Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -15 August
റോയല്‍ ലണ്ടന്‍ ഏകദിന ചാമ്പ്യൻഷിപ്പ്: വീണ്ടും വെടിക്കെട്ട് സെഞ്ചുറിയുമായി ചേതേശ്വര്‍ പൂജാര
ലണ്ടൺ: റോയല്‍ ലണ്ടന്‍ ഏകദിന ചാമ്പ്യൻഷിപ്പില്‍ വീണ്ടും വെടിക്കെട്ട് സെഞ്ചുറിയുമായി ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര. സറേയ്ക്കെതിരായ മത്സരത്തില്‍ 131 പന്തില്‍ 174 റണ്‍സാണ് സസെക്സിനായി പൂജാര നേടിയത്.…
Read More » - 15 August
തൈറോയ്ഡുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
തൈറോയ്ഡിന് കാരണങ്ങള്‍ പലതുണ്ട്. ഭക്ഷണമുള്‍പ്പെടെ പലതും. ഇത്തരം രോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണവസ്തുക്കളുമുണ്ട്. നോണ്‍സ്റ്റിക് പാത്രങ്ങള്‍ മിക്കവാറും പേര് പാചകത്തിന് ഉപയോഗിക്കുന്നുണ്ട്. തൈറോയ്ഡ് വരുത്താനും ഉള്ള പ്രശ്നങ്ങള്‍…
Read More » - 15 August
യാത്രക്കാരന്റെ മൊബൈല്‍ ഫോണില്‍ സംശയാസ്പദമായ സന്ദേശം: വിമാനം വൈകിയത് ആറ് മണിക്കൂര്‍
മംഗളൂരു: യാത്രക്കാരന്റെ മൊബൈല്‍ ഫോണില്‍ സംശയാസ്പദമായ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനം വൈകിയത് ആറ് മണിക്കൂര്‍. വിമാനം പുറപ്പെടാന്‍ ഒരുങ്ങുന്നതിന് മുന്‍പായിരുന്നു സംഭവം. സുരക്ഷാ പ്രശ്നങ്ങള്‍ ഒന്നും…
Read More » - 15 August
ഗ്രീൻ പീസ് അമിതമായി കഴിക്കരുത്, കാരണം ഇതാണ്
ഗ്രീൻ പീസിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. 100 ഗ്രാം ഗ്രീൻ പീസിൽ 78 കാലറി മാത്രമാണുള്ളത്. പ്രോട്ടീന്റെ മികച്ച ഉറവിടമായ ഗ്രീൻ പീസ് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.…
Read More » - 15 August
മുളച്ച ഉരുളക്കിഴങ്ങ് കഴിക്കരുത്, ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ
നാരുകളാലും ധാതുക്കളാലും വിറ്റാമിനുകളാലും ഫൈറ്റോകെമിക്കലുകളാലും സമ്പുഷ്ടമാണ് ഉരുളക്കിഴങ്ങ്. കാര്‍ബോഹൈഡ്രേറ്റിനൊപ്പം ആവശ്യത്തിന് പ്രോട്ടീനും ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവര്‍ക്ക് തൂക്കം വര്‍ദ്ധിപ്പിക്കാന്‍ ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്. ഉരുളക്കിഴങ്ങിന്റെ…
Read More » - 15 August
വാഹനാപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
ചെറുതോണി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വാഴത്തോപ്പ് കിഴക്കേക്കര സദാശിവൻ (62) ആണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ ഇദ്ദേഹം വാഴത്തോപ്പ് – പേപ്പാറക്ക് ഓട്ടം പോയി തിരികെ…
Read More » - 15 August
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ!
ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ എന്നീ രണ്ട് തരം കൊളസ്ട്രോൾ ആണ് നമ്മുടെ ശരീരത്തിലുള്ളത്. ശരീരത്തിലെ എൽഡിഎൽ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോൾ രക്തക്കുഴലുകളിൽ രക്തം…
Read More » - 15 August
പ്രമേഹം ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുമോ
പ്രമേഹമുള്ളവരിൽ മൂന്നിൽ രണ്ട് പേരും ഉയർന്ന രക്തസമ്മർദ്ദം (ഹൈപ്പർടെൻഷൻ) റിപ്പോർട്ട് ചെയ്യുന്നു. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും തമ്മിൽ ശക്തമായ ബന്ധമുണ്ട്. ആത്യന്തികമായി, ഇൻസുലിൻ പ്രതിരോധവും ഉയർന്ന രക്തത്തിലെ…
Read More » - 15 August
കർണ്ണാടകത്തിന്റെ സംഘി നെറികേടിന് രാജസ്ഥാന്റെ മറുപടി: ഫേസ്ബുക്ക് കുറിപ്പുമായി വി ടി ബൽറാം
തിരുവനന്തപുരം: രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര ദിനം ആഘോഷിക്കുമ്പോൾ പണ്ഡിറ്റ് ജവര്‍ ലാല്‍ നെഹ്റു ദേശീയ പതാകയുമായി നില്ക്കുന്ന ചിത്രം ഉള്‍പ്പെടുത്തി പരസ്യം നല്കിയ രാജസ്ഥാന് സര്‍ക്കാരിനെ അഭിനന്ദിച്ച്…
Read More » - 15 August
‘എന്റെ മകനും പ്രതിയാണ്, ഷാജഹാനെ വെട്ടിയപ്പോൾ തടയാൻ ചെന്ന എന്നെ മാറ്റാൻ പറഞ്ഞത് മകൻ’: ദൃക്സാക്ഷി പറയുന്നു
പാലക്കാട്: സി.പി.ഐ.എം നേതാവ് ഷാജഹാന്റെ കൊലപാതകത്തില്‍ തന്റെ മകനും പ്രതിയാണെന്ന് ദൃക്സാക്ഷി സുരേഷ്. കൊലയാളികളുടെ കൂട്ടത്തിൽ തന്റെ മകനും ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷിയായ സുരേഷ് വെളിപ്പെടുത്തുന്നു. ഷാജഹാന്റെ കാലിനാണ്…
Read More » - 15 August
റബർ ടാപ്പു ചെയ്യുന്നതിനെ ചൊല്ലി തർക്കം : രണ്ടു പേർക്ക് വെട്ടേറ്റു
വണ്ണപ്പുറം: ബന്ധുക്കൾ തമ്മിലുണ്ടായ വാക്ക്തർക്കത്തെത്തുടർന്ന്, രണ്ടു പേർക്ക് വെട്ടേറ്റു. വണ്ണപ്പുറം ഒടിയപാറ പടിഞ്ഞാറയിൽ സാബു, മുള്ളരിങ്ങാട് സ്വദേശി രമണൻ എന്നിവർക്കാണ് വെട്ടേറ്റത്. രണ്ടുപേരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ…
Read More » - 15 August
ഒന്‍പത് വയസുകാരിക്ക് ഹൃദയാഘാതമുണ്ടായതായി റിപ്പോര്‍ട്ട്
മുംബൈ: ഒന്‍പത് വയസുകാരിക്ക് ഹൃദയാഘാതമുണ്ടായതായി റിപ്പോര്‍ട്ട്. മുംബൈ സോലാപൂര്‍ സ്വദേശിയായ ഒന്‍പത് വയസുകാരി അവനി നകതേയ്ക്കാണ് ഹൃദയാഘാതം ഉണ്ടായത്. ആദ്യമായിട്ടാണ് ഇത്രയും പ്രായം കുറഞ്ഞ കുട്ടിയില്‍ ഹൃദയാഘാതം…
Read More » - 15 August
അമിതവണ്ണം കുറയ്ക്കാൻ ഇഞ്ചിവെള്ളം കുടിയ്ക്കൂ
നാട്ടുവൈദ്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഇഞ്ചി. പ്രമേഹരോഗികൾക്കുള്ള ഉത്തമമരുന്നാണ് ഇഞ്ചി. രണ്ടു ഗ്രാം ഇഞ്ചി അടുപ്പിച്ചു ഒരു മാസം കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍…
Read More » - 15 August
ഷാജഹാൻ വധം: സംഘപരിവാറിനെ പഴിചാരാനുള്ള സി.പി.എമ്മിന്റെ ശ്രമങ്ങൾ തകർത്തവർക്ക് നന്ദി പറഞ്ഞ് കെ സുരേന്ദ്രൻ
പാലക്കാട്: മലമ്പുഴ ലോക്കൽ കമ്മറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന തരത്തിലുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങൾ സി.പി.എം ഉയർത്തുമ്പോൾ കൊലപാതകികൾ സി.പി.എം പ്രവർത്തകരാണെന്ന സത്യം പുറത്ത്…
Read More » - 15 August
ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചതായി തെളിയിക്കപ്പെട്ടിട്ടില്ല: മാലിക്കിനെതിരെ പരാതിയുമായി സമീർ വാങ്കഡെ
മുംബൈ: എസ്.സി-എസ്.ടി കമ്മീഷനിൽ നിന്ന് ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ എൻ.സി.പി നേതാവ് നവാബ് മാലിക്കിനെതിരെ പരാതിയുമായി സമീർ വാങ്കഡെ. എസ്.സി-എസ്.ടി ആക്ട് പ്രകാരം മുംബൈയിലെ ഗോരേഗാവ്…
Read More » - 15 August
വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്ന പ്രതി അറസ്റ്റിൽ
വണ്ണപ്പുറം: പട്ടയക്കുടിയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്ന പ്രതി അറസ്റ്റിൽ. കുമ്മംകല്ല് പാമ്പ്തൂക്കിമാക്കൽ നിസാറി(39)നെയാണ് കാളിയാർ പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ആർ.എസ്.എസ് സ്ഥിരമായി…
Read More » - 15 August
ആർ.എസ്.എസ് സ്ഥിരമായി സ്വാതന്ത്ര്യസമരത്തിന് എതിരെ നിന്നു, മുസ്ലിങ്ങളെ ഒതുക്കാൻ ബ്രിട്ടീഷുകാരുടെ കൂടെ നിന്നു: എം എ ബേബി
കൊച്ചി: രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം നടത്തുമ്പോൾ ആശംസകളുമായി എം.എ ബേബി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് എഴുപത്തിയഞ്ച് വയസ്സ് തികയുന്ന ഈ ദിനം നമ്മുടെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണെന്ന്…
Read More » - 15 August
സ്ത്രീവിരുദ്ധത തുടച്ചുനീക്കാന്‍ ഓരോ പൗരന്മാരോടും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : സ്ത്രീവിരുദ്ധത തുടച്ചുനീക്കാന്‍ ഓരോ പൗരന്മാരോടും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകളെ അപമാനിക്കുന്ന എല്ലാ രീതികളില്‍ നിന്നും നാം മുക്തമാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.…
Read More » - 15 August
പേരയില ഇട്ടു ചായ കുടിക്കൂ : ഗുണങ്ങളിതാണ്
പേരയുടെ തളിരില നോക്കി നുള്ളിയെടുത്ത് വൃത്തിയാക്കി, ചൂടു ചായയില്‍ ഇട്ട് കുടിക്കുന്നതും അല്ലെങ്കിൽ തിളപ്പിച്ച വെറും വെള്ളത്തില്‍ ഇല മാത്രം ഇട്ടും കുടിക്കുന്നതിനും ഗുണങ്ങള്‍ ഏറെയാണ്. കരളില്‍…
Read More » - 15 August
ഇന്ത്യന്‍ ടീമിലെ റൊട്ടേഷന്‍ പോളിസിയെ പ്രശംസിച്ച് സല്മാന് ബട്ട്
ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ റൊട്ടേഷന്‍ പോളിസിയെ പ്രശംസിച്ച് മുന്‍ പാകിസ്ഥാന് താരം സല്മാന് ബട്ട്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്കി യുവതാരങ്ങള്‍ക്ക് കൂടുതലായി അവസരം നൽകുകയും…
Read More » - 15 August
അറിയാം വൃക്കയെ തകരാറിലാക്കുന്ന ശീലങ്ങളെ കുറിച്ച്…
ശരീരത്തിലെത്തുന്ന വിഷാംശങ്ങള്‍ പുറന്തള്ളുകയെന്നതാണ് വൃക്കയുടെ പ്രധാന ധര്‍മ്മം. ശരീരത്തിലെ ജലാംശവും, രക്തത്തിലെ ഉപ്പ്- ധാതുക്കള്‍ എന്നിവയുടെ അളവും ബാലൻസ് ചെയ്ത് നിര്‍ത്തുന്നതിനുമെല്ലാം സഹായിക്കുന്നത് വൃക്കയാണ്. വൃക്കയുടെ…
Read More » - 15 August
ഹൃദയരോഗങ്ങളെ ചെറുക്കാന്‍ മത്തി
നമ്മുടെ നാട്ടില്‍ ഏറെ ലഭ്യമായ ഒരു മത്സ്യമാണ് മത്തി അഥവാ ചാള. കാഴ്ചയിൽ കുഞ്ഞനാണെങ്കിലും മത്തിയുടെ ഗുണങ്ങൾ ഏറെയാണ്. മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയരോഗങ്ങളെ…
Read More » - 15 August
ലോറിയിൽ തട്ടി ബൈക്ക് യാത്രക്കാരൻ വീണുമരിക്കാനിടയായ സംഭവം : ഡ്രൈവർക്കെതിരെ കേസെടുത്തു
അമ്പലപ്പുഴ: റോഡിലെ കുഴി കണ്ട് വെട്ടിക്കുന്നതിനിടെ ലോറിയിൽതട്ടി യുവാവ് വീണുമരിക്കാനിടയായ സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്തു. ടൂറിസ്റ്റ് ബസ് ഡ്രൈവർ വാടക്കൽ ലീലാ സദനത്തിൽ റിഷികുമാറി(47) നെതിരെയാണ് പുന്നപ്ര…
Read More » - 15 August
ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 15 August
ടി. പത്മനാഭൻ മാപ്പു പറയണം: അശ്ലീല സാഹിത്യ പരാമർശത്തിനെതിരെ വിമർശനവുമായി സിസ്റ്റർ ലൂസി കളപ്പുര
വയനാട്: സ്ത്രീ അശ്ലീല സാഹിത്യം എഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയും എന്ന സാഹിത്യകാരൻ ടി. പത്മനാഭന്റെ പ്രസ്താവന അങ്ങേയറ്റം വേദനയുണ്ടാക്കി എന്ന് സിസ്റ്റർ ലൂസി…
Read More »