Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -1 July
സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ ഇൻകുബേഷൻ സെന്റർ ആരംഭിക്കും, ധാരണാപത്രം ഉടൻ
പുതിയ മാറ്റത്തിന് ഒരുങ്ങി സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള (സിയുകെ). ഇൻകുബേഷൻ സെന്റർ ആരംഭിക്കാനാണ് യൂണിവേഴ്സിറ്റി പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇൻകുബേഷൻ സെന്റർ നിർമ്മിക്കുക എന്ന ദൗത്യം…
Read More » - 1 July
എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു വലിച്ചെറിഞ്ഞ അക്രമി എത്തിയത് സ്കൂട്ടറിൽ: സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: തലസ്ഥാനത്തെ എകെജി സെന്ററിനു നേരെ ബോംബേറ്. സ്ഫോടകവസ്തു എറിഞ്ഞയാൾ എത്തിയത് രാത്രി 11.24 ഓടെ സ്കൂട്ടറിൽ എന്ന് കണ്ടെത്തൽ. കുന്നുകുഴി ഭാഗത്ത് നിന്ന് എകെജി സെന്ററിനു…
Read More » - 1 July
ഒരു കപ്പ് ചായക്ക് വില 70 രൂപ! : വിശദീകരണവുമായി ഇന്ത്യൻ റെയിൽവേ
ഡൽഹി: പൊതുവേ ട്രെയിനിൽ ലഭിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾക്കെല്ലാം ന്യായമായ വിലയാണ് നമ്മൾക്ക് നൽകേണ്ടി വരാറ്. എന്നാൽ, ഈയിടെ ട്രെയിനിൽ നിന്നും വാങ്ങിയ ഒരു കപ്പ് ചായക്ക് യാത്രക്കാരൻ നൽകേണ്ടി…
Read More » - 1 July
അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി, 17കാരി ജീവനൊടുക്കി
മുംബൈ: മുംബൈയില്‍ അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ ശേഷം പെൺകുട്ടി വീട്ടിലെ ഡ്രൈവർക്കൊപ്പം ആത്മഹത്യ ചെയ്തു. പെൺകുട്ടിയുടെ മാതാവ് കിരൺ ദൽവി(45), സഹോദരി മുസ്കാൻ(26) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭൂമി(17),…
Read More » - 1 July
ചെറുകിട സമ്പാദ്യ പലിശ നിരക്ക്: രണ്ടാം ത്രൈമാസത്തിലും വർദ്ധനവില്ല
രാജ്യത്ത് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസത്തിലും പലിശ നിരക്കിൽ കേന്ദ്ര സർക്കാർ മാറ്റങ്ങൾ വരുത്തിയില്ല. ജൂലൈ…
Read More » - 1 July
എ.കെ.ജി സെന്ററിലെ ബോംബാക്രമണം: സമാധാനപരമായി പ്രതിഷേധിക്കുമെന്ന് കോടിയേരി
തിരുവവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തിൽ ബഹുജനങ്ങളെ അണിനിരത്തി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില…
Read More » - 1 July
എ.കെ.ജി സെന്ററിനെതിരായ ബോംബേറ്: കനത്ത സുരക്ഷ, നഗരത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു
തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിനെതിരായ ബോംബേറിനെ തുടര്‍ന്ന്, തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. കണ്ണൂരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.…
Read More » - 1 July
വളർച്ച കൈവരിച്ച് കാതൽ മേഖല, ഉൽപ്പാദനത്തിൽ വർദ്ധനവ്
കോവിഡ് മഹാമാരിക്ക് ശേഷം വിപണി തിരിച്ചുപിടിച്ച് കാതൽ മേഖല വ്യവസായം. മുൻ വർഷത്തെ അപേക്ഷിച്ച് വൻ കുതിച്ചുചാട്ടമാണ് കാതൽ മേഖലയിൽ ഈ വർഷം രേഖപ്പെടുത്തിയത്. ഉൽപ്പാദനത്തിന്റെ അളവ്…
Read More » - 1 July
ആയുസ്സ് വർദ്ധിപ്പിക്കുന്ന ശ്രീകണ്ഠ അഷ്ടകം
യഃ പാദപപിഹിതതനുഃ പ്രകാശതാം പരശുരാമേണ നീതഃ സോ വ്യാത്സ തതം ശ്രീകണ്ഠഃ പാദനമ്രകല്പതരുഃ യഃ കാലം ജിതഗര്വം കൃത്വാ ക്ഷണതോ മൃകണ്ഡുമുനിസൂനും നിര്ഭയമകരോത്സോ വ്യച്ഛ്രീകണ്ഠഃ പാദനമ്രകല്പതരുഃ കുഷ്ഠാപസ്മാരമുഖാ…
Read More » - 1 July
ഓരോ ആരോപണത്തിനും മുഖ്യമന്ത്രിക്ക് മറുപടി പറയാനാവില്ല: മുഖ്യമന്ത്രിയെ പിന്തുണച്ച് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: കേരളത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രണ്ടു വർഷമായി തുമ്പും തെളിവുമില്ലാത്ത കേസാണെന്നും ഓരോ ആരോപണത്തിനും മുഖ്യമന്ത്രിക്ക്…
Read More » - 1 July
ഓപ്പറേഷൻ മൂൺ ലൈറ്റ്: ഹോട്ടലുകളിൽ ജിഎസ്ടി വകുപ്പിന്റെ പരിശോധന
തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ ”മൂൺലൈറ്റ്” എന്ന പേരിൽ സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 81.7 കോടി…
Read More » - 1 July
ചരിത്രമെഴുതി ഐ.എസ്.ആര്.ഒ: പി.എസ്.എല്‍.വി സി-53 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: പി.എസ്.എല്‍.വി സി-53 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. സിംഗപ്പൂരിൽ നിന്ന് മൂന്ന് ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി-53 ഐ.എസ്.ആര്.ഒയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചതായി…
Read More » - 1 July
ഉദയ്പൂര്‍ കൊലപാതകം: പ്രതികള്‍ക്ക് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുള്ളതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് എൻ.ഐ.എ
ഉദയ്പൂര്‍: പ്രവാചക നിന്ദ ആരോപിച്ച നുപൂർ ശർമ്മയുടെ പരാമർശത്തിന് പിന്തുണ നൽകിയ തയ്യല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികള്‍ക്ക് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുള്ളതായി ഇതുവരെ സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്ന്…
Read More » - 1 July
എകെജി സെന്ററിന് നേരെ ബോംബാക്രണം
തിരുവനന്തപുരം: എകെജി സെന്ററിന് നേരെ ബോംബാക്രണം. എകെജി സെന്ററിന്റെ ഗേറ്റിന് മുന്നിലാണ് ആക്രമണം നടന്നത്. എകെജി സെന്ററിന്റെ മതിലിൽ തട്ടി ബോംബ് പൊട്ടുകയായിരുന്നു. Read Also: വിഴിഞ്ഞം തുറമുഖം…
Read More » - Jun- 2022 -30 June
വിഴിഞ്ഞം തുറമുഖം യഥാർഥ്യമാകുന്നു: ഈ വര്‍ഷം അവസാനം ആദ്യ കപ്പലടുക്കും: അഹമ്മദ് ദേവര്‍കോവില്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ഈ വര്‍ഷം അവസാനം ആദ്യ കപ്പലടുക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കാലാവസ്ഥാ മാറ്റവും പാറ ലഭിക്കുന്നതിലെ പ്രയാസവുമുണ്ടാക്കിയ പ്രതിസന്ധികള്‍ തരണം ചെയ്ത് പദ്ധതി…
Read More » - 30 June
മഹാരാഷ്ട്രയിൽ ശനിയാഴ്ച്ച വിശ്വാസ വോട്ടെടുപ്പ്
മുംബൈ: മഹാരാഷ്ട്രയിൽ ശനിയാഴ്ച്ച വിശ്വാസ വോട്ടെടുപ്പ് നടക്കും. വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഏകനാഥ് ഷിൻഡേ സർക്കാർ ശനിയാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കണം. Read Also: ക്ഷേത്രത്തിലെത്തി തിടപ്പള്ളിയുടെ…
Read More » - 30 June
ഉറക്കവും ദേഷ്യവും തമ്മിൽ അടുത്ത ബന്ധമെന്ന് പഠനം
ഉറങ്ങാന്‍ ഇഷ്ടമല്ലാത്തവരുണ്ടാകില്ല. എന്നാല്‍, ജോലി ഭാരവും മറ്റ് പ്രശ്നങ്ങളും നമ്മുടെ ഉറക്കത്തെ ബാധിക്കാറുണ്ട്. അങ്ങനെ ഉറക്കം നഷ്ടപ്പെടുന്നവര്‍ ദേഷ്യം പ്രകടിപ്പിക്കുമത്രെ. ഒന്നോ രണ്ടോ മണിക്കൂര്‍ നേരം ഉറക്കം…
Read More » - 30 June
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 698 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് താഴെ. വ്യാഴാഴ്ച്ച 698 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 1,003 പേർ രോഗമുക്തി നേടിയതായും…
Read More » - 30 June
ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി : ഭർത്താവ് മരിച്ചു
ചിറ്റാർ: ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് മരിച്ചു. ചിറ്റാർ കക്കുഴിയേത്ത് രാജപ്പൻപിള്ള (66) യാണ് മരിച്ചത്. Read Also : ക്ഷേത്രത്തിലെത്തി തിടപ്പള്ളിയുടെ വാതില്‍…
Read More » - 30 June
ക്ഷേത്രത്തിലെത്തി തിടപ്പള്ളിയുടെ വാതില്‍ തകര്‍ത്ത് ആന, നിലവിളക്കുകളും മറ്റ് ക്ഷേത്ര സാധനങ്ങളും നശിപ്പിച്ചു
മാനന്തവാടി: വയനാട് ക്ഷേത്രത്തിലേക്ക് ഓടിക്കയറിയ ആന തിടപ്പള്ളിയുടെ വാതില്‍ തകര്‍ത്ത് നിലവിളക്കുകളും മറ്റ് ക്ഷേത്ര സാധനങ്ങളും നശിപ്പിച്ചു. തലപ്പുഴ പുതിയിടം മുനീശ്വന്‍ കോവില്‍ ക്ഷേത്രത്തിലാണ് ആന നാശനഷ്ടം…
Read More » - 30 June
മഹാരാഷ്ട്രയിൽ നല്ല സേവനം കാഴ്ച്ച വെക്കാൻ കഴിയട്ടെ: ഷിൻഡെയ്ക്ക് അഭിനന്ദനം അറിയിച്ച് ഉദ്ധവ് താക്കറെ
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെയ്ക്ക് അഭിനന്ദനം അറിയിച്ച് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിൽ നല്ല സേവനം…
Read More » - 30 June
മനുഷ്യന്റെ മാനസിക ആരോഗ്യത്തിന്
പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ കറങ്ങി നടക്കുന്നതും അത്തരത്തിലുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്നതും മനസിന് ഉന്മേഷവും ഉല്ലാസവും പകരുമെന്ന് പുതിയ പഠനം. ദി ജേര്‍ണല്‍ ഓഫ് പോസിറ്റീവ് സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ്…
Read More » - 30 June
മികച്ച ഭരണത്തിലൂടെ വികസനമുന്നേറ്റം സൃഷ്ടിക്കാൻ മഹാരാഷ്ട്രയ്ക്കാകും: ഷിൻഡെയ്ക്ക് അഭിനന്ദനവുമായി യോഗി ആദിത്യനാഥ്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെയ്ക്ക് അഭിനന്ദനം അറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മികച്ച ഭരണത്തിലൂടെ വികസനമുന്നേറ്റം…
Read More » - 30 June
മണിമലയാറ്റിൽ മുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു
മുണ്ടക്കയം: മണിമലയാറ്റിൽ മുങ്ങിമരിച്ച മധ്യവയസ്കനെ തിരിച്ചറിഞ്ഞു. കോട്ടയം, പട്ടിത്താനം വട്ടമുകളേൽ സണ്ണി മാത്യു (56)വാണ് മരിച്ചത്. മൃതദേഹം ചാച്ചികവല ചെക്ക്ഡാമിൽ നിന്ന് ചൊവ്വാഴ്ച രാത്രിയാണ് കണ്ടെത്തിയത്. മുണ്ടക്കയം…
Read More » - 30 June
താഴെക്കിടയിൽ നിന്നും ഉയർന്നുവന്ന നേതാവ്: ഷിൻഡെയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് പ്രധാനമന്ത്രി നേതാക്കൾക്ക്…
Read More »