Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -18 July
‘ഞാന്‍ സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്നയാള്‍’: കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടുമെന്ന് ഇ.പി ജയരാജന്
തിരുവനന്തപുരം: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ യാത്രാവിലക്ക് നേരിട്ട എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് ട്രെയിനില്‍ കണ്ണൂരിലേക്കു തിരിച്ചു. ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്ന് ജയരാജന് അറിയിച്ചു. എല്ലാവരും…
Read More » - 18 July
ക്രിപ്റ്റോ കറൻസി നിരോധനം: നിയമനിർമ്മാണം ആവശ്യമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ക്രിപ്റ്റോ കറൻസി നിരോധനവുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ക്രിപ്റ്റോയുടെ നിയന്ത്രണങ്ങൾ സംബന്ധിച്ച് ആർബിഐ സർക്കാറിനോട് ശുപാർശ ചെയ്തിട്ടുണ്ടെന്ന് ധനമന്ത്രി…
Read More » - 18 July
ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി: ആനുകൂല്യത്തിന് ശ്രമിച്ചിട്ടും നിരസിക്കപ്പെട്ട സംഭവങ്ങളുണ്ടോ എന്ന് സുപ്രീം കോടതി
ഡൽഹി: ഹിന്ദുക്കള്‍ ന്യൂനപക്ഷ പദവിയുടെ ആനുകൂല്യത്തിന് ശ്രമിച്ചിട്ടും നിരസിക്കപ്പെട്ട സംഭവങ്ങളുണ്ടോ എന്ന് സുപ്രീം കോടതി. കേരളം ഉൾപ്പെടെയുള്ള ഒമ്പത് സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ഹര്‍ജി…
Read More » - 18 July
തുഷാരഗിരി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാടിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് വിനോദയാത്രയ്ക്ക്…
Read More » - 18 July
എയർബസുമായി കൈകോർത്ത് ജെറ്റ് എയർവേയ്സ്, പുതിയ കരാർ ഉടൻ പ്രാബല്യത്തിൽ
തിരിച്ചുവരവിന്റെ പാതയിലേക്കുളള ആദ്യ ചുവടുകൾ വെച്ച് ജെറ്റ് എയർവേയ്സ്. പരീക്ഷണ പറക്കൽ വിജയിച്ചതിനെ തുടർന്ന് അടുത്തിടെയാണ് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റിനുള്ള അംഗീകാരം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ…
Read More » - 18 July
യേശുവിന്റെ രക്തമടങ്ങിയ പെട്ടി പള്ളിയിൽ നിന്നും മോഷ്ടിച്ചു: ഭയചകിതരായി തിരിച്ചേൽപ്പിച്ച് മോഷ്ടാക്കൾ
പാരിസ്: ഫ്രാൻസിനെ ഞെട്ടിച്ചു കൊണ്ട് നടന്ന ദേവാലയ കവർച്ചയിൽ പുതിയ വഴിത്തിരിവ്. അജിത്ത് പ്രശസ്ത ദേവാലയങ്ങളിൽ ഒന്നായ ഫീ ക്യാമ്പ് ആബ്ബേയിൽ നിന്നും ഏറ്റവും വിലപ്പെട്ട ഒരു…
Read More » - 18 July
സമൂഹ മാദ്ധ്യമങ്ങളില്‍ ചിരി പടര്‍ത്തി കെ റെയിലും ഇ.പിയും ഇന്‍ഡിഗോ വിമാനവും
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ പോലെ, മലയാളികള്‍ക്ക് ചിരിപ്പൂരം സമ്മാനിച്ച നേതാക്കള്‍ ഇല്ല എന്നുതന്നെ പറയാം. ഇന്‍ഡിഗോയുടെ വിമാനയാത്രാ വിലക്കിനെ തുടര്‍ന്ന് ഇ.പി.ജയരാജന് നടത്തിയ പരാമര്‍ശമാണ്…
Read More » - 18 July
തദ്ദേശ സ്ഥാപനങ്ങളില്‍138 അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് നിയമനം: ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി എം.വി ഗോവിന്ദന്
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ് എഞ്ചിനിയറിംഗ് വിഭാഗത്തില്‍ 138 പേര്‍ക്ക് അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായി നിയമനം നല്കി ഉത്തരവ് പുറപ്പെടുവിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ്…
Read More » - 18 July
പായ്ക്ക് ചെയ്ത് വിൽക്കുന്ന ഭക്ഷ്യോൽപ്പന്നങ്ങൾക്ക് മാത്രം നികുതി, വിശദീകരണക്കുറിപ്പിലെ വിശദാംശങ്ങൾ ഇങ്ങനെ
ഭക്ഷ്യോൽപ്പന്നങ്ങൾക്ക് ചരക്ക് സേവന നികുതി വർദ്ധനവ് പ്രാബല്യത്തിൽ വന്നതോടെ, വിശദീകരണക്കുറിപ്പ് പുറത്തിറക്കി കേന്ദ്ര സർക്കാർ. പായ്ക്ക് ചെയ്ത് വിൽക്കുന്ന ഭക്ഷ്യോൽപ്പന്നങ്ങൾക്ക് 5 ശതമാനമാണ് ജിഎസ്ടി ഏർപ്പെടുത്തിയിട്ടുള്ളത്. ഈ…
Read More » - 18 July
ഇന്‍ഡിഗോ വിമാന കമ്പനിയെ ബഹിഷ്കരിക്കാന്‍ തീരുമാനിച്ച ഇ.പി ജയരാജനെ കാത്തിരിക്കുന്നത് യാത്രാ ദുരിതം
തിരുവനന്തപുരം: മൂന്നാഴ്ച യാത്രാ വിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്ന് ശപഥം ചെയ്തിരിക്കുകയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. കമ്പനിയെ ബഹിഷ്കരിക്കാന്‍ തന്നെയാണ് ഇ.പിയുടെ തീരുമാനം. ഇതോടെ, ഇ,പിക്ക്…
Read More » - 18 July
നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 750 പോയിന്റാണ് ഉയർന്നത്. ഇതോടെ, ബിഎസ്ഇ 54,520 ൽ വ്യാപാരം അവസാനിപ്പിച്ചു.…
Read More » - 18 July
അടിവസ്ത്ര തിരിമറിയും മന്ത്രി ആന്റണി രാജുവും!! 28 വര്‍ഷം മുൻപുള്ള കേസ് വീണ്ടും ഉയരുമ്പോൾ
സമന്‍സ് അയച്ചിട്ടും വ്യക്തമായ കാരണം ബോധിപ്പിക്കാതെ കോടതിയില്‍ ഹാജരാകാതിരിക്കുന്ന പ്രതിക്ക് വാറന്റ് അയക്കുന്നതാണ് കോടതി നടപടി
Read More » - 18 July
അദാനി വിൽവർ: ഫോർച്യൂൺ ബ്രാൻഡിന് കീഴിലെ പാചക എണ്ണയുടെ വില കുറച്ചു
ഫോർച്യൂൺ ബ്രാൻഡിന് കീഴിൽ വിൽക്കുന്ന പാചക എണ്ണയുടെ വില കുറച്ച് അദാനി വിൽമർ. അദാനി ഗ്രൂപ്പിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന കമ്പനിയാണ് അദാനി വിൽമർ. റിപ്പോർട്ടുകൾ പ്രകാരം, 30…
Read More » - 18 July
കാപ്പാ നിയമപ്രകാരം യുവാവിനെ നാടുകടത്തി
കായംകുളം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി നാടുകടത്തി. കായംകുളം പത്തിയൂർ എരുവ കിഴക്ക് പുല്ലംപ്ലാവിൽ ചെമ്പകനിവാസ് വീട്ടിൽ ചന്തു എന്ന് വിളിക്കുന്ന അക്ഷയ്…
Read More » - 18 July
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ
കോട്ടയം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൗമാരക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മലപ്പുറം വടക്കത്ത് വളപ്പില്‍ അബ്ദുള്‍ നിസാർ…
Read More » - 18 July
നിലമ്പൂരില്‍ വൈദ്യനെ കൊന്ന് വെട്ടിനുറുക്കി പുഴയിലെറിഞ്ഞവര്‍ അബുദാബിയിലും രണ്ടുപേരെ കൊന്നു
മലപ്പുറം: നിലമ്പൂരില്‍ മൂലക്കൂരുവിന്റെ ചികിത്സാ രഹസ്യം തട്ടിയെടുക്കാനായി പാരമ്പര്യ വൈദ്യനെ വെട്ടിനുറുക്കി പുഴയില്‍ തള്ളിയവര്‍ വേറെ രണ്ട് പേരെ കൂടി കൊലപ്പെടുത്തിയതായി വിവരങ്ങള്‍ പുറത്തുവന്നു. അബുദാബിയിലാണ് രണ്ടുപേരെ…
Read More » - 18 July
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു
One more has been confirmed in the state
Read More » - 18 July
അപകടത്തില്‍ മരിച്ച മകന് അന്ത്യ ചുംബനം നല്‍കുന്നതിനിടെ കുഴഞ്ഞുവീണ അമ്മ മരിച്ചു
after collapsing while giving to her son who died in an accident
Read More » - 18 July
വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ..
ഇന്ന് പലരും നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് വായ്നാറ്റം. വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ. മറിച്ച്, നാവ് നന്നായി വൃത്തിയാക്കണം. നാവില്‍ രസമുകുളങ്ങൾ സ്ഥിതി…
Read More » - 18 July
പമ്പയാറ്റില്‍ നിന്ന് അനധികൃതമായി മണൽ കടത്തൽ : രണ്ടുപേർ അറസ്റ്റിൽ
റാന്നി: പമ്പാനദിയില്‍ തുലാപ്പള്ളി മൂലക്കയം കടവില്‍ നിന്ന് അനധികൃതമായി മിനി ടിപ്പര്‍ ലോറിയില്‍ മണല്‍ കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേർ പിടിയിൽ. കൊല്ലമുള മാനേല്‍ വീട്ടില്‍ ടൈറ്റസ്…
Read More » - 18 July
ബി.ജെ.പിക്ക് പുതിയ പ്ലാൻ ഉണ്ടാകും, ഇ.ഡി ബി.ജെ.പിയുടെ രാഷ്ട്രീയ ചട്ടുകമായി അധഃപതിച്ചു: നോട്ടീസ് കിട്ടിയെന്ന് തോമസ് ഐസക്
തിരുവനന്തപുരം: കിഫ്ബിയിലേക്ക് വിദേശപണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തനിക്ക് ഇ.ഡിയുടെ നോട്ടീസ് ലഭിച്ചെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ഇ.ഡിയുടേത് രാഷ്ട്രീയ നീക്കമാണെന്നും രാഷ്ട്രീയമായി തന്നെ…
Read More » - 18 July
സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി (സ്ക്രബ് ടൈഫസ്) മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ 11കാരന് സിദ്ധാര്‍ത്ഥാണ് ചികിത്സയിലിരിക്കെ മരിച്ചത്. കിളിമാനൂര്‍ രതീഷ്, ശുഭ ദമ്പതികളുടെ മകനാണ്…
Read More » - 18 July
കരാര്‍ നീട്ടി: സ്ലാട്ടന് എസി മിലാനിൽ തുടരും
മിലാന്: സ്വീഡൻ സൂപ്പർ താരം സ്ലാട്ടന് ഇബ്രാഹിമോവിച്ച് എസി മിലാനില്‍ തുടരും. താരം ക്ലബുമായി ഒരു വര്‍ഷത്തെ കരാറിൽ ഒപ്പുവെച്ചു. 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ…
Read More » - 18 July
‘മുഖം ആള്ക്കുരങ്ങിനെപ്പോലെ ആയിപ്പോയതിന് ഞങ്ങളെന്ത് പിഴച്ചു’: എം.എം. മണിയെ ആക്ഷേപിച്ച് കെ. സുധാകരൻ
ഡല്‍ഹി: സി.പി.എം നേതാവ് എം.എം. മണിയെ അധിക്ഷേപിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്. മഹിളാ കോണ്‍ഗ്രസ് പ്രകടനത്തില്‍ എം.എം. മണിയെ ആക്ഷേപിക്കുന്ന വിധത്തില്‍, ബാനര്‍ വച്ചതിനെ കുറിച്ചുള്ള…
Read More » - 18 July
അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ പ്രധാനമന്ത്രിയെ അധിക്ഷേപിക്കാം എന്നല്ല അർത്ഥം: മുംതാസ് മൻസൂരി സമർപ്പിച്ച ഹർജി തള്ളി
അലഹബാദ്: അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ പ്രധാനമന്ത്രിയെ എന്തും പറയാനുള്ള അവകാശമാണെന്ന് അർത്ഥമില്ലെന്ന് അലഹബാദ് ഹൈക്കോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ മുംതാസ് മൻസൂരിയുടെ…
Read More »