 March
പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് പിഴ കൊടുക്കേണ്ടി വരും: തിയതി വീണ്ടും നീട്ടി നല്കി കേന്ദ്രം
ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ്, ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി വീണ്ടും നീട്ടി. അതേസമയം, പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാത്ത നികുതിദായകര്‍ പിഴ ഒടുക്കേണ്ടിവരും. ആദ്യ മൂന്ന് മാസം…
Read More » - 31 March
‘കേരള മായാവതി’: സംഘപരിവാറിനെതിരായ വിശാല സഖ്യത്തിനൊരുങ്ങുന്ന ബിന്ദു അമ്മിണിക്ക് പുതിയ വിശേഷണം
കോഴിക്കോട്: സംഘപരിവാറിന് എതിരെ വിശാല സഖ്യത്തിനൊരുങ്ങുന്ന ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് സൈബർ സഖാക്കളുടെ ഐക്യദാർഢ്യം. ഏപ്രിൽ 5 ന് പ്രഖ്യാപനം നടത്തുമെന്ന് അറിയിച്ച ബിന്ദുവിന് ആശംസകൾ അറിയിച്ച്…
Read More » - 31 March
പ്രധാനമന്ത്രിയെയും രാജ്യത്തെയും അധിക്ഷേപിച്ച് വിവാദ പരാമർശം: ഖവാലി ഗായകൻ നവാസ് ഷെരീഫിനെതിരെ കേസ്
ഭോപ്പാൽ: രാജ്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ ഖവാലി ഗായകനെതിരെ മദ്ധ്യപ്രദേശ് പോലീസ് കേസെടുത്തു. ഉത്തർപ്രദേശ്…
Read More » - 31 March
പോപ്പുലർ ഫ്രണ്ടുകാർക്ക് അഗ്നിശമന സേനയുടെ പരിശീലനം: അന്വേഷിച്ച് ഉടൻ നടപടിയെന്ന് ഡിജിപി. ബി.സന്ധ്യ
ആലുവ: ആലുവയിൽ ഇന്നലെ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിൽ അഗ്നിശമനസേനാംഗങ്ങൾ പങ്കെടുത്ത് പരിശീലനം നൽകിയ സംഭവത്തിനെതിരെ വ്യാപക വിമർശനം. പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയ, റെസ്ക്യൂ…
Read More » - 31 March
ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണമെന്ന വിഷയത്തില്‍ പ്രതികരിച്ച് കര്‍ണാടക മുഖ്യമന്ത്രി
ബംഗളൂരു: കര്‍ണാടകയില്‍ ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമായതോടെ, വിഷയം പഠിച്ച ശേഷം സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഹലാല്‍മാംസം നിരോധിക്കണമെന്നാവശ്യപ്പെട്ട്…
Read More » - 31 March
കൊളസ്ട്രോള്‍ തടയാന്‍ റവ
റവയോട് പൊതുവെ ആളുകള്‍ക്കത്ര മമതയില്ലെങ്കിലും റവ നിസാരക്കാരനല്ല. പല ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് റവ. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. ശരീരത്തിന് ഗുണകരമായ റവയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയാം. പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന…
Read More » - 31 March
സംസ്ഥാനത്ത് 429 പേര്‍ക്ക് കോവിഡ്, രോഗമുക്തർ 620
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 429 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 89, തിരുവനന്തപുരം 66, കോട്ടയം 50, കൊല്ലം 40, കോഴിക്കോട് 39, തൃശൂര്‍ 34,…
Read More » - 31 March
സംഘപരിവാറിന് എതിരെ വിശാല സഖ്യവുമായി ബിന്ദു അമ്മിണി: പ്രഖ്യാപനം ഏപ്രിൽ 5 ന്
എറണാകുളം: സംഘപരിവാറിനെതിരെ പുതിയ സംഘടനയുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ‘സിറ്റിസൺസ് ഫോർ ഡെമോക്രസി’ എന്നാണ് വിശാല സഖ്യത്തിന്റെ പേര്. ഏപ്രിൽ അഞ്ചിന് ചൊവ്വാഴ്ച തിരുവനന്തപുരം പ്രസ് ക്ലബിൽ…
Read More » - 31 March
ക്ഷേത്രങ്ങളില്‍ പരിപാടി അവതരിപ്പിച്ചതിന്റെ പേരില്‍ പള്ളി വിലക്ക് ഏര്‍പ്പെടുത്തി
തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പരിപാടി അവതരിപ്പിച്ചതിന്, മതപരമായ ചടങ്ങുകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന്, പള്ളി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതായി പ്രശസ്ത ഭരതനാട്യം നര്‍ത്തകി സൗമ്യ സുകുമാരന്‍. Read Also :ക്ഷേത്രങ്ങൾ ഹൈന്ദവർക്കും…
Read More » - 31 March
സീരിയൽ നടി സോണിയ ഇനി മുൻസിഫ് മജിസ്ട്രേറ്റ്
തിരുവനന്തപുരം: സിനിമാ-സീരിയൽ താരം സോണിയ ഇനി മുൻസിഫ് മജിസ്ട്രേറ്റ്. നിരവധി സീരിയലുകളിൽ അഭിനയിച്ച സോണിയ കുടുംബ പ്രേക്ഷകർക്ക് സുപരിചിതയാണ്. കാര്യവട്ടം ക്യാമ്പസിലെ എൽ.എൽ.എം വിദ്യാർത്ഥിനിയായിരുന്നു സോണിയ. ഡിഗ്രിയും…
Read More » - 31 March
ക്ഷേത്രങ്ങൾ ഹൈന്ദവർക്കും വിശ്വാസികൾക്കും ഉള്ള മതപരമായ ഇടങ്ങളാണ്, അല്ലാതെ മതേതര സ്ഥാപനങ്ങളല്ല: ശ്രീജിത്ത് പണിക്കർ
പാലക്കാട്: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള നൃത്തോത്സവത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മതത്തിന്റെ പേര് പറഞ്ഞ് ഒഴിവാക്കപ്പെട്ടുവെന്ന് ഭരതനാട്യം നര്‍ത്തകിയായ മന്‍സിയ വിപി ആരോപിച്ചിരുന്നു. തുടർന്ന് മന്‍സിയയെ അനുകൂലിച്ചും…
Read More » - 31 March
ദേശീയ പണിമുടക്കിൽ ‘ഇന്ത്യ ഗർജിച്ചു’വെന്ന് ദേശാഭിമാനി: നേരറിയാൻ വൈകിപ്പോയെന്ന് ട്രോളി സന്ദീപ് വാര്യർ
കൊച്ചി: 48 മണിക്കൂർ നീണ്ട ദേശീയ പണിമുടക്കിനെ കുറിച്ച് ദേശാഭിമാനി നൽകിയ വാർത്തയുടെ തലക്കെട്ടിനെ ട്രോളി ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. കോർപറേറ്റ് വർഗീയ കൂട്ടുകെട്ടിന്റെ…
Read More » - 31 March
കഞ്ചാവ് കടത്ത് : ഒഡിഷ സ്വദേശി അറസ്റ്റിൽ
തൃശൂർ: 15 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ. സത്യബാൻ പ്രധാനിനെയാണ് (24) തൃശൂർ എക്സൈസ് റേഞ്ച് സംഘവും റെയിൽവേ സുരക്ഷാ സേനയും തൃശൂർ റെയിൽവേ സ്റ്റേഷനിൽ…
Read More » - 31 March
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാവിളയാട്ടം : കൊലക്കേസ് പ്രതിയെ കാറിടിപ്പിച്ച് കൊന്നു
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം. കൊലക്കേസ് പ്രതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ മൂന്നംഗ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. വള്ളക്കടവ് താരാളി ശിവദീപം വള്ളപ്പുരയിൽ വീട്ടിൽ സുമേഷ് (27) ആണ്…
Read More »