Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -1 July
ഇംഗ്ലണ്ടിനെതിരായ ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കേണ്ടത് ബുമ്രയായിരുന്നില്ല: ബ്രാഡ് ഹോഗ്
സിഡ്നി: ഇംഗ്ലണ്ടിനെതിരായ ബര്‍മിംഗ്ഹാം ടെസ്റ്റില്‍ രോഹിത് ശർമയ്ക്ക് പകരം ബുമ്രയായിരുന്നില്ല ഇന്ത്യയെ നയിക്കേണ്ടതെന്ന് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. രോഹിത്തിന്റെയും രാഹുലിന്റെ അഭാവം ഇന്ത്യയ്ക്ക് വലിയ…
Read More » - 1 July
ഒരാൾ നോ പറഞ്ഞാൽ തോണ്ടലുമായി പിന്നാലെ നടക്കരുതെന്ന് താക്കീത് നൽകി ജാസ്മിൻ, ദിൽഷയുടെ കാലുപിടിച്ചു മാപ്പുപറഞ്ഞു ബ്ലെസ്സ്ലി
മുംബൈ: ബിഗ് ബോസ് മലയാളം സീസൺ 4 ഗ്രാൻഡ് ഫിനാലെയ്ക്ക് രണ്ടു ദിവസം മാത്രമാണ് ഉള്ളത്. ഇപ്പോൾ ഔട്ട് ആയിപ്പോയ മത്സരാർത്ഥികളെ എല്ലാം ഹൗസിലേക്ക് വിട്ടിരിക്കുകയാണ്. ഇന്നലെ…
Read More » - 1 July
പരിസ്ഥിതി സംവേദക മേഖല: സുപ്രീം കോടതി വിധിയിൽ സംസ്ഥാനം മോഡിഫിക്കേഷൻ പെറ്റീഷൻ ഫയൽ ചെയ്യും
തിരുവനന്തപുരം: പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ മോഡിഫിക്കേഷൻ പെറ്റീഷൻ ഫയൽ ചെയ്യാനും വിശദമായ പരിശോധന നടത്തി സംസ്ഥാനത്തിനുള്ള നിയമ നിർമ്മാണ സാധ്യതകൾ…
Read More » - 1 July
കേരളത്തിലെ കോണ്‍ഗ്രസും ബി.ജെ.പിയും ഇടതുപക്ഷ വിരുദ്ധരും തുടര്‍ഭരണത്ത അംഗീകരിക്കുന്നില്ല: മന്ത്രി റിയാസ്
തിരുവനന്തപുരം: എ.കെ.ജി സെന്ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിലെ കോണ്‍ഗ്രസും ബി.ജെ.പിയും ഇടതുപക്ഷ വിരുദ്ധരും തുടര്‍ഭരണത്ത അംഗീകരിക്കുന്നില്ലെന്നും…
Read More » - 1 July
‘ബിജെപി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പണവും മസിൽ പവറും ഉപയോഗിച്ച് താഴെയിറക്കുകയാണ്’: കോൺഗ്രസ്സ്
ഡൽഹി: ഭാരതീയ ജനതാ പാർട്ടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പണവും മസിൽ പവറും ഉപയോഗിച്ച് ബിജെപി താഴെയിറക്കുകയാണെന്നാണ് കോൺഗ്രസ് ആരോപിച്ചത്. കോൺഗ്രസ്…
Read More » - 1 July
‘ഫ്രഷ്, ഫ്രഷേയ്’: എ.കെ.ജി സെന്ററിന് നേരെ ബോംബേറ്, മുഖ്യമന്ത്രിയുടെയും സന്ദീപാനന്ദ ഗിരിയുടെയും ചിത്രം പങ്കുവെച്ച് ബൽറാം
തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ ഉണ്ടായ ബോംബാക്രണത്തിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. എ.കെ ഗോപാലന് സ്മാരകമുണ്ടാക്കാൻ സർക്കാർ സൗജന്യമായി അനുവദിച്ച സ്ഥലത്ത് നിലനിൽക്കുന്ന പാർട്ടി…
Read More » - 1 July
വാഴപ്പഴ ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങൾ!
ദിവസവും പഴങ്ങള്‍ കഴിച്ചാല്‍ പിന്നെ ജീവിതത്തില്‍ ഡോക്ടറെ കാണേണ്ടി വരില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. എല്ലാത്തരം പഴങ്ങളും ആരോഗ്യദായകമാണ്. എന്നാല്‍, പഴം കഴിക്കുന്നത് ശരീരത്തിന് പോഷകങ്ങളും ധാരാളം ഊര്‍ജ്ജവും…
Read More » - 1 July
രാഷ്ട്രപതി തിരഞ്ഞെടുപ്പ്: യശ്വന്ത് സിന്‍ഹയ്ക്ക് പിന്തുണയുമായി ജെ.ഡി.എസ് കേരള ഘടകം
തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കുമെന്ന് ജെ.ഡി.എസ് കേരള ഘടകം. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കുമെന്നത് ജെ.ഡി.എസ് കര്‍ണാടക ഘടകത്തിന്റെ മാത്രം…
Read More » - 1 July
പൃഥ്വിരാജിനോട് അറപ്പും വെറുപ്പും തോന്നുന്നു, മലയാള സിനിമയിലെ ഏറ്റവും ഓവർറേറ്റഡ് സിനിമാക്കാരൻ: സംഗീത ലക്ഷ്മണ
ഷാജി കൈലാസ് – പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് കടുവ. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. മാസ്സ് ആക്ഷൻ പടമാണ് ഇതെന്നാണ് സൂചന. ഈ…
Read More » - 1 July
ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പര: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു ആദ്യ ടി20യിൽ
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ആദ്യ ടി20 മത്സരത്തിനുള്ള ടീമില്‍ മാത്രമാണ് ഇടം നേടിയത്.…
Read More » - 1 July
ആരോഗ്യ സുരക്ഷാപദ്ധതിയായ മെഡിസെപ് ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ സുരക്ഷാപദ്ധതിയായ മെഡിസെപിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിര്‍വ്വഹിക്കും. വൈകുന്നേരം നാലിനു സെൻട്രൽ സ്റ്റേഡിയത്തിൽ ആണ്…
Read More » - 1 July
മണിപ്പൂരിൽ മണ്ണിടിച്ചിൽ: 14 മരണം, 60 പേർ കുടുങ്ങിക്കിടക്കുന്നെന്ന് സംശയം
ഇംഫാൽ: മണിപ്പൂരിൽ ഉണ്ടായ കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് 14 പേർ മരണമടഞ്ഞു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏതാണ്ട് 60 ലധികം പേർ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ടെന്ന്…
Read More » - 1 July
അച്ഛനാരെന്ന് മകന് അറിയണം, ബിനോയ് കോടിയേരിയുടെ ഡിഎൻഎ ഫലം പുറത്ത് വിടണമെന്ന് ബീഹാര്‍ സ്വദേശിനി
മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകൻ ബിനോയ് കോടിയേരിക്കെതിരെ നിര്‍ണായക നീക്കവുമായി പീഡനക്കേസിലെ ഇരയായ ബീഹാര്‍ സ്വദേശിനി. ഡിഎൻഎ ഫലം പുറത്തുവിടണമെന്നാണ് യുവതിയുടെ…
Read More » - 1 July
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 1 July
ലോകോത്തര ബ്രാൻഡുകൾക്ക് 50 ശതമാനത്തിലധികം വിലക്കിഴിവ്, ഓപ്പൺ ബോക്സ് സെയിലുമായി അജ്മൽ ബിസ്മി
അജ്മൽ ബിസ്മിയിൽ ഓപ്പൺ ബോക്സ് സെയിൽ ആരംഭിച്ചു. ലോകോത്തര ബ്രാൻഡുകൾക്ക് വമ്പൻ വിലക്കിഴിവാണ് സെയിലിൽ ഒരുക്കിയിട്ടുള്ളത്. പ്രമുഖ റീട്ടെയിൽ ഗ്രൂപ്പാണ് അജ്മൽ ബിസ്മി. ഓപ്പൺ ബോക്സ് സെയിലിൽ…
Read More » - 1 July
പിണറായി വിജയന്റെ മകളായത് കൊണ്ടു മാത്രം വേട്ടയാടപ്പെടുന്ന സ്ത്രീയാണ് വീണ:പൊങ്കാലയ്ക്ക് ഇനിയും സമയമുണ്ടെന്ന് അഞ്ജു പാർവതി
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിനെതിരെ വിമർശനവുമായി സാമൂഹിക നിരീക്ഷക അഞ്ജു പാർവതി. വീണ എന്ന സംരംഭക പിണറായി വിജയന്റെ മകളായിപ്പോയി എന്ന ഒരൊറ്റകാരണം കൊണ്ട്…
Read More » - 1 July
എ.കെ.ജി സെന്റർ ആക്രമണം: എൽ.ഡി.എഫിനെതിരായ ആസൂത്രിത ഗൂഢാലോചനയാണെന്ന് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: എ.കെ.ജി സെന്റർ ബോംബ് ആക്രമണത്തിന് പിന്നിൽ എൽ.ഡി.എഫിനെതിരായ ആസൂത്രിത ഗൂഢാലോചനയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാനത്ത് സമാധാനം ആഗ്രഹിക്കാത്തവരാണ് ആക്രമണത്തിന്…
Read More » - 1 July
കഴുത്ത് വേദന അകറ്റാൻ ചില മാർഗ്ഗങ്ങൾ ഇതാ..!
കമ്പ്യൂട്ടർ ബന്ധപ്പെട്ടും അല്ലാതെയും ജോലി ചെയ്യുന്ന പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് കഴുത്ത് വേദന. കൂടുതൽ നേരം ഫോണിൽ നോക്കി കൊണ്ടിരിക്കുന്നവർക്കും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. തെറ്റായ…
Read More » - 1 July
അട്ടപ്പാടിയില്‍ സംഘം ചേര്‍ന്ന് യുവാവിനെ അടിച്ചുകൊന്നു
പാലക്കാട്: അട്ടപ്പാടിയിൽ യുവാവിനെ അടിച്ച് കൊലപ്പെടുത്തി. അട്ടപ്പാടി നരസിമുക്കിലാണ് സംഭവം. കൊടുങ്ങല്ലൂർ സ്വദേശി നന്ദ കിഷോർ(23 ) ആണ് കൊല്ലപ്പെട്ടത്. നന്ദ കിഷോറിന്റെ സുഹൃത്ത് അടക്കം 5…
Read More » - 1 July
വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ദോഷം, സ്വർണത്തിന്റെ ഇ-വേ ബില്ലിനെതിരെ വ്യാപാരികൾ രംഗത്ത്
സ്വർണത്തിന് ഇ-വേ ബിൽ ബാധകമാക്കിയതോടെ വ്യാപാരികൾ രംഗത്ത്. ഇ-വേ ബിൽ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നാണ് കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) വിലയിരുത്തൽ. സ്വർണ വ്യാപാര,…
Read More » - 1 July
ഇംഗ്ലണ്ടിനെതിരെ ബര്‍മിംഗ്ഹാം ടെസ്റ്റ്: ഇന്ത്യയെ ബുമ്ര നയിക്കും
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ഇന്ത്യയെ പേസര്‍ ജസ്പ്രീത് ബുമ്ര നയിക്കും. രോഹിത് ശർമ കൊവിഡ് മുക്തനാവാത്ത സാഹചര്യത്തിലാണ് നിലവിലെ വൈസ് ക്യാപ്റ്റനായ ബുമ്രയെ നായകനായി ചുമതലപ്പെടുത്തിയത്.…
Read More » - 1 July
‘ഹിന്ദുധർമ്മത്തെ പ്രതിരോധിക്കേണ്ട സമയമായി’: പ്രതിഷേധവുമായി നടി പ്രണിത സുഭാഷ്
മുംബൈ: ഹിന്ദുധർമ്മത്തെ സംരക്ഷിക്കാനായി പ്രതിരോധിക്കേണ്ട സമയമായെന്ന് അഭിനേത്രി പ്രണിത സുഭാഷ്. ഉദയ്പൂരിൽ, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിനെ തുടർന്ന് ഒരാളെ മതമൗലികവാദികൾ വകവരുത്തിയ സംഭവത്തിൽ പ്രതിഷേധിക്കുകയായിരുന്നു അവർ.…
Read More » - 1 July
നിങ്ങളുടെ പരിശുദ്ധി എന്നുമുണ്ടാവും, ജനങ്ങളെന്നും നിങ്ങൾക്കൊപ്പം ഉണ്ടാവും: ഉദ്ധവിനോട് പ്രകാശ് രാജ്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഉദ്ധവ് താക്കറേ രാജിവെച്ചതും ഏക്നാഥ് ഷിൻഡെയുടെ സത്യപ്രതിജ്ഞയുമായിരുന്നു ഇന്നലെ രാജ്യത്ത് ചർച്ചയായത്. സംഭവത്തിൽ പ്രതികരണവുമായി മോദി വിരുദ്ധ പ്രസ്താവനകൾ സ്ഥിരം നടത്തുന്ന…
Read More » - 1 July
കേരളത്തിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കാലവർഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ മഴ കനത്തിരുന്നു. മത്സ്യബന്ധനത്തിന്…
Read More » - 1 July
കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് നൽകുന്നതുകൊണ്ടുള്ള ഗുണങ്ങൾ
കുട്ടികൾക്ക് പ്രതിരോധശേഷി ഉറപ്പാക്കുന്നതിലും ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നതിലും പോഷകഗുണമുള്ള ഭക്ഷണം തന്നെ നൽകണം. ദിവസേന ചെറിയ അളവിൽ നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നെയ്യിൽ…
Read More »