Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -4 March
മോദിയുടെ നയങ്ങള്‍ കാരണം ബംഗ്ലാദേശ്, ഭൂട്ടാന്, പാകിസ്ഥാന് രാജ്യങ്ങളെക്കാള്‍ പിന്നിലാണ് ഇന്ത്യ: രാഹുല്‍ ഗാന്ധി
ഭോപ്പാല്‍: രാജ്യത്തെ താഴ്ത്തിക്കെട്ടി വയനാട് എം.പി രാഹുല്‍. ഇന്ത്യയില്‍ തൊഴിലില്ലായ്മ കൂടുതലാണെന്നും നരേന്ദ്ര മോദിയുടെ നയങ്ങള്‍ കാരണം ബംഗ്ലാദേശ്, ഭൂട്ടാന്, പാകിസ്ഥാന് എന്നീ രാജ്യങ്ങളെക്കാള്‍ പിന്നിലാണ് ഭാരതമെന്നായിരുന്നു…
Read More » - 4 March
നെറ്റിയില്‍ ‘ശ്രീറാം’: അയോധ്യയില്‍ കുടുംബസമേതം ദര്‍ശനം നടത്തി നടൻ ബാലാജി ശര്‍മ്മ – ചിത്രങ്ങൾ വൈറൽ
അയോദ്ധ്യാ രാമക്ഷേത്രത്തില്‍ ദർശനം നടത്തി നടൻ ബാലാജി ശർമ്മ. കുടുംബ സമേതമാണ് താരം അയോദ്ധ്യയിലെത്തിയത്. ഇതിന്റെ വീഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം…
Read More » - 4 March
റിയൽമി 11 5ജി : റിവ്യു
ഇന്ത്യൻ വിപണിയിൽ ബജറ്റ് റേഞ്ചിലുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് റിയൽമി. വ്യത്യസ്ഥമായ സവിശേഷതകൾ ഉളള നിരവധി ഹാൻഡ്സെറ്റുകൾ റിയൽമി ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ പുറത്തിറക്കിയ ഹാൻഡ്സെറ്റാണ്…
Read More » - 4 March
കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക്, പ്രധാനമന്ത്രി മറ്റന്നാള്‍ ഉദ്ഘാടനം ചെയ്യും
കൊച്ചി: തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന് ഉദ്ഘാടനം മറ്റന്നാള്‍. കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായി…
Read More » - 4 March
എണ്ണവില കുതിക്കുന്നു! ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി ഒപെക്
ആഗോള വിപണിയിൽ എണ്ണ വില കുതിച്ചതോടെ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി ഒപെക്. പ്രതിദിനം 2.2 ദശലക്ഷം ബാരൽ എണ്ണ ഉൽപ്പാദനം കുറയ്ക്കാനാണ് തീരുമാനം. നിലവിൽ, ബ്രെന്റ് ക്രൂഡോയിൽ വില…
Read More » - 4 March
എഎപിയുടെ ദേശീയ ആസ്ഥാനം ഒഴിയണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ദേശീയ ആസ്ഥാനം ഒഴിയാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. റോസ് അവന്യൂ കോടതിയുടെ ഭൂമിയിലാണ് പാര്‍ട്ടിയുടെ ആസ്ഥാനം നിര്‍മ്മിച്ചിരിക്കുന്നതെന്ന് കോടതി. ജൂണ്‍ 15 നകം ഓഫീസ് ഒഴിയണമെന്നും…
Read More » - 4 March
ഈ ഫീച്ചർ വന്നാൽ ഗൂഗിൾ പേ അടക്കമുള്ള യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയും, സർവേ ഫലം ഇങ്ങനെ
ന്യൂഡൽഹി: ചെറുതും വലുതുമായ ഇടപാടുകൾ നിമിഷങ്ങൾക്കകം നടത്താൻ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന സംവിധാനമാണ് യുപിഐ. എന്നാൽ, ഓരോ ഇടപാടുകൾക്കും ചാർജ് ഈടാക്കാൻ തുടങ്ങിയാൽ ഭൂരിഭാഗം ആളുകളും യുപിഐ…
Read More » - 4 March
മോര്‍ച്ചറിയില്‍ കയറി എംഎല്‍എയും എംപിയും മൃതദേഹം വലിച്ചെടുത്തുകൊണ്ടുപോയത് ഗൗരവതരം പി രാജീവ്
കൊച്ചി: മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എംപിയും എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ എടുത്തുകൊണ്ടുപോയത് ഗൗരവതരമെന്ന് മന്ത്രി പി. രാജീവ്. ജനപ്രതിനിധികള്‍ പക്വതയോടെ പെരുമാറേണ്ടവരാണെന്നും ഇത്തരം പ്രവൃത്തികള്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.…
Read More » - 4 March
രാജ്യറാണി ഇനി മുതൽ നാഗർകോവിൽ വരെ! സർവീസുകൾ ദീർഘിപ്പിച്ച് റെയിൽവേ
തിരുവനന്തപുരം: യാത്രക്കാരുടെ സൗകര്യാർത്ഥം രാജ്യറാണി എക്സ്പ്രസിന്റെ സർവീസ് ദീർഘിപ്പിച്ച് ഇന്ത്യൻ റെയിൽവേ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, നാഗർകോവിൽ വരെയാണ് സർവീസ് നീട്ടിയിരിക്കുന്നത്. തിരുവനന്തപുരം ആർസിസിയിലേക്ക് പോകേണ്ടവർ…
Read More » - 4 March
സിദ്ധാർഥന്റെ മരണം: ഹോസ്റ്റലിലെ മുഴുവൻ വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തു
വൈത്തിരി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ ഹോസ്റ്റലിലെ മുഴുവൻ വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തു. സിദ്ധാർത്ഥന് മർദനമേൽക്കുമ്പോൾ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർഥികളെയാണ് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്. സംഭവത്തിന്റെ…
Read More » - 4 March
18 കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1000 രൂപ’: പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ 18 കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്കുന്ന ഈ…
Read More » - 4 March
പുലർച്ചെ ഒന്നേമുക്കാല്‍ മണി വരെ മർദനം, സിദ്ധാർത്ഥനോട് ചെയ്ത ക്രൂരത വർണ്ണിക്കാനാവാത്തത്- റിമാൻഡ് റിപ്പോർട്ട്
റിമാൻഡ് റിപ്പോർട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. വീട്ടിലേക്ക് പോയ സിദ്ധാർത്ഥൻ എറണാകുളത്ത് നിന്ന് മടങ്ങിയെത്തിയതിന് ശേഷം 16ന് പകല്‍ ഹോസ്റ്റലില്‍ തങ്ങി. സ്പോർട്സ് ഡേ ആയതിനാല്‍ ഹോസ്റ്റലില്‍…
Read More » - 4 March
തേർഡ് പാർട്ടി ആപ്പുകളിലേക്കും സന്ദേശം അയക്കാം! പുതിയ ഫീച്ചർ ഉടനെന്ന് വാട്സ്ആപ്പ്
ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേറ്റിലും വ്യത്യസ്ത ഫീച്ചറുകൾ ഉൾക്കൊള്ളിക്കുന്നതിനാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ ജനപ്രീതി നേടിയെടുക്കാൻ വാട്സ്ആപ്പിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ…
Read More » - 4 March
എസ്എഫ്ഐക്കെതിരേ നടക്കുന്നത് പൊളിറ്റിക്കൽ മോബ് ലിഞ്ചിങ്, കണ്ടാല്‍ ആട്ടിയോടിക്കണമെന്ന് അസംബന്ധ പ്രചരണങ്ങള്‍- റിയാസ്
കോഴിക്കോട്: പൂക്കോട് വെറ്ററിനറി സർവകലാശാല സംഭവത്തില്‍ മാധ്യമങ്ങള്‍ നടത്തുന്നത് എസ്.എഫ്.ഐക്കെതിരായ പൊളിറ്റിക്കല്‍ മോബ് ലിഞ്ചിങ്ങെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൂക്കോട് വെറ്ററിനറി സർവകലാശാലയില്‍ ഉണ്ടായ…
Read More » - 4 March
സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്യു
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്. വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. പൂക്കോട് വെറ്റിനറി…
Read More » - 4 March
നാവിക സേനയ്ക്ക് കവചം തീര്‍ക്കാന്‍ യുഎസില്‍ നിന്ന് എംഎച്ച് 60ആര് ഹെലികോപ്റ്ററുകള്‍
കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരാന്‍ യുഎസില്‍ നിന്നുള്ള എംഎച്ച് 60 ആര് സീഹോക്ക് മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകള്‍ സേനയുടെ ഭാഗമാകുന്നു. ഫോറിന്…
Read More » - 4 March
ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങിയ സംഭവം: കൂരാച്ചുണ്ട് പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങൾ അടച്ചു
കോഴിക്കോട്: ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതോടെ കൂരാച്ചുണ്ട് പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക്…
Read More » - 4 March
മകളുടെ അമിത ഫോൺ ഉപയോഗം പരാതിപ്പെടാൻ സ്റ്റേഷനിലെത്തിയ പിതാവ് അറസ്റ്റിൽ: പെൺകുട്ടി വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന ക്രൂരത
മകളുടെ അമിത ഫോൺ ഉപയോഗത്തെ കുറിച്ച് പരാതിപ്പെടാൻ പോലീസ് സ്റ്റേഷനിൽ എത്തിയ പിതാവ് പ്രതിയായി. മുംബൈയിലാണ് സംഭവം. പതിനേഴുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് പിതാവിനെ പോലീസ്…
Read More » - 4 March
ആദിത്യ-എല്‍1 വിക്ഷേപിച്ച ദിവസം തന്നെ ക്യാന്‍സര്‍ സ്ഥിരീകരിച്ചു: തുറന്നുപറഞ്ഞ് ഐഎസ്ആര്‍ഒ മേധാവി
ബെംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന മേധാവി എസ് സോമനാഥിന് കാന്‍സര്‍ സ്ഥിരീകരിച്ചു. ഇന്ത്യയുടെ ആദിത്യ-എല്‍1 ദൗത്യം ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ദിവസമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരു സ്കാനില്‍…
Read More » - 4 March
റിലീസാവുന്നതിന് ഒരാഴ്ച മുമ്പ് സിനിമയുടെ പേര് മാറ്റണമെന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തത്: സെൻസർ ബോർഡിനെതിരെ ലാൽ ജോസ്
തിരുവനന്തപുരം: ഒരു ഭാരത സർക്കാർ ഉത്പ്പന്നം എന്ന ചിത്രത്തിന്റെ പേര് ഒരു സർക്കാർ ഉത്പ്പന്നം എന്നാക്കിയ സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ലാൽ ജോസ്. റിലീസാവുന്നതിന് ഒരാഴ്ച മുമ്പ്…
Read More » - 4 March
‘ഇന്‍തിഫാദ’ എന്ന പേരിന് വിലക്ക്; ഉത്തരവിറക്കി കേരള വി.സി
കൊച്ചി: കേരള സർവകലാശാല കലോത്സവ പേരായ ‘ഇൻതിഫാദ’യെ ചൊല്ലി വിവാദം. കേരള സര്‍വകലാശാല യൂത്ത് ഫെസ്റ്റിവലിന് ‘ഇന്‍തിഫാദ’ എന്ന പേര് നല്‍കരുതെന്ന് വിസിയുടെ നിര്‍ദേശം. ‘ഇൻതിഫാദ’ എന്ന…
Read More » - 4 March
‘നിങ്ങളുടെ അവകാശം ദുരുപയോഗം ചെയ്യുന്നു’; സനാതന കേസില്‍ ഉദയനിധി സ്റ്റാലിനെതിരെ സുപ്രീം കോടതി
ന്യൂഡല്‍ഹി: ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ ‘നിങ്ങളുടെ അവകാശങ്ങള്‍ ദുരുപയോഗം ചെയ്തു’ എന്ന് സുപ്രീം കോടതി അദ്ദേഹത്തെ ശാസിച്ചു.…
Read More » - 4 March
ആദ്യം കരുതിയത് ഭൂമി കുലുക്കമാണെന്ന്: ലോറിയിൽ നിന്ന് ഇറങ്ങിയോടിയ ആന വരുത്തി വെച്ചത് വൻ നാശനഷ്ടങ്ങൾ
പാലക്കാട്: ലോറിയിൽ നിന്ന് ഇറങ്ങിയോടിയ ആന വരുത്തിവെച്ചത് വലിയ നാശനഷ്ടങ്ങൾ. പാലക്കാട് വടക്കുമുറിയിലാണ് സഭവം. ഹൈവേയിൽ വെച്ച് ലോറിയിൽ നിന്ന് ഇറങ്ങിയോടിയ അക്കരമ്മേൽ ശേഖരൻ എന്ന ആനയാണ്…
Read More » - 4 March
ലക്ഷദ്വീപിനെ വലിയ നാവിക താവളമായി വികസിപ്പിക്കാന്‍ നീക്കം, ഐഎന്‍എസ് ജടായു എന്ന പുതിയ ബേസ് അടുത്തയാഴ്ച കമ്മീഷന് ചെയ്യും
കൊച്ചി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിരീക്ഷണവും സുരക്ഷയും ഉറപ്പാക്കാന്‍ നാവികസേനയുടെ നിര്‍ണായക നീക്കം. ലക്ഷദ്വീപില്‍ ഐഎന്‍എസ് ജടായു എന്ന പുതിയ ബേസ് അടുത്തയാഴ്ച കമ്മീഷന് ചെയ്യും. ലക്ഷദ്വീപിലെ മിനിക്കോയ്…
Read More » - 4 March
നരേന്ദ്ര മോദിക്ക് പിന്തുണ: സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി Modi Ka Parivar ക്യാംപയിൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആർജെഡി നേതാവ് ലാലു യാദവിൻ്റെ ‘കുടുംബമില്ലാത്തവൻ’ എന്ന പരാമർശത്തെ പ്രതിരോധിച്ച് ബി.ജെ.പി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ…
Read More »