Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -10 July
സ്ത്രീകളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർച്ച : റിപ്പർ സുരേന്ദ്രൻ അറസ്റ്റിൽ
ആലത്തൂർ: സ്ത്രീകളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവരുന്ന കുപ്രസിദ്ധ ക്രിമിനൽ റിപ്പർ സുരേന്ദ്രൻ അറസ്റ്റിൽ. ആലത്തൂർ എരിമയൂരിൽ വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ച് രണ്ടര പവന്റെ സ്വർണമാല പൊട്ടിച്ച്…
Read More » - 10 July
പല്ലുകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്.…
Read More » - 10 July
‘ക്ഷമിക്കണം, അത് തെറ്റായിരുന്നു’: ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളോട് മാപ്പ് പറഞ്ഞ് പൃഥ്വിരാജ്
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയ്ക്കെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിൽ ക്ഷമ ചോദിച്ച് പൃഥ്വിരാജ് സുകുമാരൻ. ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടികളെ കുറിച്ചുള്ള ഡയലോഗ് ആണ്…
Read More » - 10 July
രജപക്സെയുടെ വീട് കയ്യേറി: പ്രതിഷേധക്കാർ കണ്ടെടുത്തത് മില്യൺകണക്കിന് രൂപ
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ വീടാക്രമിച്ച സംഭവത്തിൽ നിർണായകമായ വഴിത്തിരിവ്. വീട് കയ്യേറിയ പ്രതിഷേധക്കാർ കണ്ടെടുത്തത് ദശലക്ഷക്കണക്കിന് ശ്രീലങ്കൻ രൂപ. ശ്രീലങ്കയിലെ പ്രമുഖ ദിനപത്രമായ ഡെയ്ലി…
Read More » - 10 July
കൈപ്പിഴ, മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം: വിവാദങ്ങൾക്കൊടുവിൽ ക്ഷമ ചോദിച്ച് ഷാജി കൈലാസ്
ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിൽ ക്ഷമ ചോദിച്ച് സംവിധായകൻ. ഭിന്നശേഷിയുള്ള കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അപമാനിക്കുന്ന തരത്തിലുള്ള…
Read More » - 10 July
കഞ്ചാവുമായി മൂന്നു യുവാക്കൾ എക്സൈസ് പിടിയിൽ
നരിക്കുനി: കഞ്ചാവുമായി മൂന്നു യുവാക്കൾ എക്സൈസ് പിടിയിൽ. മൂർഖൻകുണ്ട് നൂനിക്കുന്നുമ്മൽ മൻസൂർ (21), എരവന്നൂർ കിണറ്റിങ്കരത്ത് വീട്ടിൽ മുഹമ്മദ് സാദിഖ് (23), പാറന്നൂർ പൂമംത്തിൽ നവാസ് (25)…
Read More » - 10 July
കൻവാർ യാത്രാ റൂട്ടുകളിൽ തുറന്ന സ്ഥലങ്ങളിൽ മാംസം വിൽക്കുന്നത് നിരോധിക്കാനൊരുങ്ങി യു.പി
ലഖ്നൗ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കൻവാർ യാത്രയ്ക്കായി നിശ്ചയിച്ചിട്ടുള്ള റൂട്ടുകളിൽ തുറസ്സായ സ്ഥലങ്ങളിൽ മാംസം വിൽക്കുന്നത് നിരോധിക്കാൻ ഒരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ഇതിനാവശ്യമായ നടപടികൾ…
Read More » - 10 July
അമിതവണ്ണം കുറയ്ക്കാൻ
അമിതവണ്ണമാണ് ഇന്ന് എല്ലാവരുടെയും പ്രധാന പ്രശ്നം. അമിതവണ്ണം കുറയ്ക്കുന്നത് സ്വപ്നം കാണാൻ മാത്രമല്ല, യാഥാർഥ്യമാക്കാനും കഴിയും. അതിന് വേണ്ടത് ചിട്ടയായ ശീലങ്ങളാണ്. വണ്ണം കുറയ്ക്കാൻ വ്യായാമം മാത്രം…
Read More » - 10 July
‘ബിയര്‍’ ആരോഗ്യത്തിന് നല്ലത്: ഗുണങ്ങൾ ഇങ്ങനെ..
ബിയര്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് യുഎസിലെ ‘ജേണല്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ആന്റ് ഫുഡ് കെമിസ്ട്രി’യുടെ പഠന റിപ്പോര്‍ട്ടിൽ പറയുന്നത്. ആല്‍ക്കഹോള്‍ അടങ്ങിയ ബിയറോ അല്ലാത്തതോ ആകാം, മിതമായ…
Read More » - 10 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
ബാലുശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തിരൂരങ്ങാടി വെള്ളിമുക്ക് കൊടക്കമാട്ടിൽ സിബിൻ (22) ആണ് അറസ്റ്റിലായത്. ബംഗളൂരുവിൽ വെച്ചാണ് പ്രതി പിടിയിലായത്. Read…
Read More » - 10 July
മഹാരാഷ്ട്രയിൽ അച്ഛാ ദിൻ കൊണ്ടുവരും’: പ്രഖ്യാപനവുമായി ഏക്നാഥ് ഷിൻഡെ
മുംബൈ: മഹാരാഷ്ട്രയിൽ അച്ഛാ ദിൻ കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. തന്റെ ഡൽഹി സന്ദർശനത്തിനു ശേഷം, മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അച്ഛാ ദിൻ…
Read More » - 10 July
ബലി പെരുന്നാൾ: വാഗാ അതിർത്തിയിൽ മധുരപലഹാരങ്ങൾ കൈമാറി ഇന്ത്യ – പാക് സൈനികർ
പഞ്ചാബ്: ഞായറാഴ്ച ഈദുൽ അദ്ഹയോടനുബന്ധിച്ച് അതിർത്തി രക്ഷാ സേനയും (ബിഎസ്എഫ്) പാകിസ്ഥാൻ റേഞ്ചേഴ്സും അട്ടാരി-വാഗാ അതിർത്തിയിൽ മധുരം കൈമാറി. ഈദ് ഉൽ-അദ്ഹയോടനുബന്ധിച്ചായിരുന്നു ഇരു രാജ്യങ്ങളിലെയും സൈനികർ പരസ്പരം…
Read More » - 10 July
മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ സ്കൂളുകൾക്ക് ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ച അവധി: അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
ജാർഖണ്ഡ്: ജംതാര ജില്ലയിലെ രണ്ട് വാർഡുകളിലെ പ്രൈമറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഞായറാഴ്ചകൾക്ക് പകരം വെള്ളിയാഴ്ചകളിൽ അവധി നൽകുന്ന സംഭവത്തിനെതിരെ അന്വേഷണം. മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ സ്കൂളുകളിലാണ് ഇത്തരം…
Read More » - 10 July
പ്രമേഹ രോഗത്തെ വിളിച്ചുവരുത്തുന്ന ഭക്ഷണങ്ങള്‍ ഇവയാണ്..!
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ്…
Read More » - 10 July
ഷിൻസോ ആബെയുടെ കൊലപാതകം: ആഘോഷമാക്കി ചൈനീസ് സമൂഹമാധ്യമങ്ങൾ
ബീജിങ്: മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണം ആഘോഷിച്ച് ചൈനീസ് സമൂഹമാധ്യമങ്ങൾ. അദ്ദേഹത്തിന്റെ മരണവാർത്തയറിഞ്ഞ് ലോകരാജ്യങ്ങൾ അനുശോചനം രേഖപ്പെടുത്തിയിരുന്നു. എന്നാൽ, അതേസമയം ചൈനീസ് സമൂഹമാധ്യമങ്ങൾ ഈ…
Read More » - 10 July
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര: അപൂർവ്വ റെക്കോർഡിനരികെ രോഹിത് ശര്‍മ
എഡ്ജ്ബാസ്റ്റണ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര സ്വന്തമാക്കിയതോടെ മറ്റൊരു റെക്കോർഡിനരികിലാണ് ഇന്ത്യന്‍ നായകൻ രോഹിത് ശര്‍മ. ഞായറാഴ്ച നോട്ടിങ്ഹാമില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യും ജയിച്ച് പരമ്പര തൂത്തുവാരുന്നതിനൊപ്പം…
Read More » - 10 July
കണ്ണുകള്‍ക്ക് വലിപ്പം കുറവാണെങ്കിലും വടക്കുകിഴക്കന്‍ ഇന്ത്യക്കാര്‍ സൂക്ഷ്മദൃഷ്ടിയുള്ളവരാണ്: വൈറലായി മന്ത്രി
കൊഹിമ: ഒരു പ്രസംഗം കൊണ്ട് വൈറലായ മന്ത്രിയെക്കുറിച്ചാണ് ഈ വാർത്ത. നാഗാലാന്‍ഡിലെ ഉന്നതവിദ്യാഭ്യാസം, ഗോത്രവകുപ്പുകള് കൈകാര്യം ചെയ്യുന്ന തേമ്ജെന്‍ ഇംന അലോംഗിന്റെ വടക്കുകിഴക്കന്‍ ഇന്ത്യക്കാരുടെ കണ്ണുകളെ കുറിച്ചുള്ള…
Read More » - 10 July
‘ആശ്രമം ഞാൻ സ്വയം കത്തിച്ചെന്ന് വരുത്താനാണ് ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്’: സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം കത്തിച്ചിട്ട് നാല് വർഷമാകുന്നു. ഇതുവരെ കേസിലെ പ്രതിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. തീകത്തിച്ചത് പെട്രോളൊഴിച്ച് എന്നതിനപ്പുറം മറ്റ് തെളിവുകളൊന്നും ലഭിക്കാത്തതിനെ…
Read More » - 10 July
തായ്ലൻഡിൽ അർമാദിച്ചു, ഭാര്യയറിയാതിരിക്കാൻ പാസ്പോർട്ടിലെ പേജ് കീറി : യുവാവ് അറസ്റ്റിൽ
മുംബൈ: പാസ്പോർട്ടിൽ കൃത്രിമം കാണിച്ച യുവാവ് അറസ്റ്റിൽ. സാംദർശി യാദവ് എന്ന 32 കാരനാണ് മുംബൈയിൽ വെച്ച് അറസ്റ്റിലായത്. പാസ്പോർട്ടിലെ 10 പേജുകളാണ് ഇയാൾ നശിപ്പിച്ച് ഇരിക്കുന്നത്.…
Read More » - 10 July
റേഷൻകടയും പൊതുപ്രവർത്തനവും മാത്രമുള്ള സജി ചെറിയാന്റെ 3 മക്കളും സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പഠിച്ച ഡോക്ടേഴ്സ്: മാത്യു
കൊച്ചി: ഭരണഘടനയെ അവഹേളിച്ചതിനെ തുടർന്ന് രാജിവെക്കേണ്ടി വന്ന മുൻമന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ. സജി ചെറിയാന്റെ പുറമെ കാണുന്ന ലാളിത്യമല്ല യഥാർത്ഥ…
Read More » - 10 July
തുളസി വെള്ളം പതിവായി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. തുളസിയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റിഓക്സിഡന്റുകൾ അടങ്ങിയ തുളസി പ്രതിരോധസംവിധാനത്തെ…
Read More » - 10 July
കാസര്‍ഗോഡ് ജില്ലയിൽ വീണ്ടും നേരിയ ഭൂചലനം
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിൽ വീണ്ടും ഭൂജലനം. വെള്ളരിക്കുണ്ട് കല്ലപ്പള്ളിയിലാണ് നേരിയ ഭൂചലനമുണ്ടായത്. വലിയ ശബ്ദത്തോടുകൂടിയ പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെയാണ്…
Read More » - 10 July
പ്രതിയെ കുറിച്ച് ഒരു വിവരവുമില്ല: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: ഏറെ വിവാദങ്ങളും ചർച്ചകളും ഉണ്ടായ സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം കത്തിച്ച കേസില്‍ സർക്കാർ അന്വേഷണം അവസാനിപ്പിക്കുന്നു. മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്തിയില്ല. തീകത്തിച്ചത്…
Read More » - 10 July
ബൗണ്ടറിയിൽ രോഹിത്തിന് ചരിത്രനേട്ടം: നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം
എഡ്ജ്ബാസ്റ്റണ്: രാജ്യാന്തര ടി20യില്‍ 300 ഫോറുകള്‍ തികയ്ക്കുന്ന രണ്ടാമത്തെയും ആദ്യ ഇന്ത്യന്‍ താരവുമെന്ന റെക്കോർഡ് സ്വന്തമാക്കി ക്യാപ്റ്റന്‍ രോഹിത് ശർമ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലാണ് രോഹിത് ഈ…
Read More » - 10 July
പ്രവാചക നിന്ദ: ‘ആവർത്തിക്കാതിരിക്കാൻ സർക്കാറും നീതിപീഠങ്ങളും ജാഗ്രത പാലിക്കണം’ – വിമർശിച്ച് പാളയം ഇമാം
തിരുവനന്തപുരം: മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ വിവാദമായ പ്രവാചക നിന്ദാ പരാമർശത്തിനെതിരെ പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവി. ഉത്തരവാദിത്തപ്പെട്ടവർ പ്രവാചക നിന്ദ നടത്തിയത് മത സൗഹാർദ്ദത്തെ…
Read More »