Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -1 April
‘യെച്ചൂരി എന്താണ് രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രി എന്ന് പറയാതെ മികച്ച ബിജെപി ഇതര മുഖ്യമന്ത്രി എന്ന് പറഞ്ഞത്?’
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ പുകഴ്ത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ബിജെപി ഇതര മുഖ്യമന്ത്രിമാരിൽ ഏറ്റവും…
Read More » - 1 April
അമിത നിരക്ക് ഈടാക്കി: ഖത്തറിൽ പ്രമുഖ റസ്റ്റോറന്റിന്റെ 9 ശാഖകൾ അടപ്പിച്ചു
ദോഹ: ഖത്തറിൽ പ്രമുഖ റസ്റ്റോറന്റിന്റെ 9 ശാഖകൾ അടപ്പിച്ചു. ഫുഡ് ഡെലിവറിയിൽ അമിത നിരക്ക് ഈടാക്കിയതിനെ തുടർന്നാണ് നടപടി. രണ്ടാഴ്ച്ചത്തേക്കാണ് റെസ്റ്റോറന്റിന്റെ ശാഖകൾ അടപ്പിച്ചത്. വാണിജ്യ വ്യവസായ…
Read More » - 1 April
വികസനത്തിന്റെ പേരില്‍ ആരെയും തെരുവിലേക്കിറക്കി വിടില്ല : ഉറപ്പു നല്കി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: കേരള വികസനത്തിന്റെ പേരില്‍ ഒരാളെയും തെരുവിലേക്കിറക്കി വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മാങ്കുളം ജലവൈദ്യുത പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മാങ്കുളം…
Read More » - 1 April
മറ്റൊരാളുമായി നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിൽ യുവാവ് തീകൊളുത്തി മരിച്ച സംഭവത്തിൽ ട്വിസ്റ്റ്, യുവതി രത്നേഷിന്റെ ഭാര്യ!
കോഴിക്കോട്: മറ്റൊരാളുമായി വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി തീ കൊളുത്തി യുവാവ് മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. വളയം സ്വദേശി രത്നേഷ്(42) ആണ് യുവതിയുടെ വീട്ടിൽ വെച്ച്…
Read More » - 1 April
രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ മാറ്റങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വളരെ കുറഞ്ഞതിനാല്‍, കോവിഡ് നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും. മഹാമാരി ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് രാജ്യത്തെ കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഏപ്രില്‍…
Read More » - 1 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 288 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 288 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 830 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 1 April
ഫ്ലാറ്റിൽ നിന്നും ലഹരിമരുന്ന് പിടികൂടിയ സംഭവം: പ്രിഥ്വിരാജിനെ ചോദ്യം ചെയ്തേക്കും, എക്സൈസിന്റെ പ്രതികരണം പുറത്ത്
കൊച്ചി: നടൻ പൃഥ്വിരാജിന്റെ ഫ്ലാറ്റിൽ നിന്നും ലഹരിവസ്തുക്കൾ പിടിച്ച സംഭവത്തിൽ താരത്തെയും ചോദ്യം ചെയ്തേക്കും. പ്രതിയായ നുജൂം സലിംകുട്ടിയുമായുള്ള പരിചയവും ഇയാളുടെ ഇടപാടുകളും സംബന്ധിച്ച് ഫ്ലാറ്റുടമക്ക് എന്തെങ്കിലും…
Read More » - 1 April
ജയില്‍ മേധാവിയെ കെട്ടിപ്പിടിച്ചും വിതുമ്പിക്കരഞ്ഞും തടവുകാര്‍: ജയിലിനുള്ളില്‍ നടന്നത് വികാരനിര്‍ഭരമായ ഒരു യാത്രയയപ്പ്
മറ്റേതെങ്കിലും ഒരു ജോലി പോലെയല്ല ജയില്‍ വകുപ്പിലെ ജോലി
Read More » - 1 April
പാരിസ്ഥിക ആഘാതത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് ബോധ്യം, കെ റെയില്‍ പദ്ധതി ഉപേക്ഷിക്കേണ്ടി വരും : സുരേഷ് ഗോപി എംപി
ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി എംപി. കെ റെയില്‍ സംബന്ധിച്ച ആശങ്ക, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പങ്കുവച്ചെന്ന് നടനും എംപിയുമായ സുരേഷ് ഗോപി.…
Read More » - 1 April
ഭാരവാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി അബുദാബി
അബുദാബി: ഭാരവാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി അബുദാബി. റമദാനിൽ തിരക്കുള്ള സമയങ്ങളിലാണ് ഭാര വാഹനങ്ങൾക്ക് അബുദാബി, അൽഐൻ റോഡുകളിൽ വിലക്കേർപ്പെടുത്തിയത്. ട്രക്ക്, ട്രെയ്ലർ, ലോറി, 50 ൽ കൂടുതൽ ആളുകൾക്ക്…
Read More » - 1 April
അടുത്ത ലക്ഷ്യം കർണാടക: സംസ്ഥാനത്തെ പഴയത് പോലെയാക്കാൻ കോൺഗ്രസിനേ കഴിയൂ, വീണ്ടും അധികാരത്തിലെത്തുമെന്ന് രാഹുൽ
ബെംഗളൂരു: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍, വീണ്ടും അധികാരത്തിലെത്താനായി കോണ്‍ഗ്രസ് പ്രവർത്തനങ്ങൾ ആരംഭിച്ചു. തങ്ങൾ അധികാരത്തില്‍ തിരിച്ചെത്തുമെന്ന്, രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബെംഗളൂരുവിലെത്തിയ രാഹുൽ…
Read More » - 1 April
‘നിങ്ങൾ പ്രധാനമന്ത്രിയല്ലാതിരുന്നപ്പോൾ പാകിസ്ഥാന് നല്ല കാലമായിരുന്നു’ : ഇമ്രാൻ ഖാനെതിരെ വിമർശനമുന്നയിച്ച് മുൻഭാര്യ
ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നേരിടാനിരിക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് മുൻഭാര്യ റെഹം ഖാൻ. ഇമ്രാൻഖാൻ പ്രധാനമന്ത്രിയല്ലാതിരുന്നപ്പോൾ പാകിസ്ഥാന്റെ നല്ല കാലമായിരുന്നു. രാജ്യത്തിനെ…
Read More » - 1 April
കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ഏപ്രില്‍ ഒന്ന് മുതല്‍ വില കുത്തനെ ഉയര്‍ത്തി വാഹന നിര്‍മാതാക്കള്‍
ന്യൂഡെല്‍ഹി: വാഹന നിര്‍മാണ കമ്പനികള്‍ ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിച്ചു. പുതിയ സാമ്പത്തിക വര്‍ഷത്തില്‍, ഹീറോ മോട്ടോകോര്‍പ്, ടൊയോട്ട, ബിഎംഡബ്ലിയു ഇന്ത്യ, മെഴ്സിഡസ്-ബെന്‍സ്…
Read More » - 1 April
സിപിഎം ജനറൽ സെക്രട്ടറിയായി യെച്ചൂരി തുടരും
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറിയായി യെച്ചൂരി തുടരും. യെച്ചൂരി നേതൃസ്ഥാനത്ത് നിന്ന് മാറേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി സിപിഎം കേന്ദ്ര നേതൃത്വം. യെച്ചൂരിയുടെ ബാക്കിയുള്ള ഒരു ടേമിനെ കുറിച്ച്…
Read More » - 1 April
എല്ലാത്തരം വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനത്തിന് അനുമതി: അറിയിപ്പുമായി സൗദി
റിയാദ്: രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ എൻട്രി വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകി സൗദി. ഉംറ തീർത്ഥാടനവുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറത്തിറക്കിയ ഒരു പ്രത്യേക അറിയിപ്പിലാണ്…
Read More » - 1 April
ജില്ലാ ഫയർ ഓഫീസർ അനുമതി നിഷേധിച്ചിട്ടും പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം: റിപ്പോര്‍ട്ട് തേടി ഫയര്‍ഫോഴ്സ് മേധാവി
ആലുവ: അഗ്നിശമന സേനാംഗങ്ങള്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കിയ സംഭവത്തില്‍, വിശദീകരണം തേടി സേനാമേധാവി ബി.സന്ധ്യ. രണ്ടുദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് റീജണല്‍ ഫയര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.…
Read More » - 1 April
ചൈനയിലും തെക്ക് കിഴക്കന്‍ ഏഷ്യയിലുമായി ആര്‍ക്കും തിരിച്ചറിയാനാകാത്ത നിരവധി തരം വവ്വാലുകള്‍
ബീജിംഗ്: ചൈനയിലും തെക്ക് കിഴക്കന്‍ ഏഷ്യയിലും ആര്‍ക്കും തിരിച്ചറിയാനാകാത്ത നിരവധി വവ്വാലുകളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 40 ശതമാനത്തോളം വവ്വാലുകളുടെ സ്വഭാവം എന്താണെന്ന് ഇനിയും മനസിലായിട്ടില്ല. ഇത് പുതിയ…
Read More » - 1 April
ക്ലിഫ് ഹൗസിൽ കല്ലിട്ട യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ജാമ്യം: പ്രവര്‍ത്തകര്‍ക്കായി ഹാജരായത് വിവി രാജേഷ്
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ സിൽവർ ലൈൻ കല്ലിടലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കല്ലിട്ട യുവമോർച്ച പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. റിമാന്‍ഡിലായ പ്രവര്‍ത്തകര്‍ക്ക് വേണ്ടി, അവരുടെ…
Read More » - 1 April
418 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ 418 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 95, തിരുവനന്തപുരം 81, കോട്ടയം 44, തൃശൂര്‍ 34, കോഴിക്കോട് 32, പത്തനംതിട്ട 29, ആലപ്പുഴ 22,…
Read More » - 1 April
പൊതുമാപ്പ് കാലാവധി നീട്ടി ഒമാൻ
മസ്കത്ത്: പൊതുമാപ്പ് കാലാവധി നീട്ടി ഒമാൻ. തൊഴിൽ, താമസ രേഖകളുമായി ബന്ധപ്പെട്ട പിഴകൾ ഇല്ലാതെ ഒമാൻ വിടുന്നതിനുള്ള സമയപരിധിയാണ് ദീർഘിപ്പിച്ചത്. ജൂൺ 30 വരെയാണ് പൊതുമാപ്പ് കാലാവധി…
Read More » - 1 April
ഈ ഭക്ഷണങ്ങൾ ഒരിക്കലും ഒഴിവാക്കരുത്
ശരീര നിർമ്മിതിക്കാവശ്യമായ മാസ്യം, എല്ലുകളുടെ വളര്‍ച്ചക്കാവശ്യമായ ധാതുക്കള്‍, ആരോഗ്യദായകമായ ജീവകങ്ങള്‍. കാത്സ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളുടെ ഉത്തമമായ ഉറവിടമാണ് പാല്. കാത്സ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളുടെ ഉത്തമമായ…
Read More » - 1 April
ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമത്തിന് ബദല്‍ കൊണ്ടുവരാന്‍ മസ്ക്
വാഷിംഗ്ടണ്‍: ലോകം തന്നെ കീഴടക്കിയിരിക്കുന്നത് ഫേസ്ബുക്കും വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും ട്വിറ്ററുമെല്ലാമാണ്. എന്നാല്‍, ഉപഭോക്താക്കള്‍ക്ക് ഇതെല്ലാം മടുത്തുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്. Read Also : നൂഡില്‍സ്, മാംസ ഉത്പന്നങ്ങള്‍, പിസ്സ,പാസ്ത, ബിസ്ക്കറ്റ്…
Read More » - 1 April
16കാരനെ പ്രകൃതിവിരുദ്ധത്തിനിരയാക്കി : പ്രതിക്ക് 17 വർഷം കഠിനതടവും പിഴയും
മുട്ടം: 16കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 17 വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പീരുമേട് കരടിക്കുഴി…
Read More » - 1 April
ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2022 ഏപ്രിൽ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഏപ്രിൽ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 1 April
നൂഡില്‍സ്, മാംസ ഉത്പന്നങ്ങള്‍, പിസ്സ,പാസ്ത, ബിസ്ക്കറ്റ് കഴിക്കുന്നവര്‍ക്ക് മരണ മണി മുഴങ്ങുന്നു
സിഡ്നി: മനുഷ്യന്റെ ഭക്ഷണശീലങ്ങളില്‍ വന്‍ മാറ്റമാണ് വന്നിരിക്കുന്നത്. 2000 ത്തിന്റെ തുടക്കത്തിലാണ് ഇന്ത്യയില്‍ ജങ്ക് ഫുഡ് സംസ്കാരം വ്യാപകമായത്. ഇതോടെ ചെറുപ്പക്കാരിലും കുട്ടികളിലും പൊണ്ണത്തടിയും, ആരോഗ്യപ്രശ്നങ്ങളും പ്രത്യക്ഷപ്പെട്ടു…
Read More »