Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -25 July
അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി കോഴിക്കോടും കൊല്ലത്തും നടക്കും : വിശദാംശങ്ങള്‍ പുറത്ത്
കോഴിക്കോട് : കേരളത്തില്‍ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി കോഴിക്കോടും കൊല്ലത്തും നടക്കും. ഒക്ടോബര്‍ ഒന്ന് മുതല്‍ 20 വരെയാണ് കോഴിക്കോട് റിക്രൂട്ട്മെന്റ് നടക്കുക. കൊല്ലത്ത് നവംബര്‍ 15…
Read More » - 25 July
ലക്ഷ്യം ഓഹരി വിപണി, വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ തിരികെയെത്തുന്നു
ഓഹരി വിപണി ലക്ഷ്യമിട്ട് വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ തിരികെയെത്തുന്നു. 2022 ൽ വിദേശ നിക്ഷേപകർ 50,533.1 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിട്ടുണ്ട്. കൂടാതെ, 792 കോടി…
Read More » - 25 July
രാജ്നാഥ് സിംഗിന്റെ പ്രസ്താവന വന്നതോടെ പാകിസ്ഥാന് ഭീതിയില്‍
ഇസ്ലാമാബാദ്: രാജ്നാഥ് സിംഗിന്റെ പ്രസ്താവന വന്നതോടെ പാകിസ്ഥാന് ഭീതിയിലെന്ന് റിപ്പോര്‍ട്ട്. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന ആവര്‍ത്തിച്ചുള്ള പ്രസ്താവന യുദ്ധപ്രഖ്യാപനമാണെന്നാണ് പാകിസ്ഥാന് ആരോപിക്കുന്നത്. പാകിസ്ഥാന് വിദേശകാര്യമന്ത്രി…
Read More » - 25 July
വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാദ്ധ്യമങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. മിനിസ്ട്രി ഓഫ് ഇൻഫർമേഷനാണ് ഇക്കാര്യം അറിയിച്ചത്. Read Also: വിലക്ക് മറികടന്ന്…
Read More » - 25 July
അഴിമതിക്ക് പിന്തുണയില്ല, കുറ്റക്കാർ ആണെങ്കിൽ ശിക്ഷിക്കപ്പെടണം: മമത ബാനർജി
കൊൽക്കത്ത: തന്റെ മന്ത്രിസഭയിലെ അംഗം പാർത്ഥ ചാറ്റർജി അറസ്റ്റിലായതിന് ശേഷം ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി മമത ബാനർജി. അഴിമതിക്ക് പിന്തുണയില്ലെന്നും കുറ്റക്കാർ ആണെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും മമത വ്യക്തമാക്കി.…
Read More » - 25 July
കാനറ ബാങ്ക്: ജൂൺ പാദത്തിലെ അറ്റാദായത്തിൽ വർദ്ധനവ്
നടപ്പു സാമ്പത്തിക വർഷത്തിൽ ജൂൺ പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ച് കാനറ ബാങ്ക്. 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 71.79 ശതമാനമാണ് അറ്റാദായം രേഖപ്പെടുത്തിയത്. കണക്കുകൾ പ്രകാരം,…
Read More » - 25 July
തിരിച്ച് വീട്ടിലെത്തിയത് ഒരാൾ മാത്രം: പത്തനംതിട്ടയിൽ നിന്ന് രണ്ട് കുട്ടികളെ കാണാതായ സംഭവത്തിൽ അടിമുടി ദുരൂഹത
പത്തനംതിട്ട: പത്തനംതിട്ടയിൽ രണ്ട് കുട്ടികളെ കാണാതായി. പെരുനാട് മാടമൺ സ്വദേശി ഷാരോൺ, മലയാലപ്പുഴ സ്വദേശി ശ്രീശാന്ത് എന്നിവരെയാണ് കാണാതായത്. ശ്രീശാന്ത് പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഷാരോൺ ഒമ്പതാം…
Read More » - 25 July
ഇരുവശത്തും സൂപ്പർ നായികമാർ, ആഡംബരകാർ, ബുള്ളറ്റ് റാലി: പുതുമുഖ നായകന് കൊച്ചിയിൽ വൻ വരവേൽപ്പ്
ലെജൻഡ് ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയാണ് ശരവണൻ അരുൾ കൊച്ചിയിൽ എത്തിയിരിക്കുന്നത്
Read More » - 25 July
വിദേശ വനിതകൾ ഉൾപ്പെടെ ഡൽഹിയിൽ പിടിയിലായത് അന്താരാഷ്ട്ര സെക്സ് റാക്കറ്റ്
ന്യൂഡൽഹി: തുർക്ക്മെനിസ്ഥാനിൽ നിന്നുള്ള ദമ്പതികൾ ഉൾപ്പെടെ സെക്സ് റാക്കറ്റിൽ ഉൾപ്പെട്ട അഞ്ച് പേരെ ഡൽഹി പൊലീസ് തന്ത്രപരമായി പിടികൂടി. വിദേശ വനിതകൾ ഉൾപ്പെടെയുള്ളവരെ വലിയ തുക വാങ്ങിയാണ്…
Read More » - 25 July
‘ഭാഷാ പഠനത്തിലൂടെയും സംസ്കാരത്തിലൂടെയുമുള്ള ചൈനീസ് സ്വാധീനത്തെ തടയും’: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥി
ലണ്ടന്‍: ചൈനക്കെതിരായ നടപടികള്‍ സ്വീകരിക്കുമെന്ന പ്രസ്താവനയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി റിഷി സുനക്. പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന ആദ്യ ദിനത്തിലാണ് ചൈനയ്ക്കെതിരെ റിഷി സുനക് രംഗത്തെത്തിയത്. ദേശീയ അന്തര്‍ദേശീയ…
Read More » - 25 July
പോലീസ് സ്റ്റേഷന്റെ വെയര്‍ ഹൗസില്‍ സ്ഫോടനം : നാല് പോലീസുകാര്‍ക്ക് പരിക്ക്
കൊല്‍ക്കത്ത: പോലീസ് സ്റ്റേഷന്റെ വെയര്‍ ഹൗസില്‍ സ്ഫോടനം. സ്ഫോടനത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലാണ് സംഭവം. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. Read Also: കിടക്കയിൽ മുള്ളിയതിന്…
Read More » - 25 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,298 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,298 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,157 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 25 July
കിടക്കയിൽ മുള്ളിയതിന് സ്വകാര്യ ഭാഗങ്ങൾ പൊള്ളിച്ചു, തലമുടി പിഴുതെടുത്തു, ശരീരം മുഴുവൻ മുറിവുകളും: വളർത്തമ്മയുടെ ക്രൂരത
ഇന്‍ഡോര്‍: കിടക്കയില്‍ മൂത്രമൊഴിച്ചതിന് ഒന്‍പതുവയസ്സുള്ള പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചു. ഇവര്‍ ദത്തെടുത്ത കുട്ടിയെ ആണ് ഉപദ്രവിച്ചിരിക്കുന്നത്. സംഭവത്തില്‍ വളര്‍ത്തമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ അടുത്ത ബന്ധുവാണ്…
Read More » - 25 July
ചിന്തൻ ശിബിരം ആർ.എസ്.എസ് അജണ്ട: കോൺഗ്രസിൽ നിന്നും ആര് വന്നാലും ഇടതുമുന്നണി സ്വീകരിക്കുമെന്ന് ഇ.പി.ജയരാജന്
തിരുവനന്തപുരം: കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കോൺഗ്രസിൽ നിന്നും ആര് വന്നാലും ഇടതുമുന്നണി സ്വീകരിക്കുമെന്നും ചിന്തൻ ശിബിരം ആർ.എസ്.എസ് അജണ്ടയെന്നും ഇ.പി ജയരാജൻ…
Read More » - 25 July
ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണം: നിർദ്ദേശം നൽകി ബഹ്റൈൻ
മനാമ: റോഡുകളിൽ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിച്ച് ബഹ്റൈൻ. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ് ജനങ്ങൾക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ,…
Read More » - 25 July
വിലക്ക് മറികടന്ന് പ്ലക്കാർഡ് ഉയർത്തി: ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ് ഉൾപ്പെടെ 4 എംപിമാർക്ക് സസ്പെൻഷൻ
സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഈ നാലുപേർക്കും വോട്ട് ചെയ്യാൻ സാധിക്കില്ല
Read More » - 25 July
ആർഎസ്എസ് പ്രവർത്തകന്റെ മരണത്തിൽ പൊലീസ് സിപിഎമ്മിനെ സഹായിക്കുന്നെന്ന് ആരോപണം: പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
കണ്ണൂര്‍: ആർഎസ്എസ് പ്രവർത്തകൻ ജിംനേഷിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മരണം ഹൃദയാഘാതം മൂലമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. മറ്റ് സംശയങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർ മൊഴി നൽകിയതായി സിറ്റി…
Read More » - 25 July
വിദേശ സംഭരണം: പുതിയ സാമ്പത്തിക സേവനങ്ങൾ നൽകാൻ തീരുമാനം
വിദേശ സംഭരണത്തിനായി പുതിയ സാമ്പത്തിക സേവനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്രം. ധനകാര്യ സേവന വകുപ്പിന് കീഴിൽ വരുന്ന ഗവൺമെന്റിന്റെ ബിസിനസ് ഇടപാടുകൾ സ്വകാര്യ മേഖല ബാങ്കുകൾക്ക് കൂടി…
Read More » - 25 July
എകെജി സെന്റർ ആക്രമണത്തിൽ നിർണായക വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: എകെജി സെന്റർ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ടു തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പാതി വഴിയിൽ അവസാനിപ്പിച്ചതിൽ ദുരൂഹത നിറയുകയാണ്. അക്രമിയെ സഹായിച്ചെന്ന സംശയത്തിൽ കസ്റ്റഡിയിൽ എടുത്ത യുവാവിനെ…
Read More » - 25 July
ഒരേസമയം ആറ് ഭാര്യമാര്‍, ആരും പരസ്പരം കണ്ടിട്ടില്ല, താമസം അടുത്തടുത്ത വീട്ടിൽ: അവസാനം യുവാവ് അഴിക്കുള്ളിൽ
ഇരുപതുലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത് മുങ്ങി എന്നാണ് ബാബുവിനെതിരെ ഭാര്യയുടെ പരാതി
Read More » - 25 July
‘രാജ്യസഭാ സീറ്റും ഗവർണർ പദവിയും 100 കോടി രൂപയ്ക്ക്’: വൻ തട്ടിപ്പ് സംഘം സി.ബി.ഐയുടെ പിടിയിൽ
ഡൽഹി: രാജ്യസഭാ സീറ്റും ഗവർണർ പദവിയും100 കോടി രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്ന, തട്ടിപ്പ് സംഘം സി.ബി.ഐയുടെ പിടിയിൽ. പണം കൈമാറ്റം ചെയ്യുന്നതിന് തൊട്ടുമുമ്പ്, കേന്ദ്ര അന്വേഷണ ഏജൻസി…
Read More » - 25 July
ചെസ് ടൂര്‍ണമെന്റിനിടെ റോബോട്ട് 7 വയസ്സുകാരന്റെ വിരല്‍ ഒടിച്ചു
മോസ്കോ: വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ച്, ക്ഷമയോടെ, തന്ത്രപരമായി ആലോചിച്ച് കളിക്കേണ്ട മത്സരമാണ് ചെസ്. ഈ മത്സരത്തില്‍ പങ്കെടുത്ത ആര്‍ക്കും തന്നെ പരിക്കേറ്റതായി നാം കേട്ടുകാണില്ല. കാരണം മറ്റ്…
Read More » - 25 July
ഹോണർ: ഇന്ത്യയിലെ പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കിയേക്കും, കാരണം ഇതാണ്
ഇന്ത്യയിലെ പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കാനൊരുങ്ങി പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഹോണർ. അതേസമയം, തദ്ദേശീയ പങ്കാളികളുമായി ചേർന്ന് ബിസിനസുകൾ തുടരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ മികച്ച നേട്ടം…
Read More » - 25 July
350 ഫാൻസി വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യും: അറിയിപ്പുമായി ദുബായ് ആർടിഎ
ദുബായ്: ദുബായിൽ 350 ഫാൻസി നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യും. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന്, നാല്, അഞ്ച് അക്കങ്ങളുള്ള 350…
Read More » - 25 July
താരന് കളയാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാം ചില പൊടിക്കൈകള്‍
ഷാംപൂവും, ക്രീമുമെല്ലാം മാറി മാറി ഉപയോഗിച്ചിട്ടും താരന് മാത്രം പോകുന്നില്ലെന്ന പരാതിയാണ് പലര്‍ക്കും. താരന് കളയാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍. താരൻ, പേൻ ശല്യം…
Read More »