Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -7 June
പണ്ഡിറ്റുകൾക്ക് 2 തവണ കശ്മീരിൽ നിന്നും പലായനം ചെയ്യേണ്ടി വന്നു, രണ്ടും നടന്നത് ബി.ജെ.പി ഭരണകാലത്ത്: അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ടുകൊണ്ടുള്ള തുടർച്ചയായ അക്രമങ്ങളിൽ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനമാണ് അരവിന്ദ് കെജ്രിവാൾ ഉന്നയിക്കുന്നത്. കഴിഞ്ഞ 30 വർഷത്തിനിടെ കശ്മീരി…
Read More » - 7 June
86% ജീവനക്കാരും അടുത്ത ആറുമാസത്തിനുള്ളിൽ രാജിവയ്ക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി : 2022 ൽ രാജ്യത്തെ 86% ജീവനക്കാരും അനിയന്ത്രിതമായി ജോലിയിൽ നിന്നുള്ള രാജിവയ്ക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് . ജോബ്സ് ആൻഡ് റിക്രൂട്ട്മെന്റ് ഏജൻസിയായ മൈക്കൽ പേജ്…
Read More » - 7 June
ആനി മസ്ക്രീന്റെ ജന്മദിനത്തില് അനാദരവ് കാണിച്ചു: ആര്യ രാജേന്ദ്രന് മാപ്പ് പറയണം, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്
തിരുവനന്തപുരം: സാമൂഹിക പരിഷ്കര്‍ത്താവും ഇന്ത്യന്‍ ഭരണഘടന ശില്പികളിലൊരാളുമായ ആനി മസ്ക്രീനോട് അനാദരവ് കാണിച്ചതിനെ തുടർന്ന്, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് മാപ്പ് പറയണമെന്ന് കേരള ലാറ്റിന്‍ കാത്തലിക്…
Read More » - 7 June
പിഎൻബി തട്ടിപ്പ്: മെഹുൽ ചോക്സിയുടെ ഭാര്യയ്ക്കെതിരെ കുറ്റപത്രം തയ്യാറാക്കി ഇ.ഡി
മുംബൈ: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പ തട്ടിപ്പു കേസിൽ പ്രതിയായ രാജ്യംവിട്ട കേരള വ്യാപാരി മെഹുൽ ചോക്സിയുടെ ഭാര്യയ്ക്കെതിരെ പുതിയ കുറ്റപത്രം തയ്യാറാക്കി എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ്. കുറ്റപത്രത്തിൽ…
Read More » - 7 June
കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ!
കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് ആൽമണ്ട് ബട്ടർ. ആൽമണ്ട് ബട്ടറിൽ മഗ്നീഷ്യം, വൈറ്റമിന്‍ ഇ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായകമായ സെലിനീയം ആൽമണ്ട്…
Read More » - 7 June
പ്രവാചക നിന്ദയും പരമത വിദ്വേഷ പ്രചാരണവും തടയാൻ കർശന നിയമ നടപടി സ്വീകരിക്കണം: സമസ്ത
കോഴിക്കോട്: ബി.ജെ.പി നേതാവ് നൂപൂർ ശർമയുടെ പ്രസ്താവനയിൽ പ്രതികരിച്ച് സമസ്ത. നേതാക്കളുടെ പ്രവാചക അധിക്ഷേപത്തിൽ കേന്ദ്രം മാപ്പ് പറയണമെന്നും പ്രവാചക നിന്ദയും വിദ്വേഷ പ്രചാരണവും തടയണമെന്നും സമസ്ത…
Read More » - 7 June
തന്റെ മകളെ ജാസ്മിനെ പോലെ ശക്തയായവളും സ്വയംപര്യാപ്തത ഉള്ളവളും ആയി വളർത്തുമെന്ന് ആര്യ ബഡായ്
ഏറെ നാടകീയ മുഹൂർത്തങ്ങളുമായിട്ടാണ് ബിഗ് ബോസ് സീസൺ 4 മുന്നേറുന്നത്. ബിഗ് ബോസ് വീടിനുള്ളിലെ റിയാസിനെ കായികമായി നേരിട്ടതിന്റെ പേരിൽ റോബിൻ രാധാകൃഷ്ണനെ ഷോയിൽ നിന്നും പുറത്താക്കിയിരുന്നു.…
Read More » - 7 June
ഈ ഭക്ഷണത്തിലൂടെ വണ്ണം കുറയ്ക്കാം!
അമിത വണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ട്. മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന്…
Read More » - 7 June
ഇന്ത്യയുടെ ഉദ്ദേശ്യശുദ്ധിയിൽ നല്ല വിശ്വാസം: പ്രവാചക വിഷയത്തിലെ പ്രമേയം വോട്ടിനിട്ട് തള്ളി മാലിദ്വീപ്
മാലിദ്വീപ്: നൂപുർ ശർമയുടെ വിവാദ പരാമർശത്തിൽ ഇന്ത്യക്കെതിരെ എതിർപ്പുമായി വന്ന ഇസ്ലാമിക രാജ്യങ്ങൾക്കൊപ്പം നിൽക്കാതെ വീണ്ടും മാലിദ്വീപ്. മുൻപ് ജമ്മുകശ്മീർ വിഷയത്തിൽ ഇസ്ലാമിക് രാജ്യങ്ങളുടെ കൂട്ടായ്മയുടെ നയങ്ങൾക്കൊപ്പം…
Read More » - 7 June
ഫുട്ബോള്‍ താരങ്ങളുടെ വഴിവിട്ട ജീവിതം, തനിക്ക് ഒരിക്കൽ പോലും സന്ദേശങ്ങള്‍ അയക്കാത്തവർ ഈ രണ്ട് താരങ്ങൾ: സൂസി കോര്‍ടെസ്
മാഡ്രിഡ്: ബാഴ്സലോണയുടെ സ്പാനിഷ് താരം ജെറാര്‍ഡ് പിക്വെയും ഗായിക ഷക്കീറയും തമ്മില്‍ വിവാഹ മോചനം നേടുന്നുവെന്ന വാര്‍ത്തകളാണ് ആരാധകർക്കിടയിലുള്ള പ്രധാന ചർച്ച വിഷയം. പിന്നാലെ, ബ്രസീലിയന്‍ മോഡലായ…
Read More » - 7 June
മുടികൊഴിച്ചിൽ തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗ്ഗങ്ങൾ!
എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോർമോൺ വ്യതിയാനം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസം, വിറ്റാമിൻ എ,…
Read More » - 7 June
ബ്രിട്ടൻ ബോറിസ് ജോൺസൺ തന്നെ ഭരിക്കും: അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
ലണ്ടൻ: അവിശ്വാസ പ്രമേയത്തെ വിജയകരമായി മറികടന്ന് ബോറിസ് ജോൺസൺ. ബോർഡിനെതിരെ സ്വന്തം കക്ഷിയിലെ വിമതരായ പാർലമെന്റ് അംഗങ്ങൾ തന്നെ കൊണ്ടുവന്ന വോട്ടെടുപ്പാണ് പരാജയപ്പെട്ടത്. പാർട്ടി ഗേറ്റ് വിവാദത്തെ…
Read More » - 7 June
സർക്കാർ തന്ന പണം കൊണ്ട് ഈ വണ്ടി ഓടില്ല, വീണ്ടും ശമ്പള പ്രതിസന്ധി രൂക്ഷമായി കെഎസ്ആർടിസി
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വീണ്ടും ശമ്പള പ്രതിസന്ധി രൂക്ഷമാകുന്നു. ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ കൊണ്ട് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. Also Read:ത്വക്കിന്റെ സ്വഭാവം…
Read More » - 7 June
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാവുന്ന അസുഖങ്ങൾ ഒഴിവാക്കാൻ
പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ് വിവിധ തരത്തിലുള്ള സൂപ്പുകൾ. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം…
Read More » - 7 June
സഭയ്ക്കെതിരെ തുറന്നു പറഞ്ഞു: മലയാളി കന്യാസ്ത്രീയെ അധികൃതർ മാനസികരോഗാശുപത്രിയിലാക്കി
ബെംഗളൂരു: മഠത്തിലെ ‘അന്യായങ്ങൾ’ പുറത്തു കൊണ്ടുവരാൻ ശ്രമിച്ചതിനെ തുടർന്ന്, മലയാളി കന്യാസ്ത്രീയെ അധികൃതർ മാനസികരോഗാശുപത്രിയിലാക്കി. ‘ഡോട്ടേഴ്സ് ഓഫ് അവർ ലേഡി ഓഫ് മെഴ്സി’ സഭയുടെ മൈസൂരു ശ്രീരാംപുരയിലുള്ള…
Read More » - 7 June
വിഷം കണ്ടെത്താൻ വിദഗ്ധർ: സ്കൂളുകളില്‍ ഇന്നും പരിശോധന തുടരും, പാചകപ്പുരയിലെ പാത്രങ്ങടക്കം പരിശോധിക്കും
തിരുവനന്തപുരം: സ്കൂളുകളിലെ ഭക്ഷ്യ വിഷബാധയെ തുടർന്ന് ഇന്നും വിദഗ്ധ സംഘം പാചകപ്പുരകളിൽ പരിശോധന നടത്തും. ആരോഗ്യ -വിദ്യാഭ്യാസ – ഭക്ഷ്യ വകുപ്പുകളുടെ സംയുക്ത സമിതിയാണ് ഇന്ന് പരിശോധന…
Read More » - 7 June
സർക്കാരിന് തിരിച്ചടി, കേരള വിദ്യാഭ്യാസച്ചട്ടം നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു
കൊച്ചി: കേരള വിദ്യാഭ്യാസച്ചട്ടത്തില്‍ (കെ.ഇ.ആര്.) സര്‍ക്കാര്‍ ഏപ്രിലില്‍ കൊണ്ടുവന്ന ഭേദഗതി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഇവ 2009-ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും 1958-ലെ കേരള വിദ്യാഭ്യാസ…
Read More » - 7 June
ഇൻഫർമേഷൻ ലഭിച്ചത് പുലർച്ചെ: കുതിച്ചെത്തിയ സൈന്യം കൊന്നുതള്ളിയത് രണ്ട് ഭീകരരെ
കുപ്വാര: ജമ്മു കശ്മീരിൽ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിൽ ഇന്നു പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ലഷ്കർ ഇ ത്വയിബയിലെ അംഗങ്ങളായ…
Read More » - 7 June
ടി20 ലോകകപ്പ്: ഇന്ത്യ- പാകിസ്ഥാന് മത്സരം ആര് ജയിക്കും? പ്രവചനവുമായി അക്തർ
ദുബായ്: ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിൽ ആരാധകർ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ- പാകിസ്ഥാന് പോരാട്ടം. ലോകകപ്പിന് ഇനിയും നാല് മാസം ശേഷിക്കെ ഇന്ത്യ- പാകിസ്ഥാന് മത്സരത്തില്‍ ആര്…
Read More » - 7 June
ഓൺലൈൻ ചൂതാട്ടത്തിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടു: വീട്ടമ്മ ജീവനൊടുക്കി
ചെന്നൈ: ഓൺലൈൻ ചൂതാട്ടത്തിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടതിനെത്തുടർന്ന് വീട്ടമ്മ ജീവനൊടുക്കി. മണലി ന്യൂ ടൗണിൽ ഭാഗ്യരാജിന്റെ ഭാര്യ ഭവാനി (29)യാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. ഒരു വർഷത്തിനകം…
Read More » - 7 June
കേരളാ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പരാതി
പാലക്കാട്: സിപിഎം നേതാക്കളുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്. മലമ്പുഴ എംഎൽഎ എ പ്രഭാകരന്റേയും സിപിഐഎം പാലക്കാട്, കണ്ണൂർ ജില്ലാ സെക്രട്ടറിമാരുടെയും പേരിൽ ആണ്…
Read More » - 7 June
പിതാവിനെ വെടിവെച്ച് കൊന്ന് രണ്ടുവയസുകാരൻ: അമ്മ അറസ്റ്റില്‍
വാഷിംഗ്ടൺ: രണ്ടുവയസുകാരന്റെ വെടിയേറ്റ് പിതാവ് മരിച്ചു. അമേരിക്കയിലെ ഓര്‍ലാന്‍ഡോയിലാണ് സംഭവം. രണ്ടുവയസുകാരന് തോക്കുകൊണ്ട് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ത്തതാണ് മരണത്തിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കി. മേയ് 26നാണ് സംഭവം…
Read More » - 7 June
മുഖത്തെ എണ്ണമയം കുറയ്ക്കാന്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 7 June
സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇനിയും ഉയർന്നേക്കുമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിരക്കുകകള്‍ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ്. കോവിഡ് പ്രതിരോധത്തിലെ അശ്രദ്ധയാണ് വ്യാപനത്തിന് പ്രധാനകാരണമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. സംസ്ഥാനത്ത് ഇന്നലെയും പ്രതിദിന…
Read More » - 7 June
സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും കേട്ടറിഞ്ഞ കാര്യങ്ങളാണ് പ്രസംഗിച്ചത്: പി.സി ജോര്‍ജ്
തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗത്തില്‍ പൊലീസ് ചോദ്യങ്ങളോട് പ്രതികരിച്ച് മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്. സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും കേട്ടറിഞ്ഞ കാര്യങ്ങളാണ് പ്രസംഗിച്ചതെന്നും ചിലര്‍ ഫോണിലൂടേയും ഇക്കാര്യങ്ങള്‍…
Read More »