Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -7 June
സർക്കാർ ജോലി കിട്ടിയതിന് ഭാര്യയുടെ കൈ അറുത്ത് ഭർത്താവ്: ഒളിവിൽ പോയത് മുറിച്ച കൈ ഒളിപ്പിച്ച ശേഷം
കൊൽക്കത്ത : ഭാര്യക്ക് സർക്കാർ ജോലി കിട്ടിയതിന് ഭർത്താവിന്റെ കൊടുംക്രൂരത. ഭർത്താവ് യുവതിയുടെ കൈ അറുത്തുകളഞ്ഞു. ഷേർ മുഹമ്മദ് എന്നയാളാണ് ഭാര്യ രേണു കാതൂണിന്റെ കൈ വെട്ടിക്കളഞ്ഞത്.…
Read More » - 7 June
വരുന്നു.. എം270 മിസൈലുകൾ: ഉക്രൈന് സഹായവുമായി ബ്രിട്ടൻ
കീവ്: റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന ഉക്രൈന് ആധുനിക മിസൈൽ സംവിധാനം നൽകാനൊരുങ്ങി ബ്രിട്ടൻ. ദീർഘ ദൂര മിസൈലുകൾ നൽകാനുള്ള അമേരിക്കയുടെ തീരുമാനത്തിന് തൊട്ടുപിറകെയാണ് ബ്രിട്ടനും അതേവഴി നീങ്ങുന്നത്.…
Read More » - 7 June
വിവാദ പരാമര്‍ശം: വ്യക്തികള്‍ നടത്തിയ പ്രസ്താവനയുടെ ബാധ്യത രാജ്യത്തിനില്ല, അനുനയ നീക്കവുമായി കേന്ദ്രം
ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയ്ക്കെതിരായ നൂപൂർ ശര്‍മയുടെ വിവാദ പരാമര്‍ശത്തില്‍ നിലപാടിലുറച്ച് കേന്ദ്രസർക്കാർ. വിഷയത്തില്‍ പ്രതിഷേധമറിയിച്ച രാജ്യങ്ങളുമായി കേന്ദ്രവിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ചര്‍ച്ച നടത്തും. ഇന്ത്യയുടെ നിലപാടില്‍…
Read More » - 7 June
കുതിച്ചുയർന്ന് അഗ്നി 4: പരീക്ഷണം വിജയകരം
ഡൽഹി: അഗ്നി സീരിസിലുള്ള നാലാമത്തെ മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ആണവായുധ പോർമുന വഹിക്കാവുന്ന ഈ മിസൈലിന് 4,000 കിലോമീറ്റർ ദൂരം വരെ പ്രഹരശേഷിയുണ്ട്. തിങ്കളാഴ്ച വൈകിട്ട്…
Read More » - 7 June
ദുർഗാവാഹിനിയുടെ പഥസഞ്ചലനത്തിലെ വാളുകൾ കണ്ടെടുത്തു: സംഭവത്തിൽ വൻ ട്വിസ്റ്റ്
തിരുവനന്തപുരം: നെയ്യാറ്റിൻകര കീഴാറൂറിൽ ആയുധമേന്തി വിഎച്ച്പി വനിതാ വിഭാഗമായ ദുർഗാവാഹിനി പഥസഞ്ചലനം നടത്തിയ സംഭവത്തിൽ പ്രവർത്തകർ ഉപയോഗിച്ച വാളുകൾ കണ്ടെടുത്തു. വെള്ളറട സ്വദേശിയായ ബിജെപി പ്രവർത്തകന്റെ വീട്ടിൽ…
Read More » - 7 June
പൊലീസ് ഉദ്യോഗസ്ഥൻ ബസ് ഇടിച്ചു മരിച്ചു: അപകടകാരണം ഡ്രൈവറുടെ അശ്രദ്ധ
മലപ്പുറം: കുറ്റിപ്പുറത്ത് അശ്രദ്ധമായി ഓടിച്ച സ്വകാര്യബസ് ഇടിച്ചു തെറിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തൃശൂർ കുന്നംകുളം സ്റ്റേഷനിലെ സിപിഒ ബിജുവാണ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ കുറ്റിപ്പുറം ജംഗ്ഷനിൽ…
Read More » - 7 June
തുളസിച്ചെടിയുടെ മാഹാത്മ്യം
ലക്ഷ്മീ ദേവിയുടെ പ്രതീകമാണ് തുളസിച്ചെടി. ഐശ്വര്യത്തിനായാണ് തുളസിച്ചെടി നട്ടു പരിപാലിക്കുന്നത്. ഔഷധസസ്യമായ തുളസി, ദേവാസുരന്മാര് അമൃതിനായി പാലാഴി കടഞ്ഞപ്പോള്‍ ഉയര്‍ന്നു വന്നതാണ് എന്നതാണ് വിശ്വാസം. ഒട്ടുമിക്ക ഹൈന്ദവ…
Read More » - 7 June
ആദിവാസി യുവാവിനെ നാല് വർഷം കൂലി നൽകാതെ ജോലിയെടുപ്പിച്ച സംഭവത്തിൽ എസ്റ്റേറ്റ് ഉടമക്കെതിരെ പരാതി
സുൽത്താൻ ബത്തേരി: ആണ്ടൂർ കാട്ടുനായ്ക്ക കോളനിയിലെ യുവാവിനെ നാല് വർഷത്തോളം എസ്റ്റേറ്റിൽ ജോലി ചെയ്യിപ്പിച്ച ശേഷം കൂലി നൽകാതെ വഞ്ചിച്ചെന്ന് എസ്റ്റേറ്റ് ഉടമക്കെതിരെ പരാതി. ആവശ്യത്തിന്…
Read More » - 7 June
ക്ഷേത്രത്തിൽ നിന്നും പ്രസാദം സ്വീകരിക്കുമ്പോൾ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം
ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തർ സാധാരണ പൂജാരിയിൽനിന്നും പ്രസാദം സ്വീകരിക്കണമെന്നതാണ് തത്വം. ചന്ദനം, തീർത്ഥം, ധൂപം, പുഷ്പം എന്നിവ അഞ്ചും സ്വീകരിക്കണം. വലതു കൈകുമ്പിളിൽ വേണം തീർത്ഥം വാങ്ങാൻ. ഇവ…
Read More » - 7 June
‘യുവനടൻ റോഷൻ മാത്യുവിനെ നായകനാക്കി പുതിയ ചിത്രം’: പ്രതികരണവുമായി പ്രിയദർശൻ
കൊച്ചി: യുവനടൻ റോഷൻ മാത്യുവിനെ നായകനാക്കി ഉടൻ തന്നെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നു, എന്ന വാർത്തകളിൽ പ്രതികരിച്ച് സംവിധായകൻ പ്രിയദർശൻ. റോഷൻ മാത്യുവിനെ നായകനാക്കി സിനിമ…
Read More » - 7 June
‘പ്രവാചകനെതിരായ അധിക്ഷേപം സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്’: പിണറായി വിജയന്
തിരുവനന്തപുരം: മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി വക്താവിന്റെ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയ്ക്ക് ഏവരും ആദരവോടെ കാണുന്ന നമ്മുടെ…
Read More » - 7 June
‘ലോകത്തുള്ള ഒരു സിനിമയുമായും ബ്രഹ്മാസ്ത്രയെ താരതമ്യം ചെയ്യാന്‍ സാധിക്കില്ല’: രണ്‍ബീര്‍
മുംബൈ: ലോകത്തെ ഒരു സിനിമയക്ക് ഒപ്പവും ‘ബ്രഹ്മാസ്ത്ര’യെ താരതമ്യം ചെയ്യാനാവില്ലെന്ന് വ്യക്തമാക്കി ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. ‘ബ്രഹ്മാസ്ത്ര’ ഒരു സൂപ്പര്‍ ഹീറോ സിനിമ പോലെയോ, മാര്‍വല്‍…
Read More » - 7 June
‘ഇന്ത്യ നശിക്കണമെന്നാഗ്രഹിക്കുന്നവരാണ് സംഘികൾ, അതിനുള്ള പണിയാണ് അവർ നടത്തി കൊണ്ടിരിക്കുന്നത്’: റിജില്‍ മാക്കുറ്റി
കൊച്ചി: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ സംഘികളുടേയും വിസ ക്യാന്‍സല്‍ ചെയ്ത് തിരിച്ചയച്ചാല്‍ ഇന്ത്യയിലെ സംഘികൾ പാഠം പഠിക്കുമെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍…
Read More » - 7 June
‘സൂപ്പര്‍സ്റ്റാര്‍ കങ്കണ, ബോക്സ് ഓഫിസിന്റെ റാണി’; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കങ്കണ
മുംബൈ: പുതിയ ചിത്രം ‘ധാക്കട്’ ബോക്സ് ഓഫീസിൽ വന്‍ പരാജയമായതിനെ തുടർന്ന്, ബോളിവുഡ് താരം കങ്കണ റണൗതിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയർന്നത്. കങ്കണയുടെ കരിറിലെ…
Read More » - 7 June
ആഗോളതലത്തിൽ ആഘാതമേൽപിക്കുന്ന ആപൽക്കരമായ നയങ്ങളാണ് മോദിയും ബി.ജെ.പിയും ഇന്നും അനുവർത്തിക്കുന്നത്: ചെന്നിത്തല
തിരുവനന്തപുരം: ബി.ജെ.പി നേതാവ് നൂപൂർ ശർമയുടെ പ്രസ്താവനയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പി വക്താക്കളുടെ പ്രസ്താവന അപലപനീയവും വിഷലിപ്തവുമെന്ന് ചെന്നിത്തല തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ…
Read More » - 7 June
കറന്‍സി നോട്ടുകളിൽ നിന്ന് ഗാന്ധിയെ മാറ്റില്ല: റിസര്‍വ് ബാങ്ക്
ന്യൂഡൽഹി: ഗാന്ധിജിയുടെ ചിത്രം മാറ്റി കറന്‍സി പുറത്തിറക്കുമെന്ന റിപ്പോര്‍ട്ട് തള്ളി റിസര്‍വ് ബാങ്ക്. ടഗോറിന്റെയും എ.പി.ജെ. അബ്ദുല്‍ കലാമിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന പ്രചരണം തെറ്റെന്നും ആര്.ബി.ഐ വ്യക്തമാക്കി.…
Read More » - 7 June
‘ഹിന്ദി ഉപയോഗിച്ചാൽ ശൂദ്രരായി മാറും’: വിവാദ പരാമർശവുമായി എം.പി
ന്യൂഡല്‍ഹി: ജാതി അധിക്ഷേപം നടത്തി ഡി.എം.കെ എം.പി, ടി.കെ.എസ് ഇളംങ്കോവന്‍. ഹിന്ദി ഭാഷ ഉപയോഗിച്ചാൽ ശൂദ്രരരായി മാറുമെന്ന ജാതി അധിക്ഷേപമാണ് എം.പി നടത്തിയത്. ഹിന്ദി ഭാഷ ഉപയോഗിക്കുന്നത്…
Read More » - 7 June
മക്ക റോഡ് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അഞ്ച് രാജ്യങ്ങൾ
മക്ക: മക്ക റോഡ് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അഞ്ച് രാജ്യങ്ങൾ. വിദേശ ഹജ് തീർത്ഥാടകർക്ക് സ്വന്തം രാജ്യങ്ങളിലെ വിമാനത്താവളത്തിൽ നിന്നു തന്നെ സൗദിയിലെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതാണ്…
Read More » - 6 June
പുതിയ എണ്ണശേഖരം കണ്ടെത്തിയതായി ഒമാൻ ഊർജ മന്ത്രാലയം
മസ്കത്ത്: ഒമാനിൽ പുതിയ എണ്ണ ശേഖരം കണ്ടെത്തി. ഒമാൻ ഊർജ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പുതിയ എണ്ണ ശേഖരത്തിൽ ഖനന പദ്ധതികൾ വൈകാതെ ആരംഭിക്കും. 2-3 വർഷത്തിനകം…
Read More » - 6 June
ഓമാനിലെ പ്രമുഖ സ്കൂളിൽ വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ: വിശദവിവരങ്ങൾ
സുൽത്താനേറ്റ് ഓഫ് ഓമാൻ: ഓമനിലെ പ്രമുഖ സ്കൂളിൽ വിവിധ തസ്തികകളിൽ നിയമനത്തിന് ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രിൻസിപ്പൽ (സ്ത്രീകൾ മാത്രം) തസ്തികയിൽ ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്സ്…
Read More » - 6 June
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 967 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 900 ന് മുകളിൽ. തിങ്കളാഴ്ച്ച 967 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 663 പേർ രോഗമുക്തി…
Read More » - 6 June
‘യഥാര്‍ത്ഥ ഹിന്ദു മത വിശ്വാസികളുടെ അന്തകന്മാരാണ് ആര്.എസ്.എസും സംഘപരിവാറും’: റിജില്‍ മാക്കുറ്റി
കൊച്ചി: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ സംഘികളുടേയും വിസ ക്യാന്‍സല്‍ ചെയ്ത് തിരിച്ചയച്ചാല്‍ ഇന്ത്യയിലെ സംഘികൾ പാഠം പഠിക്കുമെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍…
Read More » - 6 June
തൊഴിൽ തട്ടിപ്പും വ്യാജ റിക്രൂട്ട്മെന്റും തടയൽ: ഓപ്പറേഷൻ ശുഭയാത്രയുമായി നോർക്ക
ദുബായ്: തൊഴിൽ തട്ടിപ്പും വ്യാജ റിക്രൂട്ട്മെന്റും തടയൽ: ഓപ്പറേഷൻ ശുഭയാത്രയുമായി നോർക്ക റൂട്ട്സ്. തൊഴിൽ തട്ടിപ്പും വ്യാജ റിക്രൂട്ട്മെന്റും തടയാൻ ‘ഓപ്പറേഷൻ ശുഭയാത്ര’ എന്ന പേരിൽ പദ്ധതി…
Read More » - 6 June
വിവാദ പരാമർശം: വധഭീഷണിയുണ്ടെന്ന് നുപൂർ ശർമ്മ, പരാതിയിൽ കേസെടുത്ത് പോലീസ്
ഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമർശത്തെ തുടർന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന്, സസ്പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നുപൂർ ശർമ്മ. നുപൂറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ…
Read More » - 6 June
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പെണ്ണുകേസില്‍, കാമുകിയുമൊത്തുള്ള വീഡിയോ പുറത്തുവിട്ടത് മുൻഭാര്യ: കോണ്‍ഗ്രസിന് തിരിച്ചടി
1999-ലാണ് രേഷ്മയും ഭരതും തമ്മില്‍ വിവാഹിതരായത്
Read More »