Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -14 April
തമിഴ്നാട് സ്വദേശി മരിച്ച സംഭവം : കെ സ്വിഫ്ട് ബസ് പൊലീസ് കസ്റ്റഡിയിൽ
കുന്നംകുളത്ത് വച്ചായിരുന്നു അപകടം
Read More » - 14 April
വിഷുക്കൈനീട്ടം കിട്ടുമ്പോൾ കാൽ തൊട്ട് വന്ദിക്കുന്നത് ഹിന്ദു ആചാരം, കൈനീട്ട വിവാദം അവസാനിപ്പിക്കുക: സന്തോഷ് പണ്ഡിറ്റ്
കൊച്ചി: നടനും എംപിയുമായ സുരേഷ് ഗോപിയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങി, സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. വീഡിയോ പുറത്തു വന്നതിന്…
Read More » - 14 April
അബദ്ധത്തില്‍ പോലും ഗൂഗിളില്‍ തിരയാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഇതാ
ഇക്കാര്യങ്ങള്‍ ഒരിക്കലും ഗൂഗിളില്‍ തിരയരുത് 1. ഗര്‍ഭച്ഛിദ്രം ഗര്‍ഭച്ഛിദ്രത്തിന്റെ രീതികളെക്കുറിച്ച് നിങ്ങള്‍ അബദ്ധത്തില്‍ ഗൂഗിളില്‍ തിരഞ്ഞാല്‍, നിങ്ങള്‍ക്ക് ജയിലില്‍ പോകേണ്ടി വന്നേക്കാം. യഥാര്‍ത്ഥത്തില്‍ ഡോക്ടറുടെ അനുമതിയില്ലാതെ ഗര്‍ഭഛിദ്രം…
Read More » - 14 April
ഇമ്രാൻ കോമഡിയിൽ കഴിവുള്ളവനാണ്, കപിൽ ശർമയുടെ കോമഡി ഷോയിൽ സിദ്ദുവിന് പകരം അവസരം നൽകണം: മുൻ ഭാര്യ രെഹം
ഡൽഹി: മുൻ ഭർത്താവ് ഇമ്രാൻ ഖാനെ വ്യാമോഹിയെന്ന് വിളിച്ച് രെഹം ഖാൻ. കപിൽ ശർമയുടെ കോമഡി ഷോയിൽ സിദ്ദുവിന് പകരം ഇമ്രാൻ ഖാൻ എത്തിയേക്കുമെന്നും രെഹം ഖാൻ…
Read More » - 14 April
അന്യഗ്രഹജീവിയുടെ കാല്‍പ്പാദം പതിഞ്ഞ് ഗര്‍ത്തം? ചൊവ്വയില്‍ നിന്നുള്ള ചിത്രം വൈറല്‍
അന്യഗ്രഹജീവിയുടെ കാല്‍പ്പാട് പോലെ തോന്നിപ്പിക്കുന്നു എന്നാണ് സാമൂഹികമാധ്യമങ്ങളിലെ കമന്റുകള്‍.
Read More » - 14 April
റഷ്യയ്ക്കായി മാരക പ്രഹരശേഷിയുള്ള ആയുധങ്ങള്‍ കൈമാറി ചൈന
മോസ്കോ: റഷ്യ- യുക്രെയ്ന് യുദ്ധം തുടരുന്നതിനിടെ, റഷ്യയുടെ സഖ്യകക്ഷിയായ സെര്‍ബിയയിലേക്ക് ചൈനയുടെ വിമാനങ്ങള്‍ പറന്നിറങ്ങിയതായി റിപ്പോര്‍ട്ട്. റഷ്യക്ക് വേണ്ടി രഹസ്യമായി ചൈന മാരകായുധങ്ങള്‍ എത്തിച്ച് നല്‍കിയതായാണ് വിവരം.…
Read More » - 14 April
ശരീരത്തിലെ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ കർപ്പൂരം കത്തിച്ച് ക്രൂരത: ട്രാൻസ് വുമൺ അര്‍പ്പിത പി നായർ അറസ്റ്റിൽ
കൊച്ചി: ശരീരത്തിലെ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ട്രാന്‍സ് വുമണിന്റെ കൈയ്യില്‍ കര്‍പ്പൂരം കത്തിച്ച കേസിൽ അര്‍പ്പിത പി നായരെ പോലീസ് അറസ്റ്റ് ചെയ്തു. ത്യക്കാക്കര പോലീസ് അറസ്റ്റ്…
Read More » - 14 April
എന്താടോ വാര്യരേ നന്നാവാത്തേ ? മാധ്യമങ്ങൾ കെ സ്വിഫ്റ്റിനെ മനഃപൂര്‍വം കരിവാരി തേയ്ക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയ
എന്താടോ വാര്യരേ നന്നാവാത്തേ ? മാധ്യമങ്ങൾ കെ സ്വിഫ്റ്റിനെ മനഃപൂര്‍വം കരിവാരി തേയ്ക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയ
Read More » - 14 April
പൊന്നുംകുട്ടന്റെ കരച്ചില് കെഎസ്ആര്‍ടിസി കണ്ടു: കെ സ്വിഫ്റ്റിന് വേണ്ടി വേളാങ്കണ്ണി സൂപ്പര്‍ എക്സ്പ്രസ് മാറ്റില്ല
തിരുവനന്തപുരം: ചങ്ങനാശ്ശേരി-വേളാങ്കണ്ണി സര്‍വ്വീസ് സൂപ്പര്‍ എക്സ്പ്രസായി നിലനിര്‍ത്തുമെന്ന് കെഎസ്ആര്‍ടിസി സിഎംഡി. കെ സ്വിഫ്റ്റ് ബസ് റൂട്ട് ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ ചങ്ങനാശേരി-വേളാങ്കണ്ണി സര്‍വീസ് നടത്തുന്ന സാധാരണ ബസ് ഈ…
Read More » - 14 April
‘ഐറ്റം ഡാൻസ്’ കാണാൻ ബ്ളാക്കിൽ ടിക്കറ്റെടുത്ത് തലയിൽ മുണ്ടിട്ട് പോകുന്നതാണ് ഗയ്സ് സംസ്ക്കാരം, കുറിപ്പ്
പള്ളിയിൽ ജീൻസ് ധരിച്ച് വരുന്ന പെൺകുട്ടികളുടെ കഴുത്തിൽ കല്ല് കെട്ടി കടലിൽ താഴ്ത്തണമെന്ന് ഷാർലൊ പറഞ്ഞത് ഓർമ്മയുണ്ടോ
Read More » - 14 April
ഞങ്ങളുടെ ഭാവി കളയരുത്, ഹിജാബ് ധരിച്ച് വീണ്ടും പരീക്ഷ എഴുതാന്‍ അനുവദിക്കണം: ആക്ടിവിസ്റ്റ് ആലിയ ആസാദി
ബംഗളൂരു: കര്‍ണാടകയില്‍ ഹിജാബിന്റെ പേരില്‍ വിവാദം അവസാനിക്കുന്നില്ല. ഹിജാബിന്റെ പേരില്‍ ബഹിഷ്കരിച്ച പരീക്ഷകള്‍ വീണ്ടും എഴുതാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ആക്ടിവിസ്റ്റും, പിയു കോളേജ് വിദ്യാര്‍ത്ഥിനിയുമായ ആലിയ ആസാദി…
Read More » - 14 April
വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ അമ്മ പിണറായി വിജയന്റെ കാല് തൊട്ട് വന്ദിക്കുന്ന ദൃശ്യങ്ങള്‍
തിരുവനന്തപുരം: വിഷു കൈനീട്ടം നല്‍കിയതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി എംപിക്കെതിരെ വിവാദങ്ങള്‍ തൊടുത്തുവിട്ട സിപിഎം നേതാവ് എ വിജയരാഘവന് മറുപടിയുമായി സോഷ്യല്‍ മീഡിയ. സ്ത്രീകളെ കൊണ്ട് കാലു…
Read More » - 14 April
ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പദവിയിലേക്ക് ഡോ മുഹമ്മദ് അഷീല്‍
തിരുവനന്തപുരം: ഡോ മുഹമ്മദ് അഷീല്‍ ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പദവിയിലേക്ക്. ഡല്‍ഹിയിലെ നാഷണൽ പ്രൊഫഷണല്‍ ഓഫീസറായി ശനിയാഴ്ച അദ്ദേഹം ചുമതലയേല്‍ക്കും. ഒന്നാം പിണറായി സര്‍ക്കാരിന്റെ…
Read More » - 14 April
കോവിഡ് പടരുന്നു: സ്കൂളുകളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
കോവിഡ് പടരുന്നു: സ്കൂളുകളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
Read More » - 14 April
കൈനീട്ടം നൽകുമ്പോൾ കാലിൽ തൊട്ട് വന്ദിക്കുന്നത് നമ്മുടെ സംസ്കാരം: സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി കെ സുരേന്ദ്രൻ
കോഴിക്കോട്: നടനും എംപിയുമായ സുരേഷ് ഗോപിയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങി, സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. വീഡിയോ പുറത്തു വന്നതിന്…
Read More » - 14 April
സംസ്ഥാനത്ത് കനത്ത മഴയും വിനാശകാരിയായ ഇടിമിന്നലും : അതീവജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരും. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ…
Read More » - 14 April
മെട്രോ സ്റ്റേഷന് മുകളിൽ നിന്നും ചാടി യുവതിയുടെ ആത്മഹത്യാ ശ്രമം, ബ്ലാങ്കറ്റ് വിരിച്ച് യുവതിയെ രക്ഷിച്ച് സിഐഎസ്എഫ്:വീഡിയോ
ഡല്‍ഹി: മെട്രോ സ്റ്റേഷന് മുകളില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ സാഹസികമായി രക്ഷിച്ച് സിഐഎസ്എഫ്. ഡല്‍ഹി അക്ഷര്‍ദാം സ്റ്റേഷനിൽ നടന്ന ആത്മഹത്യാ ശ്രമത്തിൽ നിന്നും യുവതിയെ…
Read More » - 14 April
വിഷു കൈനീട്ടം സംസ്കാരത്തിന്റെ ഭാഗം,കിറ്റ് കൊടുക്കുന്നതു പോലെ ഒരു രൂപ കൊടുക്കുന്നത് ആരെയും സ്വാധീനിക്കാനല്ല:സുരേഷ് ഗോപി
തിരുവനന്തപുരം: വിഷു കൈനീട്ടം സംസ്കാരത്തിന്റെ ഭാഗമാണെന്നും, കിറ്റ് കൊടുക്കുന്നതു പോലെ ഒരു രൂപ കൊടുക്കുന്നത് ആരെയും സ്വാധീനിക്കാനല്ലെന്ന് സുരേഷ് ഗോപി. വിമര്‍ശിക്കുന്നവര്‍ ഇക്കാര്യം മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 14 April
കരാറുകാരൻ ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ചു മരിച്ചനിലയില്‍: കര്‍ണാടക മന്ത്രി ഈശ്വരപ്പ രാജി പ്രഖ്യാപിച്ചു
40 ശതമാനം കമ്മീഷന് നല്‍കാത്തതിന്റെ പേരില്‍ കരാര്‍ പ്രവൃത്തിയുടെ തുക അനുവദിച്ചില്ലെന്നാണ് മന്ത്രിക്കെതിരായ ആരോപണം.
Read More » - 14 April
രണ്ടുലക്ഷത്തിന് മുകളിൽ ശമ്പളം,കാർ,പരിചാരകർ: മുൻ എംപി ടിഎൻ സീമക്ക് പ്രിൻസിപ്പൾ സെക്രട്ടറി പദവി നൽകി സർക്കാർ
തിരുവനന്തപുരം: സിപിഎം നേതാവും, നവകേരള കർമ്മ പദ്ധതി കോ – ഓർഡിനേറ്ററുമായ ടിഎൻ സീമക്ക് പ്രിൻസിപ്പൾ സെക്രട്ടറി പദവി നൽകി സർക്കാർ. ഇതിന് പിന്നാലെ, ടിഎൻ സീമയുടെ…
Read More » - 14 April
കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: കേരളതീരത്തും അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ അറബിക്കടലിലും ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും…
Read More » - 14 April
ദിവസങ്ങളോളം നീണ്ട കൂട്ടബലാത്സംഗത്തിനൊടുവില്‍ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തി : വീടാകെ രക്തത്തില്‍ മുങ്ങിയ നിലയില്‍
കീവ്: യുക്രെയിനില്‍ നിന്ന് വരുന്നത് മനുഷ്യ മന:സാക്ഷിയെ നടുക്കുന്ന സംഭവങ്ങള്‍. റഷ്യന്‍ പട്ടാളം യുക്രെയ്ന് ജനങ്ങള്‍ക്ക് നേരെ അഴിച്ചുവിടുന്ന ആക്രമണങ്ങളാണ് ഇപ്പോള്‍ ആഴ്ചകള്‍ക്ക് ശേഷം പുറത്തുവരുന്നത്. യുദ്ധത്തില്‍…
Read More » - 14 April
രവിവർമ്മയുടെ പ്രശസ്തമായ ‘ദ്രൗപതിയുടെ വസ്ത്രാക്ഷേപം’: ചിത്രം ലേലത്തിൽ വിറ്റത് ഞെട്ടിക്കുന്ന വിലയ്ക്ക്
വഡോദര: ആധുനിക ഇന്ത്യൻ ചിത്രകലയുടെ പിതാവെന്നറിയപ്പെടുന്ന ചിത്രകാരൻ രാജാരവിവർമ്മ 130 വർഷം മുൻപ് വരച്ച, പ്രശസ്തമായ ‘ദ്രൗപതിയുടെ വസ്ത്രാക്ഷേപം’ പെയിന്റിംഗ് ലേലത്തിൽ വിറ്റത് ഞെട്ടിക്കുന്ന വിലയ്ക്ക്. മോഡേൺ…
Read More » - 14 April
‘വന്ധ്യംകരിക്കപ്പെട്ട നവവരന്റെ അവസ്ഥയാണ് കോൺഗ്രസ് പാർട്ടിയിൽ എന്റേത്’: അതൃപ്തി വ്യക്തമാക്കി ഹാർദിക് പട്ടേൽ
അഹമ്മദാബാദ്: കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി വ്യക്തമാക്കി സംസ്ഥാന വൈസ് പ്രസിഡന്റ് ഹാർദിക് പട്ടേൽ രംഗത്ത്. സംസ്ഥാന കോൺഗ്രസിന്റെ ഒരു യോഗത്തിലേക്കും തന്നെ ക്ഷണിക്കാറില്ലെന്നും തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്…
Read More » - 14 April
‘മാപ്പ് അപേക്ഷിക്കണം, യെമനിലേക്ക് പോകാൻ അനുവദിക്കണം’: അനുമതി കാത്ത് നിമിഷപ്രിയയുടെ അമ്മയും മകളും
ന്യൂഡല്‍ഹി: യെമന്‍ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിനായി തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുകയാണ് നിമിഷപ്രിയയുടെ അമ്മയും സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലും. ഇതിന്റെ…
Read More »