Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -2 August
നഷ്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
വൻ മുന്നേറ്റത്തോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരം ആരംഭിക്കുമ്പോൾ നഷ്ടം നേരിട്ടെങ്കിലും പിന്നീട് ഓഹരികൾ കുതിച്ചുയരുകയായിരുന്നു. സെൻസെക്സ് 20.86 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 58,136.36…
Read More » - 2 August
എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: എംജി പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതതു ജില്ലകളിലെ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എംജി സര്‍വകലാശാല ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും…
Read More » - 2 August
- 2 August
ചിലവ് കുറഞ്ഞ വിമാനയാത്ര വാഗ്ദാനം ചെയ്ത് ആകാശ എയർ
എയർലൈൻ രംഗത്തെ പുതുമുഖമായ ആകാശ എയർ ചിലവ് കുറഞ്ഞ വിമാനയാത്രയ്ക്ക് ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ ഏറ്റവും ചിലവ് കുറഞ്ഞ വിമാനയാത്ര ആയിരിക്കും ആകാശ എയർ നടത്തുക.…
Read More » - 2 August
സാമൂഹിക മാധ്യമങ്ങളിൽ വാണിജ്യ പരസ്യങ്ങൾ നൽകാൻ ലൈസൻസ് നിർബന്ധമാക്കുന്നു: അറിയിപ്പുമായി സൗദി
റിയാദ്: സാമൂഹിക മാധ്യമങ്ങളിൽ വാണിജ്യ പരസ്യങ്ങൾ നൽകുന്നതിന് ലൈസൻസ് നിർബന്ധമാക്കാനൊരുങ്ങി സൗദി അറേബ്യ. ഒക്ടോബർ മുതലാണ് ലൈസൻസ് നിർബന്ധമാക്കുന്നത്. 15000 റിയാൽ ആണ് മൂന്നു വർഷത്തേക്ക് ലൈസൻസ്…
Read More » - 2 August
റേഷൻ മണ്ണെണ്ണയുടെ വില കുറച്ച് കേന്ദ്ര സർക്കാർ, കേരളത്തിൽ കുറയുമോ?
രാജ്യത്ത് റേഷൻ മണ്ണെണ്ണയുടെ വില കുറച്ചു. ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 13 രൂപയാണ് കേന്ദ്ര സർക്കാർ കുറച്ചത്. ഇതോടെ, രാജ്യത്ത് 89 രൂപയാണ് ഒരു ലിറ്റർ മണ്ണെണ്ണയുടെ…
Read More » - 2 August
കാബൂളില്‍ അല്‍ സവാഹിരിയെ യുഎസ് കൊലപ്പെടുത്തിയത് ദോഹ ഉടമ്പടിയുടെ ലംഘനം: താലിബാന്
കാബൂള്‍: ഡ്രോണ്‍ ആക്രമണത്തില്‍ അല്‍-ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍-സവാഹിരിയെ അമേരിക്ക കൊലപ്പെടുത്തിയതിനെ താലിബാന് അപലപിച്ചു. ബൈഡന്റെ നേതൃത്വത്തില്‍ അഫ്ഗാന്റെ മണ്ണിലെത്തി യുഎസ് പട്ടാളം നടത്തിയ വ്യോമാക്രമണം അംഗീകരിക്കാന്‍…
Read More » - 2 August
സമാധാന അന്തരീക്ഷം സുരക്ഷിതമാക്കാൻ അഫ്ഗാനിസ്ഥാന് ഇന്ത്യയുടെ സഹായം ആവശ്യമാണെന്ന് താലിബാൻ ആഭ്യന്തര മന്ത്രി ഹഖാനി
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ വികസന പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് ഇന്ത്യൻ സർക്കാരിന്റെ സഹായം ആവശ്യമാണെന്ന് താലിബാൻ ആഭ്യന്തര മന്ത്രി ഹഖാനി. സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാൻ തങ്ങൾക്ക് ഇന്ത്യയുടെ സഹായം ആവശ്യമാണെന്നാണ്…
Read More » - 2 August
കിഴക്കൻ മേഖലകളിലുൾപ്പടെ മഴ തുടരും: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
റിയാദ്: രാജ്യത്തിന്റെ മധ്യ, കിഴക്കൻ മേഖലകളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം. മധ്യ, കിഴക്കൻ മേഖലകളിൽ നിലവിൽ ലഭിക്കുന്ന ഈ മഴ…
Read More » - 2 August
‘അവനെ കെട്ടിയിട്ട് തെരുവിൽ വലിച്ചിഴക്കണം’: പാർത്ഥ ചാറ്റർജിക്ക് നേരെ ചെരിപ്പെറിഞ്ഞ് യുവതിയുടെ പ്രതിഷേധം
കൊൽക്കത്ത: അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി കസ്റ്റഡിയിലുള്ള മുൻ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിക്ക് നേരെ പ്രതിഷേധവുമായി യുവതി. ചൊവ്വാഴ്ച ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തുവെച്ച് പാർത്ഥ ചാറ്റർജിക്ക് നേരെ…
Read More » - 2 August
മുട്ട കഴിച്ച് ഭാരം കുറയ്ക്കാം: പ്രമേഹവും ഫാറ്റി ലിവറും നിയന്ത്രിക്കാം
ദിവസം നാലു മുട്ട വീതം കഴിച്ച് പത്തു ദിവസം കൊണ്ടു ശരീരഭാരം കുറയ്ക്കാം. രാവിലെ രണ്ടു മുട്ടയും ഉച്ചയ്ക്കും രാത്രിയുമായി ഓരോന്നു വീതവുമാണ് കഴിക്കേണ്ടത്. ഇതിന്റെ…
Read More » - 2 August
വൈകിട്ടത്തെ ചായക്കൊപ്പം കഴിക്കാൻ പറ്റിയ 5 ചൂടൻ പലഹാരങ്ങൾ
വൈകിട്ടത്തെ ചായക്ക് ക്രിസ്പി ആയിട്ടുള്ള പലഹാരങ്ങൾ കഴിക്കാനാണ് കൂടുതൽ പേർക്കുമിഷ്ടം. മഴയത്ത് ചൂട് ചായയും കുടിച്ച് ഇഷ്ടമുള്ള പലഹാരവും കഴിക്കുന്നത് ഒരു പ്രത്യേക വൈബ് ആണ്. വൈകിട്ടത്തെ…
Read More » - 2 August
ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരുടെ 164% വർദ്ധന: കണക്കുകൾ പുറത്തുവിട്ട് ഖത്തർ
ദോഹ: ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്. വർഷാദ്യ പകുതിയിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നുപോയത് 1,55,71,432 യാത്രക്കാരാണ്. വിമാന നീക്കത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. 2021 ആദ്യ പകുതിയേക്കാൾ…
Read More » - 2 August
മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
മംഗളൂരു: കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു. കര്‍വാറില്‍ മുരുഡേശ്വറിനും ഭട്കലിനും ഇടയിലാണ് മണ്ണിടിച്ചിലുണ്ടായത്. പലയിടത്തും ട്രാക്കില്‍ വെള്ളം…
Read More » - 2 August
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ..
ഇന്ന് ഏറ്റവും കൂടുതലായി ആളുകളില്‍ കണ്ടു വരുന്ന ഒരു അസുഖമാണ് രക്തസമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍). രാജ്യത്ത് മൂന്നില്‍ ഒരാള്‍ രക്തസമ്മര്‍ദ്ദത്തിന് മരുന്നു കഴിക്കുന്നവരായിരിക്കും. എന്നാല്‍, മരുന്നു കഴിക്കാതെ…
Read More » - 2 August
ട്രാഫിക് ഡ്യൂട്ടിക്കിടെ പോലീസുകാർ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ നടപടി വേണമെന്ന് ഹൈക്കോടതി
കൊച്ചി: ട്രാഫിക് ഡ്യൂട്ടിക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന പോലീസുകാർക്കെതിരേ നടപടിയെടുക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. ഫോൺ ഉപയോഗിക്കുന്ന പോലീസുകാർ നിയമനടപടി നേരിടാൻ ബാധ്യസ്ഥരാണെന്ന് ജസ്റ്റിസ് അമിത്…
Read More » - 2 August
ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ പാലങ്ങൾ
ലോകത്തിൽ പലരീതിയിൽ നിർമ്മിച്ച പാലങ്ങൾ ഉണ്ട്. അസാധ്യമെന്ന് തോന്നുന്ന തരത്തിൽ പോലും മനുഷ്യർ പാലങ്ങൾ നിർമ്മിക്കുന്നു. നിർമ്മാണത്തിന് പിന്നിലെ മിടുക്കരെ പലപ്പോഴും ലോകം അറിയാറില്ല. വിള്ളലുകൾ, താഴ്വരകൾ,…
Read More » - 2 August
സത്യസന്ധമായി പറഞ്ഞാല്‍ അദ്ദേഹം ടി20 ലോകകപ്പ് കളിക്കുമെന്ന് തോന്നുന്നില്ല: പാർഥിവ് പട്ടേല്‍
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തിളങ്ങിയെങ്കിലും രവിചന്ദ്രൻ അശ്വിന് ലോകകപ്പ് ടീമില്‍ ഇടംനേടില്ലെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാർഥിവ് പട്ടേല്‍. ബ്രയാന്‍…
Read More » - 2 August
ഈ ലക്ഷണങ്ങൾ അവഗണിക്കരുത്: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചില്ലെങ്കിൽ
ഇന്ന് പലരേയും അലട്ടുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം. ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ച് വരികയാണ്. പാൻക്രിയാസ് പുറപ്പെടുവിക്കുന്ന ഇൻസുലിൻ ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ…
Read More » - 2 August
‘ശരീരത്തിൽ ആത്മാവ് കയറി’: പതിനാറുകാരി 7 വയസ്സുകാരിയെ കഴുത്തറുത്തു കൊന്നു
ഉദയ്പൂർ: രാജസ്ഥാനിൽ പതിനാറുകാരി ഏഴു വയസ്സുകാരിയെ കഴുത്തറുത്തു കൊലപ്പെടുത്തി. ദംഗർപൂർ ജില്ലയിലെ ജിൻജ്വാഫല ഗ്രാമത്തിലാണ് സംഭവം നടന്നത്. മന്ത്രവാദത്തിനിടിയിൽ തന്റെ ശരീരത്തിൽ ആത്മാവ് കയറിയെന്ന് പറഞ്ഞാണ് പതിനാറുകാരി…
Read More » - 2 August
മൂന്ന് ദിവസത്തിനിടെ നൽകിയത് 6000 ഉംറ വിസകൾ: സൗദി അറേബ്യ
മക്ക: സൗദി അറേബ്യ മൂന്ന് ദിവസത്തിനിടെ നൽകിയത് 6000 ഉംറ വിസകൾ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ഉംറ സീസണിന്റെ തുടക്കത്തോടെ ഉംറ വിസ…
Read More » - 2 August
പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനെ പൊലീസ് അറസ്റ്റുചെയ്തു
വൈപ്പിന്‍: പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറായി ബീച്ചില്‍ ലോഡ്ജ് വാടകക്കെടുത്ത് നടത്തുന്ന കൊടുങ്ങല്ലൂര്‍ എറിയാട് എടത്തല പള്ളിയില്‍വീട്ടില്‍ രാഹുല്‍ എന്ന് വിളിക്കുന്ന…
Read More » - 2 August
‘ദിലീപ് പറഞ്ഞ നിർണായകമായ ഈ അഞ്ച് കാര്യങ്ങൾ കേരളത്തിന്റെ പൊതുമനഃസാക്ഷി അറിഞ്ഞിരിക്കേണ്ടത്’
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയെ സമീപിച്ച ദിലീപ് പറഞ്ഞ ചില നിർണായകമായ കാര്യങ്ങൾ കേരളത്തിലെ പൊതുമനഃസാക്ഷി അറിഞ്ഞിരിക്കേണ്ടതാണെന്ന് അഭിഭാഷക അനില ജയൻ. ആറു മാസത്തിനുള്ളിൽ…
Read More » - 2 August
കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം ഉറപ്പാക്കുന്നതില്‍ സർക്കാർ സാവകാശം തേടി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം ഉറപ്പാക്കുന്നതില്‍ സർക്കാർ ഹൈക്കോടതിയിൽ സാവകാശം തേടി. ശമ്പള പ്രശ്നത്തിൽ ഒരു മാസം കൂടി സാവകാശം വേണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.…
Read More » - 2 August
അടിവസ്ത്രത്തിനകത്ത് കഞ്ചാവ് ഒളിപ്പിച്ച് വേടൻ: ഹിരൺ ദാസ് പിടിയിലാകുമ്പോൾ
തൃശൂർ: വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് കഞ്ചാവുമായി എക്സൈസിന്റെ പിടിയിൽ. തൃശൂർ മുളങ്കുന്നത്ത്കാവ് സ്വദേശിയാണ് ഹിരൺ. എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും…
Read More »