Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -10 May
ജോ ജോസഫിന്റെ അപരനായി യുഡിഎഫ് വയനാടുവരെ പോയി:ഉ പതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസിന് അടിപതറി
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസിന് അടിപതറിയിരിക്കുകയാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കു ലഭിയ്ക്കുന്ന സ്വീകാര്യത ഒട്ടൊന്നുമല്ല കോണ്‍ഗ്രസ് നേതാക്കന്മാരുടെ ഉറക്കം കെടുത്തുന്നതെന്നും സിപിഎം സെക്രട്ടേറിയേറ്റ് അംഗ് എം…
Read More » - 10 May
പോപ്പുലര്‍ ഫ്രണ്ടിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടാനാണ് പിണറായി സര്‍ക്കാരിന്റെ ശ്രമം: കെ.സുരേന്ദ്രന്
തിരുവനന്തപുരം: പി.സി ജോര്‍ജിനോട് ഒരു നീതിയും വര്‍ഗീയ ശക്തികളോട് മറ്റൊരു നീതിയുമാണ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സുരേന്ദ്രന് പറഞ്ഞു. പി.സി ജോര്‍ജിനെതിരെ വീണ്ടും കേസെടുത്ത നടപടിയില്‍…
Read More » - 10 May
അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ വെടിവെപ്പ് : ഒരാൾ പൊലീസ് പിടിയിൽ
കണ്ണൂർ: അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു. ഇരിട്ടി അയ്യൻകുന്ന് ചരളിൽ കുറ്റിക്കാട്ട് തങ്കച്ചൻ (48) എന്നയാൾക്കാണ് വെടിയേറ്റത്. സംഭവത്തിൽ, അയൽവാസിയായ കൂറ്റനാൽ സണ്ണിയെ പൊലീസ് അറസ്റ്റ്…
Read More » - 10 May
പോൺ അഭിനയിക്കാൻ നിർബന്ധിച്ചു, നിഷേധിച്ചതോടെ പട്ടിണിക്കിട്ടു, പാക് സെലിബ്രിറ്റി നേതാവിനെതിരെ മൂന്നാം ഭാര്യയായ 18കാരി
ഇസ്ലാമാബാദ്: വിവാദങ്ങളിലൂടെ ശ്രദ്ധേയനായ പാക് രാഷ്ട്രീയ നേതാവും ടിവി താരവുമായ, ആമിര്‍ ലിയാഖത്തിന്റെ മൂന്നാം ഭാര്യയും വിവാഹമോചനത്തിന് ഒരുങ്ങുന്നു. ആമിര്‍ ലിയാഖത്ത്( 49 ) കഴിഞ്ഞ ഫെബ്രുവരിയില്‍…
Read More » - 10 May
ദുബായിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 214 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി: ശൈഖ് ഹംദാൻ
ദുബായ്: ദുബായിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 214 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ട്വിറ്ററിലൂടെയാണ് അദ്ദേഹം…
Read More » - 10 May
‘ഇത്തരം ഫെമിനിച്ചികളെ പൊക്കി കൊണ്ട് നടക്കാൻ വല്ലാത്ത ത്വരയും ഉശിരുമാണല്ലോ, കാമുകൻ സംവിധായകനാണ് പോലും’: സംഗീത ലക്ഷ്മണ
കൊച്ചി: നടൻ ദിലീപിനെതിരെയും കാവ്യക്കെതിരെയും രൂക്ഷ വിമർശനവുമായി എത്തുന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ പ്രതികരണവുമായി അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ. ‘അനിവാര്യമായ ഒരു കുത്തിപൊക്കല്‍!’ എന്ന് പറഞ്ഞാണ് ഭാഗ്യലക്ഷ്മിയ്ക്ക്…
Read More » - 10 May
കുട്ടികള്‍ ഇല്ല, നാലാമതും വിവാഹം കഴിക്കാന്‍ തയ്യാറെടുത്ത് ഭര്‍ത്താവ്, ഭാര്യമാരുടെ ഇടപെടലോടെ വിവാഹ പദ്ധതി പൊളിച്ചു
ആഗ്ര: കുട്ടികള്‍ ഉണ്ടാകുന്നില്ലെന്ന കാരണത്താല്‍, നാലാമതും വിവാഹം കഴിക്കാന്‍ തയ്യാറെടുത്ത് അദ്ധ്യാപകനായ ഭര്‍ത്താവ്. ആഗ്രയിലെ ഷാഗഞ്ച് നിവാസിയായ ഭര്‍ത്താവിനെതിരെയാണ് യുവതികള്‍ പരാതി നല്‍കിയത്. ജയ്പൂരിലെ സ്വകാര്യ മെഡിക്കല്‍…
Read More » - 10 May
ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന തുടരുന്നു, പഴകിയ മാംസം പിടിച്ചെടുത്തു: 20 കടകൾക്കെതിരെ നടപടി
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ പരിശോധനയുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 253 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. പരിശോധനയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന 20 കടകൾ…
Read More » - 10 May
റോഡുകളിലെ നിസ്കാരം അവസാനിപ്പിക്കാന്‍ പള്ളികളില്‍ സര്‍വ്വേ
ലഖ്നൗ: കാണ്‍പൂരിലെ പള്ളികളില്‍ മതിയായ സ്ഥലമില്ലാത്തതിനാല്‍ മുസ്ലീങ്ങള്‍ക്ക് റോഡുകളില്‍ പ്രാര്‍ത്ഥന നടത്തേണ്ടി വരുന്നതായി അടുത്തിടെ പരാതികള്‍ ഉയര്‍ന്നിരുന്നു. ജില്ലയിലുടനീളമുള്ള 300-ലധികം പള്ളികളിലാണ് പ്രാര്‍ത്ഥനയ്ക്കുള്ള സ്ഥലം വിപുലീകരിക്കുന്നതിനുള്ള സാദ്ധ്യതകള്‍…
Read More » - 10 May
റിസ്വാനെ രക്ഷിക്കാനായി ഉപയോഗിച്ചത് നിരോധിത മരുന്ന്: ഡോക്ടറുടെ വെളിപ്പെടുത്തല്‍
ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് റിസ്വാനെ കളിക്കിടയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു
Read More » - 10 May
സിനിമാ നിര്‍മ്മാണ കമ്പനിയുടെ ഓഫീസിന് മുന്നില്‍ വസ്ത്രങ്ങള്‍ അഴിച്ച് നഗ്നയായി യുവതിയുടെ പ്രതിഷേധം
ഹൈദരാബാദ് : സിനിമാ നിര്‍മ്മാണ കമ്പനിയുടെ ഓഫീസിന് മുന്നില്‍ വസ്ത്രങ്ങള്‍ അഴിച്ച് നഗ്നയായി യുവതിയുടെ പ്രതിഷേധം. ഹൈദരാബാദിലാണ് സംഭവം. സിനിമാ നിര്‍മ്മാണ കമ്പനിയായ ഗീത ആര്‍ട്സിന് മുന്നില്‍,…
Read More » - 10 May
ഉടന്‍ നാട്ടിലെത്തുമെന്ന് അറിയിച്ചതിന് പിന്നാലെ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവാവ് ജീവനൊടുക്കി. കൊല്ലം അഞ്ചല്‍ സ്വദേശിയായ സുധീഷ് (25) ആണ് തൂങ്ങി മരിച്ചത്. നാട്ടിലേക്ക് പോകുവാനുള്ള ഒരുക്കം നടത്തുന്നതിനിടെയാണ് മരണം. സൗദിയുടെ കിഴക്കന്‍…
Read More » - 10 May
ദിവസവും അനാർ കഴിക്കൂ : ഗുണങ്ങൾ നിരവധി
അനാര്‍ കഴിക്കുന്നത് ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുമെന്ന് നമുക്കറിയാം. രക്തം ഉണ്ടാവാന്‍ ഇത്രയേറെ ഫലപ്രദമായ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. ചിലത് കഴിക്കാന്‍ ചില സമയങ്ങളും ഉണ്ട്.…
Read More » - 10 May
വിപണി മൂല്യം ഉയർന്നു: ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ
റിയാദ്: ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ. ആപ്പിളിനെ പിന്നിലാക്കിയാണ് സൗദി എണ്ണക്കമ്പനിയായ അരാംകോ ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത്. കമ്പനിയുടെ വിപണി മൂല്യം 2.464 ട്രില്യൺ…
Read More » - 10 May
ജനാധിപത്യ സ്ഥിരത വീണ്ടെടുക്കണം: ശ്രീലങ്കയ്ക്ക് സഹായ വാഗ്ദാനം നൽകി ഇന്ത്യ
ഡൽഹി: ശ്രീലങ്കയിലെ നിലവിലെ സംഭവ വികാസങ്ങളോട് പ്രതികരിച്ച് ഇന്ത്യ. അയൽ രാജ്യമെന്ന നിലയിൽ, ശ്രീലങ്കയിൽ ജനാധിപത്യ സ്ഥിരത വീണ്ടെടുക്കാൻ എല്ലാ സഹായവും നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.…
Read More » - 10 May
കുരങ്ങില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മങ്കിപോക്സ് വൈറസ് സ്ഥിരീകരിച്ചു
ലണ്ടന്‍: കുരങ്ങില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മങ്കിപോക്സ് വൈറസ് സ്ഥിരീകരിച്ചു. യു.കെയിലാണ് ഈ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. അടുത്തിടെ, നൈജീരിയയിലേയ്ക്ക് പോയ ഇംഗ്ലണ്ടിലെ ഒരാള്‍ക്കാണ് മങ്കിപോക്സ്…
Read More » - 10 May
‘നജ്ലയുടെയും കുഞ്ഞുങ്ങളുടേതും കൊലപാതകം: റെനീസും കാമുകിയും ചേർന്ന് കൊലപ്പെടുത്തി’ : കുടുംബം
ആലപ്പുഴ: ആലപ്പുഴയിലെ കൂട്ടമരണത്തിൽ ദുരൂഹത അകലുന്നില്ല. വട്ടപ്പള്ളി സ്വദേശി റെനീസിന്റെ ഭാര്യ നജ്ലയുടെത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് സഹോദരി നഫ്ള രംഗത്ത് എത്തി. കുട്ടികളെ കൊന്ന് ആത്മഹത്യ…
Read More » - 10 May
50 വയസിന് താഴെയുള്ളവർക്ക് കോവിഡ് വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസുകൾ: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: 50 വയസിന് താഴെ പ്രായമുള്ള ചില വിഭാഗങ്ങൾക്ക് കോവിഡ് വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസുകൾ നൽകാൻ ആരംഭിച്ച് സൗദി. അവയവമാറ്റം ചെയ്തവർക്കും, അർബുദം പോലുള്ള രോഗങ്ങളുള്ള…
Read More » - 10 May
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: എഎൻ രാധാകൃഷ്ണന് കെട്ടിവെക്കാനുള്ള തുക നൽകിയത് ഓർത്തഡോക്സ് മെത്രാപോലീത്ത
എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ക്രൈസ്തവ വിഭാഗത്തിന്റെ വോട്ട് തങ്ങൾക്ക് ലഭിക്കുമെന്ന ബിജെപിയുടെ പ്രതീക്ഷകൾക്ക് ശുഭ സൂചന. ബിജെപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക…
Read More » - 10 May
ക്രിസ്തുവിനെയും വിശ്വാസികളേയും അവഹേളിച്ച അല്‍ ഹിക്കാമിക്ക് എതിരെ നടപടിയെടുക്കണം:യുവമോര്‍ച്ച സെക്രട്ടറി അനൂപ് ആന്റണി
തിരുവല്ല: ഏത് മതത്തില്‍പ്പെട്ടവരാണെങ്കിലും മതവിദ്വേഷ പ്രസംഗം നടത്തിയാല്‍ പോലീസിന് നടപടി സ്വീകരിക്കാം. എന്നാല്‍, ഒരു വിഭാഗത്തിനു മാത്രം പോലീസ് ഇളവ് നല്‍കുന്നത് നീതിയല്ലെന്ന് ചൂണ്ടിക്കാട്ടി യുവമോര്‍ച്ച ദേശീയ…
Read More » - 10 May
കോഴിക്കോട് നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് നഗര പരിസരത്ത് നിന്ന് ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. പിസ്റ്റളിലും റൈഫിളിലും ഉപയോഗിക്കാവുന്ന വെടിയുണ്ടകളാണ് ഇവയെന്നാണ് വിവരം. കോഴിക്കോട് ബൈപ്പാസിനടുത്താണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. 266…
Read More » - 10 May
ചേരയെ കൊന്ന് ദൃശ്യങ്ങള്‍ വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി: രണ്ടുപേർ അറസ്റ്റിൽ
വനംവകുപ്പ് ഉദ്യോഗസ്ഥർ യുവാക്കൾക്ക് എതിരെ നടപടി എടുക്കുകയായിരുന്നു
Read More » - 10 May
ഇസ്ലാമിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാശം, പണ്ഡിതന് തെറ്റ് പറ്റിയെങ്കിൽ അത് തിരുത്തേണ്ടതാണ്: ഐഷ സുല്‍ത്താന
കൊച്ചി: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ അപമാനിച്ച ഇകെ സമസ്ത നേതാവിനെതിരെ വിമര്‍ശനവുമായി ചലച്ചിത്ര പ്രവർത്തക ഐഷ സുല്‍ത്താന രംഗത്ത്. ഒരു മുസ്ലീം പെണ്‍കുട്ടിയെ വേദിയില്‍ നിന്നും…
Read More » - 10 May
മലാലയെയും ടിപ്പു സുൽത്താനെയും കൊന്ന് നജ്ല ജീവനൊടുക്കിയതിന് പിന്നിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
ആലപ്പുഴ: ആലപ്പുഴയിൽ പിഞ്ചു മക്കളുടെ ജീവനെടുത്ത ശേഷം പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്തത് കുടുംബ പ്രശ്നത്തെ തുടർന്നെന്ന് റിപ്പോർട്ട്. വണ്ടാനം മെഡിക്കല്‍ കോളജ് ഔട്ട്പോസ്റ്റിലെ സിവില്‍…
Read More » - 10 May
ആകാശം രക്തനിറത്തിൽ, ‘വിചിത്ര’ ആകാശത്തെ കണ്ട് ഭയന്ന് പ്രദേശവാസികൾ
ഇത് ലോകാവസാനത്തിന്റെ ചിഹ്നമാണ് എന്നാണ് ചിലർ
Read More »