Latest NewsUAENewsInternationalGulf

ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ

ദുബായ്: യുഎഇയിൽ 2022 ഓഗസ്റ്റ് മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഓഗസ്റ്റ് ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.03 ദിർഹമായിരിക്കും നിരക്ക്. ജൂലൈ മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.63 ദിർഹമായിരുന്നു നിരക്ക്.

Read Also: രാജ്യത്തെ ഓരോ സാധാരണക്കാരന്റെയും ശബ്ദമായി ഇനിയും തുടരും: സസ്‌പെൻഷൻ പിൻവലിച്ചതിൽ പ്രതികരണവുമായി രമ്യ ഹരിദാസ്

സ്‌പെഷ്യൽ 95 പെട്രോളിന് ഓഗസ്റ്റ് 1 മുതൽ 3.32 ദിർഹമാണ് വില. ജൂലൈ മാസം സ്‌പെഷ്യൽ 95 പെട്രോളിന്റെ വില 4.52 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.84 ദിർഹമാണ് ഓഗസ്റ്റ് മാസത്തെ നിരക്ക്. ജൂലൈ മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 4.44 ദിർഹമായിരുന്നു വില.

ജൂലൈ മാസം ലിറ്ററിന് 4.76 ദിർഹമായിരുന്ന ഡീസലിന് 2022 ഓഗസ്റ്റ് മാസം ലിറ്ററിന് 4.14 ദിർഹമായിരിക്കും ഈടാക്കുക.

Read Also: ‘പ്രണയം നടിച്ച് രജിസ്റ്റർ മാര്യേജ് ചെയ്തവൻ മയക്കുമരുന്ന് റാക്കറ്റിന് പരിചയപ്പെടുത്തി കൊടുത്ത് കൈമാറ്റം ചെയ്തോ?’ കാസ

shortlink

Related Articles

Post Your Comments

Related Articles


Back to top button