Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -15 April
കുടുംബ വഴക്ക്: പാലക്കാട് ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു
പാലക്കാട്: പാലക്കാട് ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു. കോട്ടായിയിൽ ആണ് സംഭവം. ചൂലന്നൂർ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവർക്കാണ് വെട്ടേറ്റത്. ഇതിൽ മണി,…
Read More » - 15 April
വിഷു ദിനത്തിൽ തന്നെ റംസാനിലെ രണ്ടാം വെള്ളിയാഴ്ചയും ദു:ഖ വെള്ളിയും: ഹാ എന്തൊരു ഭംഗി: കെ ടി ജലീൽ
മലപ്പുറം: മതേതരമായ മൂന്ന് പ്രത്യേക ദിവസങ്ങൾ ഒന്നിച്ചു വന്നത് ഇന്ത്യയുടെ ഭംഗിയാണെന്ന് ചൂണ്ടിക്കാട്ടി കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബഹുസ്വരതയുടെ മഴവില്ല് വിടർന്നു നിൽക്കുന്നത് കാണാൻ എന്തൊരു…
Read More » - 15 April
കുട്ടികളിൽ ദേശസ്നേഹം വളർത്തിയാൽ ലഹരി വസ്തുക്കളിൽ നിന്ന് അവരെ രക്ഷിക്കാം: കെ രാജന്
തിരുവനന്തപുരം: ലഹരി വസ്തുക്കള്‍ സൃഷ്ടിക്കുന്ന അപകടകരമായ സാഹചര്യങ്ങളിലൂടെയാണ് കുട്ടികളും യുവ തലമുറയും കടന്ന് പോകുന്നതെന്ന് മന്ത്രി കെ രാജൻ. ഇത്തരം സന്ദര്‍ഭത്തില്‍ ആര്‍മി റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രം…
Read More » - 15 April
‘ഫിൻലാൻഡും സ്വീഡനും നാറ്റോയിൽ ചേർന്നാൽ ഹൈപ്പർസോണിക്, ന്യൂക്ലിയർ ബോംബുകൾ വിന്യസിക്കും’ : ഭീഷണി മുഴക്കി റഷ്യ
മോസ്കോ: ഫിൻലാൻഡും സ്വീഡനും നാറ്റോയിൽ ചേർന്നാൽ ഹൈപ്പർസോണിക് ന്യൂക്ലിയർ ബോംബുകൾ വിന്യസിക്കുമെന്ന് ഭീഷണി മുഴക്കി റഷ്യ. വ്ലാഡിമിർ പുടിന്റെ അടുത്ത വൃത്തങ്ങളാണ് ഇങ്ങനെയൊരു ഭീഷണി മുഴക്കിയത്. ഈ…
Read More » - 15 April
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം പൂർത്തിയാക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഏപ്രിൽ 15 നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ഹൈക്കോടതി അന്വേഷണ സംഘത്തിന്…
Read More » - 15 April
‘ഇനി വരട്ടെ നല്ല കാലം’, ഇന്ന് മലയാളികളുടെ പുതുവത്സര ദിനം, കണിയൊരുക്കി വീടുകൾ, സമൃദ്ധിയോടെ നാട്
തിരുവനന്തപുരം: കഴിഞ്ഞ കാലങ്ങളിലെ എല്ലാ ബുദ്ധിമുട്ടുകളും മായ്ച്ചു കളഞ്ഞ്, വരാനിരിക്കുന്ന പുതിയ പ്രതീക്ഷകൾക്ക് വേണ്ടി മലയാളികൾ മറ്റൊരു വിഷുദിനത്തെ കൂടി വരവേറ്റു. കണിവെള്ളരിയും, കൈതച്ചക്കയും, നെൽക്കതിരുമെല്ലാം കൂട്ടിവച്ച്,…
Read More » - 15 April
ഗുജറാത്തിലെ ഭുജിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി: ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും
അഹമ്മദാബാദ്: ഗുജറാത്തിലെ ഭുജിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിർവ്വഹിക്കും. ഓൺലൈനിലൂടെയാണ് ഉദ്ഘാടനം. ശ്രീ കച്ചി ലേവ പട്ടേൽ സമാജ് ആണ് ആശുപത്രി…
Read More » - 15 April
നാടിന്റെ കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും ഈ വിഷുക്കാലം കരുത്ത് പകരട്ടെ: ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മലയാളികൾക്ക് വിഷു ആശംസകൾ നേർന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും ഈ വിഷുക്കാലം കരുത്ത് പകരട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പുതിയ…
Read More » - 15 April
സംസ്ഥാന പൊലീസില്‍ വിശ്വാസമില്ല, മിശ്രവിവാഹം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ജോയ്സ്നയുടെ പിതാവ്
തിരുവനന്തപുരം: കോടഞ്ചേരിയിലെ മിശ്രവിവാഹത്തിൽ വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. സംസ്ഥാന പൊലീസില്‍ വിശ്വാസമില്ലാത്തത് കൊണ്ട്, പ്രശ്നം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന അഭ്യർത്ഥനയുമായി ജ്യോത്സനയുടെ പിതാവ് ജോസഫ് രംഗത്ത്. സംഭവങ്ങൾ ആസൂത്രിതമാണോ…
Read More » - 15 April
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: 4 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാലു ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ചകളിൽ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട്,…
Read More » - 15 April
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 103 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. വ്യാഴാഴ്ച്ച 103 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 255 പേർ…
Read More » - 15 April
പാൻ ഇന്ത്യൻ രീതിയിൽ ചിത്രങ്ങളെടുക്കാൻ ബോളിവുഡിലെ സംവിധായകർ ശ്രമിക്കുന്നില്ല: അജയ് ദേവ്ഗൺ
മുംബൈ: ബോളിവുഡ് സിനിമകൾ അടക്കിവാഴുന്ന ഉത്തരേന്ത്യയിൽ, ദക്ഷിണേന്ത്യൻ സിനിമകൾ ജനപ്രീതി നേടുന്നതായി നടനും സംവിധായകനുമായ അജയ് ദേവ്ഗൺ. പാൻ ഇന്ത്യൻ രീതിയിൽ ചിത്രങ്ങളെടുക്കാൻ ബോളിവുഡിലെ സംവിധായകർ ശ്രമിക്കുന്നില്ലെന്നും…
Read More » - 15 April
ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായി
മുംബൈ: ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായി. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വളരെ കുറിച്ച് പേർ മാത്രമാണ് പങ്കെടുത്തത്. ബാന്ദ്രയിലെ രൺബീറിന്റെ…
Read More » - 15 April
‘ഒന്നും പറ്റാതെ ഞാൻ വീട്ടില്‍ വന്നത് തന്നെ വലിയ കാര്യം’: വിവാദ സൈക്കിളോട്ടത്തെ കുറിച്ച് വിജയ്
ചെന്നൈ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ചര്‍ച്ചയായ വിഷയമായിരുന്നു നടന് വിജയ് സൈക്കിളില്‍ വോട്ട് ചെയ്യാന്‍ പോയത്. കുത്തനെ ഉയർന്ന പെട്രോൾ വിലയ്ക്കെതിരെയുള്ള പ്രതിഷേധം എന്ന രീതിയിലായിരുന്നു…
Read More » - 15 April
ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ടവർക്കായി ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ രണ്ടു സ്ഥിരം തസ്തികകളിലും എസ്.സി.…
Read More » - 15 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,680 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,680 കോവിഡ് ഡോസുകൾ. ആകെ 24,628,316 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 15 April
കോവിഡ്: യുഎഇയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 256 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 256 പുതിയ കേസുകളാണ് വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത്. 462 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 15 April
ട്വിറ്റര്‍ വാങ്ങാന്‍ നീക്കവുമായി ടെസ്ല മേധാവി ഇലോണ്‍ മസ്ക്
വാഷിങ്ടണ്‍: ട്വിറ്റര്‍ വാങ്ങാന്‍ നീക്കവുമായി ടെസ്ല മേധാവി ഇലോണ്‍ മസ്ക്. 41 ബില്യന്‍ ഡോളറാണ്(ഏകദേശം മൂന്ന് ലക്ഷം കോടി രൂപ) രൂപയാണ് കമ്പനിക്ക് വിലയിട്ടിരിക്കുന്നത്. ഒരു ഓഹരിക്ക്…
Read More » - 15 April
യെമനിലേക്ക് പോകാൻ കേന്ദ്രത്തിന്റെ അനുമതിയും കാത്ത് നിമിഷപ്രിയയുടെ കുടുംബം
ന്യൂഡല്‍ഹി: യെമന്‍ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിനായി അക്ഷീണം പരിശ്രമിക്കുകയാണ് കുടുംബം. 2017ൽ മരിച്ച തലാലിന്റെ ബന്ധുക്കളോടും അവിടുത്തെ ജനതയോടും മാപ്പ് അപേക്ഷിക്കാനും…
Read More » - 15 April
ആദ്യരാത്രിയിൽ പാൽ കുടിക്കുന്നത് എന്തിന്?
ഇന്ത്യക്കാര്‍ക്കിടയിലെ ആദ്യരാത്രി എന്ന സങ്കല്പ്പത്തിന് വലിയ പ്രാധാന്യമാണുള്ളത്. മുല്ലപ്പൂവിന്റെ സുഗന്ധത്തില്‍ ഒരു ഗ്ലാസ് പാലുമായി മണിയറയിലേക്കെത്തുന്ന വധുവിനെയാണ് സിനിമകൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിട്ടുള്ളത്. ആദ്യരാത്രിയിലെ ഓർമ്മകൾ തുടങ്ങുന്നത് ഈ…
Read More » - 15 April
കൊറോണ കേസ് വര്‍ദ്ധിക്കുന്നതായി സൂചന : എല്ലാ സ്കൂളുകള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊറോണ കേസുകള്‍ വര്‍ദ്ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ എല്ലാ സ്വകാര്യ സ്കൂളുകള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡല്‍ഹി സര്‍ക്കാര്‍. സ്കൂളിനകത്ത് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ വിദ്യാഭ്യാസ…
Read More » - 14 April
ഫിറ്റ്നെസ് സെന്ററില്‍ യുവതിക്ക് പീഡനം: പരിശീലകന് അറസ്റ്റില്‍
വ്യായാമ പരിശീലനത്തിന്റെ മറവില്‍ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.
Read More » - 14 April
കെ സ്വിഫ്റ്റ് ട്രോളുകള്‍ക്ക് പിന്നാലെ മാധ്യമ പ്രവർത്തക നിഷ പുരുഷോത്തമനെതിരെ സൈബര്‍ അറ്റാക്ക്: രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമന് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. കെഎസ്ആര്‍ടിസി സ്വിഫ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളെ തുടര്‍ന്നുള്ള…
Read More » - 14 April
നൂറ് മടങ്ങ് വ്യാപന ശേഷിയുള്ള കൊറോണയുടെ പുതിയ വകഭേദത്തെ രൂപപ്പെടുത്താനൊരുങ്ങി ചൈനയും പാകിസ്ഥാനും
ബെയ്ജിംഗ്: നൂറ് മടങ്ങ് വ്യാപന ശേഷിയുള്ള കൊറോണയുടെ പുതിയ വകഭേദത്തെ രൂപപ്പെടുത്താനൊരുങ്ങി ചൈന. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന ഗവേഷകനാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ലോകനാശത്തിനായി ചൈന,…
Read More » - 14 April
തമിഴ്നാട് സ്വദേശി മരിച്ച സംഭവം : കെ സ്വിഫ്ട് ബസ് പൊലീസ് കസ്റ്റഡിയിൽ
കുന്നംകുളത്ത് വച്ചായിരുന്നു അപകടം
Read More »