Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -25 April
ബോട്ടുജെട്ടിക്ക് സമീപം കഴുത്തും കൈത്തണ്ടയും മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു
ആലപ്പുഴ: കുപ്പപ്പുറം ബോട്ടുജെട്ടിക്ക് സമീപം കഴുത്തും കൈത്തണ്ടയും മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പോഞ്ഞിക്കര സ്വദേശി ആരോമല്‍ (22)ആണ് മരിച്ചത്. ശിക്കാരവള്ളത്തില്‍ സഞ്ചാരികള്‍ക്കൊപ്പം പോയതായിരുന്നു ആരോമൽ.…
Read More » - 25 April
സിന്തറ്റിക് ലഹരി മരുന്നുമായി സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ സിന്തറ്റിക് ലഹരി മരുന്നുമായി സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും പൊലീസ് പിടിയിൽ. മേത്തല സ്വദേശി ശ്രീരാജ്, ജിതിന് എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂര്‍-എറണാകുളം റൂട്ടില്‍ സര്‍വ്വീസ്…
Read More » - 25 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,835 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,835 കോവിഡ് ഡോസുകൾ. ആകെ 24,698,276 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 25 April
ഗൗതം അദാനി ലോകത്തിലെ അഞ്ചാമത്തെ ശതകോടീശ്വരന്‍: നേട്ടം കരസ്ഥമാക്കിയത് വാറന്‍ ബഫറ്റിനെ പിന്തള്ളി
ന്യൂഡല്‍ഹി: ശതകോടീശ്വരനും ഇന്ത്യയിലെ പ്രമുഖ വ്യവസായിയുമായ ഗൗതം അദാനി ലോകത്തിലെ അഞ്ചാമത്തെ ശതകോടീശ്വരനെന്ന് റിപ്പോര്‍ട്ട്. നിക്ഷേപകന് വാറന്‍ ബഫറ്റിനെ പിന്തള്ളിയാണ് അദാനി നേട്ടം കൈവരിച്ചത്. ഫോര്‍ബ്സ് പുറത്തുവിടുന്ന…
Read More » - 25 April
എല്ലിന്റെ ആരോഗ്യം നശിപ്പിക്കുന്ന ഭക്ഷണങ്ങളറിയാം
ഭക്ഷണകാര്യത്തില്‍ ശ്രദ്ധ നല്‍കേണ്ടത് നമ്മുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ്. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് ആരോഗ്യവും അനാരോഗ്യവും എല്ലാം ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഭക്ഷണം സൂക്ഷിച്ച്…
Read More » - 25 April
കേരളത്തിൽ കോവിഡ് വർദ്ധനയില്ല, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വർദ്ധനയില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍, സംസ്ഥാനം ജാഗ്രത തുടരുമെന്നും മന്ത്രി അറിയിച്ചു.…
Read More » - 25 April
അബുദാബി അവാർഡ്സ്: ജൂൺ 16 വരെ നാമനിർദ്ദേശം സമർപ്പിക്കാം
അബുദാബി: പൗരന്മാർക്കുള്ള അബുദാബി സർക്കാരിന്റെ ഉന്നത ബഹുമതിയായ അബുദാബി അവാർഡ്സിന് യോഗ്യരായവരെ നാമനിർദ്ദേശം ചെയ്യാൻ അവസരം. ജൂൺ 16 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങൾക്ക്…
Read More » - 25 April
എ.എ. റഹീമിനെതിര അറസ്റ്റ് വാറന്റ്
തിരുവനന്തപുരം: രാജ്യസഭാ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ. റഹീമിനെതിരെ അറസ്റ്റ് വാറന്റ്. കേരള സർവ്വകലാശാല സ്റ്റുഡൻസ് സർവീസസ് മേധാവിയും പ്രഫസറുമായ ഡോ. വിജയലക്ഷ്മിയെ തടഞ്ഞു വച്ചതുമായി…
Read More » - 25 April
ട്വിറ്റര്‍ ഇലോണ്‍ മസ്കിന്: അന്തിമ തീരുമാനത്തിലേയ്ക്കെന്ന് സൂചന
വാഷിംഗ്ടണ്‍: ടെസ്ല സിഇഒയും ലോകത്തെ ഏറ്റവും വലിയ ധനികനുമായ ഇലോണ്‍ മസ്ക്, ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച്, മസ്കും ട്വിറ്റര്‍ ബോര്‍ഡും തമ്മില്‍ അന്തിമ ധാരണയിലേക്കെത്തുന്നതായാണ്…
Read More » - 25 April
മുഖ്യമന്ത്രിയുടെ പേരിൽ വാട്സ്ആപ്പ് വഴി പണം തട്ടാൻ ശ്രമം: പണം ആവശ്യപ്പെട്ടത് പേഴ്സണൽ സ്റ്റാഫിനോട്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വാട്സ്ആപ്പ് സന്ദേശം അയച്ച് പണം തട്ടാൻ ശ്രമം. കോയമ്പത്തൂർ സ്വദേശിയുടെ ഫോൺ നമ്പരിൽ നിന്നാണ് പണം ആവശ്യപ്പെട്ട് സന്ദേശം എത്തിയത്.…
Read More » - 25 April
കോവിഡ് വ്യാപനം:നിയന്ത്രണം കര്‍ശനമാക്കി കര്‍ണാടക
ബംഗലൂരു: കോവിഡ് രോഗവ്യാപനം കൂടുന്നത് കണക്കിലെടുത്ത് നിയന്ത്രണം കര്‍ശനമാക്കി കര്‍ണാടക. ജനങ്ങള്‍ക്ക് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. അനാവശ്യ കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍…
Read More » - 25 April
ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്കിയ പരീക്ഷ റദ്ദാക്കി: വിശദീകരണം തേടി ഗവര്‍ണര്‍
തിരുവനന്തപുരം: ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്കിയ പരീക്ഷ റദ്ദാക്കി കേരള സര്‍വകലാശാല. ഫെബ്രുവരിയില്‍ നടന്ന ബി.എസ്.സി. ഇലക്ട്രോണിക്സ് നാലാം സെമസ്റ്റര്‍ പരീക്ഷയിലാണ് ചോദ്യപേപ്പർ നൽകേണ്ടതിന് പകരം…
Read More » - 25 April
‘ചാനൽ ചർച്ചകളിൽ ജയശങ്കറിനും പണിക്കർക്കും അയിത്തം, സർക്കാർ ചർച്ചകളിൽ ജോസഫ് സി മാത്യുവിന് അയിത്തം, ലേശം ഉളുപ്പ്?’
പാലക്കാട്: കെ റെയിലുമായി ബന്ധപ്പെട്ട സർക്കാർ ചർച്ചകളിൽ നിന്ന് സാമൂഹിക നിരീക്ഷകൻ ജോസഫ് സി മാത്യുവിനെ പുറത്താക്കിയതിനെതിരെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. തന്റെ ഫേസ്ബുക്ക്…
Read More » - 25 April
പൊള്ളലേറ്റ ധന്യയും സുബ്രമണ്യവും വാതില്‍ തുറന്ന് സ്വയം ഇറങ്ങിവന്നു, ആംബുലന്‍സിലേക്ക് നടന്നു കയറി
കൊച്ചി: പാലക്കാട് കൊല്ലങ്കോട് ഗ്രാമത്തില്‍ യുവാവും പതിനാറുകാരിയും ഒരുപാട് ചോദ്യങ്ങള്‍ ബാക്കിവെച്ചാണ് തീകൊളുത്തി ജീവനൊടുക്കിയത്. ഞായറാഴ്ച ഉച്ചയോടെയാണ് തീപ്പൊള്ളലേറ്റ് പാലക്കാട് കൊല്ലങ്കോട് സ്വദേശികളായ സുബ്രമണ്യവും പതിനാറുകാരിയായ ധന്യയും…
Read More » - 25 April
നാല് ഹെൽത്ത് സെന്ററുകൾ കൂടി ആരംഭിക്കാൻ ഖത്തർ
ദോഹ: ഫിഫ ലോകകപ്പിന് മുൻപായി രാജ്യത്ത് 4 പുതിയ ഹെൽത്ത് സെന്ററുകൾ കൂടി ആരംഭിക്കാനൊരുങ്ങി ഖത്തർ. പ്രാഥമിക പരിചരണ കോർപറേഷന്റെ (പിഎച്ച്സിസി) കീഴിൽ അൽ മഷാഫ്, ഉം…
Read More » - 25 April
9/11ന് ശേഷം അമേരിക്കയിൽ തുടർ ആക്രമണങ്ങൾ നടത്താൻ ബിൻ ലാദൻ പദ്ധതിയിട്ടിരുന്നു: റിപ്പോർട്ട് പുറത്ത്
ന്യൂയോർക്ക്: 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനു പിന്നാലെ തുടർ ആക്രമണങ്ങൾ നടത്താൻ അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്.…
Read More » - 25 April
16 യൂട്യൂബ് ചാനലുകൾക്ക് നിരോധനം, ആറെണ്ണം പാക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവ: കർശന തീരുമാനവുമായി കേന്ദ്ര സർക്കാർ
കഴിഞ്ഞ മൂന്നാഴ്ചക്കിടെ, 18 യൂട്യൂബ് ചാനലുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു.
Read More » - 25 April
എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊലീസ് റെയ്ഡ്
3 ഇരുചക്രവാഹനങ്ങളിലായി എത്തിയ 6 അംഗ സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്.
Read More » - 25 April
സില്‍വര്‍ ലൈന്‍ കല്ലിടൽ: സര്‍വേക്കല്ല് പിഴുതെറിഞ്ഞ് നാട്ടുകാർ, പ്രതിഷേധിച്ചവരെ തടഞ്ഞ് സി.പി.എം.
കണ്ണൂര്‍: കണ്ണൂരില്‍ സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധിക്കുന്നവരും സി.പി.എം. പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ സി.പി.എം. പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. കണ്ണൂര്‍ നടാലിലാണ് പ്രതിഷേധക്കാരെ സി.പി.എം.…
Read More » - 25 April
കടുത്തുരുത്തി പ്രണയത്തട്ടിപ്പ്, പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു പോയവര്‍ക്ക് അധോലോകവുമായി ബന്ധം
കോട്ടയം: കടുത്തുരുത്തിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് പ്രണയത്തില്‍ വീഴ്ത്തി കടത്തിക്കൊണ്ടു പോകുന്ന സംഘത്തിന് അധോലോകവുമായി ബന്ധമെന്ന് സംശയം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സ്പെഷ്യല്‍ ബ്രാഞ്ചും ഇന്റലിജന്‍സ് വിഭാഗവും…
Read More » - 25 April
അഞ്ചാം തിയതിക്ക് മുൻപ് ശമ്പളം: കെ.എസ്.ആർടി.സി. ജീവനക്കാർക്ക് ഉറപ്പ് നൽകി മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കെ.എസ്.ആർടി.സിയിൽ അഞ്ചാം തിയതിക്ക് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയതായി സി.ഐ.ടി.യു. ശമ്പളം നൽകാൻ സർക്കാരിൽനിന്ന് അധികസഹായം…
Read More » - 25 April
ഭൂമി തരംമാറ്റം; 150 താത്ക്കാലിക എൽ.ഡി ക്ലാർക്കുമാരെ നിയമിച്ചു
എറണാകുളം: ജില്ലയിൽ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി റവന്യൂ വകുപ്പിൽ താത്ക്കാലികമായി നിയമിച്ച എൽ.ഡി ക്ലാർക്കുമാർക്ക് നിയമന ഉത്തരവുകൾ കൈമാറി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ…
Read More » - 25 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 215 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 215 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 358 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 25 April
കാണാതായ പല പെണ്‍കുട്ടികളും ആദ്യമെത്തിയത് മലബാര്‍ മേഖലയിൽ: കോൾ വിവരങ്ങൾ ശേഖരിച്ച് പോലീസ്
കടുത്തുരുത്തി: പ്രണയ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. കടുത്തുരുത്തി മേഖലയില്‍ നിന്നും അടുത്ത നാളുകളില്‍ കാണാതായിട്ടുള്ള…
Read More » - 25 April
കെ.എസ്.ഇ.ബി റഫറണ്ടം 28ന്
എറണാകുളം: കെ.എസ്.ഇ.ബിയിലെ തൊഴിലാളി സംഘടനകളുടെ റഫറണ്ടം ഏപ്രില്‍ 28ന് നടക്കും. രാവിലെ 8ന് ആരംഭിക്കുന്ന പോളിങ് വൈകിട്ട് 5ന് അവസാനിക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ…
Read More »