Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -11 March
സിദ്ധാർത്ഥന്റെ മരണം: നിർണായക വെളിപ്പെടുത്തലുമായി കോളേജിലെ പാചകക്കാരൻ
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിയായ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തി കോളേജിലെ പാചകക്കാരൻ ജെയിംസ്. തൂങ്ങിയ നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥന്റെ മൃതദേഹം താഴെയിറക്കി…
Read More » - 11 March
‘ഇതാണ് എന്റെ ഐഡി’: കെ.സുധാകരന് തെളിവ് സഹിതം മറുപടി നൽകി ഷമ മുഹമ്മദ്
ഷമ മുഹമ്മദ് കോൺഗ്രസിന്റെ ആരുമല്ലെന്നും അവർക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും പറഞ്ഞ് കുഴപ്പത്തിലായി കെ സുധാകരന്. സുധാകരന്റെ അവകാശവാദം തെളിവ് സഹിതം പൊളിച്ച് ഷമ മുഹമ്മദ്. വടകര…
Read More » - 11 March
‘അസൂയക്കൊക്കെ ഒരു ലിമിറ്റ് വേണം കേട്ടോ, താങ്കൾ പോയാൽ വീട്ടിലെ ആടുകൾ പോലും കരയില്ല’: ജലീലിനെ പരിഹസിച്ച് ഫാത്തിമ തഹ്ലിയ
കോഴിക്കോട്: കഴിഞ്ഞ ദിവസം വടകരയിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് ലഭിച്ച സ്വീകരണത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍ രംഗത്ത് വന്നിരുന്നു. വടകരയില്‍ കെ കെ ശൈലജ…
Read More » - 11 March
ഷമയ്ക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് സുധാകരന്, ഷമയെയും രമ്യ ഹരിദാസിനെയും ബിജെപിയിലേയ്ക്ക് ക്ഷണിച്ച് ബി.ഗോപാലകൃഷ്ണന്
തൃശൂര്‍: കോണ്‍ഗ്രസിലെ ഷമ മുഹമ്മദിനെയും രമ്യ ഹരിദാസിനെയും ബിജെപിയിലേക്ക് ക്ഷണിച്ച് ബിജെപി നേതാവ് അഡ്വ ബി ഗോപാലകൃഷ്ണന്. ‘പത്മജ വേണുഗോപാലിനെ ബിജെപി സംരക്ഷിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍…
Read More » - 11 March
‘പാലക്കാട്ടുകാര്‍ കരയണ്ട, നിങ്ങളുടെ എംഎല്‍എ പാലക്കാട് തന്നെ സുഖമായി തിരിച്ചെത്തും’: പരിഹസിച്ച് കെ ടി ജലീല്‍
കോഴിക്കോട്: കഴിഞ്ഞ ദിവസം വടകരയിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് ലഭിച്ച സ്വീകരണത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍. വടകരയില്‍ കണ്ട ജനക്കൂട്ടം കണ്ട് ആരും തിളക്കണ്ട.…
Read More » - 11 March
കൊഞ്ച് ഫാമിന്റെ മറവിൽ വൻ ലഹരിവേട്ട: ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്ന 71 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
ചെന്നൈ: തമിഴ്നാട്ടിൽ നിന്ന് കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. പുതുക്കോട്ട ജില്ലയിലാണ് സംഭവം. ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്ന 71 കോടി രൂപയുടെ മയക്കുമരുന്നാണ് കേന്ദ്ര ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത്.…
Read More » - 11 March
വികസനത്തെ മത്സരമായി കാണുന്നില്ല,എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയല്ല വികസനം നടത്തുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കണ്ണൂര്‍: എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയല്ല വികസനം നടത്തുന്നത് എന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ‘വികസനം മത്സരമായി കാണുന്നില്ല. നാടിന് ഗുണമാണ്. മറ്റാരും തൊടണ്ട…
Read More » - 11 March
മദ്യത്തിനും മയക്കുമരുന്നിനുമായി പണം ആവശ്യപ്പെട്ട് വീട്ടില്‍ കലഹം: ബിബിഎ വിദ്യാര്‍ത്ഥിയായ മകനെ കൊലപ്പെടുത്തി പിതാവ്
ബെംഗളൂരു: മദ്യത്തിനും മയക്കുമരുന്നിനും അടിമയായ മകനെ കൊലപ്പെടുത്തി പിതാവ്. മദ്യത്തിനും ലഹരി വസ്തുക്കള്‍ക്കുമായി നിരന്തരം പണം ആവശ്യപ്പെടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് കൊലപാതകം നടന്നത്. മകന്റെ മരണവുമായി ബന്ധപ്പെട്ട്…
Read More » - 11 March
മുല്ലപ്പെരിയാറിലെ പാർക്കിംഗ് ഗ്രൗണ്ട് നിർമ്മാണം: കേരളത്തിന് അനുകൂല റിപ്പോർട്ടുമായി സർവ്വേ ഓഫ് ഇന്ത്യ
ന്യൂഡൽഹി: മുല്ലപ്പെരിയാറിലെ പാർക്കിംഗ് ഗ്രൗണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ച് സർവ്വേ ഓഫ് ഇന്ത്യ. സുപ്രീംകോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പാട്ട ഭൂമിക്ക് പുറത്താണ്…
Read More » - 11 March
ഭര്‍ത്താവിനെയും ബന്ധുക്കളെയും മുറിക്ക് പുറത്തുനിര്‍ത്തി യുവതിയെ ബലാത്സംഗം ചെയ്തു,സയ്യിദ് മുഹമ്മദ് അഷ്റഫ് അറസ്റ്റില്‍
ലക്നൗ: രോഗശാന്തി നല്‍കാമെന്ന് പറഞ്ഞ് 23കാരിയെ ബലാത്സംഗം ചെയ്ത 50കാരന് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ ജില്ലയിലാണ് സംഭവം. മുംബൈ സ്വദേശിയായ സ്ത്രീയെ ആണ് ആത്മീയ ശാന്തി…
Read More » - 11 March
ഫെബ്രുവരിയിലെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്ത് ബൈജൂസ്, ബാക്കി ഉടൻ നൽകിയേക്കും
പ്രമുഖ എഡ്ടെക് സ്ഥാപനമായ ബൈജൂസ് ഫെബ്രുവരി മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. നിലവിൽ, അവകാശ ഓഹരി വിൽപ്പനയിലൂടെ ബൈജൂസ് പണം സമാഹരിച്ചിട്ടുണ്ട്. ഈ തുക…
Read More » - 11 March
പാൻ കാർഡ് ഉടമകളാണോ? ഈ പിഴവ് വരുത്തിയിട്ടുണ്ടെങ്കിൽ എട്ടിന്റെ പണി, പിഴ അടക്കേണ്ടത് വൻ തുക
സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ഏറ്റവും അനിവാര്യമായിട്ടുള്ള രേഖകളിൽ ഒന്നാണ് പാൻ കാർഡ്. ആദായനികുതി വകുപ്പാണ് പാൻ കാർഡ് ഇഷ്യൂ ചെയ്യുന്നത്. തിരിച്ചറിയൽ രേഖയായും പാൻ കാർഡ് ഉപയോഗിക്കാവുന്നതാണ്.…
Read More » - 11 March
15 വര്‍ഷമായി ജനങ്ങള്‍ക്ക് എന്നെ അറിയാം: ശശി തരൂര്‍
തിരുവനന്തപുരം: ഇസ്രയേല്‍ വിഷയത്തിലെ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ മറുപടിയുമായി ശശി തരൂര്‍ എംപി. താന്‍ വര്‍ഗീയവാദിയല്ലെന്നും ഒരു വര്‍ഗത്തെയും ഒറ്റപ്പെടുത്താറില്ലെന്നും 15 വര്‍ഷമായി ജനങ്ങള്‍ക്ക് തന്റെ നിലപാട് അറിയാമെന്നും…
Read More » - 11 March
കെ മുരളീധരനും മറ്റ് ചിലരും ബിജെപിയിലേയ്ക്ക് വരും, തൃശൂരില്‍ ജയിക്കുക സുരേഷ് ഗോപി: പത്മജ വേണുഗോപാല്‍
തൃശൂര്‍: കെ കരുണാകരന് ജീവിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് വിടുമായിരുന്നുവെന്നും കെ മുരളീധരനും മറ്റ് പലരും ബിജെപിയിലേക്ക് വരുമെന്നും പത്മജ വേണുഗോപാല്‍. സഹോദരന് മൂന്ന് പാര്‍ട്ടിയുടെ പ്രസിഡന്റായിരുന്നു. പഴയ കോണ്‍ഗ്രസുകാരാണ്…
Read More » - 11 March
വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദ്ദേശം: ഉത്തരവിറക്കി ഡെപ്യൂട്ടി കലക്ടർ
വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി ഡെപ്യൂട്ടി കളക്ടർ. ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവർത്തനം അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതിനാൽ, ഇനിയൊരു മുന്നറിയിപ്പ്…
Read More » - 11 March
ഭാര്യയെ കൊലപ്പെടുത്തി വേസ്റ്റ് ബിന്നിലിട്ടു, കുട്ടിയെ വീട്ടിലാക്കി ഭര്‍ത്താവ് : കൊല്ലപ്പെട്ടത് ചൈതന്യ
ഹൈദരാബാദ്: ഭാര്യയെ കൊലപ്പെടുത്തി വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ച ശേഷം കുട്ടിയെ ഹൈദരാബാദിലെ വീട്ടിലാക്കി ഭര്‍ത്താവ്. ആസ്ട്രേലിയയിലാണ് സംഭവം. ശനിയാഴ്ചയാണ് ചൈതന്യ മദഗനി(36)യുടെ മൃതദേഹം ബക്ലിയിലെ റോഡരികിലെ വേസ്റ്റ്ബിന്നില്‍…
Read More » - 11 March
ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ ഉടൻ എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം: സുപ്രീംകോടതി
ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട കേസിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സുപ്രീംകോടതിയുടെ വിമർശനം. ഇലക്ട്രൽ ബോണ്ടുകളുടെ വിവരങ്ങൾ എത്രയും വേഗം തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്ന് സുപ്രീംകോടതി…
Read More » - 11 March
വീട് നിർമ്മാണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീരാമന്റെ പഞ്ചലോഹ വിഗ്രഹം കണ്ടെത്തി: കൂടെ വിളക്കും തലപ്പാവും
തിരുവാരൂരിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീരാമവിഗ്രഹം കണ്ടെത്തി. തിരുവാരൂർ ജില്ലയിലെ പെരുമലകരത്ത് മാരിമുത്തുവിന്റെ ഭൂമിയിൽ വീട് നിർമ്മാണത്തിനിടെയാണ് വിഗ്രഹം കണ്ടെടുത്തത്. പെരുമാൾ ക്ഷേത്രത്തിന് സമീപം കൊരടച്ചേരി മാർക്കറ്റ് സ്ട്രീറ്റിൽ…
Read More » - 11 March
ഭൂമിത്തർക്കം: വനിതാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി, അഞ്ച് പേർ അറസ്റ്റിൽ
ഭൂമി തർക്കത്തെ തുടർന്ന് വനിതാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലാണ് ദാരുണമായ സംഭവം. ഭൂമിത്തർക്കം അതിരുവിട്ടതോടെ ഒരു സംഘം വീട്ടിൽ കയറി…
Read More » - 11 March
ലോ കോളജ് വിദ്യാർഥിനിയെ മർദ്ദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ പൊലീസിൽ കീഴടങ്ങി
പത്തനംതിട്ട: കടമ്മനിട്ട ലോ കോളജിലെ വിദ്യാർഥിനിയെ മർദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് പൊലീസിൽ കീഴടങ്ങി. സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫാണ്…
Read More » - 11 March
കുറ്റകൃത്യങ്ങൾക്ക് മതഛായ നൽകുന്നത് നാടിനെ അരക്ഷിതമാക്കുമെന്ന് മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി എപി സുന്നി വിഭാഗം
കോഴിക്കോട്: പൂഞ്ഞാറിലെ ക്രിസ്ത്യൻ പള്ളി മുറ്റത്ത് വൈദികനെ ആക്രമിച്ച സംഭവത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തെ രൂക്ഷമായി വിമർശിച്ച് സമസ്ത എപി സുന്നി വിഭാഗവും. എപി വിഭാഗത്തിൻറെ മുഖപത്രമായ…
Read More » - 11 March
ഭീതിയൊഴിയാതെ ജനവാസ മേഖലകൾ! മലക്കപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
തൃശ്ശൂർ: സംസ്ഥാനത്ത് വീണ്ടും ഭീതി വിതച്ച് കാട്ടാന ആക്രമണം. മലക്കപ്പാറ അടിച്ചിൽതൊട്ടി ആദിവാസി ഊരിലാണ് കാട്ടാന ഇറങ്ങിയിരിക്കുന്നത്. കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. മലക്കപ്പാറ സ്വദേശി…
Read More » - 11 March
ബീഡി വലിക്കുന്നവർ സൂക്ഷിക്കുക, സിഗരറ്റിനെക്കാൾ എട്ടു മടങ്ങു ദോഷം ചെയ്യും: വിദഗ്ധർ
ലഖ്നൗ: ഒരു ‘ബീഡി’ ഒരു സിഗരറ്റിനേക്കാൾ എട്ട് മടങ്ങ് ദോഷകരമാണെന്ന് വിദഗ്ധർ പറയുന്നു. പുകയിലയുടെ അംശം കുറവാണെന്നും ഇലകളിൽ നിന്നാണ് ബീഡികൾ നിർമ്മിക്കുന്നത് എന്ന പൊതുധാരണയ്ക്ക് വിരുദ്ധമായി…
Read More » - 11 March
സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിൽ, അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 48,600 രൂപയും, ഗ്രാമിന് 6,075 രൂപയുമാണ് ഇന്നത്തെ വില നിലവാരം. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന…
Read More » - 11 March
ഉദ്ഘാടനത്തിന് സജ്ജം: തലശ്ശേരി-മാഹി ബൈപ്പാസിലെ ടോൾ നിരക്കുകൾ അറിയാം
കണ്ണൂർ: 4 പതിറ്റാണ്ടുകളുടെ കാത്തിരിപ്പുകൾക്കൊടുവിൽ തലശ്ശേരി-മാഹി ബൈപ്പാസ് ഇന്ന് നാടിന് സമർപ്പിക്കും. ഉദ്ഘാടനത്തിന് മുൻപേ തന്നെ ബൈപ്പാസിലെ ടോൾ പിരിവ് ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 8 മണി…
Read More »