Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -26 May
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : 19കാരൻ മരിച്ചു
പാലക്കാട്: കാറും ബൈക്കും കൂട്ടിയിടിച്ച് 19കാരൻ മരിച്ചു. പാലപ്പുറം കരിക്കലകത്ത് ഷൗക്കത്തലി മകൻ ഷാജഹാനാണ് മരിച്ചത്. ഒറ്റപ്പാലത്ത് പത്തൊമ്പതാം മൈൽ സബ് സ്റ്റേഷന് സമീപമാണ് അപകടം. ഒറ്റപ്പാലത്ത്…
Read More » - 26 May
പി.സി ജോർജ് ഇന്ന് ജയിലിൽ തന്നെ: ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിൽ അറസ്റ്റിലായ പി.സി ജോർജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് നീട്ടി ഹൈക്കോടതി. പി.സിയെ 14 ദിവസത്തേക്ക് മജിസ്ട്രേറ്റ് കോടതി രാവിലെ റിമാൻഡ് ചെയ്തിരുന്നു. മുന്‍കൂര്‍…
Read More » - 26 May
‘നാണം കെട്ട നേതാവ്’: സോഷ്യൽ മീഡിയയിൽ വൈറലായി പിസി ജോർജിനെ കുറിച്ചുള്ള ശോഭ സുരേന്ദ്രന്റെ പ്രതികരണം
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പിസി ജോർജിനെ അറസ്റ്റ് ചെയ്ത സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പിസി ജോർജിനെക്കുറിച്ചുള്ള പഴയകാല…
Read More » - 26 May
ഒറ്റപ്പെട്ട ചില അവിവേകികളുടെ ഓരിയിടൽ, സംഘപരിവാറിന് ആളെക്കൂട്ടാൻ നടക്കുന്ന പി.സി ജോർജ്: അറസ്റ്റ് ഉചിതമെന്ന് എം.എ ബേബി
തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗ കേസിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്തത് ഉചിതമായ തീരുമാനമെന്ന് എം.എ ബേബി. കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്തുണ നേടാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് ഉചിതമായ…
Read More » - 26 May
സ്ഥിരമായി അച്ചാര്‍ കഴിക്കുന്നവര്‍ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
ഭക്ഷണത്തിനൊപ്പം അല്‍പ്പം അച്ചാര്‍ തൊട്ട് നക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകില്ല. അച്ചാര്‍ കഴിക്കുന്നത് അത്ര നല്ലതല്ലെന്ന് മുതിര്‍ന്നവര്‍ നമുക്ക് പറഞ്ഞു തന്നിട്ടുണ്ടാകും. എന്നാല്‍, ഇത് ഇടയ്ക്ക് കഴിക്കുന്നവരെ ഉദ്ദേശിച്ചല്ല.…
Read More » - 26 May
മീഷോ: വിൽപ്പനക്കാരുടെ രജിസ്ട്രേഷൻ ആറ് ലക്ഷം പിന്നിട്ടു
മീഷോയിൽ വിൽപ്പനക്കാരുടെ രജിസ്ട്രേഷൻ ആറ് ലക്ഷം കവിഞ്ഞു. രാജ്യത്തെ ചെറുകിട, ഇടത്തരം ബിസിനസുകാരുടെ പ്രിയപ്പെട്ട പ്ലാറ്റ്ഫോമാണ് മീഷോ. ഉപഭോക്താക്കളെയും വിൽപ്പനക്കാരെയും സംയോജിപ്പിച്ച് കൊണ്ട് ഇ- കൊമേഴ്സ് മൊബൈൽ…
Read More » - 26 May
ഡയറ്റ് എടുക്കുമ്പോൾ ഇവ തീർച്ചയായും ശ്രദ്ധിക്കണം
ശരീരപ്രകൃതി, ശാരീരിക പ്രശ്നങ്ങൾ, പൊതുവേയുള്ള ആരോഗ്യം ഇവയൊക്ക പരിഗണിച്ച് ഡയറ്റീഷ്യന്റെ നിർദ്ദേശപ്രകാരം ഡയറ്റ് തുടങ്ങുക. ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഉറപ്പാക്കുന്ന സമീകൃതാഹാരം ഉൾപ്പെടുന്നതാണ് മാതൃകാ ഡയറ്റ്.…
Read More » - 26 May
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാവുന്ന അസുഖങ്ങൾ ഒഴിവാക്കാൻ
പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ് വിവിധ തരത്തിലുള്ള സൂപ്പുകൾ. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം…
Read More » - 26 May
ഹണിമൂൺ ട്രിപ്പിന് പോയവർ ഇന്ന് അഴിക്കുള്ളിൽ:കൊലക്കേസ് പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവ് ഭാര്യയ്ക്കൊപ്പം മയക്കുമരുന്ന് കച്ചവടം
കായംകുളം: രണ്ടാഴ്ച മുൻപ് പ്ലസ് ടു വിദ്യാർത്ഥിനിയുമായി ഒളിച്ചോടി ബംഗളൂരുവിൽ ഹണിമൂൺ ട്രിപ്പ് കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു ഡി.വൈ.എഫ്.ഐ പ്രവർത്തകനായ കായംകുളം കണ്ണമ്പള്ളിഭാഗം ചാലില്‍ വടക്കതില്‍ വീട്ടില്‍…
Read More » - 26 May
ധനകാര്യ സ്ഥാപന ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി : യുവതി അറസ്റ്റിൽ
കിളികൊല്ലൂർ: സ്വകാര്യ ധനകാര്യ സ്ഥാപന ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. പൂയപ്പള്ളി മൈലോട് സരള വിലാസത്തിൽ ബീനമോൾ (44) ആണ് അറസ്റ്റിലായത്. മങ്ങാട്…
Read More » - 26 May
ആറ്റുകാൽ ക്ഷേത്രത്തിൽ ചരിത്രം സൃഷ്ടിച്ച് പെൺ സാന്നിദ്ധ്യം
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ആറ്റുകാൽ ക്ഷേത്രത്തിന്റെ ഭരണനേതൃത്വം ഇനി വനിത സാരഥിയ്ക്ക്. 1979 ൽ ക്ഷേത്രം ട്രസ്റ്റ് രൂപീകരിച്ച ശേഷം ആദ്യമായാണ് ഭരണനേതൃത്വം വനിതയ്ക്ക് ലഭിക്കുന്നത്. ആറ്റുകാൽ കുളങ്ങര…
Read More » - 26 May
ഇൻഫോസിസ്: സിഇഒയുടെ പ്രതിഫലം വർദ്ധിപ്പിച്ചു
ഇൻഫോസിസ് സിഇഒ സലിൽ പരേഖിന്റെ ശമ്പളം വർദ്ധിപ്പിച്ചു. 88 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, സലിൽ പരേഖിന്റെ ശമ്പളം 79 കോടി രൂപയായി. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന…
Read More » - 26 May
ജീരകവെള്ളം കുടിച്ചാലുള്ള ഗുണങ്ങളറിയൂ…
നമ്മുടെ ഭക്ഷണത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നായി പാരമ്പര്യമായി നാം കരുതിപ്പോരുന്ന ഒന്നാണ് ജീരകം. വെളുത്തജീരകം, കൃഷ്ണജീരകം (കറുത്തത്), സ്ഥൂലജീരകം (പെരുംജീരകം), പീതജീരകം (മഞ്ഞജീരകം) എന്നിങ്ങനെ…
Read More » - 26 May
മുടി കൊഴിച്ചില്‍ മാറ്റാന്‍ ഒരു എളുപ്പവഴി
മുഖം എത്ര ഭംഗിയുള്ളതാണെങ്കിലും മുടിയില്ലെങ്കില്‍ നമുക്ക് എപ്പോഴും സൗന്ദര്യം കുറവായി മാത്രമേ തോന്നുകയുള്ളൂ. ഏതൊരു പെണ്ണിന്റെയും സൗന്ദര്യം അവളുടെ ഇടതൂര്‍ന്ന മുടിയാണ്. എന്നാല്‍, ഇന്ന് എല്ലാ സ്ത്രീകളും…
Read More » - 26 May
വാഗമണ്‍ ഓഫ് റോഡ് ഡ്രൈവ്: ജോജു ഉള്‍പ്പെടെ 17 പേര്‍ക്ക് പോലീസിന്റെ നോട്ടീസ്
ഇടുക്കി: വാഗമണ്‍ ഓഫ് റോഡ് ഡ്രൈവില്‍ പങ്കെടുത്ത നടൻ ജോജു ജോർജ് ഉൾപ്പെടെയുള്ള 17 പേർക്ക് വാഗമൺ പോലീസ് നോട്ടീസ് അയച്ചു. ഓഫ്റോഡ് ഡ്രൈവിൽ…
Read More » - 26 May
സ്ത്രീ സുരക്ഷ സര്‍ക്കാറിന്റെ നയമാണ്, മുഴുവന്‍ സ്ത്രീകളുടേയും സുരക്ഷിതത്വം ഉറപ്പുവരുത്തും: ഇ.പി ജയരാജൻ
തിരുവനന്തപുരം: സ്ത്രീ സുരക്ഷയാണ് സര്‍ക്കാറിന്റെ നയമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. മുഴുവന്‍ സ്ത്രീകളുടേയും സുരക്ഷിതത്വം ഉറപ്പുവരുത്താൻ സർക്കാർ നിലപാടുകൾ ശക്തമാക്കുമെന്നും, അതിജീവിതയെ വേട്ടയാടാൻ ശ്രമിക്കുന്നത് യുഡിഎഫ്…
Read More » - 26 May
മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്കി: റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: വിദ്വേഷ മുദ്രാവാക്യ കേസിൽ റിമാന്റ് റിപ്പോര്‍ട്ട് പുറത്ത് വിട്ട് പൊലീസ്. പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കിയെന്നാണ്…
Read More » - 26 May
നടിയും മോഡലുമായ ബിദിഷ ഫ്ലാറ്റിൽ മരിച്ചനിലയില്‍: പോലീസ് അന്വേഷണം ആരംഭിച്ചു
കൊല്‍ക്കത്ത: ബംഗാളി നടിയും മോഡലുമായ ബിദിഷ ഡേ മജൂംദറിനെ (21) ഫ്ലാറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് കൊല്‍ക്കത്ത നാഗേര്‍ബസാറിലെ ഫ്ലാറ്റിൽ നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 26 May
കൊബാൾട്ട് ലോഹത്തിന്റെ ഡിമാന്റ് കുതിച്ചുയരുന്നു
ലോകത്ത് വൈദ്യുത വാഹനങ്ങളുടെ ഉൽപ്പാദനം വർദ്ധിച്ചതോടെ കൊബാൾട്ട് ലോഹത്തിന്റെ ഡിമാന്റും വർദ്ധിച്ചു. സ്വിറ്റ്സർലെൻഡിലെ കൊബാൾട്ട് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, കൊബാൾട്ടിന്റെ ഡിമാന്റ് 2021ൽ 22 ശതമാനമാണ്…
Read More » - 26 May
സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ ‘കാവിലെ കുഞ്ഞേലി’: റിലീസ് ഇന്ന് 5 മണിക്ക്
ജോജി തോമസ് സംവിധാനം നിർവ്വഹിച്ച ‘കാവിലെ കുഞ്ഞേലി’ എന്ന ഗാനം ഈസ്റ്റ് കോസ്റ്റ് യൂട്യൂബ് ചാനലിലൂടെ റിലീസാവുന്നു. ഇന്ന് വൈകുന്നേരം അഞ്ചു മണിക്കാണ് ഗാനമെത്തുക. തമ്പാച്ചി വിനോദ്,…
Read More » - 26 May
കിയ ഇവി 6 ബുക്കിംഗ് ആരംഭിച്ചു
കിയ ഇവി 6 ബുക്കിംഗ് തുടങ്ങി. ഹൈ- എൻഡ് പ്രീമിയം ഇലക്ട്രിക് സെഡാനാണ് കിയ ഇവി 6. ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ ഇത്തവണ 100…
Read More » - 26 May
‘ഞങ്ങളൊരു ചെറിയ കുടുംബമാണ്, ഞങ്ങൾക്ക് ഈ നാട്ടിൽ ജീവിക്കാനുള്ളതല്ലേ’: വ്യാജ വീഡിയോയിൽ പ്രതികരിച്ച് ജോ ജോസഫിന്റെ ഭാര്യ
കൊച്ചി: വ്യാജ വീഡിയോ പ്രചരണത്തിനെതിരെ പ്രതികരിച്ച് തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ ഭാര്യ ദയ പസ്കൽ. ജോ ജോസഫിനെതിരെ ക്രൂരമായ സൈബർ അധിക്ഷേപമാണ് നടക്കുന്നതെന്നും തെരഞ്ഞെടുപ്പ്…
Read More » - 26 May
‘വാളയാറിലെ പെൺകുട്ടികളുടെ അമ്മയ്ക്ക് നൽകിയ ഉറപ്പ് പോലെയാകാതിരിക്കട്ടെ’: ഫാത്തിമ തഹ്ലിയ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. തനിക്കുണ്ടായ എല്ലാ ആശങ്കകളും മുഖ്യമന്ത്രിയുമായി പങ്കുവെച്ചുവെന്നും, കൂടെ തന്നെയുണ്ടെന്ന് അദ്ദേഹം ഉറപ്പു നൽകിയെന്നും അതിജീവത മാധ്യമങ്ങളോട്…
Read More » - 26 May
വളരെ എളുപ്പത്തില്‍ കുട്ടികള്‍ക്ക് പ്രിയങ്കരമായ ബ്രഡ് പുഡ്ഡിങ് തയ്യാറാക്കാം
കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ളതും ഈസിയായി തയ്യാറാക്കാവുന്നതുമായ ഒന്നാണ് ബ്രഡ് പുഡ്ഡിങ്. വെറും 20 മിനുട്ടില്‍ തയ്യാറാക്കാവുന്ന പലഹാരമാണ് ബ്രഡ് പുഡ്ഡിങ്. കുട്ടികളും മുതിര്‍ന്നവരും ഇത് ഒരുപോലെ ഇഷ്ടപ്പെടും.…
Read More » - 26 May
അടിയന്തിരമായി പോലീസ് മേധാവിയെയും ക്രൈംബ്രാഞ്ച് എഡിജിപിയെയും വിളിച്ചുവരുത്തി മുഖ്യൻ: അതിജീവിതയുടെ പരാതിയിൽ ഉടൻ നടപടി
തിരുവനന്തപുരം: അതിജീവിയുടെ പരാതിയിൽ ഉടൻ നടപടി സ്വീകരിക്കാൻ അടിയന്തിരമായി പോലീസ് മേധാവിയെയും ക്രൈംബ്രാഞ്ച് എഡിജിപിയെയും ഓഫീസിലേക്ക് വിളിച്ചുവരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. Also Read:തൃശ്ശൂരില്‍ കെ.എസ്.ആര്.ടി.സി ബസ്…
Read More »