Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -21 April
മുഖ്യമന്ത്രി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്നു നടന്ന ചടങ്ങിൽ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ…
Read More » - 21 April
പഠനത്തിനായി പോയ യുവാവ് തമിഴ്നാട് സ്വദേശിനിക്കൊപ്പം മാസങ്ങളോളം താമസിച്ചു മുങ്ങി: മലപ്പുറത്ത് പെൺകുട്ടിയുടെ സമരം
മലപ്പുറം: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് കടന്നുകളഞ്ഞെന്ന പരാതി ഉന്നയിച്ച് യുവാവിന്റെ വീടിനു മുന്നില്‍ പെൺകുട്ടി സമരം ചെയ്ത കേസ് പുതിയ വഴിത്തിരിവിലേക്ക്. ചെന്നൈയില്‍വച്ച് യുവാവ് തന്നെ…
Read More » - 21 April
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം റവദോശ
തലേദിവസം കിടക്കുമ്പോൾ തന്നെ ഓരോരുത്തരും ചിന്തിച്ച് തുടങ്ങും രാവിലെ എന്ത് ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കണം എന്ന്. ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ കിച്ചണിൽ അധികം സമയം കളയാൻ ആരും…
Read More » - 21 April
ദ്വിദിന സന്ദർശനം: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിലെത്തും
ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിലെത്തും. ആദ്യദിനം അദ്ദേഹം ഗുജറാത്തിലാണ് സന്ദർശനം നടത്തുന്നത്. രാവിലെ എട്ട് മണിയോടെ അദ്ദേഹം അഹമ്മദാബാദിലെത്തുമെന്നാണ് വിവരം.…
Read More » - 21 April
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 146 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. ബുധനാഴ്ച്ച 146 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 231 പേർ…
Read More » - 21 April
‘ശ്രീനിവാസന്റെ വാക്ക് കേട്ട് കാൻസർ രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു’: ഡോക്ടറിന്റെ കുറിപ്പ്
കോഴിക്കോട്: ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടുവെന്ന വാർത്തയ്ക്ക് പിന്നാലെ, അദ്ദേഹത്തിന്റെ മോഡേണ്‍ മെഡിസിനെക്കുറിച്ചുള്ള പ്രചരണങ്ങളെ ഒര്മിപ്പിച്ച് ഡോക്ടര്‍ മനോജ് വെള്ളനാട്. ശ്രീനിവാസന്റെ…
Read More » - 21 April
‘നിങ്ങൾ കെജിഎഫ് പോലെയുള്ള സിനിമ ചെയ്ത് മലയാള സിനിമ വളർത്തൂ മനുഷ്യാ’: ഒമർ ലുലു
തൃശൂർ: ‘ഹാപ്പി വെഡിങ്’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ യുവാക്കളുടെ ഇഷ്ട സംവിധായകനായി മാറിയ താരമാണ് ഒമർ ലുലു. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം…
Read More » - 21 April
കേരളത്തിൽ കലാപമുണ്ടാവാനാണ് സിപിഎം ആഗ്രഹിക്കുന്നത്: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ കലാപമുണ്ടാവാനാണ് സിപിഎം ആഗ്രഹിക്കുന്നതെന്നും ഇത് കേരളത്തിന്റെ സ്വൈര്യജീവിതം തകർക്കുമെന്നും ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.. പോപ്പുലർ ഫ്രണ്ടുകാർ പ്രതികളായ കേസുകളിൽ അവരെ സംരക്ഷിക്കുന്ന നിലപാടാണ്…
Read More » - 21 April
ശ്രീനിവാസന്റെ കൊലപാതകം: നാല് ദിവസമായിട്ടും പ്രതികളെ പിടിക്കാതിരുന്നത് ആഭ്യന്തരം ഭരിക്കുന്ന പിണറായിയുടെ പരാജയമാണ്
തിരുവനന്തപുരം: ബിജെപി പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകം നടന്ന് നാല് ദിവസമായിട്ടും, പ്രതികളെ പിടിക്കാതിരുന്നത് ആഭ്യന്തരം ഭരിക്കുന്ന പിണറായിയുടെ പരാജയമാണെന്ന് ബിജെപി ദേശിയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. പാലക്കാട്ടെ…
Read More » - 21 April
‘ഇതാണ് ആര്‍ക്കും അറിയാത്ത എന്റെ സ്വഭാവങ്ങൾ’: തുറന്നു പറഞ്ഞ് സുരഭി ലക്ഷ്മി
കൊച്ചി: മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേപോലെ മികച്ച പ്രകടനം കാഴ്ചവെച്ച് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും താരം…
Read More » - 21 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,018 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 7,018 കോവിഡ് ഡോസുകൾ. ആകെ 24,665,641 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 21 April
കോവിഡ്: യുഎഇയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 249 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 249 പുതിയ കേസുകളാണ് യുഎഇയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത്. 385 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 21 April
നഴ്സുമാര്‍ക്ക് നേരെ നിരന്തര ആക്രണം : ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
അയര്‍ലന്‍ഡ്: അയര്‍ലന്‍ഡില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ മലയാളികളെ ഞെട്ടിക്കുന്നു. രാജ്യത്ത് ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ രീതിയില്‍ ആക്രമിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി…
Read More » - 21 April
പാകിസ്ഥാന് ഭീകരരുമായി അടുത്ത ബന്ധം, നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് ഭീകരവാദത്തിന് അറസ്റ്റിലായ യുവാക്കള്‍
ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ വെച്ച് നടന്ന ആയുധ പരിശീലനത്തിനിടെ ഒരു പാക് സൈനിക ഉദ്യോഗസ്ഥനെ പരിചയപ്പെട്ടിരുന്നതായി യുവാക്കളുടെ വെളിപ്പെടുത്തല്‍. ഭീകരവാദ കുറ്റം ചുമത്തി ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍…
Read More » - 21 April
കോവിഡ് കേസുകളിലെ വര്‍ദ്ധന, നാലാം തരംഗത്തിന്റെ സൂചനയെന്ന് ആരോഗ്യ വിദഗ്ദ്ധര്‍
ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണിന് ശേഷം, വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക പങ്കുവെച്ച് ആരോഗ്യ വിദഗ്ദ്ധര്‍. കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കേസുകളില്‍ രേഖപ്പെടുത്തിയ വര്‍ദ്ധനവ് അടുത്ത…
Read More » - 20 April
കൊല്ലപ്പെട്ട സുബൈറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
പാലക്കാട്: പാലക്കാട് കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് സുബൈറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. സുബൈറിന്റേത്, രാഷ്ട്രീയ കൊലപാതകമാണെന്നാണ് പൊലീസ് തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊല്ലപ്പെട്ട ബിജെപി പ്രവര്ത്തകന്…
Read More » - 20 April
Breaking News: ഡൽഹിൽ പ്രാദേശിക ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
ജഹാംഗീർപുരി: കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിൽ ബിജെപി പ്രാദേശിക പാർട്ടി പ്രവർത്തകനെ വെടിവെച്ച് കൊന്നു. ബുധനാഴ്ച രാത്രിയാണ് ബിജെപി നേതാവായ ജീതു ചൗധരി(40)യെ വീടിന് സമീപത്തുവെച്ച് നാല്…
Read More » - 20 April
രാജ്യത്തെ നയിക്കാന്‍ മോദിയെപ്പോലൊരു വ്യക്തിയുടെ ആവശ്യമുണ്ട്: പ്രധാനമന്ത്രിയുടെ ഊര്‍ജം തനിക്ക് ഇഷ്ടമാണെന്ന് ഭാഗ്യരാജ്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് തമിഴ് ചലച്ചിത്ര രംഗത്തെ മുതിര്‍ന്ന നടന് ഭാഗ്യരാജ് രംഗത്ത്. പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള പുസ്തകം സ്വീകരിക്കാന്‍, ഭാഗ്യരാജ് ബുധനാഴ്ച ചെന്നൈയിലെ ബിജെപി…
Read More » - 20 April
ലോകത്തെ ഏറ്റവും ഉയരം കൂടിയതും തന്ത്ര പ്രധാനവുമായ തുരങ്കം നിര്‍മിക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ഉയരം കൂടിയതും തന്ത്ര പ്രധാനവുമായ തുരങ്കം നിര്‍മിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ. കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിനെയും ഹിമാചല്‍ പ്രദേശിനെയും ബന്ധിപ്പിക്കുന്ന പാതയായ ഷിങ്കുല…
Read More » - 20 April
150 എണ്ണം പോയതു പോലെ സിറിയയില്‍ ആടുമേയ്ക്കാന്‍ പോയ് പൊട്ടിത്തെറിക്കാന്‍ പോകാതിരുന്നാല്‍ മതി: പോസ്റ്റ് വിവാദത്തിൽ
നേതാവിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയരുകയാണ്.
Read More » - 20 April
നിയമം കയ്യിലെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി: കർണാടകയിലും ബുൾഡോസർ ഇറക്കുമെന്ന് ബിജെപി സർക്കാർ
ബംഗളൂരു: കർണാടകയിൽ നിയമം കയ്യിലെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. വടക്കൻ സംസ്ഥാനങ്ങളെപ്പോലെ അക്രമികൾക്കെതിരെ ബുൾഡോസർ ഉപയോഗിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും…
Read More » - 20 April
‘ജഹാംഗിർപുരിയിലെ പൊളിക്കൽ നടപടി രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നഗ്നമായ നിയമലംഘനം ‘: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഡൽഹിയിലെ ജഹാംഗിർപുരിയിലെ പൊളിക്കൽ നടപടി രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നഗ്നമായ നിയമലംഘനമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതിയുടെ ഉത്തരവിനെപ്പോലും ബഹുമാനിക്കാതെയാണ് കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള ശ്രമം…
Read More » - 20 April
സ്കൂൾ ബസിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയ മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
Read More » - 20 April
പശ്ചിമ ബംഗാളില്‍ 10,000 കോടി രൂപ നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ്പ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 10,000 കോടി രൂപ നിക്ഷേപത്തിന് തയ്യാറെടുത്ത് വ്യവസായ ഭീമന് അദാനി ഗ്രൂപ്പ്. അടുത്ത വര്‍ഷം പശ്ചിമ ബംഗാളില്‍ 10,000 കോടി രൂപ നിക്ഷേപിക്കാന്‍…
Read More » - 20 April
ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരി സർക്കാർ ഒന്നാംവാർഷികം ആഘോഷിക്കുന്നു: വിമർശനവുമായി കെ സുരേന്ദ്രൻ
കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിൽ ശതകോടിക്കണക്കിന് രൂപ ധൂർത്തടിച്ച് പിണറായി…
Read More »