Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -22 June
അദാനി ഏറ്റെടുത്തതോടെ തിരുവനന്തപുരം വിമാനത്താവളം വികസന കുതിപ്പില്‍
തിരുവനന്തപുരം: അദാനി ഗ്രൂപ്പ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുത്തതോടെ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. നാലുവര്‍ഷമായി പൂട്ടിക്കിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് ഉദ്ഘാടനത്തിന് സജ്ജമായി. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന…
Read More » - 22 June
നിരോധിത പ്ലാസ്റ്റിക് ഉപയോഗം: കര്‍ശന നടപടി സ്വീകരിക്കും
വയനാട്: ജില്ലയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം തടയുന്നതിനായി കര്‍ശന നടപടി സ്വീകരിക്കും. ഖര മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയിലാണ്…
Read More » - 22 June
‘ജനങ്ങൾക്ക് നിരക്കാത്ത ഒരു പ്രവൃത്തിയ്ക്കും സി.പി.എം കൂട്ടുനിൽക്കില്ല, നേതാക്കളെക്കുറിച്ച് വരുന്നത് തെറ്റായ വാർത്ത’
കണ്ണൂർ: പയ്യന്നൂരിൽ പാർട്ടി രക്തസാക്ഷി ഫണ്ട് തിരിമറി വിവാദത്തിൽ പ്രതികരണവുമായി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ രംഗത്ത്. പാർട്ടിയുടെ ആത്മവിശ്വാസത്തെ തകർക്കാനുളള ഗൂഢാലോചനയാണ് പയ്യന്നൂരിൽ നടക്കുന്നതെന്ന് വിജയരാഘവൻ…
Read More » - 22 June
ഓണത്തിനൊരു മുറം പച്ചക്കറി: സെക്രട്ടേറിയറ്റിൽ തുടക്കമായി
തിരുവനന്തപുരം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായുള്ള ഓണത്തിനൊരു മുറം പച്ചക്കറി കൃഷിക്ക് സെക്രട്ടേറിയറ്റിൽ തുടക്കമായി. 13 മന്ത്രിമാർ ചേർന്നാണ് സെക്രട്ടേറിയറ്റ് ഗാർഡനിൽ പച്ചക്കറി തൈകൾ…
Read More » - 22 June
മുടി കൊഴിച്ചിൽ അകറ്റണോ? എങ്കിൽ ഉലുവ ഇങ്ങനെ ഉപയോഗിക്കാം
ഇന്ന് ഭൂരിഭാഗം പേരും നേരിടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഉലുവ. മുടി വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിൻ, അമിനോ ആസിഡ്, കാൽസ്യം, ഇരുമ്പ്…
Read More » - 22 June
നീണ്ട കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതയായ 20 കാരി ഒന്നര മാസത്തിന് ശേഷം രണ്ടാമത്തെ കാമുകനൊപ്പം ഒളിച്ചോടി
പാറ്റ്ന: രണ്ട് വര്‍ഷത്തെ നീണ്ട പ്രണയത്തിന് ശേഷം വിവാഹിതയായ യുവതി ഒന്നര മാസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരു കാമുകനൊപ്പം ഒളിച്ചോടി. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ലക്ഷക്കണക്കിന്…
Read More » - 22 June
ചൂട് ഉയരുന്നു: ബഹ്റൈനിൽ ജൂലൈ 1 മുതൽ ഉച്ചവിശ്രമം ആരംഭിക്കും
മനാമ: ചൂട് കൂടുന്ന സാഹചര്യത്തിൽ ബഹ്റൈനിൽ ഉച്ചവിശ്രമ നിയമം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം നാല് വരെ തുറസായ…
Read More » - 22 June
ഫെഡറൽ ബാങ്ക്: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി
തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് ഫെഡറൽ ബാങ്ക്. പുതുക്കിയ നിരക്ക് ജൂൺ 22 മുതൽ പ്രാബല്യത്തിലായി. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന്…
Read More » - 22 June
അസംസ്കൃത എണ്ണ: അന്താരാഷ്ട്ര വിപണിയിൽ വില ഇടിവ് തുടരുന്നു
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഇടിയുന്നു. അമേരിക്കയിൽ നിലനിൽക്കുന്ന പണപ്പെരുപ്പമാണ് അസംസ്കൃത എണ്ണയുടെ വില കുത്തനെ കുറയാൻ കാരണം. റിപ്പോർട്ടുകൾ പ്രകാരം, പണപ്പെരുപ്പം നിയന്ത്രിക്കാൻ ഇന്ധന…
Read More » - 22 June
സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്ലെറ്റുകളും സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലാക്കി മാറ്റും: മന്ത്രി എം.വി ഗോവിന്ദന്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്ലെറ്റുകളും സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലാക്കി മാറ്റുമെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്. ക്യൂ നിന്ന് കഷ്ടപ്പെട്ട് മദ്യം വാങ്ങുന്ന സ്ഥിതിയ്ക്ക് മാറ്റം…
Read More » - 22 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,592 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,592 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,361 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 22 June
പാലാ ജനറൽ ആശുപത്രിക്ക് കെ.എം. മാണിയുടെ പേര്: എല്ലാം മാണിസാറിന്റെ പരിശ്രമത്തിന്റെ ഫലമെന്ന് ജോസ് കെ. മാണി
കോട്ടയം: പാലാ ജനറൽ ആശുപത്രിക്ക് കെ.എം. മാണിയുടെ പേര് നൽകിയതിൽ പ്രതികരണവുമായി കേരളം കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണി രംഗത്ത്. ആധുനിക സൗകര്യങ്ങളോടുകൂടി പാലാ…
Read More » - 22 June
ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി എൻഎസ്ഡിഎൽ
പ്രാഥമിക ഓഹരി വിൽപ്പനയ്ക്കൊരുങ്ങി നാഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്ററി (എൻഎസ്ഡിഎൽ). ഓഹരി വിൽപ്പനയിലൂടെ 4,500 കോടി രൂപ സമാഹരിക്കാനാണ് എൻഎസ്ഡിഎല്ലിന്റെ ലക്ഷ്യം. രാജ്യത്തെ വലിയ ഡെപ്പോസിറ്ററി സേവന കമ്പനിയാണ്…
Read More » - 22 June
ലോകത്തിലെ ഏറ്റവും മനോഹരമായ ചില സ്ഥലങ്ങളുടെ തനിപ്പകര്‍പ്പുകള്‍ ഇന്ത്യയിലുണ്ട് : അവ അറിയാം
ഭൂമിശാസ്ത്രപരമായ വൈവിധ്യം ഇന്ത്യയെ മറ്റു രാജ്യങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നു. ഒരേസമയം തന്നെ ചുട്ടു പഴുത്ത മരുഭൂമികളും മഞ്ഞുമൂടിക്കിടക്കുന്ന ഗിരിശൃംഗങ്ങളുമുള്ള സ്ഥലങ്ങളും ഇന്ത്യയിൽ കാണാം. ലോകത്തിലെ ഏറ്റവും…
Read More » - 22 June
തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ ഒരു തെറ്റാണോ’ -ശിവന്‍കുട്ടിയെ ട്രോളി അബ്ദുറബ്ബ്
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവന് കുട്ടിയുടെ നാക്കുപിഴയെ ട്രോളി മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ അബ്ദുറബ്ബ്. പ്ലസ് ടു ഫലം പ്രഖ്യാപിക്കുന്നതിനിടെ മന്ത്രി…
Read More » - 22 June
റെയിൽവേ കേന്ദ്ര ലിസ്റ്റിൽ: കേന്ദ്രത്തിന്റെ അനുമതിയില്ലെങ്കിൽ സിൽവർ ലൈൻ പദ്ധതിയില്ലെന്ന് മന്ത്രി പി. രാജീവ്
തിരുവനന്തപുരം: റെയിൽവേ കേന്ദ്ര ലിസ്റ്റിലാണെന്നത് പ്രാഥമിക പാഠമാണെന്നും കേന്ദ്രത്തിന്റെ അനുമതിയില്ലെങ്കിൽ സിൽവർ ലൈൻ പദ്ധതിയില്ലെന്നും വ്യക്തമാക്കി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കേന്ദ്രം അനുമതി തന്നില്ലെങ്കിൽ…
Read More » - 22 June
പുതിയ ആരോഗ്യ ഇൻഷുറൻസ് സേവനം ആരംഭിച്ച് യുഎഇ
അബുദാബി: പുതിയ ആരോഗ്യ ഇൻഷുറൻസ് സേവനം ആരംഭിച്ച് യുഎഇ. രോഗികളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായാണ് പുതിയ നടപടിയെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. Read Also: ഒരു എംഎൽഎ…
Read More » - 22 June
ടെസ്ല: നിയമപോരാട്ടത്തിനൊരുങ്ങി പിരിച്ചുവിടപ്പെട്ട തൊഴിലാളികൾ
ടെസ്ല കമ്പനിയോട് നിയമപരമായി ഏറ്റുമുട്ടാനൊരുങ്ങി പിരിച്ചുവിടപ്പെട്ട തൊഴിലാളികൾ. നേരത്തെ പിരിച്ചുവിടപ്പെട്ടവർ ഒറ്റക്കെട്ടായതോടെയാണ് നിയമ പോരാട്ടത്തിന് ഒരുങ്ങുന്നത്. മുൻകൂർ നോട്ടീസ് നൽകാതെ തൊഴിലാളികളെ പിരിച്ചുവിട്ടത് രാജ്യത്തെ ഫെഡറൽ നിയമങ്ങളെ…
Read More » - 22 June
തൃക്കാക്കര സ്വര്‍ണക്കടത്ത് കേസ്: സിനിമാ നിര്‍മ്മാതാവ് കെ.പി. സിറാജുദ്ദീന് കസ്റ്റംസിന്റെ പിടിയിൽ
കൊച്ചി: തൃക്കാക്കരയിൽ ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍, സിനിമാ നിര്‍മ്മാതാവ് കെ.പി. സിറാജുദ്ദീന് കസ്റ്റംസിന്റെ പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭാ വൈസ് ചെയര്മാന് ഇബ്രാഹിംകുട്ടിയുടെ…
Read More » - 22 June
സൗത്ത് ഇന്ത്യൻ ബാങ്ക്: മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു
മൂലധന സമാഹരണം നടത്താനൊരുങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്. 2,500 കോടി രൂപയുടെ മൂലധനം സമാഹരിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇതിൽ വിവിധ കടപ്പത്രങ്ങളിലൂടെ 2,000 കോടി രൂപ സമാഹരിക്കും.…
Read More » - 22 June
വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധം നിരസിക്കുന്നത് യഥാര്‍ത്ഥ സ്നേഹത്തിന്റെ അടയാളം: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധത്തെ നിരുത്സാഹപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധം നിരസിക്കുന്നത് യഥാര്‍ത്ഥ സ്നേഹത്തിന്റെ അടയാളമെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഒരു…
Read More » - 22 June
ഹജ് ദിനങ്ങളിൽ മക്കയിലെ താപനില ഉയരും: മുന്നറിയിപ്പുമായി സൗദി
ജിദ്ദ: ഹജ് ദിനങ്ങളിൽ മക്കയിലെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 43.2 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്…
Read More » - 22 June
5ജി: ഉപയോക്താക്കളുടെ എണ്ണം വർദ്ധിക്കാൻ സാധ്യത
രാജ്യത്ത് 5ജി എത്തുന്നതോടെ ഉപയോക്താക്കളുടെ എണ്ണം കുതിച്ചുയരാൻ സാധ്യത. എറിക്സൺ മൊബിലിറ്റി പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 2027 ആകുന്നതോടെ 5ജി ഉപയോക്താക്കളുടെ എണ്ണം 50 കോടിയിൽ എത്തിയേക്കും.…
Read More » - 22 June
സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കും നിയന്ത്രണം: പ്രത്യേക പാസ് നല്കാൻ നീക്കം
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിന് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായി സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.…
Read More » - 22 June
ഒരു എംഎൽഎ എങ്കിലും പറഞ്ഞാൽ രാജിവെക്കും: വസതി ഒഴിഞ്ഞു, ശിവസേന ഒരിക്കലും ഹിന്ദുത്വത്തിൽ നിന്ന് മാറിയിട്ടില്ലെന്ന് ഉദ്ധവ്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഫെയ്സ് ബുക്ക് ലൈവില്‍ രാജി സന്നദ്ധത അറിയിച്ചു. കോവിഡ് ബാധിതനായതിനാലാണ് ഫെയ്സ് ബുക്ക് ലൈവിലൂടെ പ്രതികരിച്ചത്. ആദ്യം വന്ന വാർത്തകൾ…
Read More »