Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -26 May
ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തല്ലിത്തകർത്ത് യുവാവ്: അറസ്റ്റ്
നോയിഡ: ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തല്ലിത്തകർത്ത യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ല സ്വദേശിയായ ഭൂറ എന്ന വിനോദ് കുമാർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുടുംബത്തിന്റെ…
Read More » - 26 May
ആസ്റ്റർ ഡി.എം: പ്രവർത്തനഫലം പുറത്തുവിട്ടു
ആംസ്റ്റർ ഡി.എമ്മിന്റെ പ്രവർത്തനഫലം പുറത്തുവിട്ടു. 2022 മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിലെ പ്രവർത്തനഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ പ്രവർത്തനഫലവും പ്രഖ്യാപിച്ചു. സ്വകാര്യ ഹെൽത്ത്…
Read More » - 26 May
തൃശ്ശൂരില്‍ കെ.എസ്.ആര്.ടി.സി ബസ് ഇടിച്ച് ദമ്പതികള്‍ മരിച്ചു
തൃശ്ശൂര്‍: തൃശ്ശൂരില്‍ കെ.എസ്.ആര്.ടി.സി ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ചു. ശാന്തിപുരം സ്വദേശി പന്തലാംകുളം അഷ്റഫ് (60), ഭാര്യ താഹിറ (55) എന്നിവരാണ് മരിച്ചത്. തൃശ്ശൂർ,…
Read More » - 26 May
ദിവസവും നടക്കൂ : ഗുണങ്ങൾ നിരവധി
എല്ലാവര്ക്കും ഒരുപോലെ മടിയുള്ള ഒരു കാര്യമാണ് രാവിലെയുള്ള നടത്തം. വണ്ണം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും പലര്‍ക്കും ആഗ്രഹമുണ്ടെങ്കിലും ആര്‍ക്കും നടക്കാന്‍ കഴിയില്ല എന്നതാണ് സത്യാവസ്ഥ. എന്നാല്‍, ദിവസവും…
Read More » - 26 May
നായയായി മാറാനുള്ള ആഗ്രഹവുമായി യുവാവ്: മുടക്കിയത് 12 ലക്ഷം
ടോക്കിയോ: ജപ്പാനിൽ ഒരു നായയായി മാറാനുള്ള യുവാവിന്റെ ആഗ്രഹം സെപ്പറ്റ് എന്ന ഏജൻസി യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്. ജാപ്പനീസ് വാർത്താ മാധ്യമമാണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. നിരവധി…
Read More » - 26 May
‘അതിജീവിത നമ്മുടെ മകൾ’, അവൾക്ക് നീതി വേണം, കണ്ണില്‍ എണ്ണയൊഴിച്ച് യുഡിഎഫ് അവള്‍ക്കൊപ്പമുണ്ടാകും: വി.ഡി സതീശൻ
തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയോട് മോശമായി പെരുമാറിയ ഇടത് നേതാക്കൾ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതിജീവിത നമുക്ക് മകളാണെന്നും, അവര്‍ക്ക് പിന്തുണ…
Read More » - 26 May
ഓൺലൈൻ വാണിജ്യ രംഗത്ത് പുതിയ പദ്ധതിയുമായി കേന്ദ്ര വാണിജ്യ മന്ത്രാലയം
ഓൺലൈൻ വാണിജ്യ പ്ലാറ്റ്ഫോം ആരംഭിക്കാനൊരുങ്ങി കേന്ദ്ര വാണിജ്യ മന്ത്രാലയം. ഇന്ത്യയിലെ ചെറുകിട സംരംഭകർക്കും വിൽപനക്കാർക്കുമെല്ലാം അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന പുതിയ സംവിധാനത്തിനാണ് സർക്കാർ…
Read More » - 26 May
അകാലനര അകറ്റി മുടി തഴച്ച് വളരാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വഴികൾ ഇതാ..
സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അകാലനര. മുടി നരക്കുന്നത് വാർധക്യത്തിൻെറ ലക്ഷണമായാണ് കണ്ടിരുന്നത്. എന്നാൽ, ഇന്ന് വളരെ ചെറുപ്രായത്തിൽ തന്നെ പലരുടെയും…
Read More » - 26 May
കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച പ്രതി പിടിയിൽ
കൊച്ചി: ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് മോഷ്ടിച്ച സംഭവത്തിലെ പ്രതി പിടിയിൽ. എറണാകുളം നോര്‍ത്ത് പൊലീസാണ് കലൂര്‍ ഭാഗത്തു നിന്നും ബസും പ്രതിയെയും പിടികൂടിയത്. കോഴിക്കോട്…
Read More » - 26 May
സാലഡ് കഴിച്ചാലുള്ള ഈ ഗുണങ്ങളറിയാം…
പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും മിശ്രിതമായ സാലഡിൽ നിന്നും ശരീരത്തിനാവശ്യമായ പോഷകഘടകങ്ങൾ എല്ലാം ലഭിക്കും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും രാത്രിയിലെ അമിത വിശപ്പ് അകറ്റാനും സാലഡ് സഹായിക്കുന്നു.…
Read More » - 26 May
ഉറങ്ങുമ്പോൾ തലയിണ ഉപയോഗിക്കുന്നവർ അറിയാൻ
അസുഖം ഉണ്ടെങ്കിലും, തലയണ വയ്ക്കുന്നതിന്റെ ദോഷവശം അറിയാമെങ്കിലും, തലയണ ഉപയോഗിക്കാതെ ഉറങ്ങാന്‍ കഴിയാത്തവരാണ് നമ്മളില്‍ ഭൂരിഭാഗവും. പൊതുവേ കഴുത്തുവേദന, പുറംവേദന തുടങ്ങിയ അസുഖങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയാല്‍ തലയണ…
Read More » - 26 May
ഡിജിലോക്കർ സേവനം വാട്സ്ആപ്പിൽ ലഭ്യമാകും
ഡിജിലോക്കർ സേവനവുമായി വാട്സ്ആപ്പ്. ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ, വിവിധ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകുന്ന ഡിജിലോക്കർ സേവനമാണ് വാട്സ്ആപ്പിൽ ലഭ്യമാകുന്നത്. 2015ൽ കേന്ദ്ര…
Read More » - 26 May
തൃശ്ശൂരിൽ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
തൃശ്ശൂര്‍: തൃശ്ശൂര്‍ ഗവണ്മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാര്‍ത്ഥിക്കാണ് രോഗം കണ്ടെത്തിയത്. വയറിളക്കം, പനി, വയറുവേദന, ചര്‍ദ്ദി, ക്ഷീണം,…
Read More » - 26 May
പടയൊരുക്കി ഇറ്റലിയും അർജന്റീനയും: ചാമ്പ്യന്മാരുടെ ചാമ്പ്യനെ ജൂൺ ഒന്നിന് അറിയാം
വെംബ്ലി: ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഫൈനലിസിമ കപ്പ് മത്സരത്തിന് പന്തുരുളാൻ ഇനി ദിവസങ്ങൾ മാത്രം. ജൂൺ ഒന്നിന് നടക്കുന്ന പോരാട്ടത്തിൽ, കോപ്പ അമേരിക്ക വിജയികളായ അർജന്റീനയും…
Read More » - 26 May
കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും പട്ടാപ്പകൽ ബസ് മോഷണം പോയി
ആലുവ: ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് പട്ടാപ്പകൽ മോഷണം പോയി. ഇന്നു രാവിലെ ഒമ്പതോടെയാണ് സംഭവം. മോഷണം പോയ ബസ് പിന്നീട് കലൂർ ഭാഗത്തു…
Read More » - 26 May
പനിക്കൂര്ക്കയ്ക്കുണ്ട് ഈ ഗുണങ്ങള്‍
എല്ലാവര്ക്കും സുപരിചിതമായ ഔഷധ സസ്യമാണ് പനിക്കൂര്‍ക്ക. ഞവര, കര്‍പ്പൂരവല്ലി, കഞ്ഞികൂര്‍ക്ക എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന പനിക്കൂര്‍ക്ക മുതിര്‍ന്നവര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെല്ലാം ഒരുപോലെ പ്രയോജനപ്രദമാണ്. കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്കെല്ലാം…
Read More » - 26 May
പുതിയ പ്രഖ്യാപനവുമായി സ്നാപ്ചാറ്റ്
സ്നാപ്ചാറ്റിന്റെ പുതിയ പ്രഖ്യാപനം സോഷ്യൽ മീഡിയ ഓഹരികൾക്ക് തിരിച്ചടിയായി. സ്നാപ്ചാറ്റിന്റെ ഉടമകളായ സ്നാപ് ഇൻ കോർപറേറ്റഡ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, സ്നാപ്ചാറ്റിന്റെ ഒന്നാം പാദ വരുമാനത്തിൽ ഇടിവ്…
Read More » - 26 May
‘നെല്ക്കതിര് തോളിലേറ്റിയ സ്ത്രീ’: വാട്സാപ്പില്‍ വന്ന ചിത്രം ഫ്ളക്സടിച്ച സി.പി.ഐക്കാര്‍ വെട്ടിലായി, പരാതി നൽകി യുവതി
കുന്നംകുളം: വാട്സാപ്പില്‍ ഗുഡ്മോണിങ് മെസേജിനൊപ്പം വന്ന നെല്ക്കതിര് തോളിലേറ്റിയ സ്ത്രീയുടെ ചിത്രം ഫ്ളക്സില്‍ അച്ചടിച്ച സി.പി.ഐക്കാര്‍ വെട്ടിലായി. സി.പി.ഐ പ്രവർത്തകർക്കെതിരെ യുവതി പരാതി നൽകി. അനുമതിയില്ലാതെ തന്റെ…
Read More » - 26 May
മുംബൈയിൽ രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച്ഐവി ബാധ : ഒരു കുട്ടി മരിച്ചു
മുംബൈ: നാഗ്പൂരിൽ രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചതായി പരാതി. ഇതിൽ ഒരു കുട്ടി മരിച്ചു. തലസീമിയ( Thalassemia) ബാധിതരായ കുട്ടികളിലാണ്, രക്തം സ്വീകരിച്ച ശേഷം…
Read More » - 26 May
‘ക്രീം ബണ്ണിൽ ക്രീമില്ല’, കോട്ടയത്ത് ബേക്കറി ഉടമയുടെ കൈ തല്ലി ഒടിച്ച് യുവാക്കൾ
കോട്ടയം: ക്രീം ബണ്ണിൽ ക്രീമില്ലെന്നാരോപിച്ച് ബേക്കറി ഉടമയുടെ കൈ തല്ലി ഒടിച്ച് യുവാക്കൾ. മറവൻ തുരുത്ത് സ്വദേശികളാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ബേക്കറി ഉടമയേയും, ചായ…
Read More » - 26 May
ബാങ്ക് ഓഫ് ഇന്ത്യ അറ്റാദായം പ്രഖ്യാപിച്ചു
മാർച്ച് 31ന് അവസാനിച്ച പാദത്തിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം പ്രഖ്യാപിച്ചു. 606 കോടി രൂപയാണ് ഇത്തവണ അറ്റാദായം കൈവരിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ…
Read More » - 26 May
നായയെ കുളിപ്പിക്കാനായി പാറമടയിൽ ഇറങ്ങിയ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു
പാലക്കാട്: നായയെ കുളിപ്പിക്കാനായി കുട്ടുകാര്‍ക്കൊപ്പം പാറമടയിൽ ഇറങ്ങിയ വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു. ചിറ്റൂർ തേനാരി കല്ലറാംകോട് വീട്ടിൽ ശിവരാജന്റെ മകൾ ആര്യയാണ് (15) മരിച്ചത്. ചിറ്റൂർ…
Read More » - 26 May
പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചത് തന്റെ മകനല്ലെന്ന് കൊല്ലത്തെ എസ്.ഡി.പി.ഐ കൗണ്‍സിലര്‍
കൊല്ലം: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിച്ചത് തന്റെ മകനല്ലെന്ന് കൊല്ലം കോര്‍പ്പറേഷനിലെ എസ്.ഡി.പി.ഐ. കൗണ്‍സിലര്‍ കൃഷ്ണേന്ദു. തന്റെ മകനാണ് മുദ്രാവാക്യം വിളിച്ചത്…
Read More » - 26 May
കൊലവിളി മുദ്രാവാക്യം വിളിച്ചത് തോപ്പുംപടിക്കാരൻ പയ്യൻ: പൊലീസ് എത്തിയപ്പോഴേക്കും മാതാപിതാക്കൾക്കൊപ്പം വീട് പൂട്ടി മുങ്ങി
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനത്തെയും കുട്ടിയെ തോളിലേറ്റി…
Read More » - 26 May
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,120 രൂപയാണ്. തുടർച്ചയായ…
Read More »