Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -26 April
ദിവസവും ചെറിയുള്ളി കഴിക്കൂ : ഗുണങ്ങൾ നിരവധി
ചെറിയുള്ളി കറികൾക്കെന്ന പോലെ ആരോഗ്യത്തിനും ഏറെ ഉത്തമം ആണ്. പലതരം അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നും ആണ്. ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതു കൊണ്ടാണ് ഇത് നല്ലൊരു മരുന്നെന്നു പറയുന്നത്.…
Read More » - 26 April
റീസര്‍വേയിലെ അധികഭൂമി: തര്‍ക്കമില്ലാത്ത ഭൂമി കൈവശക്കാരന് ക്രമപ്പെടുത്തി നല്‍കുമെന്ന് അധികൃതർ
തിരുവനന്തപുരം: റീസര്വേപ്രകാരം ഭൂമി അധികമായി കണ്ടെത്തിയാലും തര്‍ക്കമില്ലാത്ത ഭൂമിമാത്രമാണ് കൈവശക്കാരന് ക്രമപ്പെടുത്തി നൽകുകയെന്ന് അധികൃതർ. ഇത്തരത്തിലാണ് നിയമനിര്‍മാണം ആലോചിക്കുന്നതെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു. എത്ര സെന്റുവരെ ക്രമപ്പെടുത്താം…
Read More » - 26 April
വടക്കാഞ്ചേരിയിൽ പൂട്ടിക്കിടന്ന വീടുകളിൽ മോഷണം : സ്വർണവും പതിനായിരം രൂപയും നഷ്ടപ്പെട്ടു
വടക്കാഞ്ചേരി: വടക്കാഞ്ചേരിയിൽ പൂട്ടിക്കിടന്ന രണ്ട് വീടുകളിൽ മോഷണം. രണ്ടരപ്പവൻ സ്വർണവും പതിനായിരം രൂപയും നഷ്ടപ്പെട്ടു. എങ്കക്കാട് ചെമ്പിത്താനത്ത് പൗലോസിന്റെ വീട്ടിലും വടക്കാഞ്ചേരി ചാലിപ്പാടം കൃഷ്ണാർപ്പണം വീട്ടിൽ മുരളീധരന്റെ…
Read More » - 26 April
രാജസ്ഥാനില്‍ 300 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം പൊളിച്ച സംഭവം: പ്രതിഷേധം ശക്തം, കേസ് ഹൈക്കോടതിയിലേക്ക്
ജയ്പൂർ: ആല്‍വാറിലെ 300 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം പൊളിച്ച സംഭവത്തിനെതിരെ, രാജസ്ഥാന് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. ക്ഷേത്രം പൊളിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഭരണഘടനാ…
Read More » - 26 April
ഓലയുടെ കസ്റ്റമർ കെയറിൽ അതൃപ്തി : ഇ-ബൈക്ക് നാടു മുഴുവൻ കഴുതയെക്കൊണ്ട് കെട്ടിവലിപ്പിച്ച് യുവാവ്
മുംബൈ: ഇലക്ട്രിക് ബൈക്ക് കമ്പനിയായ ഓലയുടെ കസ്റ്റമർ കെയറിൽ നിന്നും ലഭിച്ച പ്രതികരണത്തിൽ പ്രകോപിതനായ യുവാവ്, ബൈക്ക് കഴുതയെ കൊണ്ട് നഗരം മുഴുവൻ കെട്ടിവലിപ്പിച്ചു. മുംബൈ നഗരത്തിലാണ്…
Read More » - 26 April
ശമ്പളത്തില്‍ ഇപ്പോഴും ധാരണയായില്ല: വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലെന്നു കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: അഞ്ചാം തിയതിക്ക് മുമ്പ് ശമ്പളം നൽകണമെന്ന ആവശ്യവുമായി തൊഴിലാളി സംഘടനകൾ. എന്നാല്‍, സർക്കാരുമായി ആലോചിക്കാതെ ഉറപ്പുനൽകാൻ കഴിയില്ലെന്ന നിലപാടിലാണ് മന്ത്രി ആന്റണി രാജു. ചർച്ച വഴിമുട്ടിയതോടെ…
Read More » - 26 April
ബൈക്കിൽ ഇടിച്ച കാർ നിർത്താതെ പോയതായി പരാതി
ആലുവ: ബൈക്കിൽ ഇടിച്ച കാർ നിർത്താതെ പോയതായി പരാതി. കാറിടിച്ച് ബൈക്ക് യാത്രക്കാരനായ അങ്കമാലി മുട്ടംതോട്ടിൽ പാപ്പച്ചൻ മകൻ പാട്രിക് ജസ്റ്റിന്(28) പരിക്കേറ്റു. കെഎസ്ആർടിസി ഗ്യാരേജ് യു…
Read More » - 26 April
ചിത്രങ്ങളും ശില്‍പ്പങ്ങളും വിറ്റഴിക്കാന്‍ എല്ലാ ജില്ലയിലും ആര്‍ട്ട് ഹബ്ബുകള്‍ സ്ഥാപിക്കും: സജി ചെറിയാൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നിർമ്മിക്കുന്ന ചിത്രങ്ങളും ശില്‍പ്പങ്ങളും വിറ്റഴിക്കാന്‍ എല്ലാ ജില്ലയിലും ആര്‍ട്ട് ഹബ്ബുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. സാംസ്കാരികവകുപ്പിന്റെ പരിപാടികളില്‍ 30 ശതമാനമെങ്കിലും സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും,…
Read More » - 26 April
നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം : ഒരാൾക്ക് പരിക്ക്
കിഴക്കമ്പലം: നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് കാർ യാത്രക്കാരന് പരിക്ക്. പറക്കോട് സ്വദേശി മുഹമ്മദി (60) നാണ് പരിക്കേറ്റത്. പള്ളിക്കരയിൽ ഇന്നലെ വൈകിട്ട് 4.30 ഓടെയാണ്…
Read More » - 26 April
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം നല്ല അടിപൊളി അവൽ പുട്ട്
ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് അവൽ. അവല് കൊണ്ട് രുചികരമായ നിരവധി വിഭവങ്ങൾ തയാറാക്കാൻ കഴിയും. എന്നാൽ, പ്രാതലിന് രുചിയുള്ളതും സോഫ്റ്റുമായ അവൽ പുട്ട് തയ്യാറാക്കിയാലോ. ചേരുവകൾ അവൽ…
Read More » - 26 April
ട്വിറ്റർ ഇലോൺ മസ്കിനു തന്നെ : സ്വന്തമാക്കിയ വില അറിയാം
ന്യൂയോർക്ക്: സമൂഹ മാധ്യമങ്ങളിലെ ഭീമനായ ട്വിറ്റർ ഇനി വൻവ്യവസായിയായ ഇലോൺ മസ്കിന് സ്വന്തം. ഇതിനെ പറ്റിയുള്ള നിരവധി ആലോചനകൾ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും, എല്ലാത്തിനും ഒരു തീരുമാനമാവുന്നത് തിങ്കളാഴ്ചയാണ്.…
Read More » - 26 April
‘നല്ല കഥാപാത്രമാണെന്ന് പറഞ്ഞ് പറ്റിച്ചിട്ട് വേറെ രീതിയിലുള്ള സിനിമകളില്‍ അഭിനയിപ്പിക്കും’: ആന്‍ഡ്രിയ
ചെന്നൈ: അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ആന്‍ഡ്രിയ ജെര്‍മിയ. നല്ല കഥയും കഥാപാത്രങ്ങളുമുള്ള സിനിമകള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധ…
Read More » - 26 April
സംവിധായകൻ ശിവറാംമണിയുടെ പുതിയ ചിത്രം: ‘ശുഭദിനം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാംമണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘ശുഭദിനം’. ചിത്രത്തിന്റെ ആദ്യപോസ്റ്റർ കീർത്തി സുരേഷ്, അജു വർഗ്ഗീസ്, വിഷ്ണു…
Read More » - 26 April
‘താൻ കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്’: വെളിപ്പെടുത്തലുമായി കങ്കണ
മുംബൈ: കുട്ടിക്കാലത്ത് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നതായി തുറന്നുപറഞ്ഞ് നടി കങ്കണ റണാവത്ത്. തന്റെ ജന്മനാടായ ഹിമാചൽ പ്രദേശിലാണ് സംഭവം നടന്നതെന്നും താരം പറഞ്ഞു. കങ്കണ അവതാരകയായെത്തുന്ന, ലോക്ക്…
Read More » - 26 April
‘ഇത്ര വലിയ റിയാക്ഷൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല’: വ്യക്തമാക്കി ഗായത്രി
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഗായത്രി സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വളരെ പെട്ടെന്നു തന്നെ ശ്രദ്ധ നേടാറുണ്ട്. പ്രണവിനോട്…
Read More » - 26 April
യൂറോപ്പിലേയും യുഎസിലേയും കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ വിറ്റഴിച്ച് സൗദി രാജകുമാരന്മാര്
റിയാദ്: അമേരിക്കയിലും യൂറോപ്പിലുമുള്ള ഏകദേശം 4600 കോടി സ്വത്തുവകകള്‍ വിറ്റഴിച്ച് സൗദി രാജകുമാരന്മാര്. 600 മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന റിയല്‍ എസ്റ്റേറ്റ്, വിനോദക്കപ്പലുകള്, ആര്‍ട്ട് വര്‍ക്കുകള്‍ എന്നിവയാണ്…
Read More » - 26 April
അമിത് ഷായെ സ്വീകരിക്കാനൊരുങ്ങി തലസ്ഥാന നഗരി
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് തിരുവനന്തപുരം നഗരം. നഗരത്തിന്റെ പല ഭാഗങ്ങളിലും കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ അമിത് ഷായ്ക്ക് സ്വാഗതമോതി ഉയര്‍ന്നുകഴിഞ്ഞു. ബിജെപി…
Read More » - 25 April
ഹിജാബ് ധരിച്ചേ പരീക്ഷ എഴുതൂ എന്ന വാശിയില്‍ വിദ്യാര്‍ത്ഥിനികള്‍, വീണ്ടും പരീക്ഷ ബഹിഷ്കരിച്ചു
ബംഗളൂരു: ഹിജാബിന്റെ പേരില്‍ വിദ്യാര്‍ത്ഥിനികള്‍ വീണ്ടും പരീക്ഷ ബഹിഷ്കരിച്ചു. കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ രണ്ടാം വര്‍ഷ പ്രീ- യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനികളാണ് പരീക്ഷ ബഹിഷ്കരിച്ചത്. ഹിജാബ് ധരിച്ച് പരീക്ഷയ്ക്ക്…
Read More » - 25 April
കാറില്‍ ഹെൽമെറ്റ് വയ്ക്കാത്തതിന് കാർ ഡ്രെെവർക്ക് പിഴ: വിചിത്രമായ പിഴ നോട്ടീസുമായി മോട്ടർ വാഹന വകുപ്പ്
തിരുവനന്തപുരം: കാറില്‍ ഹെല്‍മറ്റ് വയ്ക്കാതെ സഞ്ചരിച്ചതിന് മോട്ടർ വാഹന വകുപ്പിന്റെ പിഴ. തിരുവനന്തപുരം വെഞ്ഞാറമൂട് മൂക്കുന്നൂര്‍ സ്വദേശി എ. അജിത്ത് കുമാറിനാണ് 500 രൂപയുടെ വിചിത്രമായ പിഴ…
Read More » - 25 April
ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ക്ക് ചൊവ്വാഴ്ച തുടക്കം
ന്യൂഡല്‍ഹി: ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ക്ക് ഏപ്രില്‍ 26 മുതല്‍ തുടക്കമാകും. ഉച്ചയ്ക്ക് 2 മുതല്‍ 3.30 വരെയാണ് പരീക്ഷ നടക്കുക. പരീക്ഷകളെ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും…
Read More » - 25 April
ഭക്ഷണം കഴിച്ചതിന് പിന്നാലെ വെള്ളം കുടിക്കരുത് : കാരണമറിയാം
ഭക്ഷണം പോലെത്തെന്നെ ശരീരത്തിന് ആവശ്യമായ ഒന്നാണ് വെള്ളവും. ഭക്ഷണശേഷം വെള്ളം കുടിയ്ക്കുന്നതു മിക്കവാറും പേരുടെ ശീലമാണ്. ഭക്ഷണത്തിനു മുന്‍പു വെള്ളം കുടിയ്ക്കണോ, ഇടയില്‍ കുടിയ്ക്കണോ, ശേഷം കുടിയ്ക്കണോ…
Read More » - 25 April
ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
തൃക്കാക്കര: ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാക്കനാട് കൊച്ചിനാംപറമ്പില് വീട്ടില്‍ കെ.ജെ പ്രശാന്ത് (34) ആണ് മരിച്ചത്. കഴിഞ്ഞ 17-ന് രാത്രി 9.30ന്…
Read More » - 25 April
അകാല വാര്‍ദ്ധക്യം തടയുന്ന ഭക്ഷണങ്ങളറിയാം
ഭക്ഷണം ആരോഗ്യം മാത്രം നല്കുന്ന ഒന്നല്ല, സൗന്ദര്യത്തിന്റെ കാര്യത്തിലും ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. കാരണം, പല ഭക്ഷണങ്ങളും ഇത്തരത്തില്‍ സൗന്ദര്യത്തേയും അകാല വാര്‍ദ്ധക്യത്തേയും പ്രതിരോധിക്കുന്നു. പ്രഭാത ഭക്ഷണത്തോടൊപ്പം…
Read More » - 25 April
പരീക്ഷ എഴുതാനെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്മാര്ക്കൊപ്പം ഒളിച്ചോടി
പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്മാര്ക്കൊപ്പം ഒളിച്ചോടിയ വിദ്യാര്‍ത്ഥിനികളെ, കോടതി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. തിരുമൂലപുരം ബാലികാമഠം സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെയാണ് രക്ഷിതാക്കള്‍ക്കൊപ്പം അയച്ചത്. തിരുവല്ല കോടതിയുടേത് ആണ്…
Read More » - 25 April
പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ പിന്നില്‍ ലോറിയിടിച്ച് അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം
പള്ളുരുത്തി: പിതാവിനും സഹോദരിക്കുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ചാം ക്ലാസുകാരൻ ലോറിയിടിച്ച് മരിച്ചു. നമ്പ്യാപുരം കരിപ്പേല്‍ സെബാസ്റ്റ്യന്റെ മകന് ആവ്റോണ് (10) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ്…
Read More »