Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -1 April
ആയുധ കൈമാറ്റത്തിൽ നിർണായക പ്രഖ്യാപനം: ഇന്ത്യയ്ക്ക് ആവശ്യമുള്ളതെന്തും നൽകാൻ സന്നദ്ധരാണെന്ന് റഷ്യ
ന്യൂഡൽഹി: ആയുധ കൈമാറ്റ ചരിത്രത്തിലെ നിർണായക പ്രഖ്യാപനവുമായി റഷ്യ. ഇന്ത്യയ്ക്ക് ആവശ്യമുള്ളത് എന്തു തന്നെയായാലും അത് വിൽക്കുവാൻ തങ്ങൾ തയ്യാറാണെന്നാണ് ഔദ്യോഗികമായി റഷ്യ പ്രഖ്യാപിച്ചത്. റഷ്യൻ വിദേശകാര്യ…
Read More » - 1 April
കുവൈത്തിൽ തീപിടുത്തം
കുവൈത്ത് സിറ്റി: കുവൈത്തിലെ പുരാതന മാർക്കറ്റായ സൂഖ് മുബാറകിയിൽ തീപിടുത്തം. മാർക്കറ്റിലെ 20 കടകളാണ് തീപിടുത്തത്തിൽ കത്തി നശിച്ചത്. വലിയ നാശനഷ്ടമാണ് ഉണ്ടായത്. അതേസമയം, ആളപായമൊന്നും റിപ്പോർട്ട്…
Read More » - 1 April
വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷണം : രണ്ടുപേർ അറസ്റ്റിൽ
അടിമാലി: വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷണം നടത്തി വന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. അടിമാലി മില്ലുംപടി കുഴിക്കാട്ടുമാലിൽ ബിബിൻ (22), ആനവിരട്ടി കമ്പിലൈൻ പഴയതോട്ടത്തിൽ അമിൽ ജോസ്…
Read More » - 1 April
തൊഴിലാളികള്‍ ഒന്നിച്ചപ്പോള്‍ രാജ്യം നിശ്ചലമായെന്ന പൊള്ളവാദവുമായി എം.എ ബേബി : നിശ്ചലമായത് കേരളം മാത്രമെന്ന് ജനങ്ങളും
ആലപ്പുഴ: കേരളത്തെ മാത്രം നിശ്ചലമാക്കിയ രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിനെ ന്യായീകരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. പണിമുടക്ക് ഉണ്ടാകുമ്പോള്‍ ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുക…
Read More » - 1 April
റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ ആണവ നിലയത്തിന്റെ നിയന്ത്രണം ഉപേക്ഷിച്ച് മടങ്ങുന്നു
കീവ്: യുക്രൈനില്‍ അധിനിവേശം തുടരുന്ന റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ ആണവ നിലയത്തിന്റെ നിയന്ത്രണം ഉപേക്ഷിച്ച് മടങ്ങുന്നതായി റിപ്പോർട്ട്. ആണവകേന്ദ്രത്തിന്റെ നിയന്ത്രണം യുക്രൈന് തിരികെ നല്കി വെള്ളിയാഴ്ച മുതല്‍…
Read More » - 1 April
പരീക്ഷ ഉത്സവമാക്കണം : വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: പരീക്ഷാ വേളയിൽ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷ പേ ചർച്ചയുടെ അഞ്ചാം ഭാഗം നടക്കുന്ന വേളയിലാണ് അദ്ദേഹം വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയത്. കോപ്പിയടിക്കേണ്ട…
Read More » - 1 April
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഖത്തർ: വിദ്യാർത്ഥികൾക്ക് മാസ്ക് നിർബന്ധമല്ല
ദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഖത്തർ. ഞായറാഴ്ച്ച മുതൽ രാജ്യത്തെ എല്ലാ സ്കൂൾ, നഴ്സറി വിദ്യാർത്ഥികൾക്കും മാസ്ക് നിർബന്ധമല്ല. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ…
Read More » - 1 April
നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി : പ്രതികൾക്ക് ഏഴുവർഷം കഠിന തടവും പിഴയും
തൃശൂർ: ചാലക്കുടി കാടുകുറ്റിയിൽ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിൽ പ്രതികൾക്ക് ഏഴുവർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊല്ലം ചെമ്മന്തൂർ…
Read More » - 1 April
പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ ഭീകരസംഘടനകള്‍ തയ്യാറെടുക്കുന്നുവെന്ന് എന്‍ഐഎയ്ക്ക് വിവരം : അതീവ ജാഗ്രത
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്‍ഐഎയ്ക്ക് ഇ-മെയില്‍ സന്ദേശം ലഭിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രധാനമന്ത്രിയെ വധിക്കാന്‍, അവര്‍ 20 സ്ലീപ്പര്‍ സെല്ലുകളെങ്കിലും സജീവമാക്കിയിട്ടുണ്ട്. ഈ…
Read More » - 1 April
കരിയറിൽ തന്നെ ഭയപ്പെടുത്തിയ ഇന്ത്യൻ താരത്തെ വെളിപ്പെടുത്തി അക്തർ
കറാച്ചി: കരിയറിൽ തന്നെ ഭയപ്പെടുത്തിയ ഇന്ത്യൻ താരത്തെ വെളിപ്പെടുത്തി പാകിസ്ഥാൻ പേസ് ഇതിഹാസം ശുഐബ് അക്തര്‍. സച്ചിന് ടെന്‍ഡുല്‍ക്കറോ, വീരേന്ദര്‍ സെവാഗോ, രാഹുല്‍ ദ്രാവിഡോ അല്ല തന്നെ…
Read More » - 1 April
മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
കൊണ്ടോട്ടി: വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. അരീക്കോട് പൂവ്വത്തിക്കല്‍ അമ്പാട്ട് പറമ്പില്‍ സലാഹുദ്ദീന് (22), പറമ്പില്‍പീടിക സൂപ്പര്‍ ബസാര്‍ കുതിരവട്ടത്ത് വീട്ടില്‍…
Read More » - 1 April
‘ഇന്ത്യ പക്ഷം പിടിക്കുന്നില്ല, മികച്ച നിലപാട്’: ഇന്ത്യയെ അഭിനന്ദിച്ച് റഷ്യ
ന്യൂഡൽഹി: ഉക്രൈൻ – റഷ്യ വിഷയത്തിൽ ഒരു രാജ്യത്തിന്റെയും പക്ഷം പിടിക്കാത്ത ഇന്ത്യയെ പ്രശംസിച്ച് റഷ്യ. ഇന്ത്യയുടെ നിലപാട് കൃത്യവും വ്യക്തവുമാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സർജെ…
Read More » - 1 April
രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പപ്പായ ഇല
പോഷക സമ്പന്നമായ പപ്പായ ഇലയുടെ ആരോഗ്യ ഗുണങ്ങൾ ആര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. വിറ്റാമിന്‍ എ, സി, ഇ, കെ, ബി, കാത്സ്യം, മഗ്നീഷ്യം, സോഡിയം മഗ്നീഷ്യം,…
Read More » - 1 April
24 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മോഷണകേസ് പ്രതി പിടിയിൽ
മാവേലിക്കര: 24 വർഷമായി ഒളിവിലായിരുന്ന മോഷണകേസ് പ്രതി അറസ്റ്റിൽ. എറണാകുളം കുമ്പളം മാടവന പുളിക്കത്തറ വീട്ടിൽ സുനിലിനെയാണ് (45) മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 1998-ൽ ആണ്…
Read More » - 1 April
അന്ന് മുതലാണ് ക്രിക്കറ്റില്‍ മുന്നേറണമെന്ന തിരിച്ചറിവ് എനിക്കുണ്ടായത്: അക്തര്‍
കറാച്ചി: പെണ്‍കുട്ടികളെ ആകര്‍ഷിക്കാനാണ് ക്രിക്കറ്റ് കളിച്ച് തുടങ്ങിയതെന്ന് പാകിസ്ഥാന് പേസർ ശുഐബ് അക്തര്‍. തന്റെ ഫാസ്റ്റ് ബോളിംഗ് അവര്‍ നോക്കി നിന്നിരുന്നുവെന്നും ഞാന്‍ ഒരു ലോക്കല്‍ സ്റ്റാറായി…
Read More » - 1 April
‘യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം നിർത്തും’ : ഭീഷണി മുഴക്കി റഷ്യ
മോസ്കോ: ഉക്രൈൻ സംഘർഷത്തിൽ പക്ഷം പിടിച്ച് യൂറോപ്പിന് കനത്ത തിരിച്ചടി. യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം നിർത്തുമെന്ന് റഷ്യൻ ഭരണകൂടം ഭീഷണി മുഴക്കി. കാലാകാലങ്ങളായി യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണത്തിന്റെ…
Read More » - 1 April
മുഖത്തെ ചുളിവുകൾ അകറ്റാൻ!
പ്രായമാകുമ്പോള്‍ വരുന്ന സ്വാഭാവിക വ്യത്യാസമാണ് മുഖത്തെ ചുളിവുകൾ. ചര്‍മത്തിന് ഇറുക്കം നല്കുന്ന, ചുളിവുകളെ അകറ്റി നിര്‍ത്തുന്ന കൊളാജന്‍ ഉല്പാദനം കുറയുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്. ഇതല്ലാതെ ചിലപ്പോള്‍ ചെറുപ്പത്തില്‍…
Read More » - 1 April
ഏപ്രിൽ ഫൂളിന് പകരമാണ് ഇന്ത്യക്കാർക്ക് ‘അച്ഛേ ദിൻ’: പരിഹാസവുമായി ശശി തരൂർ
തിരുവനന്തപുരം: ഏപ്രിൽ ഫൂൾ ദിനത്തിൽ മോദി സർക്കാരിന്റെ നയങ്ങളെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ഏപ്രിൽ ഫൂളിന് പകരമാണ് ഇന്ത്യക്കാർക്ക് ‘അച്ഛേ ദിൻ’ എന്ന് ശശി…
Read More » - 1 April
ഇത് അബോർഷൻ സാധ്യത വർദ്ധിപ്പിക്കും
അമ്മയാവുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷവും കൗതുകവും നിറഞ്ഞ നിമിഷമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് ശിശുമരണനിരക്കും അബോര്ഷന് നിരക്കും വളരെ വലിയ തോതിലാണ് ഉയര്‍ന്നിരിയ്ക്കുന്നത്.…
Read More » - 1 April
അലര്‍ജിയെ നേരിടാൻ
ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് അലര്‍ജി. എന്നാല്‍, ചില മുന്‍കരുതല്‍ എടുക്കുന്നതിലൂടെ അലര്‍ജി തടയാന്‍ കഴിയും. രാവിലെ അഞ്ചു മണിമുതല്‍ 10 വരെ വീടിനുള്ളില്‍ തന്നെ കഴിയുക.…
Read More » - 1 April
ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും
മുംബൈ: ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ, രാത്രി 7.30നാണ് മത്സരം. സീസണിലെ രണ്ടാം ജയമാണ് ഇരുടീമുകളുടെയും ലക്ഷ്യം.…
Read More » - 1 April
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയെഴുതുന്ന കുട്ടികളെത്രെ? ഏറ്റവും കൂടുതൽ ഏത് ജില്ലയിൽ? – അറിയാം ഇക്കാര്യങ്ങൾ
തിരുവനന്തപുരം: മാർച്ച് 30 നാണ് സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷ ആരംഭിച്ചത്. മാർച്ച് 31 ന് എസ്.സ്.എൽ.സി പരീക്ഷയും ആരംഭിച്ചു. കുട്ടികളെല്ലാം പരീക്ഷാച്ചൂടിൽ ആണ്. എസ്.എസ്.എൽ.സി പരീക്ഷ…
Read More » - 1 April
‘നിങ്ങളുടെ വണ്ടി പൊളിക്കാറായോ.?’ : സ്ക്രാപ്പിങ്ങ് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ, അറിയേണ്ടതെല്ലാം
ഡൽഹി: പഴയ വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യാനുള്ള നിയമം രാജ്യത്ത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരികയാണ്. ആക്സിഡന്റുകളും മലിനീകരണവും കുറയ്ക്കുക എന്നതാണ് പ്രധാനമായും ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.…
Read More » - 1 April
കശ്മീർ ഫയൽസിന് അനുമതി പോലും നൽകരുതായിരുന്നു, ബി.ജെ.പി വിഷകരമായ അന്തരീക്ഷം സൃഷ്ടിച്ചു: വിചിത്ര വാദവുമായി ശരത് പവാർ
ന്യൂഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ നൽകുന്നത് തെറ്റായ സന്ദേശമെന്ന് എൻ.സി.പി നേതാവ് ശരത് പവാർ. ചിത്രം തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് പറഞ്ഞ…
Read More » - 1 April
കൊല്ലത്ത് സ്കൂൾ വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു : ആറ് വിദ്യാർത്ഥികൾക്ക് പരിക്ക്
കൊല്ലം: കൊല്ലത്ത് വിദ്യാർത്ഥികളുമായി വന്ന സ്കൂൾ വാൻ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് അപകടം. ആറ് വിദ്യാർത്ഥികൾക്ക് നിസാര പരിക്കേറ്റു. ഏരൂർ അയ്ലറയിലാണ് സംഭവം. യുപി സ്കൂളിലെ വിദ്യാർത്ഥികൾ…
Read More »