Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -18 April
ഒമിക്രോൺ കുട്ടികളിൽ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം: വിശദവിവരങ്ങൾ ഇങ്ങനെ
വാഷിംഗ്ടൺ: കോവിഡിന്റെ വകഭേദമായ ഒമിക്രോൺ കുട്ടികളിൽ അപ്പർ എയർവേ അണുബാധയ്ക്ക് (യുഎഐ) കാരണമാകുമെന്ന് റിപ്പോർട്ട്. കൊളറാഡോ സർവകലാശാല, നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി, യു.എസിലെ സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റി…
Read More » - 18 April
ആക്ടീവയ്ക്ക് ഫാൻസി നമ്പർ നേടാൻ ഉടമ മുടക്കിയത് ലക്ഷങ്ങൾ: അമ്പരന്ന് ജനങ്ങൾ
ചണ്ഡീഗഡ്: വാഹനത്തിന് ഇഷ്ട നമ്പർ നേടുന്നതിനായി ലക്ഷങ്ങൾ മുടക്കുന്നവർ ധാരാളമാണ്. എങ്കിലും വാഹനത്തിന്റെ വിലയെക്കാൾ ഉയർന്ന വില നൽകി ഫാൻസി നമ്പർ സ്വന്തമാക്കുന്നവർ വളരെ വിരളമാണ്. എന്നാൽ,…
Read More » - 18 April
തകഴി സാഹിത്യപുരസ്കാരം ഡോ. എം ലീലാവതിയ്ക്ക്
കൊച്ചി: കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പ് ഏര്‍പ്പെടുത്തിയ തകഴി സാഹിത്യപുരസ്കാരം ഡോ. എം ലീലാവതിയ്ക്ക്. തകഴി സ്മാരക സമിതി ചെയര്മാന് ജി. സുധാകരന് ഡോ. എം ലീലാവതിയ്ക്ക്…
Read More » - 18 April
‘ഇളയരാജയെ വാക്കാൽ വെട്ടിമുറിക്കുന്നു, ഇതാണോ ജനാധിപത്യം?’: ചോദ്യവുമായി ജെ.പി നദ്ദ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോ. ബി.ആർ. അംബേദ്കറും തമ്മിലുള്ള സമാനതകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ സംഗീത സംവിധായകൻ ഇളയരാജയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണം നടന്നിരുന്നു. ഇളയരാജയെ…
Read More » - 18 April
കുട്ടികളെ മാത്രം ബാധിക്കുന്ന നിഗൂഢ കരള്‍ രോഗം വ്യാപിക്കുന്നു : മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന
ലണ്ടന്‍ : ഒന്ന് മുതല്‍ ആറ് വയസ് വരെയുള്ള കുട്ടികളെ മാത്രം ബാധിക്കുന്ന നിഗൂഢ കരള്‍ രോഗം യുഎസിലും യൂറോപ്പിലും വ്യാപിക്കുന്നു. യുകെയില്‍ ഇതുവരെ, 74ഓളം കേസുകള്‍…
Read More » - 18 April
നവകേരള തദ്ദേശകം 2022: പെൻഡിംഗ് ഫയൽ അദാലത്ത് സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ച് മന്ത്രി എം വി ഗോവിന്ദൻ
തിരുവനന്തപുരം: സംസ്ഥാനത്ത് സംഘടിപ്പിച്ച നവകേരള തദ്ദേശകം 2022 ന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തുന്ന പെൻഡിംഗ് ഫയൽ അദാലത്ത് ഓരോ തലത്തിലും നിശ്ചയിച്ച സമയത്തിന് തന്നെ…
Read More » - 18 April
കെ.എസ്.ഇ.ബി. സമരം ശക്തമാക്കാന്‍ ഒരുങ്ങി സംയുക്ത സമര സഹായ സമിതി
തിരുവനന്തപുരം: കെ.എസ്.ഇ.ബി. സമരം ശക്തമാക്കാന്‍ സംയുക്ത സമര സഹായ സമിതിയുടെ തീരുമാനം. നാളെ രാവിലെ 9.30 മുതല്‍ വൈദ്യുതി ഭവന് വളയും . മേയ് 16 മുതല്‍…
Read More » - 18 April
ഇന്ത്യയുമായി നല്ല ബന്ധം സൃഷ്ടിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത് : പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫിനോട് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ത്യയുമായി നല്ല ബന്ധം സൃഷ്ടിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്ന് പുതിയ പാക് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഷെഹ്ബാസ് ഷെറീഫിനോട്, പ്രധാനമന്ത്രി നരേന്ദ്ര മോദി. അയല്പക്കബന്ധം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം…
Read More » - 18 April
ഇന്ത്യ ഇസ്ലാമിക രാജ്യമാകുന്നത് തടയാന്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണം: യതി നരസിംഹാനന്ദ്
ഹരിദ്വാർ: ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമാകുന്നത് ഒഴിവാക്കാൻ ഹിന്ദുക്കൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്ന് വിവാദ പുരോഹിതൻ യതി നരസിംഹാനന്ദ് സരസ്വതി. ഹരിദ്വാര്‍ വിദ്വേഷ പ്രസംഗ കേസില്‍…
Read More » - 18 April
കെഎസ്ആർടിസി സിറ്റി റൈഡ്: നഗരം ചുറ്റാൻ മേൽക്കൂരയില്ലാത്ത ഡബിൾ ഡെക്കർ ബസുകൾ
തിരുവനന്തപുരം: യൂറോപ്യൻ നഗരങ്ങളിലെ പൊതുഗതാഗത സർവീസുകളുടെ മുഖമുദ്രയായ മുകൾ വശം തുറന്ന ഡബിൾ ഡെക്കർ ബസുകൾ ഇനി തലസ്ഥാന നഗരത്തിന്റെയും ഭാഗമാകും. കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള…
Read More » - 18 April
സാമ്പത്തിക തട്ടിപ്പ്: 60 വിദേശപൗരൻമാർക്കെതിരെ കേസെടുത്തു
മുംബൈ: സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 60 വിദേശ പൗരൻമാർക്കെതിരെ കേസെടുത്തു. മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണവിഭാഗമാണ് വിദേശ പൗരൻമാർക്കെതിരെ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തത്. ഇതിൽ നാൽപത്…
Read More » - 18 April
പാലക്കാട് സുബൈര്‍ വധക്കേസ്: നേരിട്ട് പങ്കെടുത്ത മൂന്നുപേർ പിടിയിൽ
പാലക്കാട്: എലപ്പുള്ളി പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ വധക്കേസിൽ മൂന്നുപേർ പിടിയിലായതായി പോലീസ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേരെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്യല്‍…
Read More » - 18 April
സീതാറാം യെച്ചൂരി പാർട്ടി കോൺഗ്രസിനെത്തിയത് എസ്.ഡി.പി.ഐ പ്രവർത്തകന്റെ കാറിൽ?
വടകര: സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിൽ പങ്കെടുക്കാനെത്തിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച കാര്‍ ക്രിമിനില്‍ക്കേസ് പ്രതിയുടേതെന്ന ആരോപണവുമായി ബി.ജെ.പി. നാദാപുരം മേഖലയില്‍ നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ…
Read More » - 18 April
കണ്ണൂരിൽ അഞ്ജാതൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
കണ്ണൂർ: താഴെ ചൊവ്വ റെയിൽവേ ഗേറ്റിന് സമീപം അഞ്ജാതൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. രാവിലെ ഒൻപതോടെയായിരുന്നു സംഭവം. പാളത്തിന് സമീപം നിന്നിരുന്നയാൾ ട്രെയിൻ അടുത്ത്…
Read More » - 18 April
കൂട്ടക്ഷരം എഴുതാന്‍ പഠിച്ചില്ല, വിദ്യാര്‍ത്ഥിക്ക് പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അദ്ധ്യാപകരില്‍ നിന്ന് മര്‍ദ്ദനം
ചെന്നൈ: കൂട്ടക്ഷരം എഴുതാന്‍ പഠിക്കാത്തതിനെ തുടര്‍ന്ന് എല്‍കെജി വിദ്യാര്‍ത്ഥിയെ സ്കൂള്‍ അദ്ധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ചെന്നൈ സ്വദേശിയായ നാല് വയസ്സുകാരനാണ് ക്രൂരതയ്ക്ക് ഇരയായത്. കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ…
Read More » - 18 April
മത വർഗീയ ഭീകരവാദത്തിനെതിരെ പോരാടാൻ അമിത് ഷാ കേരളത്തിലെത്തും: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മത വർഗീയ ഭീകരവാദത്തിനെതിരായ പോരാട്ടത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുമെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അമിത് ഷാ ഏപ്രിൽ 29ന്…
Read More » - 18 April
‘യുവാക്കൾ വെറും വയറുമായി അലഞ്ഞു തിരിയുന്നു, ഇന്ത്യയുടെ ഭാവിയിൽ ആശങ്കയുണ്ട്’: വരുൺ ഗാന്ധി
ന്യൂഡൽഹി : ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലനാണെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. രാജ്യത്തെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടിയാണ് പ്രതികരണം. രാജ്യത്ത് 1.5 കോടി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും തൊഴില്‍രഹിതരായ യുവാക്കള്‍…
Read More » - 18 April
കേരളത്തെ പണ്ടത്തെ കശ്മീരാക്കാൻ ശ്രമം, പോപ്പുലർ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രങ്ങൾ അടച്ചുപൂട്ടണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കഴിഞ്ഞ ആറു വർഷത്തിനിടെ 24 ബിജെപി–ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 7 ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയത് പോപ്പുലർ ഫ്രണ്ടുകാരാണെന്നും അദ്ദേഹം…
Read More » - 18 April
മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സ: പണം അനുവദിച്ചുള്ള ഉത്തരവ് പുതുക്കി ഇറക്കി
തിരുവനന്തപുരം: കഴിഞ്ഞ ജനുവരി മാസത്തിൽ അമേരിക്കയിലെ മയോക്ലിനിക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചികിത്സക്ക് പണം അനുവദിച്ചുള്ള ഉത്തരവ് പുതുക്കിയിറക്കി സർക്കാർ. 29.82 ലക്ഷം രൂപയാണ് സർക്കാർ…
Read More » - 18 April
ഇ.പി ജയരാജന് എല്‍ഡിഎഫ് കണ്‍വീനര്‍
തിരുവനന്തപുരം : ഇ.പി ജയരാജന് പുതിയ എല്‍ഡിഎഫ് കണ്‍വീനറാകും. നിലവിലെ എല്‍ഡിഎഫ് കണ്‍വീനറായ എ.വിജയരാഘവന് പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ കണ്‍വീനറെ തീരുമാനിച്ചത്. ഇന്ന് ചേര്‍ന്ന…
Read More » - 18 April
റോയ് വയലാറ്റിനെതിരായ പോക്സോ കേസിൽ വഴിത്തിരിവ്: പിന്നിൽ, അഞ്ജലി ഒരുക്കിയ കെണിയെന്ന് കണ്ടെത്തൽ
കൊച്ചി: നമ്പർ 18 ഹോട്ടൽ ഉടമ റോയ് ജെ വയലാറ്റ് ഒന്നാം പ്രതിയായ പോക്സോ കേസിൽ വഴിത്തിരിവ്. സംഭവം ആസൂത്രണം ചെയ്തത്, കേസിലെ മൂന്നാം പ്രതിയും കോഴിക്കോട്ടെ…
Read More » - 18 April
കുട്ടികൾക്ക് ജ്യൂസുകൾ നൽകുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിച്ചിരിക്കണം
ഒരു വയസ്സാകുന്നതിന് മുമ്പ് കുട്ടികൾക്ക് പഴച്ചാറുകള്‍ നൽകുമ്പോൾ നാം ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ധാരാളം പോഷകങ്ങൾ കിട്ടുമെന്ന് കരുതിയാകും പഴച്ചാറുകൾ നൽകുന്നത്. എന്നാൽ പുതിയ പഠനം പറയുന്നത്…
Read More » - 18 April
ഭര്‍ത്താവിന്റെ സംശയ രോഗം ഭാര്യയുടെ ജീവനെടുത്തു
കോട്ടയം: ഭര്‍ത്താവിന്റെ വിചിത്ര സ്വഭാവത്തെ തുടര്‍ന്ന്, കുത്തേറ്റ് ചികിത്സയിലിരുന്ന ഭാര്യ മരിച്ചു. കോട്ടയം പൈക മല്ലികശ്ശേരിയില്‍ സിനിയാണ് മരിച്ചത്. ഏപ്രില്‍ ഒന്‍പതാം തീയതി രാത്രിയാണ് സിനിയെ ഭര്‍ത്താവ്…
Read More » - 18 April
സഹകരണ എക്സ്പോയ്ക്ക് ഇന്ന് തുടക്കം: മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും
എറണാകുളം: സഹകരണ എക്സ്പോ 2022 ന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ സഹകരണ എക്സ്പോ 2022ന്റെ ഉദ്ഘാടനം നിർവ്വഹിക്കും. സഹകരണമന്ത്രി വി ശിവൻകുട്ടി ചടങ്ങിന് അദ്ധ്യക്ഷത…
Read More » - 18 April
‘പാലക്കാട് രണ്ട് വർഗീയ സംഘടനകൾ ഏറ്റുമുട്ടിയതിൽ സർക്കാരിന് എന്താണ് കാര്യം?’: വിചിത്രവാദവുമായി കാനം രാജേന്ദ്രൻ
തിരുവനന്തപുരം: പാലക്കാട് ഇരട്ടക്കൊലപാതകത്തിൽ വിചിത്രവാദവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാലക്കാട് രണ്ട് വർഗീയ സംഘടനകൾ ഏറ്റുമുട്ടിയതിൽ സർക്കാരിന് എന്താണ് കാര്യമെന്ന് അദ്ദേഹം ചോദിച്ചു. സർക്കാരിനെയോ…
Read More »