Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -30 April
ഏരിയ സെക്രട്ടറിയും എംഎല്‍എയും വ്യാജ രസീതുപയോഗിച്ച് ഒരു കോടി തട്ടിയ സംഭവം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട: എംവി ജയരാജന്
കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഐഎം ഓഫീസ് നിര്‍മ്മാണത്തിനും തെരഞ്ഞെടുപ്പിനുമായി പിരിച്ചെടുത്ത ഫണ്ടില്‍ തിരിമറി നടന്നതായി സിപിഐഎം അന്വേഷണ റിപ്പോര്‍ട്ട്. പാര്‍ട്ടി പിരിച്ചെടുത്ത ഫണ്ടില്‍ നിന്ന് ഒരുകോടി തുക എംഎല്‍എയുള്‍പ്പെടുള്ള…
Read More » - 30 April
കൽക്കരി ക്ഷാമം: രാജ്യത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു
രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം. കൽക്കരി ലഭിക്കാത്തതിനാൽ രാജ്യത്ത് വൈദ്യുതി പ്രതിസന്ധി തുടരുകയാണ്. സ്റ്റോക്കുള്ള കൽക്കരി എത്രയും വേഗം താപനിലയങ്ങളിൽ എത്തിക്കുമെന്ന് കൽക്കരി മന്ത്രാലയം അറിയിച്ചു. യുദ്ധകാലടിസ്ഥാനത്തിൽ…
Read More » - 30 April
നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ടത്
ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കണം. പക്ഷെ, അങ്ങനെ കഴിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ഉറങ്ങാന്‍ പോകുമ്പോള്‍ വിശപ്പ് അനുഭവപ്പെടാറുണ്ട്. ഈ അവസ്ഥ ഇല്ലാതാക്കാന്‍ ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍…
Read More » - 30 April
മയക്കുമരുന്നിൽ മുക്കിയ നിലയിൽ നൂലുകൾ : പോലീസ് പിടിച്ചെടുത്തത് 450 കോടി രൂപയുടെ ഹെറോയിൻ
അഹമ്മദാബാദ്: ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ പിപവാവ് തുറമുഖത്താണ് സംഭവം നടന്നത്. തുറമുഖത്ത് എത്തിയ കണ്ടെയ്നറിൽ നിന്നും ഏതാണ്ട് 450 കോടി രൂപ…
Read More » - 30 April
ഭര്‍തൃപീഡനം : ഭര്‍തൃഗൃഹത്തില്‍ യുവതിയും രണ്ടര വയസ്സുള്ള കുഞ്ഞും ജീവനൊടുക്കി
വര്‍ക്കല: ഭര്‍തൃപീഡനത്തെ തുടർന്ന്, യുവതിയെയും രണ്ടര വയസ്സുള്ള കുഞ്ഞിനെയും ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുന്നിയൂര്‍ കല്ലുമലക്കുന്നില്‍ മേല്‍ക്കോണം എസ്.എസ് നിവാസില്‍ ശരണ്യ (22), രണ്ടര വയസ്സുള്ള…
Read More » - 30 April
പീഡന കേസിൽ കുടുങ്ങിയ വിജയ് ബാബുവിനെതിരെ സംഘടന നടപടി എടുത്തേക്കും, നാളെ അമ്മയിലേക്ക് സുരേഷ് ഗോപിയുടെ തിരിച്ചു വരവ്
കൊച്ചി: പീഡന കേസിൽ കുടുങ്ങിയ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ അമ്മ നടപടി എടുത്തേക്കും. താര സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കൂടിയാണ് താരം. നാളെ കൊച്ചിയിൽ…
Read More » - 30 April
ശർക്കരയ്ക്ക് ജിഎസ്ടി ഈടാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ, ആശങ്ക പ്രകടിപ്പിച്ച് മറയൂരിലെ ഉൽപാദകർ
ശർക്കരയ്ക്ക് ജി.എസ്.ടി ഈടാക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ. കടുത്ത നഷ്ടത്തിൽ കൂടെ പോകുന്ന വ്യവസായത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ഈ തീരുമാനത്തിൽ ശർക്കര ഉൽപാദകർ ആശങ്ക പ്രകടിപ്പിച്ചു.…
Read More » - 30 April
ക്രിസ്റ്റല്‍ എം.ഡി.എം.എയുമായി രണ്ടുപേർ പൊലീസ് പിടിയിൽ
മലപ്പുറം: 30 ഗ്രാം ക്രിസ്റ്റല്‍ എം.ഡി.എം.എയുമായി മങ്കടയില്‍ രണ്ടുപേർ പൊലീസ് പിടിയിൽ. ചെര്‍പ്പുളശ്ശേരി വീരമംഗലം സ്വദേശികളായ മുള്ളത്ത് പാടത്ത് മുഹമ്മദ് ഷാഫി(26), കല്ലിങ്ങല്‍ മൊയ്തീന് (25) എന്നിവരെയാണ്…
Read More » - 30 April
ജുഡീഷ്യൽ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണം: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: രാജ്യത്തെ ജുഡീഷ്യൽ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടതികളിലെ ഒഴിവുകൾ നികത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനം…
Read More » - 30 April
മാൻഡുലുകാസ്റ്റ്: കോവിഡിനെ തുരത്താൻ പുതിയ കണ്ടെത്തലുമായി ഗവേഷകർ, റിപ്പോർട്ട് ഇങ്ങനെ
മാൻഡുലുകാസ്റ്റ് മരുന്ന് കൊറോണ വൈറസ് കോശങ്ങൾക്കുള്ളിൽ പെരുകുന്നത് തടയാൻ സാധിക്കുമെന്ന് പഠനം. ആസ്മയ്ക്കും അലർജിക്കും വ്യാപകമായി ഉപയോഗിക്കുന്ന മരുന്നാണ് മാൻഡുലുകാസ്റ്റ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകരാണ്…
Read More » - 30 April
ബലാത്സംഗ കേസ്: വേണ്ടി വന്നാൽ വിജയ് ബാബുവിനെ വിദേശത്ത് പോയി അറസ്റ്റ് ചെയ്യുമെന്ന് പോലീസ്
കൊച്ചി: ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് വേണ്ടി വന്നാൽ വിജയ് ബാബുവിനെ വിദേശത്ത് പോയി അറസ്റ്റ് ചെയ്യുമെന്ന് പോലീസ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജുവാണ്…
Read More » - 30 April
ഗൗരി ലക്ഷ്മിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടത് 4 കോടി, മുന്നിലുള്ളത് രണ്ട് ദിവസം മാത്രം: ഒരുമിച്ചു കൈകോർക്കാം
ഷൊർണ്ണൂർ: സ്പൈനൽ മസ്കുലാർ അട്രോഫി (SMA)ബാധിച്ച ഷോർണ്ണൂർ കൊളപ്പുള്ളിയിലെ ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി ഇനി വേണ്ടത് 4 കോടി രൂപ. ഗൗരിയുടെ തുടർ ചികിത്സയ്ക്കായി മെയ് 2ന്…
Read More » - 30 April
OnePlus Nord CE 2 Lite 5G ഇന്ത്യൻ വിപണിയിൽ, വില ഇങ്ങനെ
OnePlus Nord CE 2 Lite 5G സ്മാർട്ട്ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും. ഉപഭോക്താക്കൾക്ക് ബഡ്ജറ്റ് റേഞ്ചിൽ ഈ ഫോണുകൾ സ്വന്തമാക്കാൻ സാധിക്കും. സ്നാപ്ഡ്രാഗൺ 695…
Read More » - 30 April
‘മോദിക്കും അമിത് ഷായ്ക്കും മുന്നില്‍ തലകുനിക്കില്ല, ഞങ്ങള്‍ക്ക് അല്ലാഹു മതി’: ഒവൈസി
ഹൈദരാബാദ്: ബുൾഡോസർ രാജിൽ പ്രതികരണവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഇന്ത്യയിലെ മുസ്ലീങ്ങളോട് ബി.ജെ.പി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും, മുസ്ലീങ്ങളെ തുടച്ചു നീക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നതെന്നും ഒവൈസി…
Read More » - 30 April
ഇനി യുദ്ധം കടുക്കും : ഉക്രൈന് ഹൊവിറ്റ്സറുകൾ നൽകാനൊരുങ്ങി ജർമ്മനി
ബെർലിൻ: റഷ്യ-ഉക്രൈൻ യുദ്ധം നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുന്നതായി സൂചനകൾ. പല യൂറോപ്യൻ രാജ്യങ്ങളും ഉക്രൈന് ആയുധം നൽകി സഹായിക്കുന്നത്, റഷ്യയ്ക്ക് എതിരെയുള്ള അവരുടെ ചെറുത്തുനിൽപ്പ് ശക്തമാക്കുന്നു. ഇപ്പോഴിതാ,…
Read More » - 30 April
‘ഇന്ധനം,മദ്യം എന്നിവയിൽ നിന്നുള്ള വരുമാനത്തിൽ സംസ്ഥാനങ്ങൾ ധൂർത്തടിക്കുന്നു, കടംകൂടുമ്പോൾ കേന്ദ്രത്തെ കുറ്റപ്പെടുത്തും’
ന്യൂഡൽഹി: പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്നതിൽ കേന്ദ്ര സർക്കാർ തയ്യാറാണെന്നും എന്നാൽ, ചില സംസ്ഥാനങ്ങൾ ഇതിനെ എതിർക്കുകയാണെന്നും കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ്…
Read More » - 30 April
സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്: പവന് കുറഞ്ഞത് 120 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില ഇടിഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരു പവന് സ്വര്‍ണത്തിന്റെ വില 38,720 രൂപയായി. ഒരു ഗ്രാമിന്, 15…
Read More » - 30 April
കുറഞ്ഞ വിലയിൽ നിങ്ങൾക്കും ഹെഡ്ഫോണുകൾ സ്വന്തമാക്കാം, ക്രോമയിലെ ക്യാഷ് ബാക്ക് ഓഫറുകൾ ഇങ്ങനെ
ഉൽപ്പന്നങ്ങൾക്ക് മികച്ച ക്യാഷ് ബാക്ക് ഓഫറുകളുമായി ക്രോമ. ക്യാഷ് ബാക്ക് ഓഫറുകൾ വഴി കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ക്രോമ വഴി ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കും. കൂടാതെ, മികച്ച…
Read More » - 30 April
‘പട്ടിയെ തൊടുന്നത് ഹറാമാണ്, തൊട്ടാൽ ഏഴുതവണ കുളിക്കണം’: കമൻ്റ് ഇട്ടവന് മറുപടിയുമായി ജസ്ല മാടശ്ശേരി
ആക്ടിവിസ്റ്റും വ്ളോഗറുമായ ജസ്ല മാടശ്ശേരിയെ കൂടുതൽ മലയാളികൾ അറിഞ്ഞത് ബിഗ് ബോസിലൂടെയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ ജസ്ല, തന്റെ ഫേസ്ബുക്കിൽ പങ്കുവെയ്ക്കുന്ന ഫോട്ടോകൾക്ക് ചിലപ്പോഴൊക്കെ വളരെ മോശം കമന്റുകൾ…
Read More » - 30 April
വെങ്ങപ്പള്ളി കോളനിയില്‍ അപകടകരമായ രീതിയിൽ വളർന്ന് വീട്ടി മരങ്ങൾ: മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തം
വയനാട്: അപകടകരമായ രീതിയില്‍ നിൽക്കുന്ന വീട്ടി മരങ്ങൾ മൂലം വെങ്ങപ്പള്ളി കോളനിയിലെ പന്ത്രണ്ടോളം കുടുംബാംഗങ്ങള്‍ ഭീതിയില്‍. കോളനിയിലെ ഈ മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാകുകയാണ്. റവന്യു…
Read More » - 30 April
തകർപ്പൻ മാറ്റങ്ങളുമായി വാട്സ്ആപ്പ്, പുതിയ അപ്ഡേഷനുകൾ ഇങ്ങനെ
ഉപഭോക്താക്കൾക്കായി വാട്സ്ആപ്പിൽ പുതിയ അപ്ഡേഷനുകൾ എത്തുന്നതായി സൂചന. കമ്മ്യൂണിറ്റി ഫീച്ചറുകളിലാണ് പ്രധാനമായും മാറ്റങ്ങൾ വരുന്നത്. ഗ്രൂപ്പിലുള്ള കൂടുതൽ ആളുകൾക്ക് വോയിസ് ഫീച്ചറുകൾ, അഡ്മിൻ ഡിലീറ്റ്, വലിയ ഫയലുകൾ…
Read More » - 30 April
ഡിവൈഎഫ്ഐ സെമിനാറിനിടെ ഇടിമിന്നലില്‍ മൈക്ക് തകരാറിലായി: ഉദ്ഘാടന പ്രസംഗം നിര്‍ത്തി മന്ത്രി റിയാസ്
പത്തനംതിട്ട: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ സെമിനാറിനിടെ ഇടിമിന്നലില്‍ മൈക്ക് തകരാറിലായി. ഇതേ തുടര്‍ന്ന്, പരിപാടി നിര്‍ത്തിവെച്ചു. മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടന പ്രസംഗം നടത്തുമ്പോഴായിരുന്നു സംഭവം.…
Read More » - 30 April
പി.സി ജോർജ് വർഗീയതയുടെ സഹവാസി: സാംക്രമിക രോഗമായി പടരുമെന്ന് ഷാഫി പറമ്പിൽ
തിരുവനന്തപുരം: അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ വർഗീയ പ്രസംഗം നടത്തിയ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ ഷാഫി പറമ്പിൽ എം.എൽ.എ. തമ്മിലടിപ്പിക്കൽ ശ്വാസവായുവും തൊഴിലുമാക്കിയ പി.സി ജോർജ്ജിനെ കേസെടുത്ത്…
Read More » - 30 April
ആത്മാർത്ഥമായി ജോലി ചെയ്തതിന് പി ശശി സ്ഥലംമാറ്റി, ടി എച്ച് മുസ്തഫ പകയോടെ പെരുമാറി : ടിക്കാറാം മീണയുടെ ആത്മകഥ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിലവിലെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി ടിക്കാറാം മീണ. തന്റെ ആത്മകഥയിലാണ് തന്നെ ദ്രോഹിച്ച പി.ശശിയുടെ മുഖം ടിക്കാറാം…
Read More » - 30 April
മുസ്ലീം കച്ചവടക്കാര്‍ പാനീയങ്ങളില്‍ വന്ധ്യതയ്ക്കുള്ള മരുന്ന് കലര്‍ത്തുന്നെന്ന് പി.സി: പരാതിയുമായി യൂത്ത് ലീഗ്
തിരുവനന്തപുരം: വർഗീയ പ്രസംഗം നടത്തിയ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ പരാതിയുമായി യൂത്ത് ലീഗ്. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ പി.സി ജോർജ് നടത്തിയ പ്രസംഗം, മുസ്ലീം സമുദായത്തെ…
Read More »