Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -9 July
ജലനിരപ്പ് ഉയര്‍ന്നു: കക്കയം ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും
കോഴിക്കോട്: ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതമാണ് തുറക്കുക. പുഴയില്‍ രണ്ടര അടി…
Read More » - 9 July
ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്ക് ജൂൺ പാദത്തിൽ എത്തിയത് 690 കോടി ഡോളർ, 33 ശതമാനം ഇടിവ്
ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്കുളള നിക്ഷേപം കുത്തനെ ഇടിഞ്ഞു. ഈ വർഷം ഏപ്രിൽ- ജൂൺ മാസത്തിൽ എത്തിയത് 690 കോടി ഡോളറിന്റെ നിക്ഷേപം മാത്രമാണ്. ട്രാക്സൻ റിപ്പോർട്ടുകൾ പ്രകാരം, ജനുവരി-…
Read More » - 9 July
ഗവിയിലെ വനഭൂമിയുടെ പരിപാലനച്ചുമതല വിദേശ കമ്പനിയെ ഏൽപ്പിക്കാൻ നീക്കം
കൊല്ലം: പെരിയാർ കടുവ സങ്കേതത്തിന്റെ കേന്ദ്രസ്ഥാനത്ത് 800 ഹെക്ടർ വനഭൂമിയുടെ പരിപാലനച്ചുമതല വിദേശ കമ്പനിയെ ഏൽപ്പിക്കാൻ നീക്കം. ഗവിയിൽ വനം വികസന കോർപ്പറേഷന്റെ അധീനതയിലുള്ള…
Read More » - 9 July
കെ.എസ്.ആർ.ടി.സിക്ക് പിന്നാലെ കെ.എസ്.ഇ.ബിയും: ധനവകുപ്പ് പണം നല്‍കിയില്ലെങ്കില്‍ പെന്ഷന് മുടങ്ങും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പിന്നാലെ കെ.എസ്.ഇ.ബിയും. ധനവകുപ്പ് പണം നല്‍കിയില്ലെങ്കില്‍ അടുത്തമാസം പെന്ഷന് മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. സര്‍ക്കാര്‍ ഏറ്റെടുത്ത ജലഅതോറിറ്റി വൈദ്യുതി ചാര്‍ജ് കുടിശിക…
Read More » - 9 July
കൊല്ലപ്പെട്ട ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് ആദരം: ഇന്ത്യയിൽ ഇന്ന് ദേശീയ ദുഃഖാചരണം
ന്യൂഡൽഹി: വെടിയേറ്റ് കൊല്ലപ്പെട്ട ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് ആദരമർപ്പിച്ച് ഇന്ന് രാജ്യത്ത് ദേശീയ ദുഃഖാചരണം. പ്രിയ സുഹൃത്തിന്റ ആകസ്മിക മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി…
Read More » - 9 July
ഫെയർ പ്രൈസ് പോളിസി: ഇനി മലബാർ ഗോൾഡിൽ നിന്നും കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങാം
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ജ്വല്ലറികളിൽ ഒന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. കുറഞ്ഞ വിലയിൽ സ്വർണാഭരണങ്ങൾ വാങ്ങാനുള്ള അവസരമാണ് മലബാർ ഗോൾഡ് നൽകുന്നത്.…
Read More » - 9 July
ബിഗ്ബോസ് വിന്നറിന് ലഭിച്ച ട്രോഫി ബ്ലെസ്ലിക്കെടുത്തു കൊടുത്ത് തരികിട സാബു: കിട്ടിയ ഫ്ലാറ്റ് കൂടി കൊടുക്കാൻ സോഷ്യൽ മീഡിയ
കൊച്ചി: ബിഗ്ബോസ് സീസൺ 4 ആണ് ഇപ്പോൾ അവസാനമായി കഴിഞ്ഞത്. അതിൽ ടൈറ്റിൽ വിന്നറായത് ദിൽഷാ പ്രസന്നൻ ആണ്. തൊട്ടടുത്ത് ഫസ്റ്റ് റണ്ണറപ്പായി മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലി…
Read More » - 9 July
യുദ്ധവിമാനം ഇന്ത്യൻ അതിർത്തിക്കരുകിൽകൂടി പറത്തി: വീണ്ടും പ്രകോപനവുമായി ചൈന
ന്യൂഡൽഹി: യുദ്ധവിമാനം പറത്തി അതിർത്തിയിൽ വീണ്ടും ചൈനയുടെ പ്രകോപനം. യുദ്ധവിമാനം അതിർത്തിക്കരുകിൽകൂടി പറത്തി ചൈന. കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയോട് ചേർന്നാണ് ചൈനീസ് യുദ്ധവിമാനം പറന്നത്. എന്നാൽ,…
Read More » - 9 July
ഡിഫൻസ് സാലറി പാക്കേജ്: ധാരണാപത്രം പുതുക്കി എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇന്ത്യൻ വ്യോമസേനയുമായുള്ള ധാരണാപത്രം പുതുക്കി. ഡിഫൻസ് സാലറി പാക്കേജിനുളള (ഡിഎസ്പി) ധാരണാപത്രമാണ് പുതുക്കിയത്.…
Read More » - 9 July
എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി
വെഞ്ഞാറമൂട്: തിരുവനന്തപുരത്ത് വിദ്യാർത്ഥിക്ക് അദ്ധ്യാപകന്റെ ക്രൂര മർദ്ദനം. എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ വച്ച് ക്രൂരമായി മർദ്ദിച്ചതായാണ് പരാതി. ഇതുകണ്ട് ദേഹാസ്വാസ്ഥ്യം ഉണ്ടായ സഹപാഠിയായ…
Read More » - 9 July
മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ്: തുടർച്ചയായ മൂന്നാം വർഷവും റേറ്റിംഗ് നില ഉയർന്നു
മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡിന്റെ റേറ്റിംഗ് നിലയിൽ വീണ്ടും വളർച്ച. തുടർച്ചയായ മൂന്നാം വർഷമാണ് റേറ്റിംഗ് ഉയർന്നത്. നിലവിൽ, ബിബിബി + സ്റ്റേബിൾ റേറ്റിംഗാണ് ഉള്ളത്. പുതിയ…
Read More » - 9 July
ആബെയുടെ കൊലപാതകത്തില്‍ രാജ്യം ഇന്ന് ദുഃഖമാചരിക്കും
ന്യൂഡൽഹി: ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകത്തില്‍ രാജ്യം ഇന്ന് ദുഃഖമാചരിക്കും. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന്റെ എല്ലാ പരിപാടികളും സന്ദര്‍ശനങ്ങളും മാറ്റിവച്ചതായി ബി.ജെ.പി അറിയിച്ചു.…
Read More » - 9 July
നിയമവിരുദ്ധ റിക്രൂട്ട്മെന്റുകൾക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്മെന്റുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരം റിക്രൂട്ട്മെന്റുകൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ പോലീസ് കൈക്കൊള്ളുന്ന നടപടികൾ…
Read More » - 9 July
ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്: ചൊവ്വാഴ്ച വരെ ശക്തമായ മഴയെന്ന് അധികൃതർ
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.…
Read More » - 9 July
വിദേശ പ്രതിരോധ സംഭരണം: ബാങ്കിംഗ് ഇടപാടുകൾ നടത്താൻ മൂന്ന് സ്വകാര്യ ബാങ്കുകൾക്ക് അനുമതി
ബാങ്കിംഗ് മേഖലയിൽ പുതിയ മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ. വിദേശ പ്രതിരോധ സംഭരണത്തിനുളള സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ മാറ്റങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം, വിദേശ പ്രതിരോധ സംഭരണത്തിനുളള ബാങ്കിംഗ്…
Read More » - 9 July
സപ്ലൈക്കോ സ്റ്റോറുകളിൽ സബ്സിഡി ഉൽപ്പന്നങ്ങൾ ഉറപ്പാക്കും: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈക്കോ സ്റ്റോറുകളിൽ സബ്സിഡി ഉൽപ്പന്നങ്ങൾ ഉറപ്പാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ പറഞ്ഞു. പ്രത്യേക ഫോൺ ഇൻ പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 9 July
ധനലക്ഷ്മി ബാങ്ക്: ഇനി എൻആർഐ നിക്ഷേപങ്ങൾക്ക് പലിശ കൂടും
രാജ്യത്തെ പ്രമുഖ ബാങ്കുകളിൽ ഒന്നായ ധനലക്ഷ്മി ബാങ്ക് എൻആർഐ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. തിരഞ്ഞെടുത്ത കാലയളവിലെ നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ധനലക്ഷ്മി ബാങ്ക് വർദ്ധിപ്പിച്ചത്. 555…
Read More » - 9 July
‘ഉഷ കായികമേഖലയോട് പുലർത്തിയ പ്രതിബദ്ധതയ്ക്കും സമർപ്പണത്തിനുമുള്ള അംഗീകാരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്’: വി. മുരളീധരൻ
തിരുവനന്തപുരം: രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്ത പി.ടി. ഉഷയ്ക്കെതിരായ വിവാദ പരാമർശത്തിൽ എളമരം കരീം എം.പി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. എളമരം കരീം കമ്മ്യൂണിസ്റ്റുകാരുടെ മലിന…
Read More » - 9 July
ബാബു ആന്റണി നായകനാകുന്ന ‘പവർ സ്റ്റാർ’ ട്രെയ്ലർ പുറത്ത്
കൊച്ചി: ബാബു ആന്റണിയെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർ സ്റ്റാർ’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. തൊണ്ണൂറുകളിൽ മലയാള സിനിമാ ലോകത്തെ ആക്ഷൻ സിനിമകളുടെ…
Read More » - 9 July
‘പാട്ടോർമ്മകളുടെ പാട്ടുകാരി’: മ്യൂസിക്കൽ സീരിസ് ഒരുങ്ങുന്നു
കൊച്ചി: അറുപത് വർഷത്തെ ചരിത്രമുള്ള മലയാള സിനിമ ഗാനങ്ങളെക്കുറിച്ച് ആദ്യമായി അവതരിപ്പിക്കുന്ന മ്യൂസിക്കൽ സീരിസായ പാട്ടോർമ്മകളുടെ ചിത്രീകരണം പുരോഗമിക്കുന്നു. പ്രസിദ്ധ സിനിമാ സംവിധായകൻ എൻ.എൻ.ബൈജുവാണ് സീരിസ് സംവിധാനം…
Read More » - 9 July
എം.എ. യൂസഫലിയുടെ ഹെലിക്കോപ്റ്റർ അപകടത്തിൽപ്പെട്ട സംഭവം: ഡി.ജി.സി.എ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: എംഎ യൂസഫലിയും ഭാര്യയും മറ്റു മൂന്നു യാത്രക്കാരുമായി പറക്കുകയായിരുന്ന ഹെലിക്കോപ്ടർ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡി.ജി.സി.എ റിപ്പോർട്ട് പുറത്ത്. 2021 ഏപ്രിൽ 11നാണ് സംഭവം നടന്നത്. അപകടാവസ്ഥയെ…
Read More » - 9 July
ലൈഫ് മിഷൻ തട്ടിപ്പ് : സ്വപ്ന സുരേഷിന് സി.ബി.ഐ നോട്ടീസ്
കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് സി.ബി.ഐ നോട്ടീസ്. ലൈഫ് മിഷൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സി.ബി.ഐയുടെ നോട്ടീസ്. സ്വപ്നയോട് തിങ്കളാഴ്ച ഹാജരാകാനാണ് സി.ബി.ഐ ആവശ്യപ്പെട്ടത്.…
Read More » - 9 July
‘അതൊരു ചെറിയ കാര്യം’: പീഡനപരാതിയേക്കുറിച്ച് കെ സുധാകരന്
കണ്ണൂര്‍: ചിന്തന്‍ ശിബിരത്തിലെ പീഡന പരാതിയിൽ പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്. വിഷയം ചെറിയ കാര്യമാണെന്നും അതൊരു ചെറിയ ചര്‍ച്ചയാണെന്നും സുധാകരന് പറഞ്ഞു. സംഭവത്തിൽ, യൂത്ത്…
Read More » - 9 July
നദ്ദയുമായി തനിക്ക് കാലങ്ങളായി സാമൂഹികവും കുടുംബപരവുമായ ബന്ധമുണ്ട്: കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ
ന്യൂഡല്‍ഹി: ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന മാധ്യമ റിപ്പോർട്ടിൽ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ. തങ്ങള്‍ കൂടിക്കാഴ്ച്ച നടത്തിയെന്നും അത്…
Read More » - 8 July
മലവെള്ളപ്പാച്ചിലില്‍ മലയാളി ജവാന് മരിച്ചു
ഛത്തീസ്ഗഢില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് മലയാളി ജവാന് മരിച്ചു. കൊല്ലം ശൂരനാട് വായനശാല സ്വദേശി സൂരജ് ആര് ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ തുമാല്‍ വാഗു നദിയുടെ…
Read More »