Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -15 August
സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ പരിപാടികള്‍ സംഘടിപ്പിച്ചു
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേമഞ്ചേരിയില്‍ സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ പരിപാടികള്‍ സംഘടിപ്പിച്ചു. പൂക്കാട് കലാലയവുമായി സഹകരിച്ച് കലാലയം സര്‍ഗവനി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ ഷീജാ ശശി…
Read More » - 15 August
മുടങ്ങിയ പോളിസികൾ തിരിച്ചുപിടിക്കണോ? പോളിസി ഉടമകൾക്ക് സന്തോഷ വാർത്തയുമായി എൽഐസി
മുടങ്ങിയ പോളിസികൾ തിരിച്ചുപിടിക്കാൻ അവസരം നൽകുകയാണ് രാജ്യത്തെ പൊതുമേഖല ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഇതോടെ, പോളിസി ഉടമകൾക്ക് കാലഹരണപ്പെട്ട പോളിസികൾ പുതുക്കാൻ…
Read More » - 15 August
മാലിന്യത്തിന്റെ 60 ശതമാനവും പുന:രുത്പാദിപ്പിക്കും: തീരുമാനവുമായി ഖത്തർ നഗരസഭ മന്ത്രാലയം
ദോഹ: ഫിഫ ഖത്തർ ലോകകപ്പിനിടെ ഉണ്ടാകുന്ന മാലിന്യത്തിന്റെ 60 ശതമാനവും പുന:രുത്പാദിപ്പിക്കാൻ തീരുമാനിച്ച് ഖത്തർ. ഇതിനായി പുതിയ പദ്ധതികൾ നടപ്പിലാക്കാനാണ് നഗരസഭ മന്ത്രാലയത്തിന്റെ തീരുമാനം. കാർബൺ നിഷ്പക്ഷ…
Read More » - 15 August
‘ഞാന്‍ മെഹ്നാസ് കാപ്പന്, എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട സിദ്ദിഖ് കാപ്പന്റെ മകള്‍’: വൈറൽ വീഡിയോ
മലപ്പുറം: യു.എ.പി.എ ചുമത്തപ്പെട്ട് യു.പിയിൽ ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മകളുടെ സ്വാതന്ത്ര്യദിന പ്രസംഗം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ‘ഞാന്‍ മെഹ്നാസ് കാപ്പന്, എല്ലാ…
Read More » - 15 August
മന്ത്രവാദ ചികിത്സയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
മലപ്പുറം: മന്ത്രവാദ ചികിത്സയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. തൃശ്ശൂർ ചാവക്കാട് സ്വദേശിയായ പണിക്കവീട്ടിൽ മുഹമ്മദ് ആണ് പിടിയിലായത്. കുട്ടിയുടെ മാതാപിതാക്കളുടെ…
Read More » - 15 August
മോട്ടോ ജി32 ഇന്ത്യൻ വിപണിയിൽ
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോളയുടെ ഏറ്റവും പുതിയ ഫോണായ മോട്ടോ ജി32 ഇന്ത്യൻ വിപണിയിൽ ആദ്യ സെയിലിന് എത്തുന്നു. ആഗസ്റ്റ് 16 മുതലാണ് ബഡ്ജറ്റ് റേഞ്ചിലുള്ള മോട്ടോ…
Read More » - 15 August
ആസാദ് കശ്മീര്‍ പരാമര്‍ശം: കെ.ടി. ജലീലിന്റെ ഓഫീസില്‍ കരിഓയില്‍ ഒഴിച്ചു
മലപ്പുറം: കശ്മീര്‍ പരാമര്‍ശത്തിന് പിന്നാലെ കെ.ടി.ജലീലിന്റെ ഓഫീസില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം. ഇടപ്പാളിലെ എംഎല്‍എ ഓഫീസിനു മുന്നിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. അതേസമയം, നാളെ കെടി ജലീലിന്റെ…
Read More » - 15 August
ഒമിക്രോൺ വാക്സിൻ അംഗീകരിക്കുന്ന ആദ്യത്തെ രാജ്യമായി ഈ രാജ്യം മാറുന്നു
ലണ്ടൻ: ഒമിക്രോൺ വേരിയന്റിനെ ലക്ഷ്യമിട്ടുള്ള കോവിഡ് 19 വാക്സിൻ അംഗീകരിച്ച ആദ്യ രാജ്യമായി ബ്രിട്ടൻ മാറി. യു.കെ മെഡിസിൻ റെഗുലേറ്റർ (എം.എച്ച്.ആർ.എ) മോഡേണയുടെ ‘ബൈവാലന്റ്’ വാക്സിൻ മുതിർന്നവർക്കുള്ള…
Read More » - 15 August
കിണറ്റിൽ വെട്ടിമാറ്റിയ നിലയിൽ രണ്ടു മനുഷ്യക്കാലുകൾ
ആശുപത്രി മാലിന്യം വരുന്ന പൈപ്പ് ഘടിപ്പിച്ചിരിക്കുന്ന കിണറ്റിലാണ് വെട്ടിമാറ്റിയ നിലയിൽ കാലുകൾ കണ്ടെത്തിയത്
Read More » - 15 August
76 -ാം സ്വാതന്ത്ര്യദിനം: ഇന്ത്യയ്ക്ക് ആശംസകൾ നേർന്ന് സൗദി ഭരണാധികാരി
റിയാദ്: 76-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യയ്ക്ക് ആശംസകൾ നേർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി…
Read More » - 15 August
പിക്കപ്പ് വാഹന ശ്രേണിയിലെ ശ്രദ്ധേയ മോഡലായ ബൊലേറോ മാക്സ് വിപണിയിൽ
പിക്കപ്പ് വാഹന ശ്രേണിയിൽ പുത്തൻ മോഡൽ അവതരിപ്പിച്ച് മഹീന്ദ്ര. ബൊലേറോയുടെ ഏറ്റവും പുതിയ പതിപ്പായ ബൊലേറോ മാക്സ് പിക്കപ്പാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. വിപണി വിഹിതം കൂട്ടുക എന്ന…
Read More » - 15 August
തെലങ്കാനയിൽ ബിജെപി പദയാത്രയ്ക്ക് നേരെ ടിആർഎസ് ആക്രമണം: ഇരുവിഭാഗത്തിലെയും നിരവധി പ്രവർത്തകർക്ക് പരിക്ക്
ഹൈദരാബാദ്: സ്വാതന്ത്ര്യ സമരത്തിനിടെയുള്ള ബിജെപി പദയാത്രയ്ക്കിടെ സംഘർഷം. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രീയ സമിതിയും (ടിആർഎസ്) ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) തമ്മിലുള്ള രാഷ്ട്രീയ മത്സരം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു.…
Read More » - 15 August
ആർ.എസ്.എസിന്റെ ഒരു നേതാവിനെ പോലും സ്വാതന്ത്ര്യ പോരാട്ടത്തില്‍ കണ്ടിട്ടില്ല: പ്രകാശ് കാരാട്ട്
കോഴിക്കോട്: സ്വാതന്ത്ര്യസമരം എല്ലാ ഇന്ത്യക്കാരും ഒരുമിച്ച് നിന്ന് പോരാടി നേടിയതാണ് എന്നാല്‍, സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതിരുന്നത് ആർ.എസ്.എസ് മാത്രമാണെന്ന് പ്രകാശ് കാരാട്ട്. കോഴിക്കോട് ഡി.വൈ.എഫ്.ഐ ഫ്രീഡം സ്ട്രീറ്റ്…
Read More » - 15 August
ഗൂഗിൾ ഒരുക്കിയ ഹ്രസ്വ വീഡിയോയിലെ മലയാളിത്തിളക്കമായി ‘ഓപ്പൺ’
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ടെക് ഭീമനായ ഗൂഗിൾ പുറത്തിറക്കിയ ഹ്രസ്വ വീഡിയോയിൽ ഇടം നേടിയിരിക്കുകയാണ് കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പായ ‘ഓപ്പൺ’. ലോകത്തിലെ ഏറ്റവും വലിയ നിയോ ബാങ്കിംഗ് പ്ലാറ്റ്ഫോമായ…
Read More » - 15 August
സ്വാതന്ത്ര്യദിനാഘോഷം: ദുബായ് മറീനയിൽ 50 യോട്ടുകളുടെ പരേഡ് നടത്തി
ദുബായ്: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് മറീനയിൽ 50 യോട്ടുകളുടെ പരേഡ് നടത്തി. റോയൽ സ്റ്റാർ യോട്ട് കമ്പനീസിന്റെ പിന്തുണയോടെയാണ് പരേഡ് നടത്തിയത്. Read Also: ബാത്ത്…
Read More » - 15 August
കാണാതായി 38 വർഷങ്ങൾ: ഓപ്പറേഷൻ മേഘദൂതിനിടെ കാണാതായ സൈനികന്റെ മൃതദേഹം സിയാച്ചിനിൽ കണ്ടെത്തി
ഹൽദ്വാനി: പട്രോളിങ്ങിനിടെയുണ്ടായ ഹിമപാതത്തിൽ കാണാതായ സൈനികന്റെ മൃതദേഹം 38 വർഷത്തിന് ശേഷം കണ്ടെത്തി. ഞായറാഴ്ച സിയാച്ചിനിലെ പഴയ ബങ്കറിൽ കണ്ടെത്തിയ മൃതദേഹം റാണിഖേത്തിലെ സൈനിക് ഗ്രൂപ്പ് സെന്റർ…
Read More » - 15 August
അതിദരിദ്രരില്ലാത്ത നാടായി കേരളത്തെ മാറ്റുമെന്ന് മന്ത്രി എം.വി ഗോവിന്ദന്
കോഴിക്കോട്: നാലു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്ത് അതിദരിദ്രരില്ലാത്ത നാടായി കേരളത്തെ മാറ്റാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്.…
Read More » - 15 August
നിരന്തര ബലാൽസംഗം: നിർബന്ധിത ഗർഭച്ഛിദ്രത്തിനിടെ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: ബലാൽസംഗത്തിനിരയായ വിദ്യാർത്ഥിനി നിർബന്ധിത ഗർഭഛിദ്രത്തിനിടെ മരിച്ചു. 21 കാരിയുടെ മരണത്തിൽ കാമുകനും ഡോക്ടർ ഉൾപ്പെടെ 4 പേർക്കെതിരെ കേസെടുത്തു. രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.…
Read More » - 15 August
ഇനി വാട്സ്ആപ്പിലും അവതാർ ഫോട്ടോകൾ ലഭ്യമായേക്കും, കൂടുതൽ വിവരങ്ങൾ അറിയാം
അവതാർ ഫോട്ടോകൾ പ്രൊഫൈൽ പിക്ചർ ആക്കാനുള്ള പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. വാബീറ്റ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, കസ്റ്റമൈസ് ചെയ്ത അവതാർ ഫോട്ടോകൾ പ്രൊഫൈൽ പിക്ചറായി…
Read More » - 15 August
കേരളത്തിൽ ഗുണ്ടകൾ അഴിഞ്ഞാടുന്നു: വി.ഡി സതീശൻ
കോഴിക്കോട്: കേരളത്തിൽ ഗുണ്ടകൾ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പാലക്കാട് മലമ്പുഴയിൽ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാന്റെ കൊലപാതകത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍…
Read More » - 15 August
സവർക്കർ പോസ്റ്ററിനെച്ചൊല്ലി കർണാടകയിലെ ശിവമോഗയിൽ സംഘർഷാവസ്ഥ: കർഫ്യൂ
ബംഗളൂരു: സ്വാതന്ത്ര്യദിനത്തിൽ കർണാടകയിലെ അമീർ അഹമ്മദ് സർക്കിളിൽ വീർ സവർക്കറുടെ പോസ്റ്റർ പതിപ്പിച്ചതുമായി ബന്ധപ്പെട്ട്, ശിവമോഗയിലെ ഗാന്ധി ബസാർ മേഖലയിൽ കത്തിക്കുത്ത് കേസുകൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ…
Read More » - 15 August
ബാത്ത് ടബ്ബിൽ പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു: കുഞ്ഞുങ്ങളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിച്ച് പോലീസ്
ഷാർജ: വീട്ടിലെ ബാത്ത് ടബ്ബിൽ പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു. ഷാർജയിലാണ് സംഭവം. രണ്ടര വയസ്സുള്ള ഈജിപ്ഷ്യൻ ആൺകുട്ടിയാണ് മരിച്ചത്. കുടുംബവീട്ടിലെ ബാത് ടബ്ബിലായിരുന്നു കുഞ്ഞ് മുങ്ങിയത്. ഉടൻ തന്നെ…
Read More » - 15 August
കൊത്താൻ പത്തി വിടർത്തിയ പാമ്പിൽ നിന്ന് മകനെ രക്ഷിച്ച് യുവതി: വൈറലായി വീഡിയോ
ബംഗളൂരു: കൊത്താൻ പത്തി വിടർത്തിയ പാമ്പിൽ നിന്ന് മകനെ രക്ഷപ്പെടുത്തുന്ന അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കർണാടകയിലെ മാണ്ഡ്യ മേഖലയിലെ ഒരു വീട്ടിലെ സി.സി.ടി.വിയിലാണ് ഞെട്ടിക്കുന്ന…
Read More » - 15 August
‘നെഹ്രുവിനെയും ഗാന്ധിയെയും അപകീർത്തിപ്പെടുത്തി ചരിത്രത്തെ വളച്ചൊടിക്കുന്നു’ കേന്ദ്രത്തിനെതിരെ സോണിയ
ന്യൂഡൽഹി: ഇന്ത്യയെ വിഭജിക്കുന്നതിൽ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു വഹിച്ച പങ്കിനെക്കുറിച്ചുള്ള ബിജെപിയുടെ ആരോപണങ്ങൾക്കു മറുപടിയുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ത്യയുടെ വിഭജനത്തെക്കുറിച്ചു ബിജെപിയുടെ സമൂഹമാധ്യമ…
Read More » - 15 August
കുതിച്ചുയർന്ന് ഇൻഫോസിസ്, അറ്റാദായത്തിൽ വൻ വർദ്ധനവ്
സുസ്ഥിര വളർച്ചയുടെ പാതയിൽ പ്രമുഖ ഐടി ഭീമനായ ഇൻഫോസിസ് . നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ മികച്ച അറ്റാദായം നേടാൻ ഇൻഫോസിസിന് സാധിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം,…
Read More »