Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -15 June
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ
പെരുമ്പാവൂര്‍: കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ. ഒഡിഷ സ്വദേശി അമിത പ്രധാനാണ് (38) പിടിയിലായത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 4.600 കിലോ കഞ്ചാവ് ഇയാളിൽ…
Read More » - 15 June
ക്യാൻസറിനെ തടയാൻ വെള്ളക്കടല
പയറുവര്‍ഗ്ഗങ്ങളില്‍ പ്രധാനിയാണ് വെള്ളക്കടല. എന്നാല്‍, കറിവെക്കാന്‍ മിക്കവരും ബ്രൗണ്‍ കടലയാണ് ഉപയോഗിക്കാറുള്ളത്. വെള്ളക്കടല ഉപയോഗിക്കുന്നത് അപൂര്‍വ്വമായേ ഉള്ളൂ. എന്നാല്‍, വെള്ളക്കടല ക്യാന്‍സര്‍ കോശങ്ങളെ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന്…
Read More » - 15 June
5ജി സ്പെക്ട്രം: ലേലം ഈ വർഷം നടക്കും
ന്യൂഡൽഹി: 5ജി സ്പെക്ട്രം ലേലം ഈ വർഷം അവസാനത്തോടെ നടത്തും. ലേലം നടത്താൻ സർക്കാർ അനുമതി നൽകി. ലേലം പൂർത്തിയായാൽ മാസങ്ങൾക്കുള്ളിൽ രാജ്യത്ത് 5ജി സേവനം ലഭ്യമാകും.…
Read More » - 15 June
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
ഗുരുവായൂര്‍: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ബ്രഹ്മകുളം കോറോട്ട് വിഷ്ണുവിനെയാണ് (26) പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പൊലീസ്…
Read More » - 15 June
സ്വപ്ന ക്ലിഫ് ഹൗസിൽ വന്നിട്ടുണ്ട്: സമ്മതിച്ചുള്ള വീഡിയോ പുറത്തു വിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: സ്വപ്നയുടെ ആരോപണത്തില്‍ മറുപടി വിഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. സ്വപ്ന ക്ലിഫ് ഹൗസില്‍ ഔദ്യോഗിക കാര്യത്തിന് എത്തിയിട്ടുണ്ട്. ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ പറയുന്ന വിഡിയോ ആണ് പുറത്തുവിട്ടത്.…
Read More » - 15 June
രാഹുൽ ഗാന്ധി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നില്ല: ഇ.ഡി ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്ന് കെ.സി വേണുഗോപാൽ
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസില്‍ രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. നേതാക്കളെ അകാരണമായി കസ്റ്റഡിയിൽ എടുക്കുകയാണെന്നും ഇന്നും…
Read More » - 15 June
ചർമത്തിൽ ഈ മാറ്റങ്ങളുണ്ടോ? എങ്കിൽ സൂക്ഷിക്കുക!
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകളെ നമ്മളിൽ പലരും നിസാരമായി കാണാറുണ്ട്. ശരീരത്തിൽ ബാധിയ്ക്കുന്ന പല രോഗങ്ങളും ശരീരത്തില്‍ തന്നെയാണ് ആദ്യ രോഗ ലക്ഷണങ്ങള്‍ കാണിക്കുക. ഇത് പലപ്പോഴും തിരിച്ചറിയാന്‍ നമ്മുടെ…
Read More » - 15 June
എച്ച്പിസിഎൽ: ഇന്ധന വിതരണം വെട്ടിക്കുറച്ചു
ഇന്ധന വിതരണം പകുതിയായി വെട്ടിക്കുറച്ച് എച്ച്പിസിഎൽ. റീട്ടെയ്ൽ വിതരണക്കാർക്കുള്ള ഇന്ധനമാണ് കുറച്ചത്. ഇന്നലെ സംസ്ഥാനത്തെ പല പെട്രോൾ പമ്പുകളിലും പകുതിയിൽ താഴെ ലോഡ് മാത്രമാണ് എത്തിയത്. സാധാരണ…
Read More » - 15 June
കാഴ്ച തിരിച്ചു കിട്ടുമോ? തൊടുപുഴയിലെ പോലീസ് ലാത്തിചാര്‍ജിൽ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നില ഗുരുതരം
ഇടുക്കി: തൊടുപുഴയിൽ പോലീസ് നടത്തിയ ലാത്തിചാര്‍ജിൽ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നില ഗുരുതരമായി തുടരുന്നു. കണ്ണിനേറ്റ ക്ഷതം മൂലം കാഴ്ച തിരിച്ചു കിട്ടുമോ എന്ന് ഉറപ്പിച്ചു പറയാൻ…
Read More » - 15 June
ബിരിയാണി കഴിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ബിരിയാണി കഴിക്കുന്നവർ സൂക്ഷിക്കുക. ബിരിയാണിയിലെ കറുവാപട്ട ഇപ്പോള്‍ വില്ലനായി മാറുന്ന സ്ഥിതിയാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. നമ്മൾ പരമ്പരാഗതമായി ഉപയോഗിക്കുന്ന സിലോൺ സിന്നമോൺ എന്ന കറുവാപട്ടക്ക് പകരം കാസ്സിയ…
Read More » - 15 June
യുവേഫ നേഷന്‍സ് ലീഗിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ഹംഗറി: ഇറ്റലിയെ ഗോൾമഴയിൽ മുക്കി ജർമ്മനി
ലണ്ടൻ: യുവേഫ നേഷന്‍സ് ലീഗിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ഹംഗറി. ഇംഗ്ലണ്ടിനെ എതിരില്ലാത്ത നാല് ഗോളിനാണ് ഹംഗറി തകര്‍ത്തത്. റോളണ്ട് സലൈ ഇരട്ടഗോള്‍ നേടി. 82-ാം മിനുറ്റില്‍ ജോണ്‍…
Read More » - 15 June
രാഹുലിന്റെ അറസ്റ്റിന് സാധ്യത: ജയിലിലിട്ട് ഭയപ്പെടുത്താമെന്നു കരുതേണ്ടെന്ന് കോൺഗ്രസ്
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. രാഹുൽ ഗാന്ധി രാജ്യം വിടാൻ സാധ്യതയുള്ളതിനാലാണ് അറസ്റ്റിലേക്ക് നീങ്ങുന്നത്. ഇതോടെ പ്രതിഷേധം കനപ്പിച്ച്…
Read More » - 15 June
വ്യക്തി വിരോധം തീർക്കാൻ സ്കൂട്ടർ പെട്രോൾ ഒഴിച്ച് കത്തിച്ചു : പ്രതി അറസ്റ്റിൽ
എരുമപ്പെട്ടി: വ്യക്തി വിരോധം തീർക്കാൻ സ്കൂട്ടർ പെട്രോൾ ഒഴിച്ച് കത്തിച്ച പ്രതി അറസ്റ്റിൽ. മലപ്പുറം ആലംകോട് കക്കടിപ്പുറം സ്വദേശി വടക്കേപുരക്കൽ വീട്ടിൽ രാജേന്ദ്രനെയാണ് (39) പൊലീസ് പിടികൂടിയത്.…
Read More » - 15 June
ഉന്നതര്‍ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തൽ, രഹസ്യമൊഴി ഇഡി കേന്ദ്ര ഓഫീസിന് കൈമാറി
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇഡി കേന്ദ്ര ഓഫീസിന് കൈമാറി. മുഖ്യമന്ത്രിയ്ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുള്ള പശ്ചാത്തലത്തില്‍ കേന്ദ്ര ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശമനുസരിച്ചായിരിക്കും കേസിൽ ഇഡി തുടര്‍…
Read More » - 15 June
സി.പി.ഐ നേതാവ് കൃഷിയിടത്തിൽവെച്ച് അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു
കാസർകോട്: സി.പി.ഐ നേതാവ് കൃഷിയിടത്തിൽ വെടിയേറ്റ് മരിച്ചു. കാഞ്ഞങ്ങാട് കരിച്ചേരിയില്‍ സി.പി.ഐ നേതാവ് പനയാല്‍ കരിച്ചേരി കുഞ്ഞമ്പു നായരുടെ മകന് എ. മാധവന് നമ്പ്യാരാണ് (65) മരിച്ചത്.…
Read More » - 15 June
സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വർണ വില
തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, പവൻ സ്വർണത്തിന്റെ വിപണി വില…
Read More » - 15 June
ഭക്ഷണത്തിന് ശേഷം തണുത്ത വെള്ളം കുടിക്കരുതെന്ന് പറയുന്നതിന്റെ കാരണമറിയാം
ഭക്ഷണം കഴിച്ചശേഷം മിക്ക ആളുകളും തണുത്ത വെള്ളം ആണ് കുടിക്കുന്നത്. ഭക്ഷണം കഴിച്ചശേഷം തണുത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. തണുത്ത വെള്ളം കുടിക്കുന്നത് ഭക്ഷണത്തില്‍…
Read More » - 15 June
ഇനി ടോൾ നിരക്കുകൾ മുൻകൂട്ടി പറയും, ഗൂഗിൾ മാപ്പിലെ പുതിയ ഫീച്ചർ ഇങ്ങനെ
യാത്രയ്ക്കിടെ നൽകേണ്ടിവരുന്ന ടോൾ നിരക്കുകൾ മുൻകൂട്ടി അറിയാം. ടോൾ നിരക്കുമായി ബന്ധപ്പെട്ട പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ മാപ്പ്. സഞ്ചരിക്കുന്ന നിശ്ചിത റൂട്ടിലെ ടോൾ ചാർജുകൾ കണക്കാക്കി…
Read More » - 15 June
കുറഞ്ഞ രക്തസമ്മർദ്ദം ശരിയായ നിലയിലെത്തിക്കാൻ!
ഉയർന്ന രക്തസമ്മർദ്ദം പോലെ തന്നെ പ്രശ്നമുള്ള ഒന്നാണ് ലോ ബിപിയും. രക്തസമ്മർദ്ദം കുറയുന്നത് തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം തടസ്സപ്പെടുത്തുന്നു. ലോ ബിപി ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.…
Read More » - 15 June
അക്രമം വ്യാപിപ്പിക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നു: വാ തുറന്നാൽ നുണ പറയുന്ന നേതൃത്വമാണ് സി.പി.ഐ.എമ്മിന്റേതെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. സംസ്ഥാനത്ത് അക്രമം വ്യാപിപ്പിക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നുവെന്നും വാ തുറന്നാൽ നുണ പറയുന്ന നേതൃത്വമാണ് സി.പി.ഐ.എമ്മിന്റേതെന്നും അദ്ദേഹം…
Read More » - 15 June
സാത്വിക ഡയറ്റിലൂടെ ആരോഗ്യം നേടാം
നിങ്ങൾക്ക് ആരോഗ്യപ്രദമായ ശരീരവും ശാന്തമായ മനസ്സും കൈവരിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ ധൈര്യമായി പിന്തുടരാവുന്ന ഏറ്റവും നല്ല ഭക്ഷണക്രമമാണ് സാത്വിക ഡയറ്റ് അഥവാ യോഗാ ഡയറ്റ്.…
Read More » - 15 June
‘ശരതിനേയും ഷുഹൈബിനേയും കൃപേഷിനേയും ഓര്‍മ്മയില്ലേ, കളിച്ചാല്‍ വീട്ടില്‍ കയറി കുത്തി കീറും’ ഭീഷണി പ്രകടനവുമായി സിപിഎം
കോഴിക്കോട്: തിക്കോടിയില്‍ യൂത്ത് കോൺഗ്രസിനെതിരെ കൊലവിളി പ്രകടനവുമായി സിപിഐഎം പ്രവര്‍ത്തകര്‍. കളിച്ചാല്‍ വീട്ടില്‍ കയറി കുത്തി കീറുമെന്ന ഭീഷണി മുദ്രാവാക്യവുമായി ആണ് സിപിഎം പ്രകടനം നടത്തിയത്. കൊല്ലപ്പെട്ട…
Read More » - 15 June
നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ട് കൊറ്റനാട് സഹകരണ ബാങ്കിലെ നിക്ഷേപകർ രംഗത്ത്
മല്ലപ്പള്ളി: കൊറ്റനാട് സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകര്‍ രംഗത്ത്. നിക്ഷേപകര്‍ സംഘടിച്ച് ബാങ്കിലെത്തി. പണം ലഭിക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവരില്‍ നിന്ന് വ്യക്തമായ…
Read More » - 15 June
പെൺകരുത്തിൽ കേരളം: ഉമ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: തൃക്കാക്കരയിൽ ചരിത്ര വിജയം നേടിയ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് ഇന്ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് നിയമസഭാ മന്ദിരത്തില്‍ സ്പീക്കര്‍ മുൻപാകെയാണ്…
Read More » - 15 June
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.77 രൂപയും…
Read More »