Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -25 June
ക്യാൻസർ തടയാൻ ഈ പഴങ്ങൾ കഴിക്കൂ
ഹൃദ്രോഹം കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകളുടെ മരണത്തിനിടയാക്കുന്ന ഒരു രോഗമാണ് ക്യാന്‍സര്‍. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര് മരണപ്പെടുകയും…
Read More » - 25 June
ഹര്‍ദ്ദിക് പണ്ഡ്യയുടെ കീഴിൽ ഇന്ത്യൻ യുവനിര: അയര്‍ലന്‍ഡിനെതിരായ ആദ്യ ടി20 നാളെ
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ. ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് മത്സരം. ഐപിഎല്ലില്‍ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ച ഹര്‍ദ്ദിക് പണ്ഡ്യയുടെ ക്യാപ്റ്റനായുള്ള…
Read More » - 25 June
മോദി അവിടെ നിര്‍ത്തിയപ്പോള്‍ പിണറായി ഇവിടെ തുടങ്ങി: കെ.സി വേണുഗോപാല്‍
ആലപ്പുഴ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ വിമർശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ആക്രമണം ഗൂഢാലോചനയുടെ ഭാഗമെന്നും ഉന്നത നേതാക്കളുടെ അറിവോടെയാണ്…
Read More » - 25 June
ഈ ആപ്ലിക്കേഷനുകൾ നിങ്ങളുടെ ഫോണിലുണ്ടോ? എങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യുക
സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ സ്ഥിരം വില്ലനാണ് വൈറസുകൾ. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിലൂടെ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഫോണിലേക്ക് വൈറസ് കടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിൽ വൈറസ് മുന്നറിയിപ്പിനെ തുടർന്ന്…
Read More » - 25 June
ഓടിക്കൊണ്ടിരുന്ന വാഹനത്തിനു തീ പിടിച്ച് അപകടം : ലോറിയിലുണ്ടായിരുന്ന ഫർണീച്ചർ മുഴുവനും കത്തി നശിച്ചു
അമ്പലപ്പുഴ: ഓടിക്കൊണ്ടിരുന്ന വാഹനത്തിനു തീ പിടിച്ച് അപകടം. ഫർണീച്ചറുമായി പോയ മിനി ലോറിക്കാണ് തീ പിടിച്ചത്. ആർക്കും പരിക്കില്ല. Read Also : ചർമ്മം തിളങ്ങാൻ തക്കാളി…
Read More » - 25 June
ചർമ്മം തിളങ്ങാൻ തക്കാളി കൊണ്ടുള്ള ചില ഫേസ് പാക്കുകള്‍ പരിചയപ്പെടാം..
വൈവിധ്യമായ പോഷകഗുണങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് തക്കാളി. ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനും, കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള പ്രത്യേക സവിശേഷതകള്‍ ധാരാളം തക്കാളിയിലുണ്ട്. ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍…
Read More » - 25 June
കൊളംബിയിൽ നിന്നും എണ്ണ കണ്ടെത്തി ഒഎൻജിസി വിദേശ് ലിമിറ്റഡ്
ഒഎൻജിസി വിദേശ് ലിമിറ്റഡിന്റെ എണ്ണ പര്യവേഷണം വിജയകരം. കൊളംബിയയിൽ നിന്നാണ് ഇത്തവണ എണ്ണ കണ്ടെത്തിയത്. എണ്ണ പരിവേഷണം നടത്തുന്ന കിണറുകളിൽ ഇലക്ട്രിക്കൽ സബ്മേഴ്സിബിൽ പമ്പ് ഉപയോഗിച്ച് നടത്തിയ…
Read More » - 25 June
19 രൂപയ്ക്ക് റീചാർജ് ചെയ്യാം: പുതിയ പ്ലാൻ അവതരിപ്പിച്ച് ബി.എസ്.എൻ.എൽ
ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് പുത്തൻ പ്ലാൻ അവതരിപ്പിച്ച് ബി.എസ്.എൻ.എൽ. 19 രൂപയാണ് പ്ലാനിന് വേണ്ടി ഉപഭോക്താവ് ഒരു മാസം മുടക്കേണ്ടത്. ഏറ്റവും കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് പുതിയ പ്ലാൻ…
Read More » - 25 June
‘ഇത് മോദിയുടെ ശൈലിക്കെതിരായ പോരാട്ടം’: രാഷ്ട്രപതി സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യശ്വന്ത് സിൻഹ
ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഉറച്ച് നില്‍ക്കുമെന്ന് പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ. ദ്രൗപദി മുർമു സ്ഥാനാർത്ഥിയായത് കൊണ്ട് നിലപാടിൽ മാറ്റമില്ലെന്നും യശ്വന്ത് സിൻഹ ഏഷ്യാനെറ്റ് ന്യൂസിന്…
Read More » - 25 June
ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നല്ലതോ?
ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നല്ലതോ? ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന് ഗുണവും ദോഷവും ചെയ്യാറുണ്ട്. അതേസമയം, ഇടയ്ക്ക് വെള്ളം കുടിക്കുന്നത് ഒഴിവാക്കി ഭക്ഷണത്തിന് മുന്‍പോ ശേഷമോ…
Read More » - 25 June
അമേരിക്കയിൽ ഗര്‍ഭഛിദ്രത്തിന് നിയമ സാധുത നല്കിയ വിധി റദ്ദാക്കി: രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്ന വിധിയാണിതെന്ന് ബൈഡന്
ന്യൂയോർക്ക്: ഗര്‍ഭഛിദ്രത്തിന് നിയമ സാധുത നല്കിയ വിധി റദ്ദാക്കി അമേരിക്ക. 1973 ലെ റോ വേഴ്സസ് വെയ്ഡ് കേസിലെ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. വ്യക്തി സ്വാതന്ത്ര്യത്തെ…
Read More » - 25 June
ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വര്‍ണ്ണക്കടത്ത്: നിര്‍മ്മാതാവ് സിറാജുദീന്റെ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണ്ണം കടത്തിയ അറസ്റ്റില്‍ ആയ സിനിമാ നിര്‍മ്മാതാവ് കെ.പി സിറാജുദ്ദീന് കസ്റ്റംസിന്റെ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും. ഇറച്ചിവെട്ട്…
Read More » - 25 June
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 25 June
POCO F4 5G: ഫീച്ചറുകൾ പരിചയപ്പെടാം
POCO യുടെ പുതിയ സ്മാർട്ട്ഫോണായ POCO F4 5G വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണുകൾക്ക് ഉള്ളത്. സ്മാർട്ട്ഫോണുകളുടെ ഫീച്ചറുകൾ പരിചയപ്പെടാം. 6.67 ഇഞ്ചിന്റെ അമോലെഡ്…
Read More » - 25 June
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് കൂടും? പുതിയ നിരക്ക് ഇന്ന് പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് കൂട്ടുമെന്ന ഉത്തരവുമായി സർക്കാർ. ഇന്ന് പ്രഖ്യാപിക്കുന്ന പുതിയ താരിഫില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 50 പൈസ വരെ കൂട്ടാനാണ് സാധ്യത.…
Read More » - 25 June
ചർമ്മത്തിലും മുടിയിലും വാർദ്ധക്യത്തിന്റെ അടയാളങ്ങൾ വൈകിപ്പിക്കാൻ ‘ഗ്രീന്‍ ടീ’
ആരോഗ്യത്തിന് സഹായിക്കുന്ന പലതും സൗന്ദര്യത്തിന് സഹായിക്കുന്നവ കൂടിയാണ്. അതില്‍ ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിന് കൂടി സഹായിക്കുന്ന ഒന്നാണ്. ഗ്രീന്‍ ടീ…
Read More » - 25 June
‘ഷിൻഡെയും കൂട്ടരും എന്റെ മകനെ ലക്ഷ്യമിടുന്നു’ : ഉദ്ദവ് താക്കറെ
മുംബൈ: വിമത എംഎൽഎമാരും മന്ത്രി ഏക്നാഥ് ഷിൻഡെയും തനിക്കും മകനുമെതിരെ ആരോപണങ്ങൾ പടച്ചുവിടുന്നുവെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഏക്നാഥ് ഷിൻഡെയുടെ മകനും എംപിയാണ്, എന്നിട്ടും അദ്ദേഹത്തെ കുറിച്ചൊന്നും…
Read More » - 25 June
കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധി പരിഹരിക്കാൻ മാനേജ്മെന്റിനെ ചുമതലപ്പെടുത്തി ഗതാഗത വകുപ്പ്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ മാനേജ്മെന്റിനെ ചുമതലപ്പെടുത്തി ഗതാഗത വകുപ്പ്. ഹൈക്കോടതിയുടെ ഇടപെടലിന് പിന്നാലെയാണ് ഗതാഗത വകുപ്പിന്റെ നീക്കം. ധനവകുപ്പിൽ നിന്ന് കൂടുതൽ…
Read More » - 25 June
POCO X4 GT: ഇപ്പോൾ തന്നെ സ്വന്തമാക്കാം
വിപണി കീഴടക്കാൻ നിരവധി സവിശേഷതകളുമായി എത്തിയിരിക്കുകയാണ് POCO. പുതുതായി ഇറക്കിയ POCO X4 GT സ്മാർട്ട്ഫോണുകളിൽ വിവിധ ഫീച്ചറുകളാണ് ഉൾക്കൊള്ളിച്ചിട്ടുളളത്. ഈ സ്മാർട്ട്ഫോണുകളുടെ പ്രത്യേകതകൾ പരിശോധിക്കാം. 6.6…
Read More » - 25 June
സംഘി ഫെഡറേഷൻ ഓഫ് ഇന്ത്യ ഇതിനു മറുപടി പറയേണ്ടി വരും: ഷാഫി പറമ്പിൽ
പാലക്കാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം.എൽ.എ. സംഘി ഫെഡറേഷൻ ഓഫ് ഇന്ത്യ ഇതിനു മറുപടി പറയേണ്ടി വരും…
Read More » - 25 June
ഫ്രഷ് ടു ഹോം: പുതിയ നിക്ഷേപ പദ്ധതി ഇങ്ങനെ
മലയാളി സംരംഭമായ ഫ്രഷ് ടു ഹോം തെലങ്കാനയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നു. അടുത്ത അഞ്ചുവർഷത്തിനകമാണ് നിക്ഷേപ പദ്ധതികൾ പൂർത്തീകരിക്കുക. റിപ്പോർട്ടുകൾ പ്രകാരം, ഫ്രഷ് ടു ഹോം 1,000…
Read More » - 25 June
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട,…
Read More » - 25 June
ശമ്പളത്തിലും അവധിയിലും മാറ്റം: പുതിയ തൊഴിൽ നിയമങ്ങളെക്കുറിച്ച് അറിയാം
ന്യൂഡൽഹി: പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. നാല് പുതിയ ലേബർ കോഡുകളാണ് സർക്കാർ പുറത്തിറക്കുന്നത്. പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതോടെ ജീവനക്കാർക്ക് നിരവധി…
Read More » - 25 June
ബി.ജെ.പിയുടെ അധികാര കൊതി രാജ്യത്തിന് വിപത്താണ്: എച്ച്.ഡി കുമാരസ്വാമി
ബംഗളൂരു: ബി.ജെ.പിക്കെതിരെ രൂക്ഷ പരാമർശവുമായി കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. പാർട്ടിയുടെ അധികാര ദാഹം വർദ്ധിക്കുന്നുവെന്നും രാജ്യത്ത് മറ്റാരും അധികാരത്തിൽ വരുന്നത് മോദിക്ക് സഹിക്കില്ലെന്നും അദ്ദേഹം…
Read More » - 25 June
ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം: ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകും
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണ കേസിൽ കൂടുതൽ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റ് …
Read More »