Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -1 August
കുതിച്ചുയർന്ന് ജിഎസ്ടി കളക്ഷൻ, ഇത്തവണ കൈവരിച്ചത് കോടികൾ
ജിഎസ്ടി കളക്ഷനിൽ ഇത്തവണ വൻ വർദ്ധനവ് രേഖപ്പെടുത്തി. തുടർച്ചയായ അഞ്ചാം മാസമാണ് ജിഎസ്ടി കളക്ഷൻ കുതിച്ചുവരുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ 1.4 ലക്ഷം കോടി രൂപയാണ് ജിഎസ്ടി…
Read More » - 1 August
തീവ്രവാദ സംഘടനയുമായി ബന്ധമുള്ള യുവാവ് അറസ്റ്റില്‍
ചെന്നൈ: ടെക്സ്റ്റൈല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവാവിന് തീവ്രവാദ സംഘടനയുമായി ബന്ധമെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിനാലുകാരനായ ആസിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. Read Also: ടാങ്കറുകളിൽ ട്രാക്കിംഗ്…
Read More » - 1 August
ടാങ്കറുകളിൽ ട്രാക്കിംഗ് ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള സമയപരിധി നീട്ടി: അറിയിപ്പുമായി ഖത്തർ
ദോഹ: ടാങ്കറുകളിൽ ട്രാക്കിംഗ് ഉപകരണം സ്ഥാപിക്കാനുള്ള സമയപരിധി നീട്ടി ഖത്തർ. ഒക്ടോബർ 1 വരെയാണ് തീയതി നീട്ടിയത്. പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ്…
Read More » - 1 August
മയക്കുമരുന്ന് വില്‍പ്പന നടത്തിയ ദമ്പതികളടക്കം മൂന്ന് പേര് പിടിയിൽ
മലപ്പുറം: മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തി വന്ന ദമ്പതികളടക്കം മൂന്ന് പേർ എക്സൈസ് പിടിയിൽ. മൊറയൂര്‍ സ്വദേശികളായ മുക്കണ്ണന് കീരങ്ങാട്ടുതൊടി ഉബൈദുല്ല(26), ബന്ധുവായ മൊറയൂര്‍…
Read More » - 1 August
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ടി.ആറിന്റെ മകൾ ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ എൻ.ടി. രാമറാവുവിന്റെ മകളും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരിയുമായ കെ. ഉമാ മഹേശ്വരി ആത്മഹത്യ ചെയ്തു. ഉമാ…
Read More » - 1 August
കുപ്രസിദ്ധ മോഷ്ടാവ് നിലമ്പൂരിൽ അറസ്റ്റിൽ
മലപ്പുറം: 30 ഓളം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. കോട്ടയം പനച്ചിപ്പാറ സ്വദേശിയായ സുരേഷിനെ നിലമ്പൂരില്‍ വച്ചാണ് പിടികൂടിയത്. മുപ്പത് മോഷണ കേസുകളില്‍ പ്രതിയായ സുരേഷ്,…
Read More » - 1 August
5ജി സ്പെക്ട്രം: ലേലം ഇന്നവസാനിച്ചു, അവസാന ലേല തുക അറിയാം
നീണ്ട ഏഴു ദിവസങ്ങൾക്ക് ശേഷം 5ജി സ്പെക്ട്രത്തിന്റെ ആദ്യം ലേലം ഇന്ന് അവസാനിച്ചു. പിടിഐ പുറത്തുവിട്ട കണക്കുകൾ പ്രകാരം, അവസാന ലേല തുക 1,50,173 കോടി രൂപയാണ്.…
Read More » - 1 August
ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് 21 ലക്ഷം തട്ടിയെടുത്ത നൈജീരിയൻ സ്വദേശി പിടിയിൽ
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ സൗഹൃദമുണ്ടാക്കി കൂറ്റനാട് സ്വദേശിയിൽ നിന്ന് 21.65 ലക്ഷം രൂപ തട്ടിയെടുത്ത, നൈജീരിയൻ സ്വദേശിയെ സൈബർ പോലീസ് പിടികൂടി. വ്യാജ പണമിടപാടുകൾക്ക് ഡൊമൈനുകൾ സംഘടിപ്പിച്ചു നൽകുന്ന…
Read More » - 1 August
ഭാര്യയുമായി അവിഹിത ബന്ധം; പാകിസ്ഥാനിൽ പോലീസുകാരന്റെ ചെവിയും ചുണ്ടും മൂക്കും മുറിച്ച് യുവാവ്
ലാഹോർ: പോലീസുകാരന്റെ ചെവിയും മൂക്കും ചുണ്ടുകളും മുറിച്ച് യുവാവ്. തന്റെ ഭാര്യയെ അവിഹിതബന്ധത്തിന് നിർബന്ധിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു ക്രൂരകൃത്യം. ലാഹോറിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ജാങ്…
Read More » - 1 August
സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കൽ: നാലു പുതിയ സംവിധാനങ്ങൾ ആവിഷ്ക്കരിച്ച് ദുബായ് മുൻസിപ്പാലിറ്റി
ദുബായ്: ദുബായ് മുനിസിപ്പാലിറ്റിയുടെ ഘടന പുനഃക്രമീകരിച്ചു. പരിസ്ഥിതി സംരക്ഷണം, സൗകര്യങ്ങൾ ലഭ്യമാക്കൽ, കെട്ടിട ലൈസൻസ്, മാലിന്യ സംസ്കരണം എന്നിവയിൽ നാലു പുതിയ സംവിധാനങ്ങളൊരുക്കിയാണ് ഘടന പുന:ക്രമീകരിച്ചത്. സാമ്പത്തിക…
Read More » - 1 August
ആഴ്ചയിലെ ആദ്യ ദിനം നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി, നേട്ടം കൈവരിച്ച ഓഹരികൾ ഇതാണ്
ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 545 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 58,116 ൽ വ്യാപാരം അവസാനിപ്പിച്ചു.…
Read More » - 1 August
അജ്ഞാത വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
ചാരുംമൂട്: ആലപ്പുഴയില്‍ അജ്ഞാത വാഹനം ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ചുനക്കര തെക്ക് കൊയ്പ്പള്ളി ഹൗസിൽ ശിവൻകുട്ടി (79) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 ഓടെയാണ്…
Read More » - 1 August
കനത്ത മഴ: സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ…
Read More » - 1 August
മധ്യപ്രദേശിലെ ആശുപത്രിയിൽ വൻ തീപിടിത്തം, 10 പേർ മരിച്ചു
ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം. അപകടത്തിൽ 10 മരണം. ഗോഹൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചന്ദൽ ഭട്ടയിലെ ന്യൂ ലൈഫ് മൾട്ടിസ്പെഷ്യാലിറ്റി…
Read More » - 1 August
അന്താരാഷ്ട്ര എണ്ണവിലയിൽ ഇടിവ്, ഏവിയേഷൻ ടർബൈനിന്റെ വില പരിഷ്കരിച്ചു
രാജ്യത്ത് ഏവിയേഷൻ ടർബൈനിന്റെ വില കുറച്ചു. അന്താരാഷ്ട്ര എണ്ണവിലയിലെ ഇടിവിനെ തുടർന്നാണ് വിമാന ഇന്ധനത്തിന്റെ വില കുറച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ധന നിരക്ക് 12 ശതമാനമായാണ് കുറച്ചത്.…
Read More » - 1 August
ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2022 ഓഗസ്റ്റ് മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഓഗസ്റ്റ് ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 1 August
‘ശ്രീറാം വെങ്കിട്ടരാമൻ റിട്രോഗ്രേഡ് അംനീഷ്യ രോഗി’: വിജിലൻസ് കമ്മീഷന് പരാതി
കോഴിക്കോട്: ആലപ്പുഴ ജില്ലാ കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ റിട്രോഗ്രേഡ് അംനീഷ്യ രോഗിയാണെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് കമ്മീഷന് പരാതി. എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂറാണ് സെൻട്രൽ…
Read More » - 1 August
സല്മാന് ഖാന് തോക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് നല്കി മുംബൈ പോലീസ്
മുംബൈ: നടന് സല്മാന് ഖാന് തോക്ക് ഉപയോഗിക്കുന്നതിന് മുംബൈ പൊലീസ് ലൈസന്‍സ് നല്കി. ഈ മാസം 22-ാം തിയതി ഇതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് കമ്മീഷണര്‍ വിവേക്…
Read More » - 1 August
മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂടിക്കെട്ടിയ അന്തരീക്ഷമാണ് രാജ്യത്തുള്ളത്. Read Also: വീടിന്റെ മുകൾ നിലയിൽ നിന്നും താഴേയ്ക്ക് വീണ…
Read More » - 1 August
ഓണക്കാലത്ത് 20% അധിക നിരക്ക് വര്‍ധനയ്ക്ക് തീരുമാനവുമായി കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സര്‍വ്വീസുകളില്‍ ഫ്ലെക്സി നിരക്ക് ഏര്‍പ്പെടുത്താൻ തീരുമാനവുമായി കെ.എസ്.ആര്.ടി.സി. ഓണക്കാലത്ത് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന കണക്കിലെടുത്താണ് കെ.എസ്.ആര്.ടി.സിയുടെ നടപടി. ഇതിന്റെ ഭാഗമായി എ.സി സര്‍വ്വീസുകള്‍ക്ക്…
Read More » - 1 August
കനത്തമഴയില്‍ വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
തിരുവനന്തപുരം: കനത്തമഴയില്‍ വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ടീംസണ്‍ (27) ആണ് മരിച്ചത്. കനത്തമഴയെ തുടര്‍ന്ന് തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍…
Read More » - 1 August
വീടിന്റെ മുകൾ നിലയിൽ നിന്നും താഴേയ്ക്ക് വീണ അനുജന് രക്ഷകനായി ജേഷ്ഠൻ: സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
saved his who fell from the top floor of the house: Video went viral on
Read More » - 1 August
‘ഞാന്‍ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല, എനിക്ക് പറ്റിയ ആരെങ്കിലുമുണ്ടെങ്കില്‍ അറിയിക്കണം’: രമ്യ ഹരിദാസ്
ഈറോഡ്: താൻ ഇതുവരെ കല്യാണം കഴിച്ചിട്ടില്ലെന്ന് ആലത്തൂർ എം.പി രമ്യ ഹരിദാസ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍മാരുടെ ഈറോഡിലെ പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം.പി.…
Read More » - 1 August
ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ മാറ്റമില്ല. പെട്രോൾ പ്രീമിയം ലിറ്ററിന്…
Read More » - 1 August
കണ്ണൂരിൽ വിവാഹ സൽക്കാരത്തിന് പോലീസുകാരെ വാടകയ്ക്ക് നൽകിയ തീരുമാനം: മുഖ്യമന്ത്രിക്ക് പരാതി നൽകി പോലീസ് അസോസിയേഷൻ
തിരുവനന്തപുരം: കണ്ണൂരിൽ വിവാഹ സൽക്കാരത്തിന് പോലീസുകാരെ വാടകയ്ക്ക് നൽകിയ തീരുമാനത്തിനെതിരെ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച സംഘടന മുഖ്യമന്ത്രിക്ക് പരാതി നൽകി.…
Read More »